FOREIGN AFFAIRS+
-
പുടിൻ കാൻസറിന് കീമോതെറാപ്പി ചികിത്സ നടത്തുന്നു; ആരോഗ്യം മോശമാകുമ്പോൾ അട്ടിമറിക്കാൻ പട്ടാള ഗൂഢാലോചന; അമേരിക്കൻ രഹസ്യാന്വേഷണങ്ങൾ പുറത്തായപ്പോൾ യുക്രെയിൻ രഹസ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
April 14, 2023പുടിൻ കാൻസറിന് കീമോതെറാപ്പി ചികിത്സ നടത്തുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ സംഘങ്ങളുടെ റിപ്പോർട്ട്. മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ റിപ്പോർട്ടിൽ പറയുന്നത് പുടിനെ സ്ഥാന ദ്രഷ്ടനാക്കാൻ ഉന്നത സൈനികോദ്യോഗസ്ഥർ തക്കം പാർത്തിരിക്കുന്നു എന്നാണ്. പെന്റഗണിൽ നിന്നു...
-
എയർപോർട്ടിൽ സ്വീകരിക്കാൻ ചെന്ന ഋഷി സുനകിനെ ജോ ബൈഡന് മനസ്സിലായില്ലെ? പെരുമാറ്റം കണ്ടിട്ട് മാധ്യമങ്ങൾക്ക് സംശയം; ഐറിഷ് പാരമ്പര്യം പറഞ്ഞ് ഇംഗ്ലണ്ടിനെ തള്ളിയതിലും പ്രതിഷേധം; പ്രസിഡണ്ടിന്റെ ബെല്ഫാസ്റ്റ് സന്ദർശനം ഊഷ്മളതയില്ലാതെ
April 13, 2023ലണ്ടൻ: ബെൽഫാസ്റ്റിലെ വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അവഗണിച്ചുവോ? ബ്രിട്ടീഷ് മാധ്യമങ്ങൾ ഇപ്പോൾ ചർച്ചയാക്കുന്നത് അതാണ്. ദുഃഖവെള്ളിയാഴ്ച്ച കരാറിന്റെ25-ാം വാർഷികം ആഘോഷിക്കാൻ എ...
-
ദുഃഖവെള്ളിയാഴ്ച്ച കരാറിന്റെ 25-ാം വാർഷികം ആഘോഷിക്കാൻ നോർത്തേൺ അയർലൻഡിൽ പറന്നിറങ്ങി അമേരിക്കൻ പ്രസിഡണ്ട്; നാലു ദിവസം നീളുന്ന സന്ദർശനത്തിന് ആതിഥേയത്വമരുളി ഋഷി സുനക്; സ്വന്തം നാട്ടിലെത്തിയ പ്രതീതിയിൽ പ്രസിഡണ്ട്
April 12, 2023ഡബ്ലിൻ: ദുഃഖവെള്ളിയാഴ്ച്ച കരാറിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ നോർത്തേൺ അയർലൻഡിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നോർത്തേൺ ഐറിഷ് പാർട്ടികളുമായി സംസാരിക്കും. സ്റ്റോർമോണ്ട് പവർ ഷെയറിങ് സിസ്റ്റത്തിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭ...
-
ഇന്ത്യയിൽ മുസ്ലീങ്ങളെ ഇരകളാക്കി ആക്രമിക്കുന്നു എന്ന് വെറുതെ എഴുതി വിടരുത്; സർക്കാർ പിന്തുണയോടെ മുസ്ലീങ്ങളെ ആക്രമിക്കുകയാണെങ്കിൽ, അവരുടെ ജനസംഖ്യ കൂടുന്നത് എങ്ങനെ? പാക് മുസ്ലീങ്ങളേക്കാൾ എത്രയോ ഭേദമാണ് ഇന്ത്യൻ മുസ്ലീങ്ങളുടെ അവസ്ഥ എന്നും ധനമന്ത്രി നിർമല സീതാരാമൻ
April 11, 2023വാഷിങ്ടൺ: ഇന്ത്യയെ കുറിച്ച് ചിലരുടെ കുപ്രചാരണങ്ങൾക്ക് ചെവികൊടുക്കാതെ, നിക്ഷേപകർ നേരിട്ട് വന്ന് അനുഭവിച്ചറിയണമെന്ന് ധനമമന്ത്രി നിർമല സീതാരാമൻ. വാഷിങ്ടണിൽ തിങ്കളാഴ്ച പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ എക്കണോമിക്സിൽ സംസാരിക്കുകയായിരുന്നു അവർ...
-
ഇന്ത്യയുൾപ്പടെയുണ്ടായിരുന്ന സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചക്രവർത്തി; പ്രണയ സാഫല്യത്തിനായി സിംഹാസനം ഉപേക്ഷിച്ച കാമുകൻ; അന്ത്യകാലത്ത് അപേക്ഷിച്ചത് ഭാര്യയ്ക്ക് രാജപദവി നല്കാൻ; നിഷ്കരുണം നിരാകരിച്ച് എലിസബത്ത് രാജ്ഞി; ബ്രിട്ടണിലെ അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കാൻ മറ്റൊരു ഡോക്യൂമെന്ററി
April 11, 2023ലണ്ടൻ: ജോർജ്ജ് അഞ്ചാമൻ രാജാവിന്റെയും മേരി രാജ്ഞിയുടെയും മൂത്ത പുത്രനായ എഡ്വേർഡ് എട്ടാമൻ 1936 ജനുവരി 20 നായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി സ്ഥാനം ഏറ്റെടുത്തത്. അതിനു മുൻപ് തന്നെ പല സ്ത്രീകളുമായും അടുപ്പമുണ്ടായിരുന്ന എഡ്വേർഡ് പക്ഷെ ...
-
കഴിഞ്ഞ വർഷം ചാനൽ വഴി അനധികൃതമായി ബ്രിട്ടനിൽ എത്തിയവരിൽ 19 ഐസിസ് ഭീകരർ; നാടുകടത്തൽ ഒഴിവാക്കാൻ അഭയത്തിനപേക്ഷിച്ചു; ഇപ്പോൾ സർക്കാർ ചെലവിൽ സുഖവാസം; അനധികൃത കുടിയേറ്റം ബ്രിട്ടനെ അപകടത്തിലേക്ക് തള്ളിവിടുന്നുവോ?
April 11, 2023ലണ്ടൻ: ബ്രിട്ടണിലസുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഞെട്ടിക്കുന്ന വിവരമാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം ഇംഗ്ലീഷ് ചാനൽ കടന്ന് ചെറുയാനങ്ങളിൽ എത്തിയ അനധികൃത കുടിയേറ്റക്കാരിൽ ഐസിസുമായി ബന്ധമുള്ള 19 പേരും ഉൾപ്പെടുന്നു എന്നതാണ് ഞ...
-
ഇസ്രയേലിനു നേരെ സിറിയയിൽ നിന്നും റോക്കറ്റ് ആക്രമണം; നോക്കി നിൽക്കാതെ സിറിയയിലേക്കും ഇസ്രയെൽ ബോംബുകൾ വർഷിച്ചു; റമദാൻ കാലത്തെ പതിവ് യുദ്ധം പശ്ചിമേഷ്യയിൽ ചൂടുപിടിക്കുന്നു; അടിക്ക് തിരിച്ചടിയുമായി കളം നിറഞ്ഞ് ഇസ്രയേൽ
April 10, 2023ടെൽ അവീവ്: സിറിയയിൽ നിന്നുണ്ടായ റോക്കറ്റാക്രമണത്തിന് പ്രതികാരമെന്നോണം സിറിയയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. ഇസ്രയേലിന്റെ അധീനതയിലുള്ള ഗോലാൻ കുന്നുകളിലേക്ക് രണ്ടു തവണയായിട്ടായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. ആറോളം റോക്കറ്റുകൾ അയച്ചെങ്കിലു...
-
ഭരണകക്ഷിയാണെങ്കിലും ബ്രിട്ടീഷ് പൊലീസിന് വിട്ടുവീഴ്ച്ചയില്ല; പാർട്ടി ഫണ്ട് അടിച്ചുമാറ്റിയ കേസിൽ മുൻ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റാർജന്റെ അമ്മായിയമ്മയുടെ കാരവൻ പിടിച്ചെടുത്ത് പൊലീസ്; അന്വേഷണം ഹംസ യൂസഫിനും പണിയാകുമോ?
April 09, 2023ലണ്ടൻ: സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെ ഫണ്ട് തിരിമറി കേസ് പുതിയ വഴിത്തിരിവിലേക്ക്. നേരത്തേ, മുൻ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജന്റെ ഭർത്താവ ്പീറ്റർ മ്യുറലിലെ ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നിക്കോള സ്റ്റർജന്റെ വീട്ടിൽ റെയ്ഡും ന...
-
ക്രിസ്ത്യാനികളുടേത് മാത്രമാണോ ബ്രിട്ടീഷ് രാജാവ്? ഹിന്ദുവിനും മുസ്ലീമിനും സിക്കുകാരനും റോളൊന്നും വേണ്ടെ? സാധ്യതകൾ ആരാഞ്ഞ് ചാൾസ്; പത്തുകൊല്ലത്തിനു ശേഷം രാജപദവി ഒഴിഞ്ഞ് മകന് വഴിമാറി കൊടുത്തേക്കുമെന്നും റിപ്പോർട്ട്
April 09, 2023ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ പല രീതികളും കീഴ്വഴക്കങ്ങളും തികച്ചും യാഥാസ്ഥികമാണെങ്കിലും ചാൾസ് മൂന്നാമൻ രാജാവ് ഏറെക്കുറെ ആധുനിക ചിന്ത കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്. രാജകുടുംബത്തിന്റെ വലിപ്പം കുറക്കുന്നതിനും,ആഡംബരങ്ങൾ ഒഴിവാക്കി കിരീടധാരണ ചടങ്ങു...
-
എസ് എൻ പി പാർട്ടിയുടെ എട്ടുലക്ഷം പൗണ്ട് അടിച്ചു മാറ്റിയതാരൊക്കെ? ഭർത്താവിനെ അറസ്റ്റ് ചെയ്യുമെന്ന് അറിഞ്ഞ് രാജിവെച്ചൊഴിഞ്ഞ നിക്കോള സ്റ്റർജന് രക്ഷയില്ല; സ്കോട്ട്ലാൻഡിനെ സ്വതന്ത്ര രാജ്യമാക്കാനുള്ള നീക്കത്തിന് തിരിച്ചടിയായി ഹംസക്കും ഒഴിയേണ്ടി വരുമോ ?
April 08, 2023സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയിൽ വൻ വിവാദം സൃഷ്ടിച്ചിരിക്കുന്ന ഫണ്ട് തിരിമറി കേസിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ പാർട്ടിയുടെ എക്സ്റ്റേണൽ ഓഡിറ്റർമാർ രാജിവെച്ചു. അക്കൗണ്ടൻസി സ്ഥാപനമായ കാർമിഷേ എസ്. എൻ. പിയുമായുള്ള ബന്ധം തന്നെ വിച്ഛേദിച്ചിരിക്കുകയാണ്. ...
-
തായ് വാനെ ചുറ്റി വരിഞ്ഞ് ചൈന വീണ്ടും; യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ച് ഭയപ്പെടുത്തുന്നു; അമേരിക്കൻ സ്പീക്കറുമായി തായ് വാൻ സർക്കാർ ചർച്ച നടത്തിയത് പ്രകോപനമായി; ഏതു നിമിഷവും തായ് വാൻ പിടിച്ചെടുത്തേക്കും
April 08, 2023അമേരിക്കൻ സ്പീക്കർ കെവിൻ മെക്കാർത്തിയുമായി തായ് വാൻ പ്രസിഡണ്ട് സാീംഗ് വെൻ നടത്തിയ ചർച്ചകൾ ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും ദ്വീപ് രാഷ്ട്രത്തിനു ചുറ്റും ചൈനയുടെ യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നു. യുദ്ധക്കപ്പലുകളും തായ് വാനെ ചു...
-
ഫലസ്തീനിലും ലെബനണിലും ബോംബുകൾ വർഷിച്ച് ഇസ്രയേൽ; വെസ്റ്റ്ബാങ്കിൽ രണ്ട് ഇസ്രയേലി സ്ത്രീകളെ വെടിവച്ച് കൊന്ന് ഹമാസ്; കലിപൂണ്ട നേതന്യാഹു കനത്ത ആക്രമണത്തിന് ഉത്തരവിട്ടു; റമദാനായപ്പൊഴേക്കും കലാപകലുഷിതമായി മാറി വീണ്ടും ഫലസ്തീൻ
April 08, 2023ഇന്നലെ അതിരാവിലെ തെക്കൻ ലെബനണിലും ഗസ്സാ സ്ട്രിപ്പിലും കനത്ത ബോംബിങ് വർഷം നടത്തി ഇസ്രയേൽ. ലെബനണിൽ നിന്നും ഫലസ്തീനി തീവ്രവാദികൾ ഇസ്രയേൽ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം നടത്തിയതിനുള്ള പ്രതികാരമായിട്ടായിരുന്നു ഈ ആക്രമണം.. തെക്കൻ ലെബനണിലെ നഗരമായ ടൈറിലെ ഹമാ...
-
കുടുംബക്കാരെല്ലാം ട്രംപിന് ചിയേഴ്സ് പറയാൻ എത്തിയെങ്കിലും ഒരാൾ മാത്രം വന്നില്ല; എവിടെ ഭാര്യ മെലാനിയ എന്ന് ചോദിച്ച് ടാബ്ലോയിഡുകൾ; പോൺ താരവുമായുള്ള കേസിനെ ചൊല്ലി ട്രംപുമായി മെലാനിയ ഉടക്കിയെന്നും വാർത്തകൾ; ഭാര്യയെ മറന്നുപോയത് പോലെ ട്രംപിന്റെ പ്രസംഗവും
April 05, 2023ഫ്ളോറിഡ: കുടുംബക്കാരെല്ലാം ഉണ്ടായിരുന്നു, ഒരാളൊഴിച്ച്. ആ ആളുടെ പേര് മാത്രം ഡൊണൾഡ് ട്രംപ് പറഞ്ഞതുമില്ല. ചൊവ്വാഴ്ച രാത്രി ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള മാറ ലാഗോ വസതിയിൽ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തന്നെ ശിക്ഷിക്കുകയും, അറസ്റ്റ് ചെയ്...
-
ജെറുസലേമിലെ അൽ അഖ്സ മസ്ജിദിനുള്ളിൽ കടന്ന കയറി ഇസ്രയേൽ പൊലീസ്; ഫലസ്തീൻ അനുകൂലികൾ കലാപം അഴിച്ചു വിട്ടെന്ന് പൊലീസ്; ടിയർഗ്യാസ് അടക്കം പ്രയോഗിച്ചു പ്രക്ഷോഭകാരികളെ നേരിട്ടു; നിരവധി ഫലസ്തീനികൾക്ക് പരിക്കേറ്റു; ചികിൽസിക്കാനെത്തിയ ഡോക്ടറെ കയറ്റിവിട്ടില്ലെന്നും ആക്ഷേപം
April 05, 2023ജറൂസലം: ജറുസലേമിലെ അൽ-അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ കടന്നു കയറി ഇസ്രയേൽ പൊലീസിന്റെ നടപടി. ഫലസ്തീൻ പ്രക്ഷോഭകാരികൾ മസ്ജിദിൽ കടന്ന കയറി എന്നാരോപിച്ചാണ് ഇസ്രയേൽ പൊലീസ് ആക്ഷൻ കൈക്കൊണ്ടത്. വിശ്വാസികൾക്ക് നേരെ ഇസ്രയേൽ പൊലീസിന്റെ ആക്രമണം നടത്തിയെന്നാണ് മറുവിഭാഗം ...
-
അക്രമങ്ങൾക്ക് ആഹ്വാനം ചെയ്താൽ ഇടപെടുമെന്ന് മുന്നറിയിപ്പ് നൽകി കോടതി; ഇനി ഹാജരാകേണ്ടത് ഡിസംബർ നാലിന്; സോഷ്യൽ മീഡിയ ഉപയോഗത്തിനും ട്രംപിന് നിയന്ത്രണം; താൻ ചെയ്ത ഏക തെറ്റ് ഈ രാജ്യത്തെ പ്രതിരോധിച്ചു എന്നതു മാത്രമെന്ന് ട്രംപ്
April 05, 2023വാഷിങ്ടൺ: കേസിനെ കുറിച്ച് പരസ്യ അഭിപ്രായ പ്രകടനങ്ങൾക്ക് ട്രംപിനോ അദ്ദേഹത്തിന്റെ അനുയായികൾക്കോ വിലക്കില്ലെങ്കിലും, സമൂഹ മാധ്യമങ്ങൾ വഴി അക്രമത്തിന് പ്രോത്സാഹനം നൽകിയാൽ ഇടപെടുമെന്ന് കോടതി ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകി. അത്തരത്തിൽ അക്രമം പ്രോത്സാ...
MNM Recommends +
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; ചില കേസുകൾ പ്രത്യേക ജഡ്ജിമാരുടെ ബെഞ്ചിനു മുന്നിൽ എത്തിക്കാൻ ബെഞ്ച് ഫിക്സിങ് നടത്തുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി; ഇ.ഡി പറയുന്ന 100 കോടി എവിടെയെന്ന് കേജ്രിവാൾ
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
-
ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ; ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നിയമോപദേശം നേടി നാടകീയ നീക്കങ്ങൾ; ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ചർച്ചയാക്കാൻ ബിജെപി; ഡൽഹിയും ബിജെപി പിടിക്കുമോ?