1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

കാർഗിൽ യുദ്ധം ഇന്ത്യാ-പാക് യുദ്ധമായി വളരാതിരുന്നത് ഭാഗ്യം കൊണ്ട്; പാക്കിസ്ഥാനിൽ ബോംബ് വർഷിക്കാൻ എല്ലാ തയ്യാറെടുപ്പുകളും ഇന്ത്യ നടത്തിയിരുന്നതായി റിപ്പോർട്ട്

July 20, 2016

ന്യൂഡൽഹി: കാർഗിൽ യുദ്ധസമയത്ത് നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനിൽ കനത്ത നാശം വിതയ്ക്കാൻ ഇന്ത്യൻ വ്യോമസേന തയ്യാറെടുത്തിരിക്കുകയായിരുന്നുവെന്ന് പ്രമുഖ ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു. അതിർത്തി കടന്നുള്ള സൈനിക നടപടി നടന്നിരുന്നെങ്കിൽ ആണവശക്തിയായ പാക്കി...

ബ്രസീൽ യാത്രയ്ക്ക് 20 കോടി; ഓസ്‌ട്രേലിയക്ക് പോകാൻ 22.5 കോടി; അമേരിക്കയ്ക്ക് ഒന്നുപോകാൻ 19 കോടി; അഞ്ചു യാത്രകളുടെ വിവരം പുറത്തുവന്നപ്പോൾ ചാർട്ടേഡ് ഫൈ്‌ളറ്റിൽ യാത്ര ചെയ്ത വകയിൽ മാത്രം മോദി ചെലവിട്ടത് 72 കോടി

July 20, 2016

സ്വന്തം നാട്ടിൽ നിൽക്കാൻ സമയമില്ലാത്ത പ്രധാനമന്ത്രിയെന്നാണ് നരേന്ദ്ര മോദിയെ രാഷ്ട്രീയ എതിരാളികൾ ആക്ഷേപിക്കുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം 24 വിദേശയാത്രകളാണ് മോദി നടത്തിയത്. സഞ്ചരിച്ചത് 30-ലേറെ രാജ്യങ്ങളിലും. വിദേശ യാത്രയുടെ വിവരങ്ങളെല്ലാം പ്...

പ്രതികാരാഗ്‌നിയിൽ ജ്വലിച്ച് തുർക്കി പ്രസിഡന്റ്; 3000 ജഡ്ജിമാരെ അടക്കം അനേകം പേരെ അറസ്റ്റ് ചെയ്തു; പട്ടാളക്കാരെ തെരുവിൽ കശാപ്പ് ചെയ്ത് ജനക്കൂട്ടം; റിബൽ സേനാമേധാവികൾ നാടുവിട്ടു

July 17, 2016

ഇസ്താംബുൾ: തന്റെ ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളഭരണകൂടം സ്ഥാപിക്കാനുള്ള ശ്രമത്തെ തന്ത്രപൂർവം അട്ടിമറിക്ക് അധികാരം തിരിച്ച് പിടിക്കാൻ സാധിച്ചിരിക്കുകയാണ് തുർക്കി പ്രസിഡന്റ് റികെപ് എർഡോജൻ. വെള്ളിയാഴ്ച നടന്ന സംഭവത്തെ ദൈവത്തിൽ നിന്നുള്ള വരദാനം എന്നാണ് അദ്...

ലോക സ്‌കൂൾ മീറ്റിൽ പങ്കെടുക്കാനെത്തിയ മലയാളികൾ അടക്കമുള്ള 190 കായികതാരങ്ങളും സുരക്ഷിതർ; ഇന്ത്യാക്കാർക്ക് പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദ്ദേശവും; തുർക്കിയിലെ സംഘർഷത്തിൽ ജാഗ്രതാ നിർദ്ദേശവുമായി വിദേശകാര്യവകുപ്പ്

July 16, 2016

ന്യൂഡൽഹി: തുർക്കിയിലുള്ള മലയാളി കായികതാരങ്ങൾ സുരക്ഷിതർ. അതിനിടെ പട്ടാള അട്ടിമറി ശ്രമത്തെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന തുർക്കിയിലെ ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ത്യക്കാർ പൊതുസ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് തുർക്കി തലസ്ഥ...

ജനക്കൂട്ടവും പൊലീസും ഒരുമിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ തുർക്കിയിലെ പട്ടാള അട്ടിമറി ശ്രമം പൊളിഞ്ഞു; 42 പേർ കൊല്ലപ്പെട്ടു; പാർലമെന്റെ മന്ദിരത്തിന് ബോംബിട്ടു; അട്ടിമറി ഒഴിവായ ആശ്വസത്തിൽ അമേരിക്കയും യൂറോപ്പും

July 16, 2016

അങ്കാര: യൂറോപ്പിലെ ഏക മുസ്ലിം രാജ്യമായ തുർക്കിയിൽ പട്ടാള അട്ടിമറി ശ്രമം പൊളിഞ്ഞു. ഒളിൽ പോയ പ്രസിഡന്റ് നിയന്ത്രണം തന്റെ കയ്യിൽ തന്നയെന്ന് അവകാശപ്പെട്ടു. പ്രസിഡന്റിന്റെ ആഹ്വാന പ്രകാരം ജനങ്ങളും പൊലീസും നടത്തിയ നീക്കങ്ങളിലാണ് പട്ടാള അട്ടിമറി പൊളിഞ്ഞത്. സ...

മത രാഷ്ട്രീയവും പട്ടാള ഭരണവും കൂടി കുഴഞ്ഞ തുർക്കിയിൽ ഇതു നാലാമത്തെ അട്ടിമറി; യൂറോപ്പിന്റെ കവാടത്തിൽ ഇനി ആഭ്യന്തര കലാപത്തിന്റെ നാളുകൾ; അസ്തമിക്കുന്നത് യൂറോപ്യൻ യൂണിയനിൽ ചേർന്ന് സായിപ്പിനെപ്പോലെ ആകാനുള്ള തുർക്കിക്കാരുടെ മോഹം

July 16, 2016

അങ്കാര: തുർക്കിയെ മറ്റൊരു ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ടുകൊണ്ട് പട്ടാളം ഭരണം പിടിച്ചെടുത്തു. എന്നാൽ, പട്ടാളത്തെ അനുസരിക്കേണ്ടതില്ലെന്ന പ്രസിഡന്റ് റൈസെപ്പ് തായിപ്പ് എർഡോഗന്റെ ആഹ്വാനമുൾക്കൊണ്ട് ജനങ്ങൾ പട്ടാളവുമായി നേർക്കുനേർ പോരാട്ടത്തിനൊരുങ്ങിയതോട...

മിഡിയും ടോപ്പും ധരിച്ച് നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ പടി കയറി; ഉയർന്ന് കേട്ടത് കാർക്കശ്യത്തിന്റെ ശബ്ദം; താച്ചർക്ക് ശേഷം ബ്രിട്ടൻ ഒരു സ്ത്രീ ഭരിക്കുമ്പോൾ

July 14, 2016

ലണ്ടൻ: ഇന്നലെ ബ്രിട്ടൻ പുതിയൊരു ചരിത്രത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. ഇനി തെരേസ മെയ്‌ എന്ന വനിതാ പ്രധാനമന്ത്രിയുടെ ഭരണകാലമാണിവിടെ. മിഡിയും ടോപ്പും ധരിച്ച് നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ പടി കയറി തെരേസ മെയ്‌ പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ രാജ്യം പുതി...

യുഎൻ കോടതി വിധി അംഗീകരിക്കാതെ ചൈന; എണ്ണസമ്പത്തുകൊയ്‌തെടുക്കാൻ ഫിലിപ്പീൻസ്; തങ്ങളുടെ വീതം തേടി വിയറ്റ്‌നാമും മലേഷ്യയും തായ്‌വാനും ബ്രൂണെയും; സൗത്ത് ചൈന കടൽ തർക്കത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?

July 13, 2016

സൗത്ത് ചൈന കടലിൽ ചൈനയ്ക്ക് പരമാധികാരമില്ല എന്ന ഹേഗിലെ അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ വിധി തങ്ങളുടെ വിജയമാണെന്ന് ഫിലിപ്പീൻസ്. ട്രിബ്യൂണൽ വിധി ചൈന അംഗീകരിക്കാനിടയില്ലെങ്കിലും സൗത്ത് ചൈന കടലിൽ തങ്ങളുടെ അവകാശം അംഗീകരിച്ചുകിട്ടിയ മട്ടിലാണ് ഫിലിപ്പീൻസും വിയറ...

ബ്രിട്ടൻ 'ഇന്ദിരാ യുഗത്തിലേക്ക്'; കാമറൂണിന്റ മൃദു നയത്തിന് പകരം ഇനി തെരേസയുടെ കടുപ്പമേറിയ നിലപാടുകൾ; ഇന്ത്യയുമായും ഉഭയകക്ഷി ബന്ധം അത്രയ്ക്ക് സുഗമമാവില്ല

July 12, 2016

ലണ്ടൻ: ഇന്ത്യ കണ്ട ഇന്ദിരയാകും ബ്രിട്ടന് തെരേസ മേ. വാക്കിലും പ്രവർത്തിയിലും കണിശക്കാരി. ആരോടും മുഖത്തു നോക്കി വെട്ടി തുറന്നു പറയാനുള്ള തന്റേടം. താനാണ് ശരിയെന്ന ഭാവം. എന്തിനു നയങ്ങളുടെ പേരിൽ പ്രധാനമന്ത്രിയോട് വരെ നേരിട്ടു മുട്ടാൻ തന്റേടമുള്ള ഉരുക്കു വ...

ബ്രിട്ടനിൽ നാടകീയ രാഷ്ട്രീയ നീക്കങ്ങൾ; തെരേസ മേ ബുധനാഴ്ച പ്രധാനമന്ത്രിയാകും; ബ്രെക്‌സിന്റെ പേരിൽ കാമറോൺ രാജിവെക്കുമ്പോൾ പകരം എത്തുന്നത് ബ്രെക്‌സിറ്റിനെ എതിർത്ത് കാമറോണിന് ഒപ്പം നിന്ന നേതാവ് തന്നെ

July 12, 2016

ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന ഹിതപരിശോധനാ ഫലത്തിന്റെ പേരിൽ രാജിവച്ച ഡേവിഡ് കാമറോണിന്റെ പിൻഗാമിയാകുന്നത് അദ്ദേഹത്തിന്റെ നയങ്ങളെ പിന്തുണച്ച നേതാവ് തന്നെ. ബ്രിട്ടീഷ് ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി എന്ന ഖ്യാതിയോടെ നിലവിലെ ആഭ്യന്ത...

ജപ്പാനിലെ പഴയ കൊട്ട് ഹിറ്റായപ്പോൾ കോല് താഴെ വയ്ക്കാതെ മോദി; മോദി നിർത്താതെ വന്നപ്പോൾ കൊട്ട് നിർത്തിയ പ്രസിഡന്റ് വീണ്ടും തുടങ്ങി; ഒരു പകൽ മാത്രം ചെലവിട്ടിട്ടും മോദിക്ക് ടാൻസാനിയയിൽ താരപരിവേഷം

July 11, 2016

ദാറു സലാം: ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി ടാൻസാനിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടാൻസാനിയൻ പ്രസിഡന്റ് പോംബെയുമായി ചേർന്ന് പരമ്പരാഗതമായ ആഫ്രിക്കൻ ഡ്രംസ് കൊട്ടി. ഔപചാരിക സ്വീകരണത്തിനിടെയാണ് മോദിയുടെ ട്രംസ് വായന. വമ്പൻ സ്വീകരണമാണ് ഒരു ദിവസത്തെ...

ഗാന്ധിജിയെ ചവിട്ടി പുറത്താക്കിയ റെയിൽവേ സ്റ്റേഷണിൽ എത്തി മോദി; തീർത്ഥയാത്രയോട് ഉപമിച്ച് നയതന്ത്രയാത്ര; പതിവ് തെറ്റിക്കാതെ മോദി ദക്ഷിണാഫ്രിക്കയിലും താരമായി; ഒറ്റ ദിവസത്തെ നയതന്ത്രനീക്കത്തിനായി ടാൻസാനിയയിൽ വിമാനം ഇറങ്ങി

July 10, 2016

പീറ്റർമാരിറ്റ്‌സ്ബർഗ്(ദക്ഷിണാഫ്രിക്ക): വർണവിവേചനത്തിന്റെ കാഠിന്യം ഗാന്ധിജി നേരിട്ടറിഞ്ഞ ട്രെയിൻ യാത്രയുടെ സ്മരണപുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രയാത്ര. കറുത്തനിറത്തിന്റെപേരിൽ ഗാന്ധിജിയെ ട്രെയിനിൽനിന്ന് പുറന്തള്ളിയ പീറ്റർമാരിറ്റ്‌സ്ബർഗ് റ...

സത്യാഗ്രഹത്തിന്റെ ജന്മദേശം സൗത്താഫ്രിക്ക; മോഹൻദാസിനെ ഗാന്ധിജിയാക്കിയത് ആഫ്രിക്കക്കാർ; ഗാന്ധിയുടെയും മണ്ഡേലയുടെയും കർമ്മഭൂമിയിൽ വർണവിവേചനത്തിനെതിരായ ഇന്ത്യയുടെ നിലപാടുകൾ ഊട്ടിയുറപ്പിച്ച് മോദിയുടെ സന്ദർശനം

July 09, 2016

ജോഹന്നസ് ബർഗ്: സത്യഗ്രഹത്തിന്റെ ജന്മദേശം ആഫ്രിക്കയാണെന്നും മോഹൻദാസിനെ മഹാത്മയാക്കിയത് ദക്ഷിണാഫ്രിക്കയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിനിടെ വെള്ളിയാഴ്ച പതിനായിരത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്...

വിരുന്നിന് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ എത്തിയ മോദിയെ സ്വീകരിക്കാനെത്തിയത് നാല് ഭാര്യമാർ ചേർന്ന്; നാല് ഭാര്യമാരും അനവധി വെപ്പാട്ടിമാരുമുള്ള ജേക്കബിന് ഒരു ഭാര്യ പോലുമില്ലാത്ത മോദിയോട് സഹതാപം; ആദ്യ ദിനം തന്നെ പ്രധാന കരാറുകൾ ഒപ്പിട്ട് ഇന്ത്യൻ പ്രധാനമന്ത്രി അടുത്ത രാജ്യത്തേക്ക്

July 09, 2016

പ്രിട്ടോറിയ: ആഫ്രിക്കൻ പര്യടനത്തിന് ഇറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചടത്തോളും ഏറെ പ്രാധാന്യമുള്ള ദിവസമായിരുന്നു ഇന്നലെ. ദക്ഷണിഫ്രിക്കയിൽ എത്തിയ അദ്ദേഹം പ്രസിഡന്റ് ജേക്കബ് സുമയുമായി ചർച്ച നടത്തുകയും സുപ്രധാനമായ കരാറുകളിൽ ഒപ്പിടു...

ഇസ്ലാമിക ലോകത്തിന്റെ മുന്നേറ്റത്തിന് തടയിടാൻ അമേരിക്കയും ഇസ്രയേലും ചേർന്നൊരുക്കിയ കെണിയോ ഐസിസ്? ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി ഇസ്രയേൽ രഹസ്യ പൊലീസുകാരനോ? സദ്ദാമിന്റെ നിരപരാധിത്വവും തെളിഞ്ഞതോടെ ഗൂഢാലോചനാ തിയറിക്ക് പിൻബലം കൂടുന്നു

July 07, 2016

ലണ്ടൻ: ലോകത്തിന്റെ വിനാശകാരിയായ ശക്തിയായി ഐസിസ് എന്ന തീവ്രവാദ പ്രസ്ഥാനം അനുദിനം വളരുകയാണ്. ഇസ്ലാമിന്റെ പേരിൽ അരുംകൊല നടത്തുകും ലൈംഗിക വ്യാപാരം നടത്തുകയും ചെയ്യുന്ന അതിക്രൂരതയാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ഭീതിപ്പെടുത്തുന്ന സംഭവമായി മാറിയിരിക്കുന്നത്....

MNM Recommends

Loading...
Loading...