നാല് വർഷം, മൂന്ന് പ്രധാനമന്ത്രിമാർ, രണ്ടു പൊതുതിരഞ്ഞെടുപ്പുകൾ; ബ്രെക്സിറ്റ് യാഥാർഥ്യമായപ്പോൾ ബ്രിട്ടൻ കണ്ടത് നൂറ്റാണ്ടിലെ സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ ചിത്രങ്ങൾ, പണമുണ്ടാക്കാൻ പ്രധാനമന്ത്രിയെക്കാൾ നല്ല ജോലി പുറത്തു നിൽക്കൽ, കാമറോൺ നേടിയത് 1.63 മില്യൺ
പ്രത്യേക ലേഖകൻ
കവൻട്രി: നാല് വർഷം മുൻപ്, 2016 ജൂണിൽ യൂറോപ്പിൽ നിന്നും വിട്ടു പോകാൻ ബ്രിട്ടീഷ് ജനത സമ്മതം അറിയിച്ച ശേഷം ഇതുവരെയുള്ള നാളുകളിൽ സമാനതകൾ ഇല്ലാത്ത വിചിത്ര വിശേഷങ്ങളിലൂടെയാണ് ബ്രിട്ടൻ കടന്നു പോയത്. സാധാരണ ജനങ്ങൾ പോലും ബ്രെക്സിറ്റ് എന്ന പദം ഉരുവിട്ടുകൊണ്ടിരുന്നു. മാധ്യമങ്ങൾക്കു ബ്രെക്സിറ്റ് ഇല്ലാത്ത തലക്കെട്ടുകൾ ഇല്ലെന്നായി. മേഗൻ രാജകുമാരി അടുത്തകാലം കൊട്ടാരം വിട്ടുപോയപ്പോൾ മെഗ്സിറ്റ് എന്ന് പേരിടാനും മാധ്യമങ്ങൾ മറന്നില്ല. ബ്രെക്സിറ്റ് ബ്രിട്ടീഷ് ജനതയിൽ ചെലുത്തിയ സ്വാധീനം അത്രയും വലുതാണ്. യൂറോപ്പിനോപ്പം നിൽക്കുക എന്ന റിമൈൻ പക്ഷവും വേറിട്ട് പോകുക എന്ന ബ്രെക്സിറ്റ് പക്ഷവുമായി ബ്രിട്ടൻ രണ്ടായി മുറിഞ്ഞു. റിമൈൻ പക്ഷത്തിനു ഭൂരിപക്ഷം ഉണ്ടായിരുന്ന സ്കോട്ലൻഡ് ഇപ്പോഴും ആ പേരിൽ ബ്രിട്ടൻ വിട്ടു സ്വതന്ത്ര രാഷ്ട്രമാകാൻ ആഗ്രഹിക്കുന്നു.
റിമൈൻ പക്ഷത്തിനു ഏറ്റ തിരിച്ചടിയായി കാമറോൺ പ്രധാനമന്ത്രി സ്ഥാനം വലിച്ചെറിയുന്നു. അതുവരെ റിമൈൻ പക്ഷത്തു നിന്ന, പാർട്ടിയിലും രാജ്യത്തും അത്ര മേൽക്കൈ ഒന്നും ഇല്ലാത്ത തെരേസ മേ അധികാര കസേരയിലേക്ക്. രാജ്യത്തിന് വെളിയിൽ അതുവരെ തെരേസ മേ ആരാണെന്നു പോലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ അതുവരെ ബ്രെക്സിറ്റിനു വേണ്ടി വാദിച്ചിരുന്ന ലണ്ടൻ മേയർ കൂടിയായിരുന്ന ബോറിസ് ജോൺസൻ ആഭ്യന്തര സെക്രട്ടറി ആയി മാറുകയും തെരേസ തന്റെ പതിവ് ശൈലിയിൽ പാർട്ടിയിലും സർക്കാരിലും പിടിമുറുക്കാൻ ആരംഭിക്കുകയും ചെയ്തു. കൂടുതൽ അന്തച്ഛിദ്രങ്ങൾ അവിടെ തുടങ്ങുക ആയിരുന്നു. സ്വതവേ ഒറ്റയാൾ ശൈലിയുടെ വക്താവായ തെരേസ പാർട്ടിയിലെ മുതിർന്ന നേതാക്കളെ അവഗണിച്ചാണ് മുന്നോട്ടു നീങ്ങിയത്.
കൂടെയുള്ളവരെ പിണക്കി തെരേസ പണിവാങ്ങി
തെരേസയോട് യോജിക്കാൻ കഴിയാതെ ബോറിസ് സാവധാനം പുറത്തേക്ക്. അകത്തിരുന്ന ബോറിസിനെക്കാൾ അപകടകാരിയായ പുറത്തെത്തിയ ബോറിസ് ജോൺസൻ. അതിനിടെ തെരേസ ആധിപത്യം ഉറപ്പിക്കാൻ 2017 ജൂണിൽ തിരഞ്ഞെടുപ്പിനെയും നേരിട്ടു. എന്നാൽ ആസന്നമായ പതനത്തിന്റെ സൂചനയാണ് ഫലം തെരേസക്ക് നൽകിയത്. പ്രധാനമന്ത്രിക്കസേരയിൽ അധികകാലം ഇരിപ്പുറപ്പിക്കാൻ അവർക്കു കഴിഞ്ഞതുമില്ല. തെരേസയുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു അവർ പാർട്ടിയിലും സർക്കാരിലും കൂടുതൽ കൂടുതലായി ഒറ്റപ്പെട്ടുകൊണ്ടിരുന്നു.
പാർലിമെന്റിൽ എത്തുന്ന ബില്ലുകൾ ഭൂരിപക്ഷം ഇല്ലാതെ മാറ്റിവയ്ക്കേണ്ടി വരുന്ന നാണംകെട്ട അവസ്ഥയും അവർ നേരിൽ കണ്ടു. ഒരു ഘട്ടത്തിൽ സ്വന്തം പാർട്ടിയിലെ മൂന്നിൽ ഒന്ന് പേരുടെ വിയോജിപ്പും തനിക്കു എതിരായി ഉള്ളതാണെന്ന് മനസിലാക്കി നിവൃത്തികേട് കൊണ്ടാണ് അവർ രാജിക്ക് തയ്യാറായതും ഒടുവിൽ രാജിവച്ചു പുറത്തേക്കു. വീണ്ടും ഇക്കഴിഞ്ഞ ഡിസംബർ രണ്ടാം വാരം ബോറിസിനെ തന്നെ വൻഭൂരിപക്ഷം നൽകി ബ്രിട്ടീഷ് ജനത വിജയിപ്പിച്ചപ്പോൾ ബ്രെക്സിറ്റിനു വേണ്ടി ഏറ്റവും അധികം വാദിച്ച വെക്തി എന്ന നിലയിൽ അത് പൂർത്തിയാക്കാനുള്ള നിയോഗം കൂടിയാണ് തന്റെ കയ്യിൽ എത്തിയ പ്രധാനമന്ത്രി പദത്തിലൂടെ ബോറിസ് തെളിയിക്കുന്നത്.
കാമറോൺ പോയത് പണമുണ്ടാക്കാൻ
രാഷ്ട്രീയത്തിൽ അടിതെറ്റി വീണ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ എവിടെ എന്ന ചോദ്യം ഏറെക്കാലമായി ബ്രിട്ടീഷുകാരുടെ മനസിലുണ്ട്. 2016 ജൂണിൽ അധികാരം നഷ്ടമായ കാമറോൺ ആ വർഷം സെപ്റ്റംബറിൽ തന്നെ തന്റെ സീറ്റായ വിറ്റ്നിയുടെ എംപി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് പ്രസംഗം നടത്തിയും മാധ്യമങ്ങൾക്കു അഭിമുഖം നൽകിയും പുസ്തകം എഴുതിയും ഒക്കെ പണമുണ്ടാക്കാൻ തുടങ്ങിയ ഡേവിഡ് കാമറോൺ ബ്രെക്സിറ്റ് വോട്ടിനു ശേഷം 1.6 മില്യൺ പൗണ്ട് സമ്പാദിച്ചെന്ന വിവരവും ഇന്നലെ പുറത്തു വന്നത് യാദൃശ്ചികമായി.
ഡേവിഡിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഫോർ ദി റെക്കോർഡ്സ് എന്ന പുസ്തക വിൽപ്പനയിലെ ലാഭം ചേർക്കാതെയുള്ള കണക്കാണിത്. അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ അഫിനിറ്റിയിൽ ഉപദേശക സമിതി അംഗമായി കഴിഞ്ഞ വർഷം കാമറോൺ ചുമതല ഏറ്റിരുന്നു. പ്രധാനമന്ത്രി ആയിരുന്നപ്പോൾ കാമറോണിന് കിട്ടിയിരുന്നത് പ്രതിവർഷം 1,43,462 പൗണ്ട് മാത്രമാണ്. അതിനേക്കാൾ എത്രയോ അധികം പുറത്തെത്തിയ കാമറോൺ നേടിയെന്നു ഈ കണക്കുകൾ തെളിയിക്കുന്നു.
Stories you may Like
- ബ്രെക്സിറ്റ് കൊണ്ട് ഗുണമുണ്ടായത് ഇന്ത്യാക്കാർക്ക് തന്നെ
- കഴിഞ്ഞ വർഷം ഹോം ഓഫീസ് നൽകിയ 77,700 കെയർ വിസയിൽ 30,000 ഇന്ത്യാക്കാർക്ക് മാത്രം
- റഷ്യയുമായുള്ള യുദ്ധത്തിന് യുക്രെയ്ന് വേണ്ടി മാത്രം നീക്കി വെക്കുന്നത് 20 ബില്യൺ
- സ്റ്റുഡന്റ് വിസയിൽ അവസാന ബസിൽ കയറിപ്പറ്റാൻ തിക്കും തിരക്കും
- ബ്രിട്ടീഷ് പൗരത്വം നൽകുവാനുള്ള ലേബർപാർട്ടിയുടെ പദ്ധതിക്കെതിരെ ബ്രെക്സിറ്റ് അനുകൂലികൾ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍