NATIONAL+
-
'അച്ഛേ ബീതേ പാഞ്ച് സാൽ, ലഗോ രഹോ കെജ്രിവാൾ' മുദ്രാവാക്യവുമായി കാത്തുനിന്നത് ആയിരങ്ങൾ; ജനങ്ങളുടെ സ്നേഹം ഏറ്റുവാങ്ങി റോഡ് ഷോ നീണ്ടതോടെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനാകാതെ ഡൽഹി മുഖ്യമന്ത്രി; നാളെ കുടുംബത്തിനൊപ്പമെത്തി പത്രിക സമർപ്പിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ
January 20, 2020ന്യൂഡൽഹി: 'അച്ഛേ ബീതേ പാഞ്ച് സാൽ, ലഗോ രഹോ കെജ്രിവാൾ' മുദ്രാവാക്യവുമായി ജനങ്ങൾ റോഡിനിരുവശവും തിങ്ങി നിറഞ്ഞു. ഓരോ വോട്ടറെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് കെജ്രിവാൾ തന്റെ ഉറപ്പുകൾ വീണ്ടും ആവർത്തിച്ച് പറഞ്ഞു. തന്നെ കാണാനും പിന്തുണ അറിയിക്കാനുമെത്തിയ...
-
മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തൻ; ആർഎസ്എസിന് ഏറ്റവും പ്രിയങ്കരൻ; എബിവിപിയിലൂടെ സംഘടനാപ്രവർത്തനത്തിൽ ചുവട് വച്ച ഹിമാചൽ പ്രദേശുകാരന് പുതിയ ദൗത്യം; ജെ.പി.നദ്ദ ബിജെപി അദ്ധ്യക്ഷൻ; പുതിയ അമരക്കാരന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; നദ്ദ ചുമതലയേൽക്കുന്നത് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലുള്ള വിയോജിപ്പുകളും പൗരത്വ നിയമങ്ങൾക്ക് എതിരായ പ്രതിഷേധങ്ങളും തുടരുന്ന നിർണായക ഘട്ടത്തിലും
January 20, 2020ന്യൂഡൽഹി: ജെ.പി.നദ്ദയെ ബിജെപി ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. നിലവിലെ വർക്കിങ് പ്രസിഡന്റ്ാണ് ജഗത് പ്രകാശ് നദ്ദ.അമിത് ഷായ സ്ഥാനമൊഴിഞ്ഞതിനെതുടർന്നാണ് നദ്ദ ബിജെപി അധ്യക്ഷനായത്. രാവിലെ 10.30ന് നദ്ദ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നദ്ദയെ എതിരില്ലാതെയാണ...
-
എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണം; ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പഠിക്കണമെന്നും മമതാ ബാനർജി; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രമിക്കുന്നത് കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകാൻ
January 20, 2020കൊൽക്കത്ത: ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പഠിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പ്രതിപക്ഷ പാർട്ടികൾ ഭരിക്ക...
-
കോൺഗ്രസ് ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയേക്കും; പഞ്ചാബ് മാതൃക നടപ്പിലാക്കാൻ ആലോചനയെന്ന് വ്യക്തമാക്കി അഹമ്മദ് പട്ടേൽ; കേരളത്തെ മാതൃകയാക്കി രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കും; പൗരത്വ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്നും അത് ഭരണഘടനയ്ക്കെതിരാവുമെന്ന കപിൽ സിബലിന്റെ പ്രസ്താവനയും വിവാദത്തിൽ
January 20, 2020ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളം പാസാക്കിയ പ്രമേയത്തിന്റെ മാതൃക പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങളും രംഗത്തുവരാൻ ഒരുങ്ങുന്നു. പഞ്ചാബാണ് നിയമത്തിന് എതിരെ പ്രമേയം പാസാക്കിയത്. പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സമാന മാതൃക...
-
അമിത്ഷായുടെ കീഴിലെ ട്രെയിനിങ് പിരീഡ് കഴിഞ്ഞു! ഇനി ബിജെപിയുടെ കടിഞ്ഞാണ് മുഴുവൻ ജെ പി നഡ്ഡയുടെ കൈകളിലേക്ക്; അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കി കഴിഞ്ഞാൽ പ്രഖ്യാപനം; പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ കടൽ നീന്തിക്കയറാൻ പഴയ നീന്തൽതാരം കൂടിയായ ജെപി നഡ്ഡക്ക് സാധിക്കുമെന്ന് നേതാക്കളുടെ പ്രതീക്ഷ; വി മുരളീധരനൊപ്പം എബിവിപിയിൽ പ്രവർത്തിച്ചു വളർന്ന നേതാവ് ബിജെപിയുടെ അമരക്കാരനാകുമ്പോൾ ആദ്യ വെല്ലുവിളി ഡൽഹി തിരഞ്ഞെടുപ്പ് തന്നെ
January 20, 2020ന്യൂഡൽഹി: കഴിഞ്ഞ ആറു മാസത്തെ കേന്ദ്രഭരണത്തിന്റെയും തെരഞ്ഞെടുപ്പുകളുടെയും കണക്കെടുപ്പു നടത്തിയാൽ ബിജെപിക്ക് പറയാൻ തിരിച്ചടികൾ മാത്രമാണ്. ദേശീയ പൗരത്വ നിയമം പാസാക്കിയ ശേഷവും മുമ്പുമായി നടന്ന സംഭവ വികാസങ്ങൾ ബിജെപിക്ക് മുമ്പിൽ വലിയ പ്രതിസന്ധിയുടെ കടൽ തന്...
-
എല്ലാവർക്കും കുടിവെള്ളവും 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതിയും; ഓരോ കുട്ടിക്കും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം; ചേരി നിവാസികൾക്ക് വീടും സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ യാത്രയും; എല്ലാറ്റിനുമുപരിയായി വായു മലിനീകരണം കുറയ്ക്കുമെന്നും എഎപി; വരുന്ന അഞ്ചു വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ അക്കമിട്ട് പറഞ്ഞ് പാർട്ടി; പ്രകടപത്രിക അല്ലെന്നും ജനങ്ങൾക്കുള്ള ഉറപ്പെന്നും കെജ്രിവാൾ; അമ്പരന്ന് എതിരാളികളും അത്ഭുതത്തോടെ ജനങ്ങളും
January 19, 2020ന്യൂഡൽഹി: ഡൽഹിയിലെ പൗരന്മാർക്ക് പത്ത് ഉറപ്പുകളുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് അമ്പരപ്പും ജനങ്ങൾക്ക് അത്ഭുതവുമായി മാറുകയാണ് ആം ആദ്മി പാർട്ടിയുടെ പ്രഖ്യാപനം. ഭരണത്തുടർച്...
-
ന്യൂഡൽഹി സീറ്റിൽ കെജ്രിവാളിനെതിരെ ആര് മത്സരിക്കും? കാത്തിരുന്നുകാണാൻ സസ്പൻസിട്ട് 57 സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പുറത്തുവിട്ട് ബിജെപി; പാർട്ടിയുടെ പ്രഖ്യാപനം 70 അംഗ സ്ഥാനാർത്ഥി പട്ടിക ആം ആദ്മി പുറത്തിറക്കിയതിന് പിന്നാലെ; ഇരുപാർട്ടികളുടെയും പട്ടികയ്ക്കായി കാത്തിരുന്ന കോൺഗ്രസിന്റേത് അടുത്ത ഊഴം
January 17, 2020ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ 57 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തുവിട്ടു. 70 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 8 നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തിവാരിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. സിററിങ് എംഎൽഎ വിജേന്ദർ...
-
2410 കോടിയോടെ കഴിഞ്ഞ വർഷവും ബിജെപി അതിസമ്പന്ന പാർട്ടി സ്ഥാനം നിലനിർത്തി; 200 കോടിയിൽ നിന്നും 1000 കോടിയായി ഉയർത്തി കോൺഗ്രസിന്റെ മുന്നേറ്റം; മൂന്നാമത്തെ സമ്പന്ന പാർട്ടിയായി മാറി തൃണമൂൽ; 104 കോടി 100 കോടിയിലേക്ക് താഴ്ന്ന് സിപിഎം; 1500 കോടിയും ബിജെപി മിച്ചം പിടിച്ചെങ്കിൽ കോൺഗ്രസിന്റെ മിച്ചം 500 കോടി; സിപിഎം അടക്കം സകല പാർട്ടികളുടേയും പോക്കറ്റിൽ ചെലവിനേക്കാൾ ഏറെ വരുമാനം
January 16, 2020ന്യൂഡൽഹി : രാജ്യം സാമ്പത്തിക പ്രതിസന്ധിയിലെങ്കിലും രാഷ്ട്രീയ പാർട്ടികളെല്ലാം ഇന്ത്യയിൽ അതിസമ്പന്നരാണ്. ബിജെപിയും കോൺഗ്രസുമെല്ലാം ശതകോടീശ്വരന്മാരാണ്. കഴിഞ്ഞ സാമ്പത്തിക വർഷം രാഷ്ട്രീയ കക്ഷികളിൽ ഏറ്റവും കൂടുതൽ പണമെത്തിയതു ബിജെപിയുടെ അക്കൗണ്ടിൽ 2410.08 ക...
-
സകല മാധ്യമങ്ങളും സമ്പന്ന വർഗവും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഡൽഹിയിൽ വൻ മുന്നേറ്റം നടത്തി അരവിന്ദ് കെജ്രിവാൾ; ആദ്യ അഭിപ്രായ സർവ്വേയേക്കാൾ ഫലം മെച്ചപ്പെടുത്തി ആം ആദ്മി; തെരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ലായ്മ തലവേദനായാകുമ്പോഴും ജനപ്രീതിയിൽ ബഹുദൂരം മുന്നേറ്റം; പ്രധാനമന്ത്രി പദവിയിലേക്ക് പോലും മോദി കഴിഞ്ഞാൽ ഡൽഹിക്കാർക്കിഷ്ടം കെജ്രിവാളിനെ
January 15, 2020ന്യൂഡൽഹി: ഡൽഹിയിൽ തകർക്കാനാവാത്ത വിശ്വാസമായി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി വളരുന്നു. ഡൽഹി പിടിച്ചെടുക്കാൻ ബിജെപിയും ഒപ്പം നിർത്താൻ കോൺഗ്രസും തലകുത്തി നിന്ന് പരിശ്രമിക്കുമ്പോഴും ഡൽഹി നിവാസികൾക്ക് ഇപ്പോഴും പ്രിയങ്കരൻഡ അരവിന്ദ് കെജ്രിവാൾ തന്ന...
-
ആം ആദ്മിയിലേക്ക് ഇന്ന് ചേക്കേറിയത് രണ്ട് കോൺഗ്രസ് നേതാക്കൾ; രാംസിങ് നേതാജിയേയും വിനയ് മിശ്രയേയും പാർട്ടിയിലേക്ക് സ്വീകരിച്ചത് അരവിന്ദ് കെജ്രിവാൾ നേരിട്ട്; ഡൽഹി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിലുള്ള മതിപ്പു മൂലമാണ് എഎപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് നേതാക്കൾ; തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ തലയുയർത്തി എഎപിയും തകർന്നടിഞ്ഞ് കോൺഗ്രസും
January 13, 2020ന്യൂഡൽഹി: രണ്ട് കോൺഗ്രസ് നേതാക്കൾ കൂടി ഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ ചേർന്നു. നിയസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോൺഗ്രസ് നേതാക്കളുടെ കൂടുവിട്ട് കൂടുമാറ്റം. രാംസിങ് നേതാജി, വിനയ് മിശ്ര എന്നിവർ എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്...
-
പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും രണ്ടായി കാണാനാകില്ല: ഞങ്ങൾ ഉറച്ച തീരുമാനമെടുത്ത സാഹചര്യത്തിൽ അത്തരത്തിലൊരു പ്രമേയം പാസാക്കേണ്ടതിന്റെ ആവശ്യമില്ല: സമൂഹത്തെ ഭിന്നിപ്പിക്കുന്ന നടപടികളൊന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്
January 13, 2020ഭോപ്പാൽ: പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും രണ്ടായി കാണാനാകില്ലെന്നും സമൂഹത്തെ ഭിന്നിപ്പിക്കുന്ന നടപടികളൊന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ്. പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താ...
-
കൊൽക്കത്ത തുറമുഖം ഇനിമുതൽ അറിയപ്പെടുക ഹിന്ദുമഹാസഭാ സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പേരിൽ; പ്രധാനമന്ത്രി പുനർനാമകരണം ചെയ്തതുകൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150-ാം വാർഷിക ചടങ്ങിൽ; പ്രതിഷേധങ്ങൾ ശക്തമായിരുന്നെങ്കിലും പഴുതടച്ച സുരക്ഷയിൽ നരേന്ദ്ര മോദിയുടെ ബംഗാൾ സന്ദർശനം
January 12, 2020കൊൽക്കത്ത: പ്രതിഷേധങ്ങൾ ഒരു വശത്ത് നടക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാൾ സന്ദർശനം രണ്ടാം ദിവസവും ക്രമസമാധാന പ്രശ്നങ്ങളില്ലാതെ തന്നെ നടന്നു. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150ാം വാർഷിക ചടങ്ങിൽ മോദി പങ്കെടുത്തു കൊണ...
-
പത്ത് മുൻസിപ്പൽ കോർപ്പറേഷനും കോൺഗ്രസിന്; ഏഴിടത്ത് അധികാരം പിടിച്ചത് സ്വതന്ത്രരുടെ പിന്തുണയോടെ; മൂന്നിടത്ത് ഉജ്ജ്വല വിജയവും; ആകെ വാർഡുകളിൽ കോൺഗ്രസ് ജയിച്ചത് 1283 ഇടത്ത്; ബിജെപിക്ക് കിട്ടിയത് 1131 വാർഡും; തദ്ദേശത്തിൽ 'കൈപ്പത്തി' നേടിയത് സൂപ്പർ വിജയം; തമിഴ്നാടിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഛത്തീസ് ഗഡിലും ഷോക്ക്; മോദിക്കും അമിത് ഷായ്ക്കും നിരശാ നൽകുന്നത് പൗരത്വ ഭേദഗതി നിയമത്തിലെ പ്രതിഷേധമോ?
January 12, 2020റായ്പുർ: പൗരത്വ നിയമ ഭേദഗതിയിലെ പ്രതിഷേധങ്ങൾ മോദിയുടെ ജനപ്രിയതയ്ക്ക് കോട്ടമുണ്ടാക്കുന്നുവോ? തമിഴ്നാടിനും മഹാരാഷ്ട്രയ്ക്കും പിന്നാൽ ഛത്തീസ് ഗഡിലെ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി മുന്നണിക്ക് തോൽവി. ഛത്തീസ് ഗഡിലെ പ്രാദേശിക ഭരണ കേന്ദ്രങ്ങൾ എല്ലാം പിടിച്ച...
-
മോദി സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ദീദി മാറ്റി വച്ചുവെന്ന് കരുതിയെങ്കിൽ തെറ്റി; അമ്പരിപ്പിക്കുന്ന മനംമാറ്റമെന്ന് വ്യാഖ്യാനിക്കുന്നതിനിടെ പൗരത്വ നിയമവും എൻപിആറും എൻആർസിയും പിൻവലിക്കണമെന്ന് മോദിയോട് നേരിട്ട് ആവശ്യപ്പെട്ട് മമത ബാനർജി; സംസ്ഥാനത്തിന്റെ ചില സാമ്പത്തിക വിഷയങ്ങളും താൻ ഉന്നയിച്ചെന്ന് മമത; മോദിയുമായുള്ള കൂടിക്കാഴ്ച ചർച്ചയാവുമ്പോൾ കൊൽക്കത്തയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നു; പ്രധാനമന്ത്രി ശനിയാഴ്ച രാത്രി താമസിക്കുക ബേലൂർ മഠത്തിൽ
January 11, 2020കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അമ്പരപ്പിക്കുന്ന മനംമാറ്റം. കൊൽക്കത്തയിൽ, രണ്ടുദിവസത്തെ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രിയുമായി മമത കൂടിക്കാഴ്ച നടത്തി. പൗരത്വ ഭേദഗതി നിയമം, ദേ...
-
പാർലമെന്റ് ഉത്തരവിട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ തയ്യാർ; ആ മേഖല ഇന്ത്യയുടെ ഭാഗമെന്ന് പാർലമെന്റ് നേരത്തെ പ്രമേയം പാസാക്കിയതുമാണ്; ചൈനീസ് അതിർത്തിയിലെ വെല്ലുവിളികൾ നേരിടാൻ പൂർണസജ്ജമെന്നും കരസേനാ മേധാവി ജനറൽ എം.എം.നരവാനെ
January 11, 2020ന്യൂഡൽഹി: പാർലമെന്റ് ഉത്തരവിട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ തയ്യാറെന്ന് കരസേന മേധാവി ജനറൽ എം.എം.നരവാനെ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്-അധീന കശ്മീർ പൂർണമായി ഇന്ത്യയുടെ ഭാഗമാണെന്ന് വർഷങ്ങൾക്ക് മുമ്പേ പാർലമെന്റ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ