കോൺഗ്രസ് ഇല്ലാത്ത യുപിഎ ആത്മാവ് നഷ്ടമായ ശരീരം; വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തൃണമൂൽ കോൺഗ്രസിനെ സഹകരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്; പ്രതിപക്ഷം ഭിന്നിച്ചുനിന്നു തമ്മിലടിക്കേണ്ട സമയമല്ല ഇത്; മമത ബാനർജിക്ക് മറുപടിയുമായി കോൺഗ്രസ് നേതാക്കൾ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: യുപിഎക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ഉയർത്തിയ അധിക്ഷേപത്തിനു മറുപടിയുമായി കോൺഗ്രസ്. 'കോൺഗ്രസ് ഇല്ലാത്ത യുപിഎ ആത്മാവു നഷ്ടമായ ശരീരം പോലെയാണെന്നു കോൺഗ്രസ് നേതാവു കപിൽ സിബൽ ട്വീറ്റ് ചെയ്തു. യുപിഎ ചരിത്രമായെന്നാണു കഴിഞ്ഞ ദിവസം എൻസിപി നേതാവു ശരദ് പവാറുമായി മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയിൽ മമത പറഞ്ഞത്. 2004 മുതൽ 2014 വരെ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന യുപിഎയിൽ കുറച്ചുനാൾ മമതയുടെ തൃണമൂൽ കോൺഗ്രസും ഘടക കക്ഷിയായിരുന്നു.
'വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തൃണമൂൽ കോൺഗ്രസിനെ സഹകരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. പ്രതിപക്ഷം ഭിന്നിച്ചുനിന്നു തമ്മിലടിക്കേണ്ട സമയമല്ല ഇത്. ബിജെപിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായാണു നിൽക്കേണ്ടത്' കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവു മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിനു പിന്നാലെ, മമതയെ പ്രതിപക്ഷത്തെ ഉന്നത നേതാവായി ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിലാണു തൃണമൂൽ കോൺഗ്രസ്.
'ഏതു യുപിഎ? യുപിഎ ചരിത്രമായി. എല്ലാ പ്രശ്നങ്ങളും ഞങ്ങൾ പരിഹരിക്കും. ശക്തമായ ബദൽ സംവിധാനമാണ് ഇപ്പോൾ ആവശ്യം' യുപിഎയെ ശരദ് പവാർ നയിക്കണോ എന്ന ചോദ്യത്തോടു മമത പ്രതികരിച്ചത് ഇങ്ങനെയാണ്. ദേശീയതലത്തിൽ ബിജെപിക്കും കോൺഗ്രസിനും ബദലായി പുതിയൊരു സഖ്യമുണ്ടാക്കാനാണ് മമതയുടെ ശ്രമം. ഇതിന്റെ തുടർച്ചയായാണ് മമത മഹാരാഷ്ട്രയിലെത്തി എൻസിപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടു. തുടർന്ന് സംയുക്തമായാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.
മമതയുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പവാറും വ്യക്തമാക്കി. ബിജെപി വിരുദ്ധ മുന്നണിയെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നും പവാർ പറഞ്ഞു. അതേസമയം കോൺഗ്രസിനെതിരായ മമതയുടെ വിമർശനത്തിനുള്ള കൃത്യമായ മറുപടി പവാർ നൽകിയില്ല.
അതേസമയം, മമതയുടെ പ്രതികരണത്തെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തി. കോൺഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ തോൽപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതുവെറും സ്വപ്നം മാത്രമായിരിക്കുമെന്ന് വേണുഗോപാൽ വ്യക്തമാക്കി. യു പി എയ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മമതയും കുറച്ചു നാളുകളായി സ്വരചേർച്ചയിലല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രസ്താവന വരുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂഡൽഹിയിലുള്ള മമത വിവിധ ദേശീയ നേതാക്കളുമായി ചർച്ച നടത്തി വരികയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'അത്താണി ബോയ്സിന്റെ' തലവൻ; സംഘത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ഗില്ലപ്പി ബിനോയിയെ അത്താണി ഓട്ടോസ്റ്റാൻഡിന് സമീപം പകൽ വെളിച്ചത്തിൽ കൊലപ്പെടുത്തിയ ക്രൂരത; കാപ്പാ ചുമത്തിയും അകത്തിട്ടു; നെടുമ്പാശ്ശേരിയിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു; വിനു വിക്രമന്റെ ജീവനെടുത്തതും ഗുണ്ടാ പക
- പഞ്ചായത്തിൽ ജോലിക്ക് എത്താതിരുന്നപ്പോൾ സഹപ്രവർത്തകർ വിളിച്ചിട്ടും ഫോണെടുത്തില്ല; രാവിലെ ഭക്ഷണം കഴിച്ച ശേഷം സജന കുട്ടികളെയും കൂട്ടി ഒന്നാം നിലയിലേക്ക് പോയത് തീരുമാനിച്ച് ഉറപ്പിച്ച്; കുട്ടികൾ നിലത്തുവിരിച്ച പായയിലും സജന തൊട്ടടുത്ത് തൂങ്ങി മരിച്ച നിലയിലും; ചീമേനി സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- ഇന്റർനെറ്റിൽ തിരഞ്ഞ് ആശയങ്ങൾ ക്രോഡീകരിച്ചത് ആര്യ; ഡോൺ ബോസ്കോ എന്ന ഇമെയിൽ ഐഡിയുണ്ടാക്കി പ്രചരിപ്പിച്ചു; കരാട്ടെ ക്ലാസിലെ അഭിഭാഷകനെ അന്യഗ്രഹത്തിലെത്തിക്കാനും ചരടു വലിച്ചു; വൈദികൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും നവീൻ വഴങ്ങിയില്ല; അരുണാചൽ 'ആത്മഹത്യയിൽ' തിയറി പുറത്ത്
- പങ്കജ കസ്തൂരിയിൽ പഠിക്കുമ്പോഴേ മരണാനന്തര അന്യഗൃഹ ജീവിതത്തെ കുറിച്ചുള്ള അന്വേഷണം നവീൻ തുടങ്ങി; 'മിതി' എന്ന വെബ്സൈറ്റിന് പണം നൽകിയും പഠനം! 'ഡോൺ ബോസ്കോ' എന്ന മെയിൽ ദുരൂഹതകളുടെ ചുരുൾ അഴിച്ചോ? അരുണാചലിലെ മരണത്തിൽ പൊലീസ് അവസാന ഘട്ട അന്വേഷണത്തിലേക്ക്
- ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ; ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്താനും ഉദ്ദേശം; സിപിഎം വാദങ്ങളെ എല്ലാം പൊളിച്ച് റിമാൻഡ് റിപ്പോർട്ട്; പാനൂരിലേത് 'ഭീകര പ്രവർത്തനം' തന്നെ
- മദ്യപിച്ച് ഡ്യൂട്ടിക്കെത്തി കെ.എസ്.ആർ.ടി.സി. ഡ്രൈവർ; എട്ട് സർവീസുകൾ മുടങ്ങി
- പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ; റെക്കോർഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് പിടിയിൽ
- സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിക്കു വേണ്ടി സെസ് പിരിക്കുന്നു എന്നു കരുതി അത് പെൻഷൻ പദ്ധതിയുടെ കീഴിൽ വരില്ല; ഭരിക്കുന്ന സർക്കാരുകളുടെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ വിതരണം; ക്ഷേമ പെൻഷൻ ഔദാര്യമോ? സർക്കാർ സത്യവാങ്മൂലം ചർച്ചകളിൽ
- ലേബർ പാർട്ടിയെ ഞെട്ടിച്ചു കൊണ്ട് ജനപ്രീതിയിൽ വൻ ഇടിവ്; ജനപ്രീതി ഇടിഞ്ഞത് രണ്ടാഴ്ച മുൻപത്തെ 21 ൽ നിന്ന് 15 ശതമാനത്തിലേക്ക്; ഭരണകക്ഷിക്ക് പ്രത്യാശനൽകി പുത്തൻ സർവ്വേഫലം; ബ്രിട്ടണിൽ ഋഷി മാജിക് സംഭവിക്കുമോ?
- മൃതദേഹം മെഡി. കോളജിന് കൊടുക്കണമെന്ന് എഴുതി വീട്ടിൽ ഫ്രെയിം ചെയ്തുവെച്ചു; ഖബറടക്കിയത് പള്ളിയിൽ; അവസാന മണിക്കൂറിൽ കലിമ ചൊല്ലിയെന്ന് പ്രചാരണം; പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ സെയ്തുമുഹമ്മദ് ആനക്കയത്തിന്റെ സംസ്ക്കാരം വിവാദത്തിൽ
- ആ വിലക്ക് പുലർച്ചെ ഒന്നരയോടെ ഏഷ്യാനെറ്റ് ന്യൂസിന് മാറി; നേരം പുലർന്ന് ഒൻപതരയായപ്പോൾ മീഡിയാ വണ്ണിനും മാറി കിട്ടി; ഏതെങ്കിലും ഒരു ചാനൽ സുപ്രീം കോടതിയിൽ പോയി വിലക്ക് മാറ്റിയോ എന്ന് അറിയില്ല; അസത്യം വിളിച്ചു പറഞ്ഞ് മുഖ്യമന്ത്രി തരംതാഴരുത്; പിണറായിക്ക് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്; വിനുവിന്റെ വാക്കുകൾ വൈറൽ
- ആര്യയെ വളച്ചു വീഴ്ത്തിയത് ദേവി; ആ കൂട്ടിൽ പെട്ടതോടെ അവളും സാത്താൻ സേവയിൽ വീണു; മനോരോഗ വിദഗ്ധനെ അടക്കം കാട്ടി വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു; പിന്നാലെ കല്യാണവും ഉറപ്പിച്ചു; വിവാഹ സാരി വാങ്ങിയ ഫ്രഞ്ച് ടീച്ചറെ വീണ്ടും ചതിക്കെണിയൊരുക്കി കൊണ്ടു പോയത് സാത്താൻ സേവയ്ക്കോ? ഡെവിൾവർഷിപ്പ് വീണ്ടും ചർച്ചകളിൽ
- 'ക്ലാസ്സിക് ചലച്ചിത്രം പോലെയൊരു നോവൽ ആയിരുന്നു ബെന്യാമിന്റെ ആടുജീവിതം; എന്നാൽ ശരാശരി സിനിമ മാത്രമാണ് ആടുജീവിതം; മലയാള സിനിമ ചരിത്രത്തിലെ ഇതിഹാസ ചിത്രമെന്ന പൊക്കിയടിക്കൽ കടന്ന കൈയാണ്'
- കിഴക്കമ്പലത്തെ സാധാരണക്കാർക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടപെടൽ; 80 ശതമാനം വിലക്കുറവിൽ ട്വന്റി 20 ആരംഭിച്ച മെഡിക്കൽ സ്റ്റോർ അടപ്പിച്ച നടപടിക്ക് സ്റ്റേ; ചട്ടലംഘനം ആരോപിച്ചു പൂട്ടിയ മെഡിക്കൽ സ്റ്റോർ വീണ്ടും തുറന്നു; കുത്തിത്തിരിപ്പുമായി ഇറങ്ങിയവർക്ക് തിരിച്ചടി
- ആ കെട്ടിടത്തിൽ ബോംബ് നിർമ്മാണത്തിൽ പങ്കെടുത്തത് പത്ത് പേർ; വ്യാജ ബോംബ് നിർമ്മാണത്തിലെ പ്രോട്ടോകോൾ ലംഘിച്ചുള്ള പ്രവർത്തനം പരിക്കേറ്റവരുടെ എണ്ണവും കൂട്ടി; അതീവ ഗുരുതരാവസ്ഥയിലുള്ളവർക്ക് ചികിൽസ രഹസ്യ കേന്ദ്രത്തിൽ; പാർട്ടി ഗ്രാമത്തിലെ അന്വേഷണം എങ്ങുമെത്തില്ല
- ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി മുന്നേറും; ബംഗാളിൽ ഒന്നാമത്തെ വലിയ പാർട്ടിയാകും; തമിഴ്നാട്ടിൽ വോട്ടുവിഹിതം ഇരട്ടയക്കത്തിൽ എത്തും; പ്രതിപക്ഷം ബിജെപിയുടെ തേരോട്ടം തടയാനുള്ള മൂന്നു അവസരങ്ങൾ കളഞ്ഞുകുളിച്ചു; പ്രശാന്ത് കിഷോറിന്റെ പ്രവചനങ്ങൾ
- അക്ഷയ് കുമാറിനെ ഞെട്ടിച്ച ആ മലയാളി നടി ഞാനാണ്; വെളിപ്പെടുത്തി സുരഭി ലക്ഷ്മി; അദ്ദേഹം ആ സംഭാഷണം ഓർത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമെന്ന് സുരഭി
- ഈ യൂട്യൂബറുടെയത്ര റീച്ച് മോദിക്കോ, രാഹുലിനോ ഇല്ല; രണ്ടും മൂന്നു കോടി പേർ കാണുന്ന വീഡിയോകൾ; യൂട്യൂബിൽ നിന്ന് മാത്രം 2 കോടി രൂപയോളം വാർഷിക വരുമാനം; കോൺഗ്രസിനേക്കാൾ സംഘപരിവാർ ഭയക്കുന്നത് ഈ പയ്യനെ; ധ്രുവ് റാഠിയെന്ന മാധ്യമ 'പ്രതിപക്ഷ നേതാവിന്റെ' കഥ
- നിയമപരാമായ സകല സാധ്യതകളും അടഞ്ഞിട്ടും 'വീമ്പു' പറഞ്ഞ മന്ത്രി; അതിജീവിത മുഖം കെട്ടി പ്രതിഷേധിച്ചത് ശൈലജയെ ചിന്തിപ്പിച്ചു; വടകരയിൽ തോൽപ്പിക്കാനുള്ള 'പ്രതികാരം' കണ്ട സിപിഎം; പിന്നാലെ തിരുത്തൽ; മുഖ്യമന്ത്രിയും ഗോവിന്ദനും നിരാശർ; അനിതയ്ക്ക് ജോലി തിരികെ കിട്ടുമ്പോൾ
- മൊസാദ്, കെജിബി മോഡലിൽ ഇന്ത്യയുടെ റോ പാക് മണ്ണിൽ ഭീകരരെ വകവരുത്തുന്നു; ഉന്മൂലനം ആസൂത്രണം ചെയ്യുന്നത് യുഎഇയിൽ നിയോഗിച്ചിട്ടുള്ള ഇന്ത്യൻ ഇന്റലിജൻസ് സ്ലീപ്പർ സെല്ലുകളെന്ന് 'ദി ഗാർഡിയൻ' പത്രം; ഇന്ത്യയുടെ പ്രതികരണം ഇങ്ങനെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍