1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

ആരിഫിനെ നോട്ടമിട്ട് കോൺഗ്രസ്; വിട്ടുകൊടുക്കാതിരിക്കാൻ സിപിഎമ്മും; സുധാകരനും ആരിഫും തമ്മിലെ ഭിന്നത പിണറായി വിജയൻ പറഞ്ഞു തീർത്തു; ആലപ്പുഴയിലെ വിഭാഗീയ പ്രശ്‌നങ്ങൾക്ക് താൽകാലിക വെടിനിർത്തൽ

February 07, 2015

ആലപ്പുഴ: മന്ത്രിസഭയുടെ ഭൂരിപക്ഷം ഒന്നു കുറയുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അറിയാം. യുഡിഎഫിലെ പലരും അങ്ങോട്ടും ഇങ്ങോട്ടും ആടി നിൽക്കുകയാണെന്നും വ്യക്തം. ഈ സാഹചര്യത്തിൽ ഇവിടെ നിന്ന് ആരേയും അങ്ങോട്ട് വിട്ടുകൊടുക്കാൻ സിപിഎമ്മും തയ്യാറല്ല. അതുകൊ...

മകന്റെ പേരിൽ കലാപം ഉണ്ടാക്കി നേതാക്കളെ ചൂണ്ടയിൽ കൊരുക്കാൻ തകൃതിയിൽ നീക്കം; മാണിയെ ചൊറിഞ്ഞ് സ്വയം പുറത്താകാൻ ഒരുക്കം കൂട്ടി ജോർജ്ജ്

February 07, 2015

കോട്ടയം: വളരും തോറും പിളരുന്ന പാർട്ടി ഏതെന്ന് ചോദിച്ചാൽ കൊച്ചു കുട്ടികൾ പോലും പറയും അത് കേരളാ കോൺഗ്രസ് ആണെന്ന്. ഇങ്ങനെ പിളർന്ന് പല കഷ്ണങ്ങളായി നിൽക്കുന്ന വേളയിലാണ് കേരളാ കോൺഗ്രസ് എം നേതാവ് കെ എം മാണി കേരളാ കോൺഗ്രസുകാരെ ഒരുമിച്ച് കൂട്ടി പാർട്ടിയെ അൽപ്...

ബജറ്റ് അവതരണത്തിന്റെ കാര്യത്തിൽ മാണിക്കെതിരെ പി സി ജോർജ്; ബജറ്റ് താൻ തന്നെ അവതരിപ്പിക്കുമെന്നു തിരിച്ചടിച്ചു ധനമന്ത്രി; ആരും ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും മന്ത്രിയുടെ മറുപടി

February 06, 2015

കൊച്ചി: ബാർ കോഴ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കണോയെന്ന കാര്യം അദ്ദേഹം തീരുമാനിക്കണമെന്ന പി സി ജോർജിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ധനമന്ത്രി രംഗത്ത്. യുഡിഎഫ് സർക്കാർ അധികാരത്തിലുണ്ടെങ്കിൽ താൻ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന്...

കേന്ദ്രമന്ത്രിമാരെ കൊണ്ടുവരാനും വരവ് മുടക്കാനും ബിജെപിയിൽ തന്നെ ആളുണ്ട്; ചെറുകോൽപ്പുഴയിൽ രാജ്‌നാഥ് എത്താത്തതിലെ പാര പാർട്ടിയിൽ നിന്ന് തന്നെ; സദാനന്ദ ഗൗഡ എത്തിയത് കോട്ടയത്തെ ജില്ലാ നേതൃത്വം അറിഞ്ഞതുമില്ല

February 03, 2015

പത്തനംതിട്ട: ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഭിന്നത കാരണം കേന്ദ്രമന്ത്രിമാരുടെ കേരളത്തിലേക്കുള്ള വരവ് താളം തെറ്റുന്നു. കേന്ദ്രമന്ത്രിമാരുടെ വരവ് തങ്ങളുടെ ഗ്രൂപ്പിന്റേ നേട്ടമാക്കാൻ നേതാക്കൾ മത്സരിക്കുമ്പോൾ യാത്രകൾ മുടക്കി കരുത്തു കാട്ടുന്നവരുമുണ്ട്. ഗ്രൂ...

മാറ്റം വേണമെന്ന് ആന്റണി; വേണ്ടെന്ന് മുഖ്യമന്ത്രി; പ്രതീക്ഷയോടെ ചെന്നിത്തല; മന്ത്രിയായി തിരിച്ചെത്താൻ കാർത്തികേയനും; പുനഃസംഘടാന ചർച്ചകൾ കോൺഗ്രസിൽ വീണ്ടും സജീവമാകുന്നു

February 03, 2015

തിരുവനന്തപുരം: മന്ത്രിസഭാ അഴിച്ചുപണിയെന്ന ആശയം കോൺഗ്രസിൽ വീണ്ടും സജീവമാകുന്നു. മുതിർന്ന നേതാവ് എകെ ആന്റണിയാണ് നീക്കത്തിന് പിന്നിൽ. സ്പീക്കർ ജി കാർത്തികേയനെ മന്ത്രിയാക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പരിഗണിക്കണമെന്നാണ് ആന്റണിയുടെ ആഗ്രഹം. എന്നാൽ ഈ ന...

സുപ്രീം കോടതി പരാമർശം അഴിമതിവിരുദ്ധ പോരാട്ടത്തെ ബാധിക്കില്ലെന്നു വി എസ്; കോടതിയുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ്

February 02, 2015

കാസർകോട്: പാമോയിൽ കേസിൽ തനിക്കെതിരായി സുപ്രീംകോടതി നടത്തിയ പരാമർശം അഴിമതി വിരുദ്ധ പോരാട്ടത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. സുപ്രീംകോടതിക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റാൻ ശ്രമിക്കുമെന്നും വി എസ് മാദ്ധ്യ...

ജില്ലാ സമ്മേളനങ്ങൾ സമാപിച്ചത് ഭിന്നതകളും ഗ്രൂപ്പു വഴക്കുകളും ഇല്ലാതെ; കോടിയേരി സംസ്ഥാന സെക്രട്ടറിയാകും; യെച്ചൂരി ദേശീയ സെക്രട്ടറിയും

February 01, 2015

തിരുവനന്തപുരം: സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ ഇനിയുള്ള ചർച്ച സംസ്ഥാന നേതൃത്വത്തിലേക്കും ദേശീയ നേതൃത്വത്തിലേക്കും നീളുകയാണ്. ഗ്രൂപ്പുവഴക്കും ഭിന്നതകളുമൊന്നുമില്ലാതെ സമ്മേളനങ്ങൾ പൂർത്തിയാക്കാൻ സിപിഎമ്മിനു കഴിഞ്ഞു. സംസ്ഥാന സമ്മേളനത്തി...

കണ്ണൂരിലെ നായകന് മാറ്റമില്ല; പി ജയരാജൻ തുടരും; സിപിഐ(എം) ജില്ലാ സമ്മേളനങ്ങൾക്ക് സമാപനമായി

January 31, 2015

കൂത്തുപറമ്പ്: സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി ജയരാജനെ ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. 47 അംഗ ജില്ലാ കമ്മിറ്റിയേയും കൂത്തുപറമ്പിൽ നടന്ന സമ്മേളനം തെഞ്ഞെടുത്തു. ഇതോടെ സിപിഐ(എം) ജില്ലാ സമ്മേളനങ്ങൾക്കും അവസാനമായി. എല്ലാ ജില്ലകളിലും പിണറായി...

ഖേദം പ്രകടിപ്പിക്കാതെ അന്തസ് കാത്തു; നിലപാടിൽ ഉറച്ച് നിന്നു കോടതിയെ ഞെട്ടിച്ചു; ജയരാജൻ ജയിലിൽ പോകുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി: കോടതി വിധിയിൽ ആവേശം പൂണ്ട് സിപിഐ(എം) പ്രവർത്തകർ

January 30, 2015

കണ്ണൂർ: ഒരു നേതാവിന്റെ ഒരു മാസത്തെ ജയിൽ ശിക്ഷകൊണ്ട് സിപിഐ(എം) നേടുന്നത് വലിയ തോതിലുള്ള സഹതാപ തരംഗമാണ്. കള്ളന്മാരും കൊലപാതകികളും അഴിമതിക്കാരുമായ അനേകം പേർ സുഖമായി കഴിയുമ്പോൾ ഒരു പ്രസംഗത്തിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് പാർട്ടിക്കും ജയരാ...

ഡീൻ കുര്യാക്കോസിന്റെ വിവാഹ ശേഷം പിസി ജോർജ്ജ് നിതാന്ത ശത്രുവിനെ കാണാൻ വീട്ടിൽ പോയത് എന്തിന്? ചീഫ് വിപ്പ് ജോസഫിനെ സന്ദർശിച്ചത് കേരളാ കോൺഗ്രസ് വൃത്തങ്ങളിൽ അഭ്യൂഹം സൃഷ്ടിക്കുന്നു

January 30, 2015

തൊടുപുഴ :പിജെ ജോസഫ് കെഎം മാണിയെ കൈവിടുമോ? നിതാന്ത ശത്രുവായ പിജെ ജോസഫിനെ കാണാൻ മാണിക്കെതിരെ നീക്കങ്ങൾ നടത്തുന്ന പിസി ജോർജ്ജ് ഇന്നലെ ജോസഫിന്റെ വീട്ടിൽ സന്ദർശനം നടത്തിയതോടെ കേരളാ കോൺഗ്രസ് വൃത്തങ്ങളിൽ ഉയർന്ന ചോദ്യമാണിത്. ജോസഫിനെതിരെ രണ്ട് സ്ത്രീവിഷയങ്ങൾ ...

രാഷ്ട്രീയ കരുനീക്കങ്ങൾക്കിടെ കെ എം മാണിക്കിന്ന് ആഘോഷങ്ങളില്ലാത്ത 83-ാം പിറന്നാൾ; വെല്ലുവിളികൾ അതിജീവിക്കും; പിള്ളയെ പുറത്താക്കി രക്തസാക്ഷി പരിവേഷം നൽകാനില്ലെന്നും ധനമന്ത്രി

January 30, 2015

കൊച്ചി: ബാർ കോഴക്കേസിൽ മുന്നണിക്കുള്ളിൽ നിന്നും പുറത്തുനിന്നും കടുത്ത വെല്ലുവിളികൾ ഉയരുന്നതിനിടെ ധനമന്ത്രി കെ എം മാണി ഇന്ന് 83-ാം പിറന്നാളിന്റെ നിറവിൽ. ആഘോഷങ്ങൾക്കു നിൽക്കാതെ ഏകനായി എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പ്രാർത്ഥനക്കെത്തിയാണ പിറന്നാൾ ദിന...

അട്ടിമറി നീക്കം പാളിയെങ്കിലും ആദ്യ വിജയം നേടിയത് ജോർജ്ജ് തന്നെ; മകനെ മന്ത്രിയാക്കുന്നത് വിഡ്ഢിത്തമെന്ന് അച്ഛനെ കൊണ്ട് പറയിച്ചതിൽ ജോർജ്ജിന് ആശ്വാസം; മാണിക്ക് ശേഷം അധികാര കൈമാറ്റം സുഗമമാവില്ലെന്ന സൂചന നൽകി പിന്മാറ്റം

January 29, 2015

തിരുവനന്തപുരം: കേരളാ കോൺഗ്രസ് പിടിക്കാനുള്ള നീക്കത്തിൽ പിസി ജോർജ്ജിന്റെ ചുവട് പിഴച്ചെങ്കിലും ഗവൺമെന്റ് ചീഫ് വിപ്പിന് നിരാശപ്പെടാനൊന്നുമില്ല. മാണിക്ക് ശേഷം മകനിലേക്കുള്ള അധികാര കൈമാറ്റം സുഗമമാവില്ല എന്ന ശക്തമായ സന്ദേശം പാർട്ടി പ്രവർത്തകർക്ക് നൽകാൻ ജോർ...

പരമാവധി പ്രകോപിപ്പിച്ച് പുറത്താക്കൽ ഉറപ്പാക്കാൻ ശ്രമം; ആക്രമണം മുഖ്യ ശത്രു ഉമ്മൻ ചാണ്ടിക്ക് നേരെ; പിള്ളയുടെ ലക്ഷ്യം അഴിമതിയുടെ പേരിൽ രക്തസാക്ഷിയായി ചെങ്കൊടി പിടിക്കുക തന്നെ

January 29, 2015

തിരുവനന്തപുരം: അഴിമതിക്കെതിരേ പോരാടിയതിന് തന്നെ യുഡിഎഫിൽ നിന്നും പുറത്താക്കിയാൽ സന്തോഷം. തനിക്കും വി എസ്.അച്യുതാനന്ദനും അഴിമതിക്കെതിരേ പോരാടുന്ന കാര്യത്തിൽ ഇപ്പോൾ ഒരു നിലപാടാണ്. മുഖ്യമന്ത്രി തെറ്റ് തിരുത്താൻ തയാറാകണം- കേരളാ കോൺഗ്രസ് ബി ചെയർമാൻ ബാലകൃഷ...

പിന്തുണ തേടി ബിജു രമേശ് വി എസിനു മുന്നിൽ; ബാർ കോഴ വിവാദത്തിലെ ആരോപണത്തിൽ ഉറച്ചുനിൽക്കുമെന്ന് പ്രതിപക്ഷ നേതാവിന് ഉറപ്പുനൽകി; വിവരങ്ങൾ കൈമാറിയെന്നും ബാറുടമ

January 29, 2015

തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനു കൈമാറിയെന്ന് ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ്. കന്റോൺമെന്റ് ഹൗസിലെത്തി വി എസിനെ നേരിൽകണ്ടാണ് ബിജു വിവരങ്ങൾ കൈമാറിയത്. വി എസ്...

പിള്ളയെ കൈയൊഴിഞ്ഞു മുഖ്യമന്ത്രി; യുഡിഎഫിൽ തുടരണമെങ്കിൽ മുന്നണി മര്യാദകൾ പാലിക്കണം; വേണമെങ്കിൽ മുന്നണി വിടാമെന്നും ഉമ്മൻ ചാണ്ടി

January 29, 2015

തിരുവനന്തപുരം: ആർ ബാലകൃഷ്ണ പിള്ളയെ കൈയൊഴിഞ്ഞു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. വേണമെങ്കിൽ മുന്നണിയിൽ തുടർന്നാൽ മതിയെന്ന് ബാലകൃഷ്ണപിള്ളയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുന്നണിയിൽ തുടരണമെങ്കിൽ മിതത്വം പാലിക്കണം. ഇല്ലെങ്കിൽ തുടരുകയോ പോവുകയോ ചെയ്യാ...

MNM Recommends

Loading...
Loading...