FOREIGN AFFAIRS+
-
എന്റെ മകനെ കൊന്നത് ബൈഡനാണ്; അഫ്ഗാനിൽ അവസാന നിമിഷം കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ ബന്ധുക്കൾ രംഗത്ത്; അഫ്ഗാൻ വിടാൻ ജീവൻ കൈയിലെടുത്ത് കാബൂൾ എയർപോർട്ട് പരിസരത്തെത്തിയ ആയിരങ്ങൾ മരണമുഖത്ത്
August 28, 2021ആകെ അലങ്കോലമായ രക്ഷാപ്രവർത്തനത്തിനിടെ നടന്ന ബോംബുസ്ഫോടനത്തിൽ മരണമടഞ്ഞ രണ്ട് അമേരിക്കൻ സൈനികരുടെ മാതാപിതാക്കൾ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സൈനികരുടെ സുരക്ഷ അവഗണിച്ച് ബൈഡൻ അവരെ ബലിയാടുകളാക്കുകയായിരുന്നു എന്നാണ...
-
സ്ഫോടനങ്ങൾ തുടങ്ങിയതോടെ രക്ഷാദൗത്യം ഉപേക്ഷിച്ച് ബ്രിട്ടനും അമേരിക്കയും; ആയിരങ്ങളെ പെരുവഴിയിലാക്കി ബ്രിട്ടീഷ് സേനയുടെ പിന്മാറ്റം തുടങ്ങി; ഇനി ആർക്കും അഫ്ഗാനിൽ നിന്നും പുറത്തേക്ക് പോകാനാവില്ല
August 28, 2021അതിജീവനത്തിനായി നെട്ടോടമോടുന്നവരുടെ പ്രതീക്ഷൾ പെട്ടിയിലാക്കി അവസാനത്തെ ആണിയും അടിച്ച് ബ്രിട്ടീഷ് സൈന്യം അഫ്ഗാനിൽ നിന്നും പിന്മാറ്റം ആരംഭിച്ചു. ഒപ്പം അവശേഷിച്ച നയതന്ത്ര ഉദ്യോഗസ്ഥരും നാട്ടിലേക്ക് മടങ്ങും. ഇതോടെ 150 ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പടെ ബ്രിട്ടന...
-
ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ച അഫ്ഗാൻ വനിതാ എംപിക്ക് അടിയന്തര വിസ നൽകി ഇന്ത്യ; നടപടി നയതന്ത്ര പാസ്പോർട്ട് കാണിച്ചിട്ടും തിരിച്ചയച്ചുവെന്ന് കാർഗർ പരാതി ഉന്നയിച്ചിച്ചതിന് പിന്നാലെ; പിഴവ് സംഭവിച്ചതാണൈന്ന് വിദേശകാര്യ മന്ത്രാലയം
August 27, 2021ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച അഫ്ഗാൻ എംപിക്ക് അടിയന്തര വിസ നൽകി ഇന്ത്യ. അഫ്ഗാൻ വനിത എംപി രംഗിന കർഗർക്കാണ് അടിയന്തര വിസ അനുവദിച്ചത്. ഈ മാസം ഇരുപതിനാണ് കർഗറെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചത്. നയ...
-
അഫ്ഗാനിസ്ഥാനിൽ ലോക രാജ്യങ്ങളുടെ രക്ഷാദൗത്യം അതീവ അപകടകരം; കാബൂളിൽ രക്ഷാദൗത്യത്തിനെത്തിയ ഇറ്റാലിയൻ വിമാനത്തിന് നേരെ വെടിവെപ്പ്; ചാവേർ ബോംബാക്രമണത്തോടെ എല്ലാ രക്ഷാപ്രവർത്തനങ്ങളും അവതാളത്തിൽ; ഭീകരാക്രമണം മുന്നറിയിപ്പിന് പിന്നാലെ
August 27, 2021കാബൂൾ: കാബൂളിലെ ചാവേർ ബോംബ് സ്ഫോടനത്തോടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ലോകരാജ്യങ്ങളുടെ രക്ഷാ ദൗത്യങ്ങൾ അവതാളത്തിലായി. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെല്ലാം നിർത്തിവെച്ചിരിക്കയാണ്. ഇന്ത്യയുടെ രക്ഷാപ്രവർത്തനംഅടക്കം അവതാളത്തിലാണ്. അഫ്ഗാനിൽ നിന്നുള...
-
സ്ഫോടനം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് പൗരന്മാരെ ഒഴിപ്പിച്ചിട്ടും കാബൂൾ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനാവാതെ അമേരിക്ക; കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ അടക്കം നൂറിലേറെ പേർ; ഐസിസിനെ മുച്ചൂടും മുടിക്കുമെന്ന മുന്നറിയിപ്പുമായി ബൈഡൻ; ഒഴിയുന്നതിനു തൊട്ടു മുൻപത്തെ ദുരന്തത്തിൽ തളർന്ന് അമേരിക്ക
August 27, 2021കാബൂൾ: ഒടുവിൽ, പ്രതീക്ഷിച്ചിരുന്ന ആ ദുരന്തം സംഭവിച്ചു. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ രണ്ടു ഭീകരർ ചാവേറുകളായി പൊട്ടിത്തെറിച്ചപ്പോൾ 13 അമേരിക്കൻ സൈനികർ അടക്കം നൂറിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. കുട്ടികളും സ്ത്രീകളും മരണമടഞ്ഞവരിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ ...
-
കാബൂളിലെ ഇരട്ട സ്ഫോടനം; മരണം 40 ആയി; കൊല്ലപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും; ചാവേർ സ്ഫോടനത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ എന്ന് താലിബാൻ; തങ്ങളുടെ ആൾക്കാരും കൊല്ലപ്പെട്ടെന്നും വക്താക്കൾ; പരിക്കേറ്റവരിൽ യുഎസ് സൈനികരും; രക്ഷാദൗത്യം ആശങ്കയിൽ; ഭീകരതയിൽ അമർന്ന് അഫ്ഗാനിസ്ഥാൻ
August 26, 2021കാബൂൾ:അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് നടന്ന ഇരട്ട ചാവേർ സ്ഫോടനങ്ങൾക്കു പിന്നിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ വക്താക്കളും സ...
-
രക്ഷാദൗത്യത്തിനിടെ യു.എസ് വിമാനത്തിൽ ജനിച്ച കുഞ്ഞിന് 'റീച്ച്' എന്ന് പേര്; താലിബാനിൽ നിന്നും ജീവൻ രക്ഷിച്ചതിന് കുഞ്ഞിന് പേര് നൽകിയത് വിമാനത്തിന്റെ രഹസ്യകോഡ്; യു.എസ് സൈന്യത്തോടുള്ള ആദരവെന്ന് അഫ്ഗാൻ ദമ്പതികൾ
August 26, 2021വാഷിങ്ടൺ: അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യത്തിനിടെ അമേരിക്കൻ വ്യോമസേന വിമാനത്തിൽ അഫ്ഗാൻ യുവതി ജന്മം നൽകിയ കുഞ്ഞിന് വിമാനത്തിന്റെ കോൾ സൈനായ 'റീച്ച്' എന്ന് പേര് നൽകി. ർഭിണിയായ യുവതിയുമായി പറന്ന യു എസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റർ വിമാനത്തെ തിരിച്ചറിയാൻ ഉപയോ...
-
ഇന്ത്യയുമായി വിലപേശലിന് താലിബാനെ പാക്കിസ്ഥാനും ഐഎസ്ഐയും കരുവാക്കുന്നത് വച്ച് പൊറുപ്പിക്കില്ല; കാണ്ഡഹാർ പോലുള്ള റാഞ്ചൽ നാടകങ്ങൾക്കും വഴിപ്പെടില്ല; രക്ഷാദൗത്യം കഴിഞ്ഞാലുടൻ അഫ്ഗാനിസ്ഥാനിലേക്ക് ഉള്ള പാസഞ്ചർ വിമാനസർവീസ് നിർത്തി വയ്ക്കാൻ ആലോചന
August 26, 2021ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ കുടുങ്ങിയ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുന്നതിനാണ് ഇന്ത്യ ഇപ്പോൾ മുൻഗണന നൽകുന്നത്. ഒഴിപ്പിക്കൽ പൂർത്തിയായാൽ, അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രാ വിമാന സർവീസ് നിർത്തലാക്കാൻ കേന്ദ്രസർക്കാരിന്റെ ആലോചന. ഏകദേശം 15,000 ത്തോളം പേരാണ് അ...
-
'സ്ത്രീകളോട് എങ്ങനെ നന്നായി പെറുമാറാം എന്ന് താലിബാൻ സൈന്യം പരിശീലിച്ചിട്ടില്ല; സ്ത്രീകൾ ഉപദ്രവിക്കപ്പെട്ട് കാണാൻ ആഗ്രഹിക്കുന്നില്ല; തൽക്കാലം അവർ വീട്ടിൽ ഇരിക്കട്ടെ'; നിയന്ത്രണങ്ങളിൽ വിശദീകരണവുമായി താലിബാൻ വക്താവ്
August 26, 2021കാബൂൾ: അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് പിന്നാലെ തദ്ദേശീയരായ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിശദീകരണവുമായി താലിബാൻ വക്താവ്. സ്ത്രീകളോട് വീട്ടിലിരിക്കാൻ നിർദ്ദേശിച്ചുള്ള നയത്തിലാണ് താലിബാൻ വക്താവ് വിശദീകരണം നൽകുന്നത്. താലിബാൻ അവരുടെ സുരക്ഷ ഉ...
-
താലിബാൻ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗത്തിൽ; സമാധാനപരമായ അധികാര മാറ്റത്തിനായുള്ള ദോഹ കരാർ പാലിക്കുന്നില്ല; 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം 'ഓപ്പറേഷൻ ദേവീശക്തി' നേരിടുന്നത് കടുത്ത വെല്ലുവിളികൾ
August 26, 2021ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ ദേവീശക്തി നേരിടുന്നത് കടുത്ത വെല്ലുവിളികൾ. താലിബാൻ ഇന്ത്യയുമായി പലപ്പോഴും സഹകരിക്കാത്ത നിലപാട് സ്വീകരിക്കുന്നതാണ് രക്ഷാ ദൗത്യത്തെ പ്രതിരോധത്തിൽ ആക്കുന്നത്. താലിബാൻ വാക്ക് പാ...
-
താലിബാനൊപ്പം അഫ്ഗാനിൽ പിടിമുറുക്കി ഐഎസ് ഭീകരരും; കാബൂൾ വിമാനത്താവളം ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്; വിമാനത്താവള പരിസരത്തു നിിന്നും ഒഴിഞ്ഞു പോകാൻ വിദേശ പൗരന്മാർക്ക് നിർദ്ദേശം; അഫ്ഗാൻ അഭയാർത്ഥികൾ അമേരിക്കയ്ക്കു തലവേദനയാകാനും സാധ്യത; പ്രത്യേക വിസ ലഭിച്ചവരിൽ പലർക്കും ഐഎസ് ബന്ധമെന്ന് കണ്ടെത്തൽ
August 26, 2021വാഷിങ്ടൻ: താലിബാൻ ഭീകരതക്കൊപ്പം അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരരും കൈകോർക്കുന്നുവെന്ന് സൂചന. അഫ്ഗാനിസ്ഥാനിൽ ഒഴിപ്പിക്കൽ നടപടികൾക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് കാബൂൾ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നും യുഎസ് ഉൾപ...
-
66,000പട്ടാളക്കാരുടെ ജീവൻ നഷ്ടമായത് ബൈഡൻ അറിഞ്ഞില്ലേ? അഫ്ഗാൻ പട്ടാളത്തിന്റെ പരാജയത്തെ പരിഹസിച്ച അമേരിക്കയോട് അഫ്ഗാൻ സേനാ തലവന്റെ കണ്ണീരിൽ കുതിർന്ന ചോദ്യം
August 26, 2021ഒന്ന് പൊരുതാൻ പോലും നിൽക്കാതെ അഫ്ഗൻ സൈന്യം താലിബാന് മുന്നിൽ അടിയറവ് പറയുകയായിരുന്നു എന്ന അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രസ്താവനക്കെതിരെ അഫ്ഗാൻ സൈനിക മേധാവി രംഗത്തെത്തി. തികച്ചും അപമാനിക്കുന്നതും അതുപോലെ ആത്മാർത്ഥതയില്ലാത്തതുമാണ് ബൈഡന്റെ പ്രസ്താവന ...
-
അഫ്ഗാനിസ്താനുമായി 1300 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന അയൽക്കാരൻ; ഇമ്രാൻഖാൻ ലക്ഷ്യമിട്ടത് അയൽരാജ്യത്തെ താലിബാനൊപ്പം നിർത്താനുള്ള നയതന്ത്ര നീക്കം; മുളയിലേ നുള്ളി താലിബാനെ തള്ളി പറഞ്ഞ് താജികിസ്താൻ; പിന്തുണയ്ക്കാൻ ചൈനയും
August 26, 2021കാബൂൾ: അഫ്ഗാനിലെ താലിബാൻ ഭരണത്തെ അന്തരാഷ്ട്ര സമൂഹം തൽകാലം പിന്തുണയ്ക്കില്ല. താലിബാൻ അധികാരം പിടിച്ച സാഹചര്യത്തിൽ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ക്കു പിന്നാലെ ലോകബാങ്കും അഫ്ഗാനുള്ള ധനസഹായം നിർത്തിവച്ചു. ഇതിനിടെ, അഫ്ഗാനിസ്ഥാനിലേക്കുള്ള അംബാസഡർ താലിബാനുമ...
-
ജോ ബൈഡന്റെ ചതിയിൽ കുടുങ്ങി പതിനയിരങ്ങൾ; ഇനിയും എയർപോർട്ടിലേക്ക് വരേണ്ടെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്; 1500 അമേരിക്കൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു; അഫ്ഗാനിൽ സംഭവിക്കുന്നത് സമാനതകളില്ലാത്ത മഹാദുരന്തം
August 26, 2021അഫ്ഗാനിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികൾ അന്ത്യഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇനിയാരും കാബൂൾ എയർപോർട്ടിലേക്ക് വരേണ്ടതില്ലെന്ന് ബ്രിട്ടൻ. രക്ഷപ്പെടണമെന്നുള്ളവർ ഭാഗ്യത്തിൽ വിശ്വസിച്ച് രാജ്യത്തിന്റെ അതിർത്തിയിലേക്ക് നീങ്ങാനാണ് ഇപ്പോൾ പറയുന്നത്. അതി...
-
വാഷിങ്ടൺ ഡിസിയിലെ റോബോട്ടിക്സ് കോംപറ്റീഷനിൽ അന്ന് അവരെ എത്തിച്ചത് ട്രംപിന്റെ ഇടപെടൽ; താലിബാനിൽ നിന്നും ജീവൻ രക്ഷിച്ച് ദോഹയിൽ എത്തിച്ചത് ഓക്ലഹോമക്കാരിയായ ഒരു വീട്ടമ്മയും; ഭീകരരെ കണ്ണുവെട്ടിച്ച് അഫ്ഗാനിൽ നിന്നും രക്ഷപ്പെട്ട ടെക്കി പെൺകുട്ടികളെ കാത്ത് പ്രമുഖ യൂണിവേഴ്സിറ്റികൾ
August 25, 2021ദോഹ: അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതോടെ ജീവന് കടുത്ത ഭീഷണി നേരിട്ട രാജ്യത്തെ റോബോട്ടിക്സ് ടീം അംഗങ്ങളായിരുന്ന പെൺകുട്ടികൾ സുരക്ഷിതരായി ദോഹയിൽ എത്തിച്ചേർന്നതായി റിപ്പോർട്ടുകൾ. പിടിക്കപ്പെട്ടാൽ താലിബാൻ വധശിക്ഷയ്ക്ക് വിധിക്കുമെന്ന ആശങ്കൾ നിലനിൽക്കെയ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം