NATIONAL+
-
'ഞങ്ങളെ എതിർക്കുന്നവരാരും ഇവിടെ വേണ്ട'; കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്നും ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പുറത്ത്; പുനഃസംഘടനയിൽ നേട്ടമുണ്ടാക്കി നെഹ്റു കുടുംബത്തിന്റെ വിശ്വസ്തർ; അംബിക സോണി, മോത്തിലാൽ വോറ, മല്ലികാർജുൻ ഖാർഗെ എന്നിവർക്കും കസേരകൾ നഷ്ടമായി; കപിൽ സിബൽ, ശശി തരൂർ തുടങ്ങിയ നേതാക്കളെയും പരിഗണിച്ചില്ല; പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്ന പുനഃസംഘടനയുമായി എഐസിസി
September 11, 2020ന്യൂഡൽഹി: കോൺഗ്രസിലെ വിമത ശബ്ദങ്ങളെ ഒതുക്കാൻ തീവ്ര ശ്രമം. നേതൃമാറ്റം ആവശ്യപ്പെട്ട മുതിർന്ന നേതാക്കൾക്ക് സ്ഥാനചലനം. കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയിലാണ് മുതിർന്ന നേതാക്കളെ തഴഞ്ഞത്. ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളിൽ നിന്നു...
-
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പോലും ഒന്നറയ്ക്കുമ്പോഴും മുട്ടു വിറയ്ക്കാതെ നിന്ന് ശിവസേനയെ വെല്ലുവിളിച്ച് കങ്കണ; അഹങ്കാരം തകർക്കപ്പെടുമെന്ന വെല്ലുവിളിക്ക് പിന്നാലെ സോണിയാ സേനയെന്ന പരിഹാസവും വ്യക്തമാക്കുന്നത് കൃത്യമായ രാഷ്ട്രീയ നീക്കം; തുടക്കത്തിൽ മൗനം പാലിച്ച ബിജെപിയും താരത്തിന് പിന്തുണയുമായി കളത്തിലെത്തി; മറാത്താ വാദത്തിലൂടെ മഹാമേരുവായി വളർന്ന ശിവസേനയുടെ അടിവേരിളക്കാൻ കങ്കണ ബിജെപിയിലേക്കോ എന്ന് ഉറ്റു നോക്കി രാഷ്ട്രീയ കേന്ദ്രങ്ങളും
September 11, 2020മുംബൈ: കങ്കണ- ശിവസേന തർക്കത്തിൽ ബിജെപി നേരിട്ട് ഇടപെടുന്നു. കങ്കണ റണാവത്തിന്റെ ഓഫീസ് തകർത്തതിൽ ശിവസേനയെ വിമർശിച്ച് ബിജെപി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. കങ്കണയുടെ ഓഫീസ് തകർക്കാൻ ഉത്തരവ് നൽകിയ ശിവസേന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ നഗരത്...
-
ഓഗസറ്റ് അഞ്ചിന് ലോക് ഡൗൺ പ്രഖ്യാപിച്ചത് സാധാരണ ജനങ്ങൾ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ; ജൂലൈ 30ന് നിയന്ത്രണങ്ങൽ പിൻവലിച്ചത് ബക്രീദ് ആഘോഷത്തിന് അവസരം നൽകാൻ; മമത ബാനർജി സർക്കാരിന് ഹിന്ദുവിരുദ്ധ മനഃസ്ഥിതിയാണെന്ന് ജെ.പി.നഡ്ഡ; ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഹിന്ദുത്വം ഉയർത്തി ബിജെപി ദേശീയ അധ്യക്ഷൻ
September 11, 2020കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിന് ഹിന്ദുവിരുദ്ധ മനഃസ്ഥിതിയാണെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ. ബംഗാളിനെ മുഖ്യധാരയിലെത്തിക്കാൻ മമതക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിടുന്ന ദിവസ...
-
ജെ.ഇ.ഇ പരീക്ഷയിൽ സ്വാമി പറഞ്ഞ കണക്ക് തെറ്റെന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ; കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ കണക്കുമായി സുബ്രമണ്യൻ സ്വാമിയും; കേന്ദ്ര സർക്കാരും ബിജെപി നേതാവും തമ്മിലുള്ള തർക്കം മുറുകുന്നു
September 10, 2020നീറ്റ്-ജെ.ഇ.ഇ പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമിയും തമ്മിലുള്ള തർക്കം മുറുകുന്നു. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം സംബന്ധിച്ചാണ് ഇപ്പോൾ സുബ്രമണ്യൻ സ്വാമിയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലു...
-
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാജ്യസഭാ ഡെപ്യുട്ടി ചെയർമാൻ സ്ഥാനാർത്ഥിയായി ഹരിവംശ് നാരായൺ സിങ് തന്നെ; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ജനതാദൾ യുണൈറ്റഡ് നേതാവ്; സെപ്റ്റംബർ 14 ന് എല്ലാ അംഗങ്ങളും സഭയിലുണ്ടാകണമെന്ന് ബിജെപിയുടെ വിപ്പ്; പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥി ആർജെഡിയിൽ നിന്നെന്ന് റിപ്പോർട്ടുകൾ; പാർട്ടിക്ക് ജയിക്കാനായില്ലെങ്കിലും ബിജെപി സഖ്യത്തെ തോൽപ്പിക്കാൻ കരുക്കൾ നീക്കി കോൺഗ്രസ്
September 09, 2020ന്യൂഡൽഹി: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാജ്യസഭാ ഡെപ്യുട്ടി ചെയർമാൻ സ്ഥാനാർത്ഥിയായി സ്ഥാനമൊഴിഞ്ഞ ഡെപ്യുട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിങ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം സെപ്റ്റംബർ 14 ന് ആരംഭിക്കും. സമ്മേളനത്തിന്റെ ആദ്യ ദിവ...
-
രാജ്യസഭാ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷത്തിന് പൊതു സ്ഥാനാർത്ഥി; മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചനകൾക്ക് ഗുലാം നബി ആസാദിനെ ചുമതലപ്പെടുത്തി കോൺഗ്രസ്
September 08, 2020ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് സോണിയാ ഗാന്ധി. മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സ്ഥാനാർത്ഥിയെ നിർണയിക്കാൻ കോൺഗ്രസ് നേതാക്കളോട് സോണിയാഗാന്ധി ആവശ്യപ്പെട്ടു. കോൺഗ്രസ് പാർലമെന്റ് സ്ട്രാറ്റജി ഗ്...
-
കുടുംബത്തിന്റെയും കുട്ടികളുടെയും മുഖം കാണാൻ പോലും അനുവദിക്കില്ല; തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ ചെരിപ്പ് കൊണ്ട് അടിച്ചോടിക്കണമെന്നും ബംഗാൾ ബിജെപി അധ്യക്ഷൻ; അധികാരത്തിലേറിയാൽ എല്ലാ കണക്കും പലിശ സഹിതം തീർക്കുമെന്നും ദിലീപ് ഘോഷിന്റെ ഭീഷണി
September 07, 2020കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ ബംഗാളിൽ നിന്നും ചെരിപ്പ് കൊണ്ട് അടിച്ചോടിക്കണമെന്ന ആഹ്വാനവുമായി ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ ചെരിപ്പുകൊണ്ട് അടിച്ചോടിക്കണം, അവരെ റോഡിൽ നിന്നും വലിച്ച് പുറത്തിടണമെന്നും ദിലീപ് ഘ...
-
നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ 'ഒതുക്കുന്നത്' തുടരുന്നു; കത്തെഴുതിയവരെ ഒഴിവാക്കി ഉത്തർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ അഴിച്ചുപണി; മുതിർന്ന നേതാക്കളായ രാജ് ബബ്ബാർ, ജിതിൻ പ്രസാദ് എന്നിവരെ തഴഞ്ഞ് തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണം; ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പാർട്ടി നിലപാടിനെതിരെ പ്രതികരിച്ച ആർപിഎൻ സിങിനെയും തഴഞ്ഞു; ഇടം പിടിച്ചത് പ്രിയങ്ക ഗാന്ധിയുടെ അടുപ്പക്കാർ
September 07, 2020ലക്നോ: കോൺഗ്രസിന് ശക്തമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടു സോണിയ ഗാന്ധിക്കു കത്തെഴുതിയവരെ വീണ്ടും തഴയുന്നു. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ വിമതരായ നേതാക്കളെ ഒതുക്കുന്നത് തുടരുകയാണ്. വിമതസ്വരമുയർത്തി സോണിയ ഗാന്ധിക്ക് കത്തയ...
-
ഞങ്ങൾ വിമതരല്ല.. പരിഷ്കരണവാദികളാണ്; ഞങ്ങൾ കുടിയാന്മാരല്ല..പാർട്ടിയുടെ സഹഉടമസ്ഥരാണ്; കോൺഗ്രസ് പിളരുമെന്ന് പറയുന്നവർ ഈ പാർട്ടിയെ വളർത്തിയതിൽ പങ്കില്ലാത്തവരാണ്; സോണിയ ഗാന്ധിക്ക് കത്തെഴുതിയവരുടെ ലക്ഷ്യം രാഹുൽ വീണ്ടും അദ്ധ്യക്ഷനാകുന്നത് തടയുകയല്ലായിരുന്നു; സിഡബ്ല്യുസിക്ക് മുമ്പ് ചിലർ കുപ്രചാരണം നടത്തിയെന്നും ആനന്ദ് ശർമ; കോൺഗ്രസിൽ കത്ത് വിവാദം അവസാനിക്കുന്നില്ല
September 05, 2020ന്യൂഡൽഹി: കോൺഗ്രസിൽ കൂട്ടായ നേതൃത്വം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് 23 നേതാക്കൾ കത്തെഴുതിയ വിവാദം അവസാനിച്ചുവെന്ന് കരുതിയെങ്കിൽ തെറ്റി. കത്തിൽ ഒപ്പുവച്ച നേതാക്കളിൽ ഒരാളായ ആനന്ദ് ശർമ 'ദി ഹിന്ദു'വിന് നൽകിയ അഭിമുഖം വിഷയത്തെ വീണ്ടും ചൂടാക്കി. കത്തഴുതിയ ...
-
സാധാരണക്കാരന്റെ വരുമാനവും രാജ്യത്തിന്റെ പുരോഗതിയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്ന് രാഹുൽ ഗാന്ധി; രാജ്യത്തെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കണം എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കോൺഗ്രസ്
September 04, 2020ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കണം എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കോൺഗ്രസ്. രാജ്യത്ത് 3.6 കോടി തൊഴിൽരഹിതരാണ് ഉള്ളത്. ഈ സാഹചര്യത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും സ്വകാര്യവത്കരണ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നുംകോൺഗ്രസ് ചൂ...
-
ഒരു രാഷ്ട്രീയ പാർട്ടികളുമായും അടുപ്പം പുലർത്തുന്നില്ലെന്ന് ഫേസ്ബുക്ക് ഇന്ത്യ മേധാവി പറഞ്ഞിട്ടും അടങ്ങാതെ ശശി തരൂർ; ഫേസ്ബുക്കിന്റെ ബിജെപി ചായ്വ് സംബന്ധിച്ച വിവാദത്തിൽ വീണ്ടും ചർച്ചകളുമായി മുന്നോട്ട് പോകുമെന്ന് പാർലമെന്ററി ഐടി സമിതി ചെയർമാൻ; മൂന്നര മണിക്കൂർ നീണ്ട ചർച്ചയിൽ അജിത് മോഹൻ നൽകിയ വിശദീകരണങ്ങളോടെ വിവാദങ്ങൾ അടങ്ങുന്നില്ല; ഫേസ്ബുക്കിന്റെ ബിജെപി പ്രണയത്തിന്റെ പൊരുൾ തേടി കോൺഗ്രസ് നേതാവ്
September 03, 2020ഫേസ്ബുക്കിന്റെ ബിജെപി ചായ്വ് സംബന്ധിച്ച വിവാദത്തിൽ തന്റെനിലപാടിൽ നിന്നും പിന്നോട്ട് പോകാതെ കോൺഗ്രസ് നേതാവും പാർലമെന്ററി ഐടി സമിതി ചെയർമാനുമായ ശശി തരൂർ. വിവാദ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പ്രതിനിധികളുമായി ചർച്ച തുടരാനാണ് തരൂരിന്റെ തീരുമാനം. അ...
-
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിൽനിൽക്കെ പ്രധാനമന്ത്രി പറയുന്നത് പട്ടികളെ കുറിച്ചും കുട്ടികളുടെ കളിപ്പാട്ടങ്ങളെ കുറിച്ചും; മാൻ കി ബാത്തിന് ഡിസ് ലൈക്കടിച്ച് ഇന്ത്യൻ യുവത്വം; എല്ലാം കോൺഗ്രസുകാർ ഒപ്പിക്കുന്ന വേലയാണെന്ന് ബിജെപിയും
September 02, 2020ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒടുവിലത്തെ മാൻ കി ബാത്തിന് യൂ ട്യൂബിൽ ലഭിച്ച ഡിസ് ലൈക്കുകൾക്ക് പിന്നിൽ കോൺഗ്രസും രാഹുൽ ഗാന്ധിയുമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. യൂട്യൂബിൽ ഓൾ ഇന്ത്യ റേഡിയോയും ബിജെപിയും അപ്ലോഡ് ചെയ്ത മാൻ കി ബാത്ത് ഷോയ്ക...
-
ഫേസ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും നൂറുകണക്കിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ പേജുകളും അക്കൗണ്ടുകളും നീക്കംചെയ്യുന്നത് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനങ്ങളുടെ പേരിൽ; തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് നടക്കുന്ന നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യം വെച്ചെന്നും ആരോപണം; നീക്കം ചെയ്ത അക്കൗണ്ടുകളുടെ പട്ടിക സഹിതം സക്കർബർഗിന് കത്തെഴുതി ഡെറക് ഓ ബ്രയൻ എംപി; ഫേസ്ബുക്കിന് ബിജെപിയോടുള്ള അടുപ്പം ചർച്ചയാകുന്നത് പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലും
September 02, 2020കൊൽക്കത്ത: തൃണമൂൽ പാർട്ടി അനുഭാവികളുടെ നൂറുകണക്കിന് ഫേസ്ബുക്ക്, വാട്സ്ആപ്പ് അക്കൗണ്ടുകൾ ഡീ ആക്ടിവേറ്റ് ചെയ്തു എന്ന ആരോപണവുമായി പാർട്ടി നേതൃത്വം. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർട്ടി ഫേസ്ബുക്ക് മേധാവി സക്കർബർഗിന് കത്തെഴുതി. അക്കൗണ്ടുക...
-
പരിധിയിൽ കൂടുതൽ തുക സംഭാവന ചെയ്യുന്നവരുടെ പേരുകൾ വെളിപ്പെടുത്താൻ എല്ലാ എൻജിഒകളും ട്രസ്റ്റുകളും ബാധ്യസ്ഥരാണ്; പിഎം-കെയർ ഫണ്ടിലേക്ക് ആദ്യ അഞ്ച് ദിവസം കൊണ്ട് എത്തിയത് ഉറവിടം വ്യക്തമാക്കാത്ത 3,076 കോടി രൂപ; കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം
September 02, 2020ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി തുടങ്ങിയ പിഎം-കെയർ ഫണ്ട് സംബന്ധിച്ച് വീണ്ടും വിവാദം ഉയരുന്നു. ഫണ്ട് ആരംഭിച്ച് ആദ്യ അഞ്ച് ദിവസം കൊണ്ട് ഉറവിടം വ്യക്തമാക്കാത്ത 3,076 കോടി രൂപയാണ് ഫണ്ടിലേക്ക് എത്തിയത്. സർക്കാരിന്റെ ഓഡിറ്റ് രേഖയിലും ഇത് വ്യക്തമാണ്. അധിക...
-
ഫേസ് ബുക്ക് ഇന്ത്യയിൽ അധികാര വടംവലി; പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും മോശമായി ചിത്രീകരിക്കാൻ ഫേസ്ബുക്കിലെ ഒരുവിഭാഗം ജീവനക്കാർ ശ്രമിക്കുന്നു; 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയെ പിന്തുണയ്ക്കുന്നവരുടെ പേജുകൾ ഇല്ലാതാക്കി; റീച്ച് കുറച്ചു; പരാതികൾക്ക് ഫലമുണ്ടായില്ല; അങ്കിദാസ് മോദിയെ പിന്തുണച്ചതിന് എതിരെ കോൺഗ്രസ് രംഗത്ത് വന്നതിന് പിന്നാലെ ഫേസ് ബുക്ക് ഇന്ത്യക്കെതിരെ സുക്കർബർഗിന് കത്തെഴുതി കേന്ദ്രസർക്കാർ
September 01, 2020ന്യൂഡൽഹി: ഫേസ്ബുക്കിന് രാഷ്ട്രീയ ചായ് വ് ആരോപിച്ചുള്ള വിവാദം വീണ്ടും കത്തിപ്പടരുന്നതിനിടെ, ഫേസ്ബുക്ക് ഇന്ത്യയ്ക്കെതിരെ അതൃപ്തി അറിയിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയിലെ ഫേസ്ബുക്ക് ടീമിന്റെ രാഷ്ട്രീയ പക്ഷപാതത്തെ വിമർശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ