ELECTIONS+
-
ഇക്കുറി പോളിങ് ബൂത്തിൽ വോട്ടു ചെയ്യാൻ 2 ബാലറ്റ് യൂണിറ്റുകൾ; തിരുവനന്തപുരത്ത് 17 സ്ഥാനാർത്ഥികളും ആറ്റിങ്ങലിൽ 19 സ്ഥാനാർത്ഥികളും; ഒരു ബാലറ്റ് യൂണിറ്റിൽ ആകെ ഉൾപ്പെടുത്താനാകുന്നത് 16 സ്ഥാനാർത്ഥികളുടെ പേരുകൾ; ആകെ 3234 ബാലറ്റ് യൂണിറ്റുകൾ വേണ്ടിടത്ത് എത്തിക്കേണ്ടി വന്നത് 6468 യൂണിറ്റുകൾ
April 21, 2019തിരുവനന്തപുരം; ഇക്കുറി തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലങ്ങളിൽ എത്തിക്കേണ്ടിവന്നത് സാധാരണയിൽ ഇരട്ടി ബാലറ്റ് യൂണിറ്റുകൾ. ഇരുമണ്ഡലങ്ങലും സ്ഥാനാർത്ഥികളുടെ ബാഹുല്യം കാരണമാണ് ഈ പ്രതിസന്ധിയുണ്ടായത്. ക്രമീകരണത്തിൽ ആദ്യം കല്ലുകടിയുണ്ടായെങ്കിലും പിന്നീട് ആവശ്യമുള...
-
ത്രികോണ പ്രതീതി ഉയർത്തി ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ; ഓടി നടന്ന് വോട്ടുപിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ; മണ്ണാർക്കാട്ടെയും ചെർപ്പുളശ്ശേരിയിലേയും പീഡനാരോപണങ്ങൾ ചർച്ചയാവുമ്പോഴും ഇടത് ക്യാമ്പ് പ്രതിരോധിക്കുന്നത് സിറ്റിങ് എംപിയുടെ ജനകീയതയും വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടി; എല്ലാ സർവേകളും പ്രവചിക്കുന്നപോലെ പാലക്കാട്ട് മുന്നേറ്റം എൽഡിഎഫിനൊപ്പം; അവസാനഘട്ടത്തിലും തെളിയുന്നത് ഭൂരിപക്ഷം കുറഞ്ഞാലും ഇടതുകോട്ട എംബി രാജേഷ് കാക്കുമെന്ന് തന്നെ
April 20, 2019പാലക്കാട്: കേരളത്തിൽ ഇതുവരെ നടന്ന എല്ലാ അഭിപ്രായ സർവേകളിലും ഒരുപോലെ പ്രവചിപ്പിക്കപ്പെട്ട ഒന്നാണ് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്റെ വിജയം. കഴിഞ്ഞ തവണത്തെപോലെ ഒരുലക്ഷം വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും ഇവിടെ എംബി രാജേഷ് ജയിക്ക...
-
കൃപേഷിനും ശരത് ലാലിനും ഷൂഹൈബിനും ഉണ്ടായ അവസ്ഥ കേരളത്തിൽ ഇനി ഒരിടത്തും ഉണ്ടാവരുത്; അതിന് വോട്ടർമാർ പകരം വീട്ടണം; ആരെതിർത്താലും അവരെ കൊലപാതകത്തിലൂടെ മാത്രം ഒതുക്കും: സിപിഎമ്മിനെതിരെ ശബ്ദമുയർത്തി കൊല്ലപ്പെട്ട യുവാക്കളുടെ പിതാക്കന്മാർ ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്റെ പ്രചാരണവേദിയിൽ
April 20, 2019കോതമംഗലം: ആര് എതിർക്കാൻ മുതിർന്നാലും കൊലപാതകത്തിൽ മാത്രം ഒതുക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് കൊല്ലപ്പെട്ട ഷൂഹൈബിന്റെ പിതാവ് മുഹമ്മദ്. കൃപേഷിനും ശരത്ലാലിനും ഉണ്ടായ അവസ്ഥ കേരളത്തിൽ ഇനി ഒരിടത്തും ഉണ്ടാവരുത്. അതിന് വോട്ടർമാർ പകരം വീട്ടണമെന്ന് കൊല്ലപ്പെട്...
-
തൃശൂരിൽ എല്ലാം സുരേഷ് ഗോപി തീരുമാനിക്കും! സിനിമാ സ്റ്റൈൽ മാസ് എൻട്രിയുമായി കടന്നു വന്ന നടൻ പിടിക്കുന്ന വോട്ടുകൾ ഏത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് വ്യക്തമല്ല; ഒലിച്ചുപോവുക കോൺഗ്രസ് വോട്ടുകളെന്ന് ഇടതുമുന്നണി; ന്യുനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെടുകയും, ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുകയും ചെയ്യുമ്പോൾ തങ്ങൾക്ക് മുൻതൂക്കമെന്ന് യുഡിഎഫ്; അവസാനവട്ടത്തിൽ തൃശൂരിലും ഫോട്ടോ ഫിനീഷ്; ഐക്യമുന്നണിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം
April 20, 2019തൃശൂർ: ഈ തെരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും വലിയ ക്രൗഡ് പുള്ളർ ആരാണെന്ന് ചോദിച്ചാൽ സുരേഷ് ഗോപി എന്നായിരിക്കും ഉത്തരം. മലയാളികളുടെ ഈ പ്രിയപ്പെട്ട നടൻ അത്രമേൽ വലിയ ജനാവലിയെയാണ് ആകർഷിച്ചത്. അതുകൊണ്ടുതന്നെ തൃശൂരിലെ ഏറ്റവും വലിയ വിജയഘടകവും സുരേഷ് ഗോപി തന്ന...
-
ഇടതുമുന്നണിക്ക് 11 സീറ്റ് ഉറപ്പെന്ന് സിപിഎം; കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര, പാലക്കാട്, ആലത്തൂർ,ചാലക്കുടി, തൃശൂർ, ആലപ്പുഴ, മാവേലിക്കര, ആറ്റിങ്ങൽ എന്നിവിടങ്ങിൽ വിജയിക്കും; കൊല്ലം, പൊന്നാനി, ഇടുക്കി, പത്തനംതിട്ട എന്നിവടങ്ങളിൽ കടുത്ത മൽസരം; രാഹുൽ പ്രഭാവവും ശബരിമല പ്രചാരണവും തടയാൻ കഴിഞ്ഞു; കാൽലക്ഷം കുടുംബയോഗങ്ങളിലൂടെ 40 ലക്ഷത്തോളം വോട്ടർമാരോട് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞു; ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അവസാനഘട്ട വിലയിരുത്തൽ ഇങ്ങനെ
April 20, 2019തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് 11 സീറ്റുകൾ ഉറപ്പെന്ന് സിപിഎം വിലയിരുത്തൽ. കേരളത്തിൽ കടുത്ത മൽസരമാണെന്ന് വിലയിരുത്തുന്ന സിപിഎം വിവിധ മാധ്യമങ്ങൾ നടത്തിയ സർവേകൾ തള്ളിക്കളയുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര, പാലക്കാട്, ...
-
`പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ സുരേന്ദ്രന് നേരെയുള്ള താമര ചിഹ്നത്തിൽ വിരലമർത്തുക`; സുരേന്ദ്രനെ ഡൽഹിക്ക് അയക്കേണ്ടത് വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും; കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥി അല്ലെന്നും അയ്യപ്പഭക്തരുടെ സ്ഥാനാർത്ഥിയെന്നും പ്രസംഗിച്ച് അമിത് ഷാ; പരസ്യ പ്രചാരണത്തിന് ഒരു പകൽ മാത്രം ബാക്കി നിൽക്കെ ശബരിമല വിഷയം വീണ്ടും ചർച്ചയാക്കി ബിജെപി; തന്ത്രങ്ങളുടെ ചാണക്യൻ ലക്ഷ്യമിട്ടത് ശബരിമലയിലെ വീരപരിവേഷത്തിലൂടെ സുരേന്ദ്രന് ഡൽഹിക്കുള്ള ടിക്കറ്റുറപ്പിക്കൽ
April 20, 2019പത്തനംതിട്ട: കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയല്ലെന്നും അയ്യപ്പഭക്തരുടെ സ്ഥാനാർത്ഥിയാണെന്നും പ്രസംഗിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ബിജെപി പ്രതിഷേധവു...
-
കലാശക്കൊട്ടിൽ കോഴിക്കോട്ട് കത്തുന്നത് ഒളിക്യാമറാ വിവാദം തന്നെ; വിജയം ഉറപ്പിച്ചിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി എം.കെ.രാഘവന് ഇടിത്തീയായത് ഹിന്ദി ചാനലിന്റെ സ്റ്റിങ്ങ് ഓപ്പറേഷൻ; മുസ്ലിം ന്യൂനപക്ഷ വോട്ടുകളും രാഹുൽ പ്രഭാവവും തുണയ്ക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്; ചില ബിജെപി വോട്ടുകൾ കൂടി തങ്ങൾക്ക് വീഴുമെന്നും ഐക്യമുന്നണിയുടെ പ്രതീക്ഷ; ക്ലീൻ ഇമേജും എംഎൽഎ സ്ഥാനത്തെ മികച്ച പ്രകടനവും പ്രദീപ്കുമാറിന് തുണയാവുന്നു; കോഴിക്കോട്ട് അവസാനഘട്ടത്തിൽ എൽഡിഎഫ് ഒരു പണത്തൂക്കം മുന്നിൽ
April 20, 2019കോഴിക്കോട്: ധർമ്മയുദ്ധമായി തുടങ്ങി അവസാനം കൊടിയ വഞ്ചനയിലും ചതിയിലും അവസാനിച്ച് മഹാഭാരതയുദ്ധം പോലെയാണ് ഇത്തവണ കോഴിക്കോട്ടെ ലോക്സഭാ തെരഞ്ഞെടുപ്പ് മൽസരം. എതിരാളിയെ ബഹുമാനിച്ചുകൊണ്ട് മാന്യതയിൽ തുടങ്ങിയ പോരാട്ടം. രണ്ടു ഏട്ടന്മാർ തമ്മിലുള്ള മൽസരമെന്ന് മാധ...
-
കനത്തമഴ.. ഇടി; എല്ലാം മറന്ന് പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് പെയ്തൊഴുകിയത് ജനസമുദ്രം; അമിത്ഷായുടെ റോഡ് ഷോയിൽ കാവിക്കൊ ടിയും പുഷ്പവൃഷ്ടിയുമായി പതിനായിരങ്ങൾ; മാറ്റുകൂട്ടാൻ ശ്രീശാന്തും പിസി ജോർജും കൗശിക്ബാബുവും; പിണറായി ബാലറ്റിലുടെ അധികാരത്തിൽ വന്ന അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്ന് ജോർജ്: റോഡ്ഷോയിൽ ഏറെയും വീട്ടമ്മമാരും യുവതികളും
April 20, 2019പത്തനംതിട്ട: ശബരിമല ഉൾക്കൊള്ളുന്ന നിയോജകമണ്ഡലം ഇളക്കി മറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ റോഡ് ഷോ. ഇത്തരമൊരു പുരുഷാരം പത്തനംതിട്ട മുൻപ് കണ്ടിട്ടില്ല. പുഷ്പവൃഷ്ടിയും കാവിക്കൊടിയുമേന്തി പതിനായിരങ്ങൾ അണി നിരന്നു. റോഡിനിരുവശവും നിന്ന് ആയിരങ്ങൾ പുഷ്...
-
അപ്രതീക്ഷിതമായി ആറ്റിങ്ങലിലും ത്രികോണം; ശബരിമല വിഷയമാക്കി കാടിളക്കി പ്രചാരണവുമായി ശോഭാസുരേന്ദ്രൻ വൻ തോതിൽ വോട്ടുപിടിക്കുന്നു; വികസന പ്രവർത്തനങ്ങൾ നിരത്തി സമ്പത്ത് വോട്ടുചോദിക്കുമ്പോൾ ഭരണവിരുദ്ധ വികാരം മുതലാക്കാൻ അടൂർ പ്രകാശ്; അടിയൊഴുക്കായി ഈഴവ വോട്ടുകളും ജാതി സമവാക്യങ്ങളും; ആറ്റിങ്ങലിൽ ഈസി വാക്കോവർ പ്രതീക്ഷിച്ച് തുടങ്ങിയ എൽഡിഎഫിന് കലാശക്കൊട്ടായപ്പോൾ നേരിയ മുൻതൂക്കം മാത്രം
April 20, 2019ആറ്റിങ്ങൽ: 17ാം ലോക്സഭയിലേക്കുള്ള വാശിയേറിയ മത്സരം നടക്കുമ്പോൾ ആറ്റിങ്ങലിൽ എൽഡിഎഫിന് അഭിമാനപ്പോരാട്ടമാണ്. 2009ൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞ് വീശിയപ്പോഴും ഒപ്പം നിന്ന ആറ്റിങ്ങലിലെ വോട്ടർമാർ കൈവിടില്ല എന്ന പ്രതീക്ഷയിലാണ് സിപിഎം. ഇടത് ആഭിമുഖ്യം ഉള്ള...
-
ആദ്യഘട്ടത്തിലെ എതിർപ്പിനുശേഷം ഇന്നസെന്റ് കത്തിക്കയറി വരുന്നു; ചിരിച്ചും ചിന്തിപ്പിച്ചും വോട്ടുപിടിക്കുന്ന നടന് വർധിച്ച പിന്തുണ; യാക്കോബായ സഭയും കിഴക്കമ്പലവും നിർണ്ണായകമാവും; അവസാനം നടന്ന ചില സർവേകളിൽ മണ്ഡലത്തിൽ ഇടതുമുൻതൂക്കം; പരമ്പരാഗത മണ്ഡലത്തിൽ പ്രതീക്ഷ വിടാതെ ഐക്യമുന്നണിയും; യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാന്റെ പ്രചാരണത്തിനായി നേതാക്കൾ കൂട്ടത്തോടെ; എന്നിട്ടും പിടിതരാതെ ഈ മണ്ഡലം; അവസാനവട്ടത്തിൽ ചാലക്കുടി ഫോട്ടോ ഫിനിഷിലേക്ക്
April 20, 2019ചാലക്കുടി : മധ്യകേരളത്തിലെ പ്രധാന മണ്ഡലമായ ചാലക്കുടിയിൽ പ്രചാരണം അവസാന ഘട്ടത്തോടടുത്തപ്പോൾ ഫലം പ്രവചനാതീതം .എൽഡിഎഫ് സ്ഥാനാർത്ഥിയായി നിലവിലെ എംപിയും നടനുമായ ഇന്നസെന്റും യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനും തമ്മിൽ കട്ടക്ക് കട്ട മൽസരമാണിവിടെ. അവസാനം വന്ന...
-
ഡൽഹിയിൽ കോൺഗ്രസും ആംആദ്മി പാർട്ടിയും രണ്ടു വഴിക്ക് തന്നെ; പഞ്ചാബിലെ സീറ്റുകൾക്കായി വിലപേശിയ ആപ്പിനെ തള്ളി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് കോൺഗ്രസ്; ഷീലാ ദീക്ഷിതും അജയ് മാക്കനും അടക്കമുള്ള മുതിർന്ന നേതാക്കൾ മത്സരിക്കും; സഖ്യ ചർച്ചയുടെ പേരിൽ കോൺഗ്രസ് ആപ്പിന്റെ വിലപ്പെട്ട സമയം കളഞ്ഞെന്ന് ആരോപിച്ച് മനീഷ് സിസോദിയ; ഇന്ദ്രപ്രസ്ഥത്തിൽ കളമൊരുങ്ങുന്നത് ത്രികോണ പോരാട്ടത്തിന്
April 20, 2019ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും രണ്ട് വഴിക്ക്. സഖ്യചർച്ചകൾ പൊളിഞ്ഞതോടെയാണ് രണ്ട് പാർട്ടിയും രണ്ട് വഴിക്ക് നീങ്ങുകയാണ്. സഖ്യചർച്ചകൾ ആവശ്യമില്ലെന്നും തനിച്ച് മത്സരിക്കാമെന്നും രാഹുൽ ഗാന്ധിയാണ് നിർദ്ദേശം നൽകിയത്. കോൺഗ്രസുമായി സഖ്യമില്ലെന...
-
അമേഠിയിൽ രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ ഗുരുതര പിഴവുകളെന്ന് എതിർ സ്ഥാനാർത്ഥിയുടെ ആരോപണം; കോൺഗ്രസ് അധ്യക്ഷന്റെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവെച്ചു; ബ്രിട്ടൻ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിവരങ്ങളിൽ ബ്രിട്ടൻ പൗരനെന്ന് രേഖപ്പെടുത്തിയെന്ന് ആരോപണം; കിട്ടിയ അവസരം ആയുധമാക്കി ബിജെപിയും; രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണോയെന്ന് ചോദ്യം
April 20, 2019അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ നാമനിർദേശ പത്രിക സ്വീകരിക്കുന്നതിൽ തടസവാദം ഉന്നയിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി രംഗത്ത്. ഇതോടെ രാഹുലിന്റെ നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. ഏപ്രിൽ 22-ലേക്കാണ് സൂക്ഷ്മപരിശോധന മാറ്റിവെച്ചത...
-
കർഷകരേയും ആദിവാസികളേയും സാധാരണക്കാരേയും മോദി സർക്കാർ വഞ്ചിച്ചു; നോട്ട് നിരോധനം നടത്തി സമ്പദ്ഘടനയെ തകർത്തു; അഞ്ച് വർഷം കൊണ്ട് രാജ്യത്തെ വിഭജിച്ച് ഇല്ലാതാക്കാനാണ് ശ്രമിച്ചത്; സമത്വത്തിനും തുല്യതക്കും വലിയ പ്രാധാന്യം നൽകിയാണ് തന്റെ സഹോദരന്റെ പ്രവർത്തനം; അക്രമവും അസമത്വവും രാഹുൽ ഇഷ്ടപ്പെടുന്നില്ല; ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷന് വോട്ടു തേടി പ്രിയങ്ക ഗാന്ധി വയനാട്ടിൽ
April 20, 2019മാനന്തവാടി: കേന്ദ്രസർക്കാറിനെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കഗാന്ധിയുടെ വയനാട് പര്യടനം. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ടു തേടി എത്തിയ പ്രിയങ്ക മോദിക്കും കേന്ദ്രത്തിനുമെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കുകയായിരുന്...
-
വികസനത്തിന് വോട്ട് തേടി ശ്രീമതി ടീച്ചർ; ധർമ്മടം, മട്ടന്നൂർ, തളിപ്പറമ്പ്, മണ്ഡലങ്ങളിലെ ഇടതുകോട്ടകളിൽ പ്രതീക്ഷ; യുഡിഎഫ് പ്രതീക്ഷ കണ്ണുർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ; വോട്ട് ഇരട്ടിയാക്കുമെന്ന് സി കെ പത്മനാഭൻ; പ്രചാരണം അന്തിമഘട്ടത്തിൽ എത്തിയിട്ടും ഇരുമുന്നണി പ്രവർത്തകർക്കും വലിയ ഭൂരിപക്ഷം പ്രവചിക്കാൻ കഴിയുന്നില്ല; മലയോരമേഖലകളിലെ രാഹുൽ തരംഗത്തിൽ യുഡിഎഫിന് പ്രതീക്ഷ; കടുത്ത പോരാട്ടം നടക്കുന്ന കണ്ണൂരിൽ മുൻതൂക്കം കെ സുധാകരന് തന്നെ
April 20, 2019കണ്ണൂർ: ആവേശക്കൊടുമുടിയിലെത്തിയ തെരഞ്ഞെടുപ്പ് പോരാട്ടം കൊട്ടിക്കലാശത്തിലേക്ക് നീങ്ങവെ കണ്ണൂരിൽ മുൻതൂക്കം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്. എന്നാൽ സിറ്റിംങ്ങ് എം പിയും സിപിഎമ്മിന്റെ ജനകീയ മുഖവുമായ പി കെ ശ്രീമതി ടീച്ചറും പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാനഘ...
-
തരൂർ 33 ശതമാനം വോട്ടുമായി ഹാട്രിക് പൂർത്തിയാക്കും; 32 ശതമാനം വോട്ടുള്ള ദിവാകരൻ രണ്ടാമത്; കുമ്മനത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും എഡ്യൂപ്രസിന്റെ പ്രവചനം; സർവ്വേയിൽ തെളിയുന്നതും അതിശക്തമായ ത്രികോണ പോരിന്റെ ചിത്രം; തിരുവനന്തപുരത്തെ ഫലം പ്രവചിക്കുന്ന പുതിയ സർവ്വേ ഇങ്ങനെ
April 20, 2019തിരുവനന്തപുരം: ത്രികോണ പോരിൽ തിരുവനന്തപുരത്തിന്റെ മനസ്സ് മാറി മറിയുകയാണ്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ മൂന്നാം സ്ഥാനത്തെന്ന് പുതിയ സർവ്വേ. അവസാനം പുറത്തിറങ്ങിയ എഡ്യുപ്രസിന്റെ സർവേ പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ വിജയിക്കു...
MNM Recommends +
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ