NATIONAL+
-
ശാന്താറാമിനൊപ്പം സിനിമയിൽ പയറ്റിയ അച്ഛൻ മകൻ ആഗ്രഹിച്ചത് ഇളയച്ഛനെ പോലെയാകാൻ; സഹോദര പുത്രന് സിറ്റിങ് സീറ്റ് വിട്ടൂകൊടുത്ത് പാലു കൊടുത്ത് വളർത്തിയതും പിൻഗാമിയാക്കാൻ; വരൾച്ച നേരിടാൻ അണക്കെട്ടുകൾ മൂത്രമൊഴിച്ച് നിറയ്ക്കാനാകുമോ എന്ന പരിഹാസത്തിൽ കുടുങ്ങിയ രാഷ്ട്രീയത്തിലെ വളർത്തു പുത്രൻ ഇപ്പോൾ കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയം; ശരത് പവാറിനെ വെട്ടിലാക്കി ആരേയും കൂസാക്കാത്തെ എൻസിപിയിലെ 'ദാദ': മഹാരാഷ്ട്രയിൽ ചർച്ചയാകുന്നത് അജിത് പവാറിന്റെ കുലം കളക്കി രാഷ്ട്രീയം
November 24, 2019മുംബൈ: പാലു കൊടുത്ത കയ്യിൽ ആഞ്ഞുകൊത്തി തനിനിറം കാട്ടിത്തുടങ്ങിയ തന്നിഷ്ടക്കാരൻ അജിത് പവാർ.... തന്റെ സഹോദര പുത്രനായ അജിത് പവാറിനെ കുറിച്ച് ശരത് പവാർ ഇന്ന് ആലോചിക്കുക ഇങ്ങനെയാണ്. രാഷ്ട്രീയഗുരുവായ ഇളയച്ഛനുവേണ്ടി ആദ്യം പൊട്ടിക്കരയുക,.. പിന്നെ അധികാരത്തിന...
-
24 മണിക്കൂറിനുള്ളിൽ വിശ്വാസം നേടാൻ സുപ്രീംകോടതി ആവശ്യപ്പെട്ടാൽ കുടുങ്ങുക ബിജെപി; അജിത് പവാറിനൊപ്പമുള്ളത് വെറും 4 എംഎൽഎമാർ മാത്രം; 105 എംഎൽഎമാരുള്ള ബിജെപിക്കു ഭൂരിപക്ഷം തെളിയിക്കാൻ 40 പേരുടെ പിന്തുണ കൂടി ഉറപ്പിക്കുകയെന്നത് ഭഗീരഥ പ്രയത്നം; ശിവസേനയേയും കോൺഗ്രസിനേയും പിളർത്താനും സാധ്യതകൾ തേടി അമിത് ഷാ; എംഎൽഎമാരെ സുരക്ഷിതരാക്കി കോൺഗ്രസും ശിവസേനയും എൻസിപിയും; പവർ രാഷ്ട്രീയത്തിൽ ആർക്കും പിടികിട്ടാത്തത് തരത്തിൽ കരുക്കൾ നീക്കി ശരത് പവാർ
November 24, 2019ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പന്ത് സുപ്രീംകോടതിയിൽ. സർക്കാർ രൂപീകരിച്ച ബിജെപി നീക്കത്തിനെതിരായി ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച സംയുക്ത ഹർജി ഞായറാഴ്ച പരിഗണിക്കുകയാണ്. അവധി ദിനം കേസ് കോടതി പരിഗണിക്കുന്നത് അതിന്റെ പ്രാധാന്യം കണക...
-
'മഹാ' സസ്പെൻസ് ത്രില്ലർ ഏതുവഴിയേ നീങ്ങുമെന്നറിയാൻ മണിക്കൂറുകൾ മാത്രം; ഫട്നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശിവസേന-കോൺഗ്രസ്-എൻസിപി കക്ഷികളുടെ ഹർജി സുപ്രീംകോടതി പരിഗണിക്കുക ഞായറാഴ്ച രാവിലെ 11.30ന്; സർക്കാർ രൂപീകരണം ചട്ടവിരുദ്ധമെന്ന് റിട്ട് ഹർജിയിലെ വാദം; നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഫട്നാവിസ് സർക്കാർ നാണം കെട്ട് ഇറങ്ങിപ്പോവേണ്ടി വരുമെന്നും കോൺഗ്രസ്; എംഎൽഎമാരെ തിരിച്ച് പിടിച്ച് ശരദ് പവാർ കളി തുടങ്ങിയതോടെ അജിത് പവാറിന് തിരിച്ചടി
November 23, 2019മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം സസ്പെൻസ് ത്രില്ലറായി മാറിയതോടെ, എംഎൽഎമാരെ ചാക്കിട്ടുപിടുത്തവും, ഒളിച്ചുകളിയും, മുങ്ങലുകളും എല്ലാം മുടക്കമില്ലാതെ അരങ്ങേറുകയാണ്. ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത ബിജെപി സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോയെ...
-
'മഹാ' നാടകത്തിന് എരിവും പുളിയും കൂട്ടി നിയമയുദ്ധവും; ബിജെപിയെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ്-എൻസിപി-ശിവസേന പാർട്ടികൾ സുപ്രീം കോടതിയിൽ; ഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് ആവശ്യം; ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമെന്ന് ഹർജിയിൽ; 7 വിമത എൻസിപി എംഎൽഎമാർ കൂടി ശരദ് പവാർ വിളിച്ച യോഗത്തിൽ; ബിജെപിക്കൊപ്പം കൂടിയ അജിത് പവാറിന് തിരിച്ചടി
November 23, 2019മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിനെ ചോദ്യം ചെയത് ശിവസേനയും കോൺഗ്രസും എൻസിപിയും സുപ്രീം കോടതിയെ സമീപിച്ചു. സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. റിട്ട് ഹർജിയിൽ ഇന്നു തന്നെ...
-
ദേവേന്ദ്ര ഫട്നാവിസിന് മുന്നിലുള്ള വെല്ലുവിളി സഭയിൽ ഭൂരിപക്ഷം തെളിയിക്കുക; 170 എംഎൽഎമാരുടെ പിന്തുണ ബിജെപിക്കുണ്ടെന്ന് നേതാക്കൾ; എംഎൽഎമാരെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ടിലേക്ക് മാറ്റി ത്രികക്ഷി സഖ്യം; നവംബർ 30 ബിജെപിക്ക് നിർണായകം
November 23, 2019മഹാരാഷ്ട്ര : ശിവസേന-എൻസിപി- കോൺഗ്രസ് ത്രികക്ഷി സഖ്യത്തിൽ സർക്കാർ രൂപീകരിച്ചെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ച രാവിലെ ഞെട്ടിക്കുന്ന വാർത്തപുറത്തറിയുന്നത്. സഖ്യകക്ഷിയിലെ എൻഎസിപി ബിജെപിക്കൊപ്പം നിന്ന് സർക്കാർ രൂപീകരിച്ചു. 5 45 ഓടെ രാഷ്ട്രപതി ഭരണം റദ്...
-
രാഷ്ട്രീയത്തിലും ക്രിക്കറ്റിലും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന ഗഡ്കരിയുടെ വാക്ക് പൊലിച്ചു; മഹാരാഷ്ട്രയിൽ ഫട്നവിസ് സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ ഓട്ടം തുടങ്ങിയതോടെ കുതിരക്കച്ചവടം തടയാൻ റിസോർട്ട് നാടകം വീണ്ടും; 9 എൻസിപി എംഎൽഎമാരെ ബിജെപി ചാർട്ടേഡ് വിമാനത്തിൽ ഡൽഹിക്ക് മാറ്റി; ശിവസേന കോൺഗ്രസ് എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റുന്നു; രായ്ക്കുരാമാനം സത്യപ്രതിജ്ഞ ചെയ്ത ഫട്നാവിസ് സർക്കാരിന്റെ നിയമസാധുത ചോദ്യം ചെയ്യാനും നീക്കം
November 23, 2019ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുന്നു. എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റാനുള്ള തിരക്കിലാണ് കോൺഗ്രസും ശിവസേനയും. 9 എൻസിപി എംഎൽഎമാരെ ബിജെപി ഡൽഹിയിലേക്ക് മാറ്റി. ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന...
-
സത്യപ്രതിജ്ഞ ചെയ്യും മുമ്പ് ശരത് പവാറിനെ ഫട്നാവീസ് വിളിച്ചത് എന്തിന്? ബിജെപിയുമായി ചേർന്നത് അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമെന്ന സേഫ് പ്രതികരണവുമായി ശരത് പവാർ; നേതാവിന് ഒന്നും അറിയില്ലെന്ന് പ്രഫുൽ പട്ടേലും; എൻസിപിയുടെ ഔദ്യോഗിക വിശദീകരണം പൂർണ്ണമായും വിശ്വസിക്കാതെ കോൺഗ്രസും ശിവസേനയും; പിന്നിൽ നിന്ന് കുത്താനുള്ള കരുത്ത് അജിത് പവാറിന് ഇല്ലെന്ന തിരിച്ചറിവിൽ സോണിയയും; നിയമസഭയിലെ ബലാബലും എല്ലാം വ്യക്തമാക്കും
November 23, 2019മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി തള്ളി എൻസിപി നേതാവ് ശരത് പവാർ. ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന പ്രതികരണവുമായി ശരത് പവാർ രംഗത്തെത്തി. വ്യക്തിപരമായ തീരുമാനം ആണെന്നും എൻസിപിയുടെ...
-
മുന്നാട്ട് പോകാൻ അജിത് പവാറിന് അനുമതി നൽകിയത് അമ്മാവൻ തന്നെ; മഹാരാഷ്ട്രയിൽ ഫട്നാവീസ് മുഖ്യമന്ത്രിയായത് ശരത് പവാറിന്റെ അറിവും സമ്മതത്തോടെയെന്ന് റിപ്പോർട്ട് ചെയ്ത് എഎൻഐ; എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായി അജിത് പവാർ എത്തിയത് കോൺഗ്രസു പോലും അറിഞ്ഞില്ല; മഹാരാഷ്ട്രയിൽ എൻസിപി പിളർന്നില്ലെന്ന് വാർത്താ ഏജൻസി; ഒറ്റ രാത്രിയിൽ നടന്നതെല്ലാം കോൺഗ്രസിനും ശിവസേനയ്ക്കും അവിശ്വസനീയ കാര്യങ്ങൾ
November 23, 2019മുംബൈ: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവീസ് മുഖ്യമന്ത്രിയായത് എൻസിപിയുടെ പൂർണ്ണ പിന്തുണയോടെയെന്ന് ന്യൂസ് ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട്. അജിത് പവാർ ഉപമുഖ്യമന്ത്രിയായത് എൻസിപി നേതാവ് ശരത് പവാറിന്റെ അറിവോടെയാണെന്നാണ് ഏജൻസി പറയുന്നത്. ശരത് പവാറിന്റെ സഹോദരി...
-
മഹാരാഷ്ട്രയിൽ അതിരഹസ്യ നാടകീയ നീക്കങ്ങൾ; ദേവന്ദ്ര ഫട്നാവീസ് മുഖ്യമന്ത്രിയായി ചുമതയേറ്റു; അജിത് പവാർ ഉപമുഖ്യമന്ത്രി; അധികാരം ഏറ്റെടുത്തത് എൻസിപി വിമതരുടെ പിന്തുണയോടെയെന്ന് സൂചന; ശിവസേന-എൻസിപി-കോൺഗ്രസ് നീക്കങ്ങൾക്ക് തിരിച്ചടി; ബിജെപിക്ക് തുണയായത് ശരത് പവാറിന്റെ സഹോദരീ പുത്രന്റെ അതി രഹസ്യ നീക്കങ്ങൾ; എൻസിപിയെ ബിജെപി പിളർത്തിയത് ഇരു ചെവിയറിയാതെ; മുഖ്യമന്ത്രി കുപ്പായം മോഹിച്ച ഉദ്ദവിന് തിരിച്ചടി; ജയിച്ചത് അമിത് ഷായുടെ തന്ത്രങ്ങൾ
November 23, 2019മുംബൈ: മഹാരാഷ്ട്രയിൽ അതിരഹസ്യ നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രിയായി ദേവന്ദ്ര ഫട്നാവീസ് മുഖ്യമന്ത്രിയായി ചുമതയേറ്റത് ഇരു ചെവിയറിയാതെയാണ്. എൻസിപിയിലെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജഞ ചെയ്തു. മഹാരാഷ്ട്രയിൽ ബിജെപി അധികാരം ഏറ്റെടുത്തത് എൻസിപി വിമത...
-
ഉറച്ച ഭരണത്തിന് ഉദ്ധവ് താക്കറെ തന്നെ വേണം; ശിവസേന മേധാവി മഹാരാഷ്ട്രയുടെ അമരത്തേക്ക്; മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ സമ്മതം മൂളിയത് കോൺഗ്രസ്-എൻസിപി നേതാക്കൾ കടുത്ത സമ്മർദ്ദം ചെലുത്തിയതോടെ; ഔദ്യോഗിക പ്രഖ്യാപനം നാളെ; ഗവർണറെ കാണുന്ന സമയവും ശനിയാഴ്ച തീരുമാനിക്കുമെന്ന് ശരദ് പവാർ; ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം സർക്കാരുണ്ടാക്കുന്നത് തടയാൻ സുപ്രീം കോടതിയിൽ ഹർജി
November 22, 2019മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന മേധാവി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. കോൺഗ്രസ്-എൻസിപി ചർച്ചകളിലാണ് ഈ ധാരണയായത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവില്ല. പൊതുമിനിമം പരിപാടിയും അധികാരം പങ്കിടലുമാണ് ഇന്ന് ഉദ്ധവ് താക്കറെയുമായി കോൺഗ്രസ്-എൻസിപി നേതാക്കൾ ചർച്ച ച...
-
ആദ്യം ശിവസേനക്കാരനായ ആദിത്യ താക്കറെ മുഖ്യമന്ത്രി; രണ്ടര വർഷമാകുമ്പോൾ എൻസിപിയുടെ സുപ്രീയയും; ഉദ്ദവ് താക്കറയുടെ മകനും ശരത് പവാറിന്റെ മകളും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമ്പോൾ നിർണ്ണായകമാവുക കോൺഗ്രസിന്റെ നിലപാട്; ഇന്ത്യൻ സാമ്പത്തിക തലസ്ഥാനത്തെ നിയന്ത്രിക്കാൻ തട്ടിക്കൂട്ടിയുണ്ടാക്കിയ മുന്നണി എത്രനാൾ ഒരുമിച്ച് നീങ്ങും? നാളെ ഗവർണ്ണറെ കാണുമെന്ന് റിപ്പോർട്ടുകൾ
November 22, 2019മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ശിവസേനയും എൻ.സി.പിയും പങ്കിട്ടേക്കും. കോൺഗ്രസിനും എൻ.സി.പിക്കും ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിക്കും. ആദിത്യ താക്കറെ മുഖ്യമന്ത്രിയാകുന്നതിനോട് എൻ.സി.പിക്കും കോൺഗ്രസിനും യോജിപ്പില്ല. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണ...
-
ഝാർഖണ്ഡിൽ ലക്ഷ്യം വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള അധികാര തുടർച്ച തന്നെ; ജനങ്ങൾ പറയേണ്ടത് രാമക്ഷേത്രം പണിയണോ വേണ്ടയോ എന്ന് അമിത് ഷാ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് നടന്ന റാലിയിൽ ദേശീയ അധ്യക്ഷൻ എടുത്ത് പറഞ്ഞത് രാമക്ഷേത്രവും ആർട്ടിക്കിൾ 370 റദ്ദാക്കിയതും; പഴയ അജണ്ടകൾ തന്നെ ഉയർത്തിക്കാട്ടി ബിജെപി
November 21, 2019ഡൽഹി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണായുധം അയോധ്യയും കശ്മീരും തന്നെ. ലാത്തോഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ തന്നെ കശ്മീരും രാമക്ഷേത്രവും പറഞ്ഞാണ് വോട്ട് ചോദിച്ച...
-
മഹാരാഷ്ട്ര രാഷ്ട്രീയ നാടകത്തിന് കർട്ടനിടാൻ വെള്ളിയാഴ്ച നല്ല ദിവസം; ശിവസേനയുമായി കൈകോർക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി പച്ചക്കൊടി വീശിയതോടെ ഇനി തർക്കം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ ചൊല്ലി; രണ്ടര വർഷം വീതം പങ്കിടാൻ ധാരണയായെങ്കിലും ആദ്യവട്ടം തങ്ങൾക്ക് വേണമെന്ന വാശിയിൽ സേനാ നേതാക്കൾ; എൻസിപിക്ക് അവസരം കിട്ടിയാൽ ആരാകും മുഖ്യനെന്നും തർക്കം
November 21, 2019മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് വഴിതെളിഞ്ഞു. സംസ്ഥാനത്ത് ശിവസേനയുമായി കൈകോർക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി പച്ചക്കൊടി വീശിയതോടെയാണ് 20 ദിവസത്തിലേറെ നീണ്ട രാഷ്ട്രീയ നാടകം അവസാനത്തോട് അടുക്കുന്നത്. കോൺഗ്രസ്-എൻ.സി.പി.-ശിവസേന സംയുക്ത ചർച്ചയിലാവ...
-
മഹാരത്ന കമ്പനിയായ ബിപിസിഎല്ലിനെ കൈയൊഴിയാൻ ഒടുവിൽ പച്ചക്കൊടി; നവരത്ന കമ്പനികളായ ഷിപ്പിങ് കോർപ്പറേഷനും കണ്ടെയ്നർ കോർപ്പറേഷനും അടക്കം നാല് പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കും; മിനി നവരത്നയായ കൊച്ചി റിഫൈനറിയും സ്വകാര്യവത്കരിക്കും; അസമിലെ നുമാലിഗഡ് റിഫൈനറി സർക്കാരിന്റെ കീഴിൽ തുടരും; പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്നത് 1.05 ലക്ഷം കോടി; ടെലികോം കമ്പനികൾക്ക് ആശ്വാസം നൽകാനും കേന്ദ്രമന്ത്രിസഭായോഗ തീരുമാനം
November 20, 2019ന്യൂഡൽഹി: ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് അടക്കം തന്ത്രപ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ബിപിസിഎല്ലിലെ 53.29 ശതമാനം സർക്കാർ ഓഹരിയാണ് വിറ്റഴിക്കുക. ഇതിനൊപ്പം മാനേജ്മെന്റ് നിയന്ത്രണത്തിലെ ഒരുഭാഗവും കൈമാറും. ക...
-
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് സോണിയ പച്ചക്കൊടി വീശി? ചർച്ചകൾക്ക് അനുകൂല ഫലമെന്ന സൂചനയോടെ കോൺഗ്രസ്-എൻസിപി നേതാക്കൾ; പുരോഗമിക്കുന്നത് പൊതുമിനിമം പരിപാടിക്ക് അന്തിമരൂപം നൽകുന്നതിനുള്ള കൂടിയാലോചനകൾ; വർഗ്ഗീയ നിലപാടുകളുമായി ശിവസേന മുന്നോട്ട് പോയാൽ പിന്തുണ പിൻവലിക്കുമെന്ന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; പവാർ മോദിയെ കണ്ടതിലും അതൃപ്തി; വ്യാഴാഴ്ച വൈകിട്ടോടെ ചിത്രം വ്യക്തമാകുമെന്ന് ശിവസേനയും
November 20, 2019ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാർ അധികാരത്തിൽ വരുമെന്ന് സൂചന. എൻസിപി-കോൺഗ്രസ് ചർച്ചയിൽ സോണിയ ഗാന്ധി ഇതിനായി സമ്മതം മൂളിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എൻസിപി-കോൺഗ്രസ് നേതാക്കൾ സംയുക്ത വാർത്താസമ്മേളനം നടത്തിയതും...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ