1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
14
Tuesday

ചൈന രഹസ്യമായി വ്യോമതാവളം നിർമ്മിച്ചത് പാംഗോങ് തടാകത്തിൽ നിന്നും 200 കിലോമീറ്റർ അകലെ; അതിർത്തിയിൽ കൂടുതൽ സൈനികരെ പാർപ്പിക്കാൻ ചൈന കെട്ടിയത് 80 ടെന്റുകൾ; ലഡാക്കിലേക്ക് സേനാവാഹനങ്ങൾ നീങ്ങുന്നതിന് തെളിവായി സാറ്റലൈറ്റ് ദൃശ്യങ്ങൾ; പാക് നുഴഞ്ഞു കയറ്റത്തെ പ്രതിരോധിക്കുന്ന ഇന്ത്യൻ സൈന്യത്തിനെതിരെ ചൈന തുറക്കുന്നത് ചതിയുടെ യുദ്ധമുഖം; ചിൻപിങിന്റെ മനസ്സിലുള്ളത് യുദ്ധം; ബലാക്കോട്ടിന് സമാന തിരിച്ചടിക്ക് തന്ത്രം ആലോചിച്ച് ഇന്ത്യയും

May 27, 2020 | 06:35 AM IST | Permalink



ചൈന രഹസ്യമായി വ്യോമതാവളം നിർമ്മിച്ചത് പാംഗോങ് തടാകത്തിൽ നിന്നും 200 കിലോമീറ്റർ അകലെ; അതിർത്തിയിൽ കൂടുതൽ സൈനികരെ പാർപ്പിക്കാൻ ചൈന കെട്ടിയത് 80 ടെന്റുകൾ; ലഡാക്കിലേക്ക് സേനാവാഹനങ്ങൾ നീങ്ങുന്നതിന് തെളിവായി സാറ്റലൈറ്റ് ദൃശ്യങ്ങൾ; പാക് നുഴഞ്ഞു കയറ്റത്തെ പ്രതിരോധിക്കുന്ന ഇന്ത്യൻ സൈന്യത്തിനെതിരെ ചൈന തുറക്കുന്നത് ചതിയുടെ യുദ്ധമുഖം; ചിൻപിങിന്റെ മനസ്സിലുള്ളത് യുദ്ധം; ബലാക്കോട്ടിന് സമാന തിരിച്ചടിക്ക് തന്ത്രം ആലോചിച്ച് ഇന്ത്യയും

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: ചൈനയുടെ അടുത്ത ലക്ഷ്യം ഇന്ത്യയോ? ഇത് മനസ്സിലാക്കിയാണ് രണ്ടും കൽപ്പിച്ച പോരിന് ഇന്ത്യയും തയ്യാറെടുക്കുന്നത്. യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊർജിതമാക്കാനും സേനയ്ക്കു നിർദ്ദേശം നൽകി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് തന്നെ രംഗത്ത് എത്തിയതാണ് ഇതിന് കാരണം. പീപ്പിൾസ് ലിബറേഷൻ ആർമി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കുമ്പോഴാണു ചിൻപിങ്ങിന്റെ ഉത്തരവ്. ഈ സാഹചര്യത്തിൽ ഇന്ത്യയും രണ്ടും കൽപ്പിച്ച പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. അടിച്ചാൽ തിരിച്ചടിയെന്ന തന്ത്രമാകും ഇന്ത്യ എടുക്കുക. പാക്കിസ്ഥാന് വേണ്ടി ചൈന നടത്തുന്ന നിഴൽ യുദ്ധമായും ഇതിനെ വിലയിരുത്തുന്നുണ്ട്.

കാശ്മീർ അതിർത്തിയിൽ നുഴഞ്ഞു കയറാനായി തീവ്രവാദികളെ റെഡിയാക്കി നിർത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ. എന്നാൽ ഇന്ത്യയുടെ അതിശക്തമായ ഇടപെടൽ കാരണം ഇതിന് കഴിയുന്നില്ല. ഭീകരർക്കെതിരെ കാശ്മീരിൽ അതിശക്തമായ നടപടികൾ തുടരുകയും ചെയ്യുന്നു. ഇതോടെ പാക്കിസ്ഥാന്റെ അട്ടിമറി നീക്കങ്ങൾ നടക്കാതെ പോകുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തിയിൽ ചൈന പ്രശ്‌നത്തിന് വരുന്നത്. കാശ്മീരിൽ നിന്ന് സൈനിക ശക്തി ഇന്ത്യ കുറയ്ക്കാനുള്ള തന്ത്രമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്. ഇന്ത്യയുടെ ശ്രദ്ധ ചൈനീസ് അതിർത്തിയിലേക്ക് മാറ്റി നുഴഞ്ഞു കയറ്റം വീണ്ടും ഊർജ്ജിതമാക്കാനുള്ള തന്ത്രമാണ് ഇതെന്നും കരുതുന്നു. പാക്കിസ്ഥാന് എല്ലാം പിന്തുണയും നൽകുന്ന രാജ്യമാണ് ചൈന.

സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച് ചൈന നിലപാട് കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യയും സേനാസന്നാഹം ശക്തമാക്കി. കിഴക്കൻ ലഡാക്ക് അതിർത്തിയോടു ചേർന്നുള്ള പാംഗോങ് ട്‌സോ തടാകം, ഗാൽവൻ താഴ്‌വര, ഡെംചോക് എന്നിവിടങ്ങളിൽ ഇരു സേനകളും എന്തിനും തയ്യാറായി നിൽക്കുകയാണ്. സംഘർഷാവസ്ഥ അനുനിമിഷം രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാൻ ഉന്നതതല ചർച്ചകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് ഉൾപ്പെടെ സേനാ മേധാവികളുമായും മോദി ചർച്ച നടത്തി.

കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ വിലയിരുത്തിയെന്നാണു സൂചനകൾ. എന്നാൽ, പോരാട്ടമികവു വർധിപ്പിക്കാനായി സേനയിലെ വികസന നടപടികളെക്കുറിച്ചു ചർച്ച ചെയ്യാൻ മുൻപേ നിശ്ചയിച്ച യോഗമാണു നടന്നതെന്ന നിലപാടിലാണു സേനാകേന്ദ്രങ്ങൾ. നേരത്തേ സേനാ മേധാവികൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായും ചർച്ച നടത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ കുടുങ്ങിയ ചൈനീസ് പൗരന്മാരെ നാട്ടിലെത്തിക്കാനും ചൈന നടപടിയാരംഭിച്ചു. ഇതും ഇന്ത്യ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഇന്ത്യയിൽ കോവിഡിന്റെ വലിയ വ്യാപനം ഉണ്ടായിതന് കാരണം ചൈനയുടെ ഇടപെടലാണെന്നും സംശയിക്കേണ്ട സാഹചര്യമുണ്ട്.

ഡൽഹി, മുംൈബ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നു ഷാങ്ഹായിലേക്കു വിമാന സർവീസുകൾ നടത്തും. രോഗലക്ഷണങ്ങളുള്ളവരെ കൊണ്ടുപോകില്ല. ലഡാക്കിനു സമീപത്തായി ചൈന വ്യോമതാവളം വികസിപ്പിക്കാൻ തുടങ്ങി. പാംഗോങ് തടാകത്തിൽ നിന്നും 200 കിലോമീറ്റർ അകലെയാണ് ചൈന വിമാനത്താവളം നിർമ്മിക്കുന്നത്. ഉപഗ്രഹ ചിത്രത്തിൽ യുദ്ധവിമാനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇതിനിടെ, ഏതാനും സൈനികരെ ചൈന തടവിലാക്കിയെന്ന റിപ്പോർട്ടുകൾ ഇന്ത്യ തള്ളി. അതിർത്തിയിൽ കൂടുതൽ സൈനികരെ പാർപ്പിക്കാൻ ചൈന 80 ടെന്റുകൾ നിർമ്മിച്ചതിന്റെയും സേനാവാഹനങ്ങൾ അവിടേക്കു നീങ്ങുന്നതിന്റെയും ഉപഗ്രഹ ദൃശ്യങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്.

ഗൽവാൻ പ്രദേശത്ത് ഇന്ത്യ റോഡും പാലവും നിർമ്മിക്കാൻ ആരംഭിച്ചതോടെയാണ് ചൈന എതിർപ്പു പ്രകടിപ്പിച്ചു തുടങ്ങിയത്. പരമാധികാരമുള്ള പ്രദേശങ്ങളിലെ റോഡ് നിർമ്മാണം ചൈനയുടെ സമ്മർദത്തിനു വഴങ്ങി നിർത്തേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ദീർഘനാൾ നീളാവുന്ന സംഘർഷം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പിലാണു സേന. കൊറോണ കാലത്ത ചൈന ഇന്ത്യയ്ക്ക് നേരെ അപ്രതീക്ഷിത വെല്ലുവിളിയാണ് ഉയർത്തുന്നത്.

സിക്കിമിലെ നാക്കു ലാ ഭാഗത്ത് 150 സൈനികർ അതിർത്തി ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ നാല് ഇന്ത്യൻ സൈനികർക്കും ഏഴ് ചൈനാ സൈനികർക്കും പരിക്കേറ്റിരുന്നു. ഇതിന് മുന്നേ ഹിമാലയൻ താഴ്‌വരയിലെ പാങ്കോംഗ് സോ തടാകക്കരയിൽ 250ലേറെ വരുന്ന ഇരുഭാഗത്തെ സൈനികർ മുഖാമുഖം നിന്നുള്ള വാക്കുതർക്കവും നടന്നിരുന്നു. 2017ലെ ഡോക് ലാം പ്രശ്നത്തിന് ശേഷം ആദ്യമായാണ് ചൈന നിരന്തരം പ്രകോപനം നടത്തുന്നത്. ഇത് ഇനിയും തുടർന്നാൽ അതിശക്തമായ തിരിച്ചടി പാക്കിസ്ഥാന് ഇന്ത്യ നൽകും. പാക് ആക്രമങ്ങൾക്കെതിരെ ബലാകോട്ടിൽ സർജിക്കൽ സ്‌ട്രൈക്കാണ് ഇന്ത്യ നടത്തിയത്. സമാനമായ തിരിച്ചടിക്കാണ് ചൈനയ്‌ക്കെതിരേയും ഇന്ത്യ സാധ്യത തേടുന്നത്.

എന്നാൽ ആദ്യ പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകണം. എങ്കിൽ മാത്രമേ തിരിച്ചടിക്ക് ഇന്ത്യ അന്തിമ പച്ചക്കൊടി കാട്ടൂ. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് മൂന്ന് സേനാ വിഭാഗവും പ്രധാനമന്ത്രി മോദി അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
മോനിഷിനും എനിക്കും ലീവാണ്..ഞാൻ ബിരിയാണി ഉണ്ടാക്കുകയാണ് എന്ന് അവസാന കോളിൽ സന്തോഷത്തോടെ പറഞ്ഞ മകൾ ആത്മഹത്യ ചെയ്യുമെന്ന് എങ്ങനെ വിശ്വസിക്കും? മാൾട്ടയിൽ നഴ്‌സായിരുന്ന സിനി വർഗ്ഗീസിന്റെ മരണത്തിൽ കുടുംബം നൽകിയ കേസിൽ ഭർത്താവ് മോനിഷ് അറസ്റ്റിൽ; പ്രതിക്കെതിരെ പത്തനംതിട്ട പൊലീസ് ചുമത്തിയത് ആത്മഹത്യാ പ്രേരണാ കുറ്റം; സിനിയുടെ മരണം ഫെബ്രുവരിയിൽ
നടൻ സിദ്ദിഖുമൊത്ത് ഞാൻ അഭിനയിച്ചതിനെ കുറിച്ച് പരാമർശിച്ചത് കാണാനിടയായി; ഡബ്‌ള്യു.സി.സിയുടെ മൂല്യങ്ങളെ എതിർക്കുന്നവരുമായി, തൊഴിൽപരമായി സഹകരിക്കാൻ ഞങ്ങൾ നിർബന്ധിതരാകാറുണ്ടെന്നാണ് വിധു പറഞ്ഞതെങ്കിലും, തലക്കെട്ടുകളിൽ പലപ്പോഴും വിധു എന്നെ കുറ്റപ്പെടുത്തുന്നു; ഞാൻ വിധുവിനെ വിളിക്കുകയും, മെസേജ് ചെയ്യുകയും, ഇതിനായി മുൻപ് അയച്ച മെസ്സേജ് കാണാതെ പോയതിന് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു; ആരോപണങ്ങൾക്ക് മറുപടിയുമായി പാർവതി തിരുവോത്ത്
കോവിഡ് നിരീക്ഷണത്തിലാക്കാൻ ആളെയും കൊണ്ട് ആരോഗ്യപ്രവർത്തകർ വന്നപ്പോൾ ഒരു മുറി അകത്ത് നിന്നും പൂട്ടിയ നിലയിൽ; അകത്തുള്ളവരുടെ പമ്മലും പരുങ്ങലും കണ്ടപ്പോൾ പുറത്തുള്ളവർക്ക് കാര്യം പിടികിട്ടി; രഹസ്യ സല്ലാപം നടന്നത് തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ; യുവതിക്കും യുവാവിനും എതിരെ കേസെടുത്ത് പൊലീസ്
പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് എത്തിയപ്പോൾ അടുത്തത് ഭാര്യയുമായി; നോർത്ത് വിർജീനയയിലെ വീട്ടിൽ നടക്കുന്നത് ഭാര്യയും വൈദികനും ഒത്തുചേർന്ന മദ്യപാനവും കാമകേളികളും; ചോദ്യം ചെയ്തപ്പോൾ വന്നത് പൊലീസ് കേസും വിവാഹമോചനത്തിനുള്ള നോട്ടീസും; ബ്രെയിൻ സർജറി കഴിഞ്ഞു വീൽ ചെയറിലായ അവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ അനങ്ങാതെ സഭാ നേതൃത്വം; ആലഞ്ചേരി പിതാവ് ഇടപെടണമെന്നു ആവശ്യം; സീറോ മലബാർ സഭയെ വെട്ടിലാക്കി അമേരിക്കൻ ലൈംഗികാപവാദ പരാതി
രാഹുൽ ബ്രിഗേഡിലെ മറ്റൊരു യുവതുർക്കി കൂടി കൂടൊഴിയുമോ? ആരെയും കേൾക്കാൻ സോണിയയും രാഹുലും സന്നദ്ധരെന്ന് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും സച്ചിൻ പൈലറ്റിനെ നേരിട്ട് കാണാതെ ഹൈക്കാൻഡ്; ജയ്പൂരിൽ നാളെ വീണ്ടും രാജസ്ഥാൻ കോൺഗ്രസ് പാർട്ടിയുടെ നിയമസഭാകക്ഷിയോഗം; റിസോർട്ടിൽ എംഎൽഎമാരെ ഒളിപ്പിച്ച് ഗെലോട്ടിന്റെയും പൈലറ്റിന്റെയും ബലാബലം നോക്കൽ; എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് ബിജെപി; ഒരുസംസ്ഥാനം കൂടി കോൺഗ്രസിന് നഷ്ടമാകുമോ?
സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഒളിമ്പ്യൻ ബോബി അലോഷ്യസുമായി ബന്ധമെന്ത്? ട്വന്റി ഫോർ ന്യൂസ് പടച്ചുവിട്ട കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്കെതിരായ വാർത്ത ശ്രീകണ്ഠൻ നായരുടെ പ്രതികാര ബുദ്ധിയോ? ഫ്ളവേഴ്സ് ടിവിയെ വിമർശിച്ച മറുനാടനെതിരെ വ്യാജ വാർത്ത നൽകി ബ്രേക്കിങ് സൃഷ്ടിക്കുന്ന വികടമാധ്യമബുദ്ധിയോ ? ബോബി അലോഷ്യസ് വിവാദത്തിൽ മറുനാടൻ പത്രാധിപരുടെ മറുപടി
ക്ഷേത്രാചാരങ്ങളെപ്പറ്റി ഒരു ചുക്കും അറിയാത്ത ആളുകൾ രാഷ്ട്രീയ താൽപര്യ പ്രകാരം ഭരണം നടത്തി വിശ്വാസികളെ വെല്ലുവിളിക്കുന്നു; ഇന്ത്യാ ഗവൺമെന്റുമായി തിരുവിതാംകൂർ രാജാവ് ഒപ്പിട്ട കവനന്റിന് ഇന്നും വിലയുണ്ട്; മതേതരത്വത്തിന്റെ പേര് പറഞ്ഞ് ക്ഷേത്രങ്ങളെ തകർക്കാനുള്ള ഗൂഢാലോചന തുടരുന്നു; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സർക്കാരിനെതിരേ ആഞ്ഞടിച്ച് പന്തളം കൊട്ടാരം
ബാലഭാസ്‌ക്കറിന്റെ ദുരൂഹ മരണത്തിൽ നിർണായക വഴിത്തിരിവ്; അപകട സ്ഥലത്ത് സ്വർണകടത്ത് കേസ് പ്രതി സരിത്തിനെ കണ്ടതായി കലാഭവൻ സോബി ജോർജ്; നയതന്ത്ര സ്വർണക്കടത്ത് വിവാദത്തിൽ സരിത്ത് അറസ്റ്റിലായപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്; ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വെച്ച് റോഡിരികിൽ നിന്നത് സരിത്ത്; പോക്കറ്റിൽ കൈയിട്ട് മാറി നിൽക്കുകയായിരുന്നു; മറ്റെല്ലാവരും തെറിവിളിച്ചപ്പോൾ സരിത് തെറിവിളിച്ചില്ലെന്നും സോബി; ബാലഭാസ്‌ക്കറിനെ സ്വർണ്ണക്കടത്തുകാർ കൊലപ്പെടുത്തിയതോ?
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
സ്വപ്‌നം കാണാൻ പഠിപ്പിച്ച അബുദാബി സ്വപ്‌നയ്ക്ക് എന്നും പ്രണയങ്ങളുടെ ഉത്സവനഗരി; കൗമാരപ്രണയത്തിന് വീട്ടുകാർ നോ പറഞ്ഞപ്പോൾ വാശിയായി; പത്താം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത പള്ളിയിലെ വികാരിക്കൊപ്പം ഒളിച്ചോട്ടം; അബുദബിയിൽ നിന്ന് മുങ്ങി പൊങ്ങിയത് മുംബൈയിൽ; ആലോചിച്ചുറപ്പിച്ചിട്ടും ഉറപ്പില്ലാതെ മൂന്നുവിവാഹങ്ങളും; ബന്ധങ്ങളുടെ തകർച്ചയിൽ തളരാതെ ഉയരങ്ങളിലേക്ക് പടികൾ കയറാൻ ഉന്നതരുമായി കൂട്ടുകെട്ടും ഉല്ലാസവും കള്ളക്കടത്തും; സ്വപ്‌ന സുരേഷിന്റെ നക്ഷത്ര ജീവിതം ഇങ്ങനെ
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..