NATIONAL+
-
വിമാനം പറത്താനും ദൂരെ ദൂരേക്ക് കാറോടിക്കാനും ഇഷ്ടം; ടെക് സാവിയെങ്കിലും ആൾക്കൂട്ടത്തിൽ അലിഞ്ഞുചേരുന്ന ശാന്തസൗമ്യൻ; ഒരുപ്രശ്നം പറഞ്ഞാൽ മറ്റെല്ലാം മറന്ന് കാത് കൂർപ്പിക്കുന്ന ജനകീയൻ; പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ഫറൂഖ് അബ്ദുള്ളയുടെ മകളെ വിവാഹം കഴിച്ച പുരോഗമനവാദി; രാജസ്ഥാനിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ അഞ്ചുലക്ഷം കിലോമീറ്റർ സഞ്ചരിച്ച് കൈപിടിച്ചുകയറ്റിയ നേതാവ്; യൂത്ത് ബ്രിഗേഡിലെ ഉശിരനായ സച്ചിൻ പൈലറ്റിനെ രാഹുൽ കൈവിട്ടത് രണ്ടുവർഷം മുമ്പേ
July 14, 2020ന്യൂഡൽഹി: 'വാതിലുകൾ സച്ചിനായി തുറന്നിട്ടിരിക്കുന്നു. കുടുംബാംഗത്തിന് പിണക്കമുണ്ടായാൽ കുടുംബത്തെ തകർക്കുകയല്ല, ഒരുമിച്ചിരുന്ന് സംസാരിച്ച് കാര്യങ്ങൾ തീർക്കുകയാണ് മാർഗ്ഗം', കോൺഗ്രസ് നേതാക്കൾ അനുരഞ്ജനത്തിനായി കൈകൾ നീട്ടിയെങ്കിലും യുദ്ധത്തിനിറങ്ങിയ സച്ചിൻ...
-
രാജസ്ഥാൻ കോൺഗ്രസിലെ വടംവലി പൊട്ടിത്തെറിയിൽ! സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്താക്കി; സച്ചിനൊപ്പമുള്ള രണ്ട് മന്ത്രിമാരെയും യൂത്ത് കോൺഗ്രസ് അധ്യക്ഷനെയും പുറത്താക്കി; മന്ത്രിസഭ അട്ടിമറിക്കാൻ ബിജെപിയുമായി ചേർന്ന് സച്ചിൻ ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസ്; നടപടി സർക്കാറിന്റെ ഭദ്രത ഉറപ്പുവരുത്താനെന്നും വിശദീകരണം; കോൺഗ്രസിലെ യുവമുഖം പുറത്തേക്ക്; സച്ചിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു ബിജെപിയും
July 14, 2020ജയ്പുർ: രാജസ്ഥാൻ കോൺഗ്രസിലെ അധികാരവടംവലി പൊട്ടിത്തെറിയിലേക്ക്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കലാപമുയർത്തിയ സച്ചിൻ പൈലറ്റിനെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും ഉപമുഖമന്ത്രി സ്ഥാനത്തു നിന്നും നീക്കി. ഉപമുഖ്യമന്ത്രി പദത്തിൽനിന്നും...
-
രാഹുൽ ബ്രിഗേഡിലെ മറ്റൊരു യുവതുർക്കി കൂടി കൂടൊഴിയുമോ? ആരെയും കേൾക്കാൻ സോണിയയും രാഹുലും സന്നദ്ധരെന്ന് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും സച്ചിൻ പൈലറ്റിനെ നേരിട്ട് കാണാതെ ഹൈക്കമാൻഡ്; ജയ്പൂരിൽ നാളെ വീണ്ടും രാജസ്ഥാൻ കോൺഗ്രസ് പാർട്ടിയുടെ നിയമസഭാകക്ഷിയോഗം; റിസോർട്ടിൽ എംഎൽഎമാരെ ഒളിപ്പിച്ച് ഗെലോട്ടിന്റെയും പൈലറ്റിന്റെയും ബലാബലം നോക്കൽ; എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് ബിജെപി; ഒരുസംസ്ഥാനം കൂടി കോൺഗ്രസിന് നഷ്ടമാകുമോ?
July 13, 2020ന്യൂഡൽഹി: സച്ചിൻ പൈലറ്റ്-അശോക് ഗെഹ്ലോട്ട് പക്ഷങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ, രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഗെഹ്ലോട്ടിന് നൂറിലേറെ എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. കോൺഗ്രസ് നിയമസഭാകക്ഷിയുടെ പിന്തുണയും ക...
-
30 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ടെത്തിയ സച്ചിൻ പൈലറ്റിനെ കാണാൻ കൂട്ടാക്കാതെ രാഹുൽ ഗാന്ധിയും സോണിയയും; മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകളിലേക്ക് നീങ്ങാൻ ഇരുവർക്കും താൽപ്പര്യമില്ല; മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ സച്ചിൻ പൈലറ്റും; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; എംഎൽഎമാർക്കായി ചരടുവലികൾ നടക്കവേ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അനുയായിയുടെ വസതിയിൽ ആദായനികുതി റെയ്ഡ്
July 13, 2020ന്യൂഡൽഹി: 30 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടാണ് സച്ചിൻ പൈലറ്റ് ഡൽഹിക്ക് വണ്ടി കയറിയത്. എന്നാൽ, ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം സച്ചിൻ പൈലറ്റിന് പിന്തുണ കുറയുന്നു എന്നാണ്. മുഖ്യമന്ത്രി മോഹവുമായി ഡൽഹിയിൽ...
-
രാഹുൽ ഗാന്ധി ട്വിറ്ററിൽ അഭയം തേടി ജീവിതം മുമ്പോട്ട് നീക്കുന്നു; ഒരു സ്ഥിരം പ്രസിഡന്റിനെ പോലും നിയമിക്കാൻ കഴിയാതെ കോൺഗ്രസ്; രാജസ്ഥാനിലും അമിത് ഷായുടെ ഇടപെടൽ തുടങ്ങിയതോടെ സച്ചിൻ പൈലറ്റും കളം മാറി ചവിട്ടിയെന്ന് സൂചന; ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് പിറകെ പൈലറ്റും കോൺഗ്രസ് വിട്ടേക്കുമെന്ന് സൂചനകൾ പുറത്തു വന്നിട്ടും ഹൈക്കമാണ്ട് അനങ്ങുന്നില്ല; കോൺഗ്രസിൽ പ്രതിസന്ധി
July 13, 2020ന്യൂഡൽഹി: ഗോവ.. കർണ്ണാടക.. മധ്യപ്രദേശ്.. ഇനി രാജസ്ഥാൻ. രാഷ്ട്രീയ അട്ടിമറിക്ക് രാജസ്ഥാനിലും കളം നിറയുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ പകയ്ക്കുകയാണ് കോൺഗ്രസ്. രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ രാ...
-
മധ്യപ്രദേശിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ രാജസ്ഥാനിൽ നിന്നും സച്ചിൻ പൈലറ്റും ബിജെപിയിലേക്കോ? തന്നെ പിന്തുണയ്ക്കുന്ന 23 എംഎൽഎമാരുമായി ഡൽഹിയിൽ എത്തിയത് എല്ലാം തീരുമാനിച്ചുറച്ച്; ഇന്ന് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച നിർണായകം; ലക്ഷ്യം വെക്കുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കി അധികാരത്തിലേറാൻ; എല്ലാത്തിനും ചരടുവലിച്ച് രാഷ്ട്രീയ ചാണക്യൻ അമിത്ഷായും; പാർട്ടി പൊട്ടിത്തെറിയുടെ വക്കിലെത്തിയിട്ടും ഇതെല്ലാം കുട്ടിക്കളിയെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളും
July 12, 2020ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഡൽഹിയിൽ എത്തിയത് തന്റെ വിശ്വസ്തരായ എംഎൽഎമാരെയും കൂട്ടിയെന്ന് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തുമായുള്ള അഭിപ്രായ ഭിന്നതകൾ ഇനിയും പരിഹരിക്കപ്പെടാത്തതോടെയാണ് സച്...
-
തങ്ങളെ നിസ്സാരമായി കാണുന്നതിനോട് വോട്ടർമാർ ഒരിക്കലും പൊറുക്കില്ല; ഇന്ദിര ഗാന്ധി, അടൽ ബിഹാരി വാജ്പേയി തുടങ്ങിയ ശക്തരായ നേതാക്കൾ പോലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും ശരത് പവാർ; ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരിയെന്നും എൻസിപി നേതാവ്
July 11, 2020മുംബൈ: ജനാധിപത്യത്തിന്റെ ശക്തിയെ സംബന്ധിച്ച് ചരിത്രത്തിൽ നിന്നുള്ള പാഠങ്ങളിലൂടെ മനസ്സിലാക്കണമെന്ന് എൻസിപി നേതാവ് ശരത് പവാർ. ജനാധിപത്യത്തിൽ ജനങ്ങളുടെ പരമാധികാരശക്തിയെ കാണാതെ പോകരുതെന്നും ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നൽകിയ അഭിമുഖത്തിൽ ശരദ് പവാർപറയുന്...
-
കർണാടകയിൽ ജെ.ഡി.എസുമായുള്ള സഖ്യം പാർട്ടിക്ക് ദോഷം ചെയ്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്; ലോക് സഭാ തെരെഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിട്ടിരുന്നെങ്കിൽ എട്ട് സീറ്റുകൾ കൂടി ലഭിക്കുമായിരുന്നെന്നും സിദ്ധരാമയ്യ
July 09, 2020ബെംഗളൂരു: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ജെ.ഡി.എസുമായുള്ള സഖ്യം പാർട്ടിക്ക് ദോഷം ചെയ്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. സഖ്യത്തിന്റെ പേരിൽ കോൺഗ്രസിന് നഷ്ടമായത് എട്ട് സീറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെട...
-
ഉമാഭാരതി കലാപത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിന്; സിന്ധ്യയ്ക്കൊപ്പമെത്തിയ 22 പേരിൽ 11 ഉറ്റ അനുയായികൾക്കും മന്ത്രിസ്ഥാനം; ആകെയുള്ള 34 മന്ത്രിമാരിൽ 14 പേരും മുൻ കോൺഗ്രസുകാരും; സ്ത്രീപീഡന കേസിലെ പ്രതിക്കും സർക്കാരിൽ സ്ഥാനം; മന്ത്രിസഭാ വികസനത്തിൽ ബിജെപിയിൽ കലാപം; ഉപതെരഞ്ഞെടുപ്പിന് മുമ്പ് ചൗഹാനെ വീഴ്ത്താൻ കമൽനാഥ്; മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ഇനിയും അട്ടിമറിക്ക് സാധ്യത
July 04, 2020ന്യൂഡൽഹി: മധ്യപ്രദേശ് ബിജിപിയിൽ കലാപം. മന്ത്രിസഭാ പുനഃസംഘടനയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വനിയാകുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ 11 ഉറ്റ അനുയായികളടക്കം 14 മുൻ കോൺഗ്രസുകാർക്ക് മന്ത്രിസ്ഥാനം ലഭിച്ചതാണ് പ്രശ്നത്തിന് കാരണം. മന്ത്രിസഭയുണ്ടാക്കിയ...
-
ഉർവ്വശീ ശാപം ഉപകാരമാക്കാൻ ഒരുങ്ങി പ്രിയങ്ക ഗാന്ധി! ലോധി എസ്റ്റേറ്റിലെ വസതി ഒഴിഞ്ഞാൽ പ്രിയങ്ക താമസിക്കാൻ വസതി തിരഞ്ഞെടുക്കുന്നത് ലക്നൗവിൽ; ഇന്ദിര ഗാന്ധിയുടെ അമ്മായിയായ ഷീല കൗളിന്റെ വസതി ക്യാമ്പാക്കും; യുപി സർക്കാറിന്റെ നിശിദ വിമർശകയായി കളംനിറഞ്ഞ പ്രിയങ്ക ഇനി യോഗിയുമായി നേരിട്ട് ഏറ്റുമുട്ടും; ബിജെപിക്കെതിരായ ആരോപണങ്ങളുമായി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു തന്നെ നീങ്ങും; നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഇന്ദിരയുടെ കൊച്ചുമകൾക്ക് സാധിക്കുമോ?
July 02, 2020ന്യൂഡൽഹി: എന്തായാലും ഉർവ്വശീ ശാപം ലഭിച്ചു. ഇനി അത് ഉപകാരമാക്കാൻ പറ്റുമോ നോക്കാം? കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് സർക്കാർ വസതി ഒഴിയാൻ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിർദ്ദേശം നൽകിയത് അടുത്തിടെയാണ്. ഓഗസ്റ്റ് ഒന്നിനുള്ളിൽ ലോധി എസ്റ്റേറ്റിലെ വസതി...
-
ദേശീയ പാതാ പദ്ധതികളിൽ ചൈനീസ് കമ്പനികളുടെ പങ്കാളിത്തം ഇനി അനുവദിക്കില്ല; റോഡ് നിർമ്മാണത്തിന് ചൈനീസ് പങ്കാളിയുമായുള്ള സംയുക്ത സംരംഭങ്ങൾ പഴങ്കഥയാവും; നിലവിലെ ടെൻഡറുകളിൽ ചൈനീസ് സംയുക്ത സംരംഭങ്ങൾ ഉണ്ടെങ്കിൽ വീണ്ടും ടെൻഡർ വിളിക്കും; വൻപദ്ധതികളിൽ ഇന്ത്യൻ കമ്പനികൾക്ക് പങ്കെടുക്കാൻ വേണ്ടി യോഗ്യതാ മാനദണ്ഡങ്ങൾ ഇളവ് ചെയ്യും; നടപ്പാക്കുന്നത് പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്ന ആശയമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; അതിർത്തിയിലെ സാഹസത്തിന് വലിയ വില
July 01, 2020ന്യൂഡൽഹി: ദേശീയ പാതാ പദ്ധതികളിൽ ചൈനീസ് കമ്പനികളുടെ പങ്കാളിത്തം അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ. മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ ...
-
ടിക് ടോക് അടക്കം 59 മൊബൈൽ ആപ്പുകൾ ഇന്ത്യ നിരോധിച്ചത് ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ച്; അവ്യക്തവും അസാധാരണവുമായ കാരണങ്ങളുടെ പേരിലുള്ള നടപടി വിവേചനപരം; നിരവധി പേരുടെ തൊഴിലിനെ ബാധിക്കുമെന്നും ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ് ഏംബസി വക്താവ്; ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി ചൈനയ്ക്ക് നൽകിയിട്ടില്ലെന്ന് ടിക് ടോക്; കേന്ദ്രസർക്കാരിനോട് കാര്യങ്ങൾ വിശദീകരിക്കുമെന്ന് ഇന്ത്യ ഹെഡ് നിഖിൽ ഗാന്ധി
June 30, 2020ന്യൂഡൽഹി: ടിക് ടോക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾ ഇന്ത്യ നിരോധിച്ചത് ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൈന. അവ്യക്തവും അസാധാരണവുമായ കാരണങ്ങളുടെ പേരിലുള്ള ഇന്ത്യയുടെ നടപടിവിവേചനപരമാണ്. ഇന്ത്യയിലെ ചൈനീസ് ഏംബസി വക്താവാണ് ചൈനീസ് സർക്കാരിന്റെ നി...
-
2018 ലെ തിരഞ്ഞെടുപ്പിൽ 35 സീറ്റുകളുടെ ചുമതലയുണ്ടായിരുന്ന വിജയ്വർഗിയ 12 സീറ്റുകളിൽ റിബലുകളെ നിർത്തി അവർക്ക് ഫണ്ടും നൽകി! ഉപതെരഞ്ഞെടുപ്പിലും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പാലം വലിക്കുമെന്നും ആരോപണം; മന്ത്രിമാരായി വീണ്ടും എംഎൽഎയാകാൻ മത്സരിക്കാൻ സിന്ധ്യാ അനുകൂലികളും; മന്ത്രിസഭാ പുനഃസംഘടനയോടെ ഭരണപാർട്ടിയിൽ പൊട്ടിത്തെറി രൂക്ഷമാകും; മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേരിടുന്നത് കടുത്ത വെല്ലുവിളി; ബിജെപിയിൽ കലാപ സാധ്യത
June 30, 2020ന്യൂഡൽഹി: മധ്യപ്രദേശിലെ ബിജെപിയിൽ കലാപം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പുറത്താക്കാൻ ബിജെപിയിൽ തന്നെ അട്ടിമറി തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ തോൽപ്പിക്കാനാണ് നീക്കം. ഇങ്ങനെ വന്നാൽ മധ്യപ്രദേശിൽ ബിജെപിക്ക് ഭൂരിപക്ഷ...
-
സ്കൂളുകളും കോളേജുകളും ജൂലൈ 31 വരെ അടഞ്ഞുകിടക്കും; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കില്ല; രാത്രികാല കർഫ്യു 10 മുതൽ പുലർച്ചെ 5 വരെയാക്കി; തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ, മെട്രോ സർവീസുകൾ എന്നിവ പ്രവർത്തിക്കില്ല; ബാറുകളിൽ ഇരുന്ന് മദ്യപാനം അനുവദിക്കില്ല; കടകളിൽ സ്ഥലസൗകര്യമനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാം; ലോക് ഡൗൺ ഇളവ് രണ്ടാംഘട്ട നിർദ്ദേശങ്ങൾ ഇങ്ങനെ; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
June 29, 2020ന്യൂഡൽഹി: ലോക് ഡൗൺ ഇളവ് രണ്ടാം ഘട്ടത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച ഇളവുകൾ ജൂലൈ 1 മുതലാണ് നിലവിൽ വരിക. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ...
-
1962 ലെ യുദ്ധത്തിന് ശേഷം ചൈന 45,000 ചതുരശ്ര കി.മീ ഇന്ത്യൻ ഭൂമി പിടിച്ചെടുത്തത് മറക്കരുത്; ഗാൽവൻ താഴ് വരയിലെ സംഘർഷം ഡൽഹിയിലിരിക്കുന്ന പ്രതിരോധമന്ത്രിയുടെ പരാജയമായി വിലയിരുത്താനാവില്ല; പട്രോളിങ്ങിനിടെ സൈനികർ ജാഗരൂകരായിരുന്നുവെന്ന് വ്യക്തമാണ്; ദേശീയ സുരക്ഷ രാഷ്ട്രീയവത്കരിക്കരുതെന്നും രാഹുൽ ഗാന്ധിയെ ഉപദേശിച്ച് ശരദ് പവാർ
June 27, 2020ന്യൂഡൽഹി: ലഡാക്കിൽ ചൈനയുമായുള്ള സംഘർഷത്തെ ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ വാക് പോര് നടക്കുന്നതിനിടെ, ദേശീയസുരക്ഷ രാഷ്ട്രീയവത്കരിക്കരുതെന്ന അഭിപ്രായവുമായി എൻസിപി നേതാവ് ശരദ് പവാർ. 1962 ലെ യുദ്ധത്തിന് ശേഷം ചൈന 45,000 ചതുരശ്ര കിലോ.മീ ഇന്ത്യൻ ഭൂമി പിടി...
MNM Recommends +
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ