NATIONAL+
-
'ദ്രൗപദി പ്രസിഡന്റായാൽ പാണ്ഡവരും കൗരവരും ആരാകും'; ദ്രൗപതി മുർമുവിനെ പരിഹസിച്ച് ചോദ്യവുമായി സംവിധായകൻ രാം ഗോപാൽ വർമ്മ; വിവാദ പരാമർശത്തിൽ പരാതിയുമായി ബിജെപി
June 25, 2022ഹൈദരാബാദ്: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരായ വിവാദ പരാമർശത്തിൽ സംവിധായകൻ രാംഗോപാൽ വർമക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി തെലങ്കാന ഘടകം. തെലങ്കാന ബിജെപി നേതാവ് ഗുഡൂർ നാരായണ റെഡ്ഡിയാണ് പരാതി നൽകിയത്.ദ്രൗപദി പ്രസിഡന്റായാൽ പാണ്ഡവരു...
-
മോദിജി 19 വർഷത്തോളം വ്യാജ ആരോപണങ്ങൾ നിശ്ശബ്ദം സഹിച്ചു; ഈ വേദന ഞാൻ അടുത്തുനിന്ന് കണ്ടിട്ടുണ്ട്; വളരെ ഇച്ഛാശക്തി ഉള്ള ഒരാൾക്കേ അത് താങ്ങാനാകൂ; ഒടുവിൽ സത്യം സ്വർണം പോലെ തെളിഞ്ഞു; ഗുജറാത്ത് കലാപ കേസിൽ സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയതിനെ കുറിച്ച് അമിത്ഷാ
June 25, 2022ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ 19 വർഷത്തോളം മോദിജി വ്യാജ ആരോപണങ്ങൾ നിശ്ശബ്ദമായി സഹിക്കുകയായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സത്യത്തിന്റെ ഭാഗത്തായിട്ടും, കോടതി ...
-
വിമതരെ അയോഗ്യരാക്കാൻ നടപടിയുമായി ഉദ്ധവ് വിഭാഗം; കുടുംബാംഗങ്ങളുടെ സുരക്ഷ പിൻവലിച്ചു; പുതിയ ശിവസേന രൂപീകരിക്കുമെന്നും ഉദ്ധവ്; മുംബൈയിൽ ദേശീയ എക്സിക്യുട്ടീവ് യോഗം; 'ശിവസേന ബാലസാഹെബ്' എന്ന പേര് നൽകി മുന്നോട്ട് നീങ്ങാൻ ഏക്നാഥ് ഷിന്ദേയും സംഘവും; മുംബൈയിൽ നിരോധനാജ്ഞ
June 25, 2022ഗുവാഹട്ടി: ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎൽഎമാർ തങ്ങളുടെ കൂട്ടായ്മയ്ക്ക് ശിവസേന ബാലസാഹെബ് എന്ന പേരിട്ടു. വിമത വിഭാഗത്തെ അയോഗ്യരാക്കുന്നതിനുള്ള നടപടികളുമായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന നേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാ...
-
എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകി ദ്രൗപദി മുർമു; ഒപ്പമെത്തി നരേന്ദ്ര മോദിയും അമിത്ഷായും മറ്റ് കേന്ദ്ര മന്ത്രിമാരും; സഖ്യകക്ഷി നേതാക്കൾക്കൊപ്പം ബിജു ജനതാദൾ, വൈഎസ്ആർസിപി പ്രതിനിധികളും
June 24, 2022ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമു നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 12.30ഓടെ രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദിക്ക് ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർക്കൊ...
-
അംഗബലത്തിൽ പിന്നിലെങ്കിലും, വിമതരെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ പക്ഷം; വിമത എംഎൽഎമാരെ മുംബൈക്ക് വരാൻ വെല്ലുവിളിച്ച് ശിവസേന നേതാക്കൾ; 16 എംഎൽഎമാരെ അയോഗ്യരാക്കാനും ചരട് വലി; നോട്ടീസ് കിട്ടിയാൽ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി വിമതക്യാമ്പ്; 50 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് ഷിൻഡെ; മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങിമറിയുന്നു
June 24, 2022മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ ക്യാമ്പിന്റെ അനുനയശ്രമം പാളിയതോടെ, അത് വെല്ലുവിളിയായി മാറി. നാല് എംഎൽഎമാരെ കൂടി അയോഗ്യരാക്കാൻ ശിവസേന അപേക്ഷ നൽകി. ആകെ 16 വിമത എംഎൽഎമാരെ അയോഗ്യരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിമത എംഎൽഎമാർ പാർട്ടിയിൽ അവിശ്വാസം ...
-
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ മുന്നൊരുക്കവുമായി ബിജെപി; ഡൽഹിയിലേക്ക് പറന്ന് ദേവേന്ദ്ര ഫഡ്നാവിസ്; അമിത് ഷായുമായി ചർച്ച നടത്തും; അടവുനയവുമായി ശിവസേന; ജാഗ്രതയോടെ കോൺഗ്രസും എൻസിപിയും; മുംബൈ നഗരത്തിൽ അക്രമത്തിന് സാധ്യത; സുരക്ഷ ശക്തമാക്കി
June 23, 2022മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന പിളർപ്പിലേക്ക് നീങ്ങുകയും ഉദ്ധവ് താക്കറെ സർക്കാർ പതനത്തിന്റെ വക്കിൽ എത്തി നിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിക്കു പുറപ്പെട്ടു.മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്...
-
വിമതർക്ക് മുമ്പിൽ സമ്പൂർണ കീഴടങ്ങലിന് ഉദ്ധവ് താക്കറെ; 24 മണിക്കൂറിനകം എംഎൽഎമാർ മുംബൈയിൽ മടങ്ങി വന്ന് മുഖ്യമന്ത്രിയുമായി കാര്യങ്ങൾ ചർച്ച ചെയ്യണം; മഹാവികാസ് അഘാടി സഖ്യത്തിൽ നിന്നും പുറത്തുപോകാനും തയ്യാറെന്ന് സഞ്ജയ് റാവുത്ത്; താക്കറെ ക്യാമ്പിൽ 13 എൽഎഎമാർ മാത്രമുള്ളപ്പോൾ കരുത്തു കാട്ടി ഷിൻഡേ
June 23, 2022മുംബൈ: വിമത നേതാവ് ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിമതർ കരുത്തുകാട്ടിയതോടെ ശിവസേന നേതൃത്വം മുട്ടു മടക്കുന്നു. അവസാന അടവെന്ന നിലയിൽ എൻസിപി-കോൺഗ്രസ് സഖ്യം വിടാൻ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. മുതിർന്ന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം അറിയിച്ചത്....
-
ഉദ്ധവിനൊപ്പമുള്ളത് വെറും 12 എംഎൽഎമാർ; ഷിൻഡെയ്ക്കൊപ്പം 42 പേരും; ഡെപ്യൂട്ടി സ്പീക്കറുടെ കരുത്തിൽ വിമതരെ തളയ്ക്കാനാകുമോ എന്നതും പരിശോധനയിൽ; മഹാരാഷ്ട്രയിൽ ഓപ്പറേഷൻ ലോട്ടസ് വിജയത്തിലേക്ക് തന്നെ; പാർട്ടി ചിഹ്നം കിട്ടാൻ വിമതർക്ക് വേണ്ടത് ഒരു എംഎൽഎ കൂടി മാത്രം; ശിവസേനയിലെ 'കലാപം' ക്ലൈമാക്സിലേക്ക്
June 23, 2022മുംബൈ: ശിവസേന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ മഹാവികാസ് അഘാഡി (ശിവസേനഎൻസിപികോൺഗ്രസ്) സർക്കാരിനെതിരെ ഉയർന്ന വിമത നീക്കം ലക്ഷ്യം കാണുമെന്ന് സൂചന. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച ശിവസേനാ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തത് മകൻ ആദി...
-
ഉദ്ധവ് തീർത്തും ഒറ്റപ്പെട്ടു; പാർട്ടി ചിഹ്നം കൂടി സ്വന്തമാക്കി ബിജെപിക്കൊപ്പം ചേരാൻ ഷിൻഡെ; അസമിൽ നടക്കുന്നത് നിർണ്ണായക ചർച്ചകൾ; ഉപമുഖ്യമന്ത്രി സ്ഥാനം വിമത നേതാവിന് വാഗ്ദാനം ചെയ്ത് ബിജെപി; ഫഡ്നാവീസ് സർക്കാരിന് സാധ്യത കൂട്ടി നീക്കങ്ങൾ; താക്കറെയുടെ 'ശിവസേന' ഷിൻഡെയ്ക്ക് സ്വന്തമാകുമോ? മഹാരാഷ്ട്രയിൽ ഓപ്പറേഷൻ താമര
June 23, 2022ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ വിമത പക്ഷത്തേക്ക് എംഎൽഎമാരുടെ ഒഴുക്ക് തുടരുമ്പോൾ മഹാരാഷ്ട്രാ മുഖ്യമന്ത്രി പദം രാജിവയ്ക്കാൻ ഉദ്ധവ് താക്കറെ തയ്യാറെടുക്കുന്നു. ഉദ്ധവ് ഇന്നു തന്നെ രാജിവച്ചേക്കും. രാജി വയ്ക്കുന്നതാണ് നല്ലതെന്ന നിലപ...
-
മഹാരാഷ്ട്രയിൽ ഉദ്ധവ് വീഴും; ബിജെപിയുമായി സഹകരിച്ച് സർക്കാരുണ്ടാക്കാൻ ഉറച്ച് ഏകനാഥ് ഷിൻഡെ; മുഖ്യമന്ത്രിയായി ഫ്ഡനാവിസ് എത്തിയേക്കും; ശിവസേനയ്ക്ക് നഷ്ടമാകുമെന്ന് ബാൽ താക്കറെ ചർച്ചയാക്കിയ കേഡർ സ്വഭാവം; രാജ് താക്കറെയ്ക്ക് കഴിയാത്തത് നടത്താൻ ഷിൻഡെ; താക്കറെയുടെ മകനും ചെറുമകനും ഒറ്റപ്പെടുമ്പോൾ
June 23, 2022ഗുവാഹത്തി: ഏകനാഥ് ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് ശിവസേന എംഎൽഎമാർ കൂടി ഗുവാഹത്തിയിലെ ഹോട്ടലിൽ എത്തുമ്പോൾ മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ബാൽതാക്കറെ സ്ഥാപിച്ച രാജ്യത്തെ ഏറ്റവും കെട്ടുറപ്പുള്ള കേഡർ പാർട്ടിയെന്ന വിശേഷണമുള്ള ശിവസേനയിൽ സം...
-
കണ്ണീരിൽ കുതിർന്ന ഫേസ്ബുക്ക് ലൈവ്; ഹിന്ദുത്വയിൽ ഉറച്ചുനിൽക്കുമെന്ന പ്രഖ്യാപനം; ഔദ്യോഗിക വസതിയായ 'വർഷ'യിൽ നിന്ന് ബാൽ താക്കറെയുടെ മാതോശ്രീയിലേക്ക് പുഷ്പവൃഷ്ടിയോടെ മടക്കം; ഏക്നാഥ് ഷിൻഡേക്കും വിമതപ്പടയ്ക്കും ഉദ്ധവ് താക്കറെ നൽകുന്ന സന്ദേശം കൃത്യം; യഥാർത്ഥ ശിവസേന തങ്ങൾ തന്നെ; രാജി സന്നദ്ധത പ്രകടിപ്പിക്കുമ്പോഴും രാജിയാകാതെ നാടകം
June 22, 2022മുംബൈ: രാഷ്ട്രീയ പ്രതിസന്ധിക്ക് പുറമേ, അലട്ടലായി കോവിഡും. ആപത്തുകളിൽ ഉദ്ധവ് താക്കറെയ്ക്ക് കരുത്ത് ബാലാസാഹേബ് താക്കറെ പകർന്ന പാഠങ്ങളാണ്. ബുധനാഴ്ച ഫേസ്ബുക്ക് ലൈവായി ചെയ്ത പ്രസഗം, മങ്ങിയ പ്രതിച്ഛായയ്ക്ക് പകരം വയ്ക്കാൻ പോന്നതായില്ലെങ്കിലും, അൽപം ആശ്വാസമ...
-
എൻസിപിയും കോൺഗ്രസും ശക്തരായപ്പോൾ ശിവസൈനികരും ശിവസേനയും ദുർബലരായി; അസ്വാഭാവിക സഖ്യമായ മഹാവികാസ് അഘാഡിയിൽ നിന്ന് ശിവസേന പുറത്തുവരണമെന്ന ആവശ്യം ഉന്നയിച്ച് ഏക്നാഥ് ഷിൻഡെ; ഷിൻഡെയെ മുഖ്യമന്ത്രിയാക്കി സർക്കാരിനെ രക്ഷിക്കാൻ നിർണായക നീക്കവുമായി ശരദ് പവാർ; മഹാരാഷ്ട്രയിൽ നാടകങ്ങൾ അവസാനിക്കുന്നില്ല
June 22, 2022മുംബൈ: ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി, മഹാവികാസ് അഘാഡി സർക്കാരിനെ രക്ഷിക്കാൻ നീക്കം. കോൺഗ്രസും, എൻസപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറും ഇക്കാര്യം ഉന്നയിച്ചതായാണ് റിപ്പോർട്ട്. 'എന്റെ തന്നെ പാർട്ടിക്കാർക്ക് ഞാൻ മുഖ്യമന്ത്രിയായി വേണ്ട...
-
അധികാര കസേരയ്ക്ക് വേണ്ടി മല്ലടിക്കാനില്ല; രാജി സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ; താൻ തുടരുന്നതിനെ ഒരുഎംഎൽഎ എതിർത്താലും രാജി വയ്ക്കുമെന്ന് താക്കറെയുടെ പ്രഖ്യാപനം; തീരുമാനം വിമത നേതാവ് ഏക്നാഥ് ഷിൻഡെയെ പിന്തുണച്ച് 30 എംഎൽഎമാർ ഗവർണർക്ക് കത്തയച്ചതോടെ
June 22, 2022മുംബൈ: അധികാര കസേരയ്ക്ക് വേണ്ടി മല്ലടിക്കാൻ താനില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമതരുടെ കലാപം സർക്കാരിനെ തകിടം മറിക്കുമെന്ന് ആയപ്പോഴാണ് ഉദ്ധവ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്. പാർട്ടിയെ പ്രതിസന്ധി ഉലച്ച് രണ്ടുദിവസം പിന്നിടുമ്പോഴാണ് ഉ...
-
'എനിക്ക് സുഖമില്ലായിരുന്നു, എന്നെ ബലം പ്രയോഗിച്ച് ആശുപത്രിയിൽ കൊണ്ടുപോയി; എനിക്ക് ഹൃദയാഘാതം വന്നെന്ന് പറഞ്ഞു; എന്റെ തലയിൽ ഒരു കുത്തിവയ്പ്പ് നൽകി'; ഏകനാഥ് ഷിൻഡെ തന്നെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ചു തിരികെ എത്തിയ ശിവസേനാ എംഎൽഎ
June 22, 2022മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ഉദ്ധവ് താക്കറെക്ക് ഒപ്പമെന്ന് വ്യക്തമാക്കി ശിവസേനാ എംഎൽഎ നിതിൻ ദേശ്മുഖ്. വിമത നേതാവ് ഏകനാഥ് ഷിൻഡെയുടെ പാളയത്തിലാണെന്ന് കരുതപ്പെട്ടിരുന്ന എംഎൽഎയാണ് നിതിൻ ദേശ്മുഖ്. ഇദ്ദേഹം മഹാരാഷ്ട്രയിലേക്ക് മടങ്ങിയ...
-
അധികാര കസേര കൈവിടുമെന്ന അപകടത്തിന് പുറമേ കോവിഡും; പ്രതിസന്ധിയിൽ വലഞ്ഞ് ഉദ്ധവ് താക്കറെ; ശക്തിപരീക്ഷണത്തിന് വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയിൽ എംഎൽഎമാരുടെ യോഗം; എത്താത്തവരുടെ പാർട്ടി അംഗത്വം റദ്ദാക്കുമെന്ന് ശിവസേന; മന്ത്രിസഭ പിരിച്ചുവിടുന്ന കാര്യത്തിലും തീരുമാനം വൈകിട്ട്; അണിയറയിൽ കരുക്കൾ നീക്കി ബിജെപിയും
June 22, 2022മുംബൈ: 46 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് വിമത നേതാവ് ഏക്നാഥ് ഷിൻഡെയുടെ കലാപം. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെ കോവിഡും. ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്ക് ഇത് മോശം കാലമാണ്. മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടുമെന്ന് ശിവസേന...
MNM Recommends +
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ