കിഴക്കൻ ലഡാക്കിൽ 45 വർഷത്തിന് ശേഷം രക്തച്ചൊരിച്ചിൽ ഉണ്ടായത് ചൈനയുമായുള്ള ബന്ധത്തെ ആഴത്തിൽ ഉലച്ചു; പരസ്പരവിശ്വാസത്തിൽ കോട്ടം വന്നുവെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ; പാക്-ചൈന കൂട്ടുകെട്ട് കടുത്ത ഭീഷണിയെന്ന് കരസേന മേധാവി; ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം തേടുമെങ്കിലും ഏതുവെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജമെന്നും ജനറൽ മനോജ് മുകുന്ദ് നരവനെ

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് സംഘർഷത്തോടെ ചൈനയും ഇന്ത്യയും ആയുള്ള പരസ്പരവിശ്വാസത്തിന് ആഴത്തിൽ കോട്ടം വന്നതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ജൂണിൽ, 20 ഇന്ത്യൻ സൈനികർ രക്തസാക്ഷികളായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ബന്ധം വഷളായത്. 45 വർഷത്തിന് ശേഷമാണ് ചൈനയുമായുള്ള അതിർത്തിയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായത്. അത് പൊതുജനാഭിപ്രായത്തെ മാത്രമല്ല രാഷ്ട്രീയബന്ധത്തെയും ബാധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന് കാര്യമായ കോട്ടം വന്നു',ജയശങ്കർ റോയിട്ടേഴ്സിനോട് പറഞ്ഞു.
'ഇരുരാജ്യങ്ങളും 1962 ൽ യുദ്ധത്തിൽ ഏർപ്പെട്ടു. എന്നാൽ കഴിഞ്ഞ വേനൽക്കാലം വരെ യഥാർത്ഥ നിയന്ത്രണരേഖയിൽ ഉടനീളം സംഘർഷരഹിതമായിരുന്നു. വാണിജ്യബന്ധം വികസിക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ വർഷം അവ്യക്തമായ കാരണങ്ങളാൽ, ചൈന അതിർത്തിയുടെ ഒരുഭാഗത്ത് വൻതോതിൽ സൈനിക വിന്യാസം നടത്തി. പിന്നീട് അത് യഥാർത്ഥ നിയന്ത്രണരേഖയിലേക്കും', ജയശങ്കർ പറഞ്ഞു. അതേസമയം, അമേരിക്കയുമായുള്ള ബന്ധം ശക്തമാണെന്നും ബൈഡന്റെ കാലത്ത് അത് കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്-ചൈന കൂട്ടുകെട്ട് ശക്തമായ ഭീഷണി എന്ന് കരസേന മേധാവി
കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ പറഞ്ഞു. അതേസമയം, അതിർത്തിയിൽ ഏതുതരത്തിലുള്ള വെല്ലുവിളി നേരിടാനും ഇന്ത്യ സന്നദ്ധമാണ്. വടക്കൻ അതിർത്തിയിൽ ഉടനീളം സൈന്യം അതീവജാഗ്രത പുലർത്തി വരുന്നു. യഥാർത്ഥ നിയന്ത്രണരേഖയുടെ മധ്യ-കിഴക്കൻ മേഖലകളിലാണ് സംഘർഷസാധ്യത. ചൈന അവിടെ നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്. നമ്മൾ അത് നിരീക്ഷിച്ച് തന്ത്രങ്ങൾ ആവശ്യാനുസരണം സ്വീകരിച്ച് വരുന്നു.
എല്ലാവർഷവും പീപ്പിൾസ് ലിബറേഷൻ ആർമി അവരുടെ പരമ്പരാഗത പരിശീലന കേന്ദ്രങ്ങളിലേക്ക് വരാറുണ്ട്. പരിശീലനം പൂർത്തിയാകുകയും, ശൈത്യകാലം വരികയും ചെയ്തതോടെ കിഴക്കൻ ലഡാക്കിലെ കേന്ദ്രങ്ങൾ ഒഴിഞ്ഞു. എന്നാൽ, സംഘർഷമേഖലകളിൽ ഇരുപക്ഷത്തും സൈനികരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണരേഖയുടെ ഉൾപ്രദേശത്ത് നിന്ന് 10,000 സൈനികരെ ചൈന പിൻവലിക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ, നിയന്ത്രണ രേഖയുടെ മുൻനിരയിൽ സൈനിക വിന്യാസത്തിൽ കുറവുണ്ടായിട്ടില്ല.
അതേസമയം, പാക്കിസ്ഥാനും ചൈനയും ആയുള്ള കൂട്ടുകെട്ട് ശക്തമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ജനറൽ മനോജ് മുകുന്ദ് നരവണെ പറഞ്ഞു.'പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ്. ഭീകരതയോട് ഞങ്ങൾക്ക് യാതൊരുവിധ സഹിഷ്ണുതയുമില്ല. എപ്പോൾ പ്രതികരിക്കണമെന്നതും എവിടെ എങ്ങനെ പ്രതികരിക്കണമെന്നതും ഞങ്ങൾ സ്വയം നിശ്ചയിക്കും. ഇത്തരത്തിലൊരു വ്യക്തമായ സന്ദേശമാണ് ഞങ്ങൾ നൽകിയിരിക്കുന്നത്'. കഴിഞ്ഞ വർഷം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.
2020 ലെ വെല്ലുവിളികൾ
'കോവിഡും വടക്കൻ അതിർത്തിയിലെ സ്ഥിതിഗതികളുമായിരുന്നു പോയ വർഷത്തെ പ്രധാന വെല്ലുവിളികൾ. വടക്കൻ അതിർത്തികളിലുടനീളം ഞങ്ങൾ ഉയർന്ന ജാഗ്രത പാലിച്ചിട്ടുണ്ട്. സമാധാനപരമായ പരിഹാരമാണ് പ്രതീക്ഷിക്കുന്നതെന്നും നരവനെ പറഞ്ഞു.
ജമ്മു-കശ്മീരിലെ സ്ഥിതിഗതികൾ
കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളുടെ തീവ്രത കുറഞ്ഞിരിക്കുന്നത് തുടരുന്നു. എന്നാൽ, സൈനികരെ കേന്ദ്രഭരണ പ്രദേശത്ത് നിന്ന് മാറ്റാൻ സമയമായിട്ടില്ല.
പുതിയ സാങ്കേതിക വിദ്യ
ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ സൈന്യത്തെ സാങ്കേതികമായി സജ്ജരാക്കാൻ എല്ലാ പുതിയ സാങ്കേതികവിദ്യകളും കൊണ്ടുവരാൻ വിപുലമായ മാർഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടെന്ന് കരസേന മേധാവി പറഞ്ഞു.
ആർമി ഏവിയേഷനിൽ സ്ത്രീകൾ
ആർമി ഏവിയേഷനിൽ വനിതാ ഓഫീസർമാരെ നിയോഗിക്കുന്നതിനായി ശുപാർശ മുന്നോട്ട് വച്ചിരുന്നു. 2021 ജൂലൈയിൽ വനിത ഓഫീസർമാരെ പൈലറ്റ് പരിശീലനത്തിനായി പ്രവേശിപ്പിത്തുമെന്നും കരസേന മേധാവി അറിയിച്ചു.
പാങ്ഗോങ് തടാകം തുറന്നു
അതിനിടെ, ലഡാക്കിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പാങ്ഗോങ് തടാകം സന്ദർകർക്കായി ഇന്ത്യ വീണ്ടും തുറന്നുകൊടുത്തു. പാങ്ഗോങ് തടാകം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ലേയിലെ ഡി.സി. ഓഫീസിൽ ഇന്നർ ലൈൻ പെർമിറ്റി(ഐ.എൽ.പി.)ന് അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ മുഖാന്തരവും ഐ.എൽ.പിക്ക് അപേക്ഷിക്കാവുന്നതാണ്.
13,862 അടി ഉയരത്തിലാണ് പാംഗോങ് തടാകം സ്ഥിതി ചെയ്യുന്നത്. തർക്ക പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ മൂന്നിലൊന്നു ഭാഗം ഇന്ത്യയിലാണുള്ളത്. മൂന്നിൽ രണ്ടുഭാഗം ടിബറ്റിനുള്ളിലാണെങ്കിലും ഇവിടം നിയന്ത്രിക്കുന്നത് ചൈനയാണ്. യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യൻ സൈനികരും പി.എൽ.എയും തമ്മിൽ കഴിഞ്ഞവർഷം സംഘർഷമുണ്ടായിരുന്നു. ഇതിനു പിന്നാലെ മേഖലയിൽ ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പാംഗോങ് തടാകത്തിന്റെ ചൈനയുടെ നിയന്ത്രണത്തിലുള്ള ഭാഗത്ത് അവർ സന്ദർകരെ അനുവദിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനു പിന്നാലെയാണ് ഇന്ത്യയും സന്ദർശകർക്ക് അനുമതി നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'ബ്ലൗസിനു മേലെ കൂടെ സിറിഞ്ച് പുഷ് പോലും ചെയ്യാതെ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ടെക്നോളജി നിങ്ങടെ കയ്യിൽ ഉണ്ടായിരുന്നിട്ടാണോ? 'ആശാന് അടുപ്പിലുമാകാം': ആരോഗ്യമന്ത്രി വാക്സിൻ എടുക്കുന്ന ചിത്രം കണ്ട് വിമർശിച്ചവർക്ക് വിശദീകരണം; സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ഇത്ര മണ്ടന്മാരുണ്ടോ എന്ന് ചോദിച്ച് ഡോ. മുഹമ്മദ് അഷീൽ
- വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവധു മരിച്ചു; അന്ത്യം വിവാഹാനന്തര ചടങ്ങുകൾക്കിടെ; ഹൃദയാഘാതം മരണ കാരണമെന്ന് ഡോക്ടർമാർ
- പഞ്ചനക്ഷത്ര ഹോട്ടലിലെ പിണറായി-ആർ എസ് എസ് ചർച്ച സ്ഥിരീകരിച്ച ജയരാജ ബുദ്ധിക്ക് പിന്നിൽ പാർട്ടി പക! പിജെ ആർമിയെ വെട്ടിയൊതുക്കുന്നവർക്ക് പണി കൊടുത്ത് കണ്ണൂരിലെ കരുത്തന്റെ ഇടപെടൽ; എംവി ഗോവിന്ദനെ തിരുത്തി പി ജയരാജൻ; കണ്ണൂരിലെ സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തുമ്പോൾ
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- ഒരു രാഷ്ട്രീയ വിമോചന പ്രക്രിയയാണ് എന്ന് മട്ടിൽ ലൈംഗിക അതിക്രമത്തിന് തുനിയുന്ന പുരോഗമന വാദി; ഇടതു- പുരോഗമന മുഖംമൂടിയിട്ട മനുഷ്യാവകാശത്തിലും തുല്യനീതിയിലും ഫേസ്ബുക് വിപ്ലവം നടത്തുന്ന ഒരു കപട മുഖം കൂടി പൊളിഞ്ഞു; റൂബിൻ ഡിക്രൂസിന്റെ ക്രൂരതയിലുള്ളത് പുരുഷാധിപത്യത്തിന്റെ നേർ ചിത്രം; പീഡന പരാതി ചർച്ചയാകുമ്പോൾ
- ബിജെപിയെ പിന്തുണയ്ക്കാൻ രാമക്ഷേത്ര രാഷ്ട്രീയം! പിസി ജോർജിന് പിന്നാലെ സാക്ഷാൽ വികാരി തന്നെ അമ്പല നിർമ്മാണത്തിന് സംഭാവന നൽകി; പാലാ മെത്രാന്റെ നീക്കത്തിൽ ദുരൂഹത കണ്ട് കോൺഗ്രസും സിപിഎമ്മും; പ്രതീക്ഷയിൽ പരിവാറുകാരും; മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് മോദി പ്രീണനമോ?
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- ഞങ്ങൾക്ക് ശരീരം വിൽക്കണം; നിങ്ങളാരാണ് തടയാൻ? ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജാഥ നയിച്ച് ഡച്ച് വേശ്യകൾ
- നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് 20 ട്വന്റി കേരള; മലമ്പുഴയിൽ റഹിം ഒലവക്കോട് മത്സരിക്കും; മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കിഴക്കമ്പലം മോഡൽ ഭക്ഷ്യ സുരക്ഷ സൂപ്പർ മാർക്കറ്റുൾപ്പെടെ ഇരുപത് വാഗ്ദാനങ്ങൾ
- കോവിഡ് പ്രതിസന്ധി മോഹൻലാലിന് വീണ്ടും 'ഭരത്' പുരസ്കാരം എത്തിക്കുമോ? പ്രിയൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് ഏഴ് നോമിനേഷനുകൾ; മമ്മൂട്ടിയുടെ ട്രിപ്പിൾ നേട്ടത്തിനൊപ്പമെത്താൻ വീണ്ടു ലാലേട്ടന് അവസരം; സംവിധായക കുപ്പായത്തിൽ ക്യാമറയ്ക്ക് പിന്നിൽ 'ബറോസിനെ' കാണുമ്പോൾ സൂപ്പർ താരത്തെ തേടി അവാർഡ് എത്തുമോ?
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്‍
- യു എ ഇ രാജകുമാരി വീടുവിട്ടപ്പോൾ ഭരണാധികാരി സഹായം ചോദിച്ചത് മോദിയുടെ; ഞൊടിയിടയിൽ ഇന്ത്യൻ സേന പിടികൂടി കൈമാറി പകരം ഉറപ്പിച്ചത് യു എ ഇയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരനായ ആയുധ ഇടപാടുകാരനെ; ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചതിന്റെ രഹസ്യം തുറന്ന് യു എൻ റിപ്പോർട്ട്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍