ASSEMBLY+
-
മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കണമെന്ന് രാജഗോപാലും; നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഞാൻ അംഗീകരിക്കുന്നുവെന്നും വിശദീകരണം; ബിജെപിയെ വെട്ടിലാക്കി വീണ്ടും നിയമസഭയിലെ പാർട്ടിയുടെ ഏക അംഗം; കടുംപിടത്തത്തിനൊപ്പമല്ല സമവായത്തിനൊപ്പമാണ് താനെന്നും നേമം എംഎൽഎ; കാർഷിക പ്രമേയത്തിലും ഡെമോക്രസി ഉയർത്തി താരമായി രാജഗോപാൽ
December 31, 2020തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ കാർഷിക നിയമത്തിനെതിരെ പ്രമേയം നിയമസഭയുടെ പ്രത്യേക സമ്മേളനം അംഗീകരിച്ചത് ബിജെപി എംഎൽഎ ഒ രാജഗോപാലിന്റെ എതിർപ്പില്ലാതെ. ഇതോടെ നിയമസഭയ്ക്ക് ഏക കണ്ഠമായി പ്രമേയം പാസാക്കാനായി. ബിജെപിയുടെ നിലപാടിന് വിരുദ്ധമാണ് പാർട്ടിയുടെ ഏ...
-
തിരക്കിട്ടും കൂടിയാലോചനകൾ ഇല്ലാതെയും കർഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സർക്കാർ നിയമം പാസാക്കിയത്; നിയമം കോർപ്പറേറ്റ് അനുകൂലവും കർഷക വിരുദ്ധവും; മൂന്ന് നിയമവും പിൻവലിക്കണമെന്ന് പ്രമേയം; മോദിയുടെ പേര് ചേർക്കണമെന്ന ഭേദഗതിക്ക് അംംഗീകരാമില്ല; കേന്ദ്രത്തിനെതിരെ ബിജെപി പിന്തുണയിൽ പ്രമേയം പാസാക്കി നിയമസഭ
December 31, 2020തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ കാർഷിക നിയമത്തിനെതിരെ പ്രമേയം നിയമസഭയുടെ പ്രത്യേക സമ്മേളനം അംഗീകരിച്ചു. ഡൽഹിയിൽ കർഷക സമരം ശക്തമായ പശ്ചാത്തലത്തിൽ കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകാനാണ് സമ്മേളനം ചേർന്നത്. പ്രതിപക്ഷം മുമ്പോട്ട് വച്ച രണ്ട് ഭേദഗതികൾ അംഗീക...
-
ഡിസംബർ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്താൻ ഗവർണർ അനുമതി നൽകിയേക്കും; അനുകൂല നിലപാട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആരിഫ് മുഹമ്മദ് ഖാനെ നേരിലെത്തി കണ്ടതിന് പിന്നാലെ; പ്രമേയത്തിന്റെ ഉള്ളടക്കത്തിൽ വിശദീകരണം തേടിയ ഗവർണർ സമ്മേളനത്തിന് അനുമതി നൽകാമെന്ന് ഉറപ്പു നൽകിയതായി സൂചന
December 26, 2020തിരുവനന്തപുരം: കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ വേണ്ടി ഡിസംബർ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്തുന്നതിന് അനുമതി നേടി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാസമ്മേളനത്തിന് അനുമതി നൽകാമെന്ന് ഗവർണർ ഉറപ്പുനൽകിയതായാണ് പുറത...
-
ഗവർണറുമായി ഏറ്റുമുട്ടാൻ ഉറപ്പിച്ചു സംസ്ഥാന സർക്കാർ; കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കും; ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ തീരുമാനം; ഡൽഹിയിലെ സമരം മുഖ്യമന്ത്രിയുടെ അധികാര പരിധിയിലുള്ളതല്ലെന്ന് വിമർശിച്ച ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിൽ സ്പീക്കർക്കും കടുത്ത എതിർപ്പ്
December 24, 2020തിരുവനന്തപുരം: ഗവർണറുമായി ഏറ്റുമുട്ടാൻ ഉറപ്പിച്ചു സംസ്ഥാന സർക്കാർ നീക്കം. കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കുന്നതിൽ ഉറച്ച് സംസ്ഥാന സർക്കാർ. 31ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്...
-
കേരളത്തിൽ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം; ഒരു മണിക്കൂർ ദൈർഘ്യമുള്ള സമ്മേളനത്തിൽ പാസാക്കുക കേന്ദ കാർഷിക നിയമത്തിനെതിരായ പ്രമേയം
December 20, 2020തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയുന്ന പ്രമേയം സമ്മേളനത്തിൽ പാസാക്കും. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പ്രത്യേക സമ്മേളനം ചേരാൻ അനുമതി നൽകണമെന്ന് ഗവർണറോ...
-
ശങ്കരനാരായണൻ തമ്പി ഹാൾ പുതുക്കിപ്പണിതത് ലോകകേരള സഭയുടെ അന്തസ് ഉറപ്പാക്കാൻ; ഇതിനെ പ്രതിപക്ഷ അംഗങ്ങളും പ്രശംസിച്ചിരുന്നു; ഊരാളുങ്കൽ ഇവിധാൻ സഭ നടപ്പാകുമ്പോൾ 40 കോടി രൂപ പ്രതിവർഷം ലാഭം; ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കാം; ഊഹാപോഹങ്ങൾ വച്ചുള്ള പരാമർശം പാടില്ല; ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് സ്പീക്കറുടെ മറുപടി
December 10, 2020തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് സ്പീക്കറുടെമറുപടി. മുമ്പെങ്ങും ഇല്ലാത്ത ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നതിനു പിന്നിൽ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യം. കെട്ടിച്ചമച്ച ആരോപണങ്ങൾക്ക് ആയുസുണ്ടാവില്ലെന്ന് രേഖകൾ ഉദ്ധരിച്ച് സ്പീക്കർ ...
-
ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കർക്ക് വി ഡി സതീശന്റെ കാര്യത്തിൽ വീണ്ടുവിചാരം; സതീശനും സാദത്തിനുമെതിരെ കേസെടുക്കാനുള്ള സർക്കാർ അപേക്ഷ സ്പീക്കർ മടക്കി; എംഎൽഎ എന്ന നിലയ്ക്കു ചുമതല നിർവഹിക്കുന്നതിന്റെ ഭാഗമായുള്ള കുഴപ്പങ്ങളാണോ ബോധപൂർവം സംഭവിച്ചതാണോ എന്നു പരിശോധിക്കാൻ നിർദ്ദേശം
December 03, 2020തിരുവനന്തപുരം: പ്രതിപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് വിജിലൻസ് കേസുകളുമായി പിണറായി സർക്കാർ രംഗത്തുവരുന്നത് എന്ന ആക്ഷേപം ശക്തമാണ്. സർക്കാറിനെതിരെ ശബ്ദിക്കുന്നവർക്കെതിരെയാണ് കേസുകൾ വരുന്നത്. സർക്കാറിനെ ഏറ്റവും പ്രതിരോധത്തിൽ ...
-
ഐസക്കിനെ നിയമസഭാ സമിതിക്ക് മുന്നിലേക്ക് എത്തിച്ചത് സിപിഎമ്മിലെ വിഭാഗീയതയോ? ചരിത്രത്തിൽ ആദ്യമായി ധനമന്ത്രി എത്തിക്സ് കമ്മിറ്റിക്ക് മുമ്പിലെത്തുമ്പോൾ ക്ഷീണം ഐസക്കിന് തന്നെ; സമിതിയിലും സഭയിലും ഭൂരിപക്ഷമുള്ളതിനാൽ മന്ത്രിക്കെതിരെ നടപടിക്ക് സാധ്യതയില്ല; ശിക്ഷ വിധിക്കാനുള്ള കോടതിയല്ലെന്ന് പറഞ്ഞ് അതൃപ്തി പരസ്യമാക്കി ഐസക്കും
December 03, 2020തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻൻസ് റെയ്ഡിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധനമന്ത്രി തോമസ് ഐസക്ക് തീർത്തും ഒറ്റപ്പെട്ട സംഭവം സിപിഎമ്മിലെ വിഭാഗീയതയിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും ഐസക്കും രണ്ടു ചേരികളിലായി നി...
-
പരാതിയിലും ധനമന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുണ്ട്; അതുകൊണ്ടാണ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്; കേവലം അവകാശ ലംഘനവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ലിത്; അസാധാരണ സാഹചര്യം ഉയർന്നു വന്നിട്ടുണ്ട്; സിഎജി റിപ്പോർട്ടിന്റെ ക്രമത്തിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്; സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണം
December 02, 2020തിരുവനന്തപുരം: സിഎജി റിപ്പോർട്ട് നിയമസഭയിൽ വെക്കും മുമ്പ് പുറത്തുവിട്ട സംഭവത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരായ പരാതി നിയമസഭയുടെ എത്തിക്സ കമ്മിറ്റിക്ക് വിട്ട സാഹചര്യത്തിൽ കൂടുതൽ വിശദീകരണവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അവകാശലംഘന പ്രശ്നം ഉന്നയിച്ച അം...
-
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിലെ ചോർച്ച: ധനമന്ത്രി തോമസ് ഐസകിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു സ്പീക്കർ; ധനമന്ത്രിയോട് വിശദീകരണം തേടുന്നത് സഭാ ചരിത്രത്തിൽ ആദ്യം; മന്ത്രി നേരിട്ടെത്തി വിശദീകരണം നൽകിയിട്ടും പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തീരുമാനത്തിനൊപ്പം ശ്രീരാമകൃഷ്ണൻ
December 02, 2020തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിലെ ചോർച്ചയിൽ ധനമന്ത്രി തോമസ് ഐസക്കിന് വൻ തിരിച്ചടി. ധനമന്ത്രി തോമസ് ഐസകിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ പ്രിവില്ലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിടാൻ സ്പീക്കർ തീരുമാനിച്ചത് ഐസക്ക...
-
പാർട്ടിയുടെ പേരും ചിഹ്നവും ജോസ് കെ മാണിക്ക് കമ്മീഷൻ അനുവദിച്ചത് നിർണ്ണായകം; ജോസഫിനും മോൻസ് ജോസഫിനും അയോഗ്യതയ്ക്ക് സാധ്യത; തൊടുപുഴയിൽ മകനെ മത്സരിപ്പിക്കാൻ പിജെ; കടുത്തുരുത്തിയിൽ മോൻസ് പ്രതിസന്ധിയിൽ; തക്കം നോക്കി ഷുവർ സീറ്റ് കൈക്കലാക്കാൻ ഫ്രാൻസിസ് ജോർജും; റോഷിക്കും ജയരാജനും നോട്ടീസ് കൊടുത്തത് വിവാദങ്ങൾ ഒഴിവാക്കാൻ മാത്രം
October 18, 2020തിരുവനന്തപുരം : വിപ് ലംഘനം സംബന്ധിച്ച പരാതിയിൽ പിജെ ജോസഫിനും മോൻസ് ജോസഫിനും ആയോഗ്യത വരുമെന്ന് സൂചന. കേരളാ കോൺഗ്രസ് പാർട്ടിയുടെ പേരും ചിഹ്നവും ജോസ് കെ മാണിക്ക് ഉപയോഗിക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയാണ് ഇതിന് കാരണം. ഹൈക്കോടതിയിലെ കേസിൽ തീരുമാനം...
-
തൊടുപുഴയും കടുത്തുരുത്തിയും യുഡിഎഫിന് ഉറപ്പായും ജയിക്കാവുന്ന സീറ്റുകൾ; പിജെ ജോസഫിനേയും മോൻസ് ജോസഫിനേയും ആയോഗ്യരാക്കാൻ സിപിഎമ്മിനും താൽപ്പര്യം; മാണിയുടെ മരണ ശേഷം വിപ്പെന്ന വാദവുമായി മോൻസ് നൽകിയ കത്തിൽ സീറ്റ് മാറ്റിയത് പുറത്താക്കലിന് സ്പീക്കർക്ക് മുമ്പിൽ തടസ്സം; കേരളാ കോൺഗ്രസിലെ വിപ്പ് പരാതിയിൽ നടപടി തെരഞ്ഞെടുപ്പ് കേസ് തീർന്ന ശേഷം
October 17, 2020തിരുവനന്തപുരം: എംഎൽഎമാരായ പി.ജെ. ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന കേരള കോൺഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിന്റെ പരാതിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിശദീകരണം തേടിയെങ്കിലും ഈ കേസിൽ ഉടൻ തീരുമാനം ഉണ്ടാകില്ല. കേരളാ കോൺഗ്രസ് എമ്മിന്റെ അംഗീകാരത്...
-
ജോസഫിനേയും മോൻസിനേയും അയോഗ്യരാക്കാനുള്ള നടപടികൾ തുടങ്ങി സ്പീക്കർ; അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കണമെന്ന ജയരാജിന്റെ വിപ്പ് പാലിക്കാത്തതിനെതിരെ യുഡിഎഫ് പക്ഷത്തെ എംഎൽഎമാരോട് വിശദീകരണം തേടി സ്പീക്കർ; ജോസഫ് പക്ഷത്തിന്റെ ലംഘന പരാതിയിൽ നടപടിയുമില്ല; ജോസ് കെ മാണി ഇടതുപക്ഷത്തെത്തുമ്പോൾ ആയോഗ്യതാ ഭീഷണിയിൽ ജോസഫും മോൻസും
October 16, 2020തിരുവനന്തപുരം: ജോസഫ് വിഭാഗം നേതാക്കളെ അയോഗ്യരാക്കണമെന്ന റോഷി അഗസ്റ്റിന്റെ അപേക്ഷയിൽ പി.ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവർക്ക് സ്പീക്കറുടെ നോട്ടീസ്. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കണമെന്ന വിപ്പ് പാലിക്കാത്തതിനെ തുടർന്നാണ് നോട്ടീസ്. അതേസമയം റോഷി...
-
മൂന്ന് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്തു, 15 മന്ത്രിമാരെയും; നിയമസഭയിലെ ആ കിടിലോൽക്കിടിലം കന്നിക്കാരുടെ ബാച്ച് 1970-77ലേത്! എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, പിണറായി വിജയനും മുഖ്യമന്ത്രിമാരായപ്പോൾ മന്ത്രിക്കസേരയിലെത്തിയത് എം വി രാഘവനും എ.സി. ഷൺമുഖദാദും വക്കം പുരുഷോത്തമൻ, കെ. പങ്കജാക്ഷൻ, പി.ജെ. ജോസഫ് തുടങ്ങിയ വമ്പന്മരും
September 16, 2020തിരുവനന്തപുരം: കേരളാ നിയമസഭ ഇന്നേവരെ കണ്ടിൽ വെച്ച് ഏറ്റവും മികച്ച ബാച്ച് ഏതാണ്? 1970-77ലെ കന്നിക്കാരുടെ ബാച്ചാണ് ഇക്കൂട്ടത്തിൽ കിടിലോൽക്കിടലമായി കണക്കാക്കുന്നത്. അര നൂറ്റാണ്ട് മുമ്പ് നിയമസഭയിലെത്തി പിൻബെഞ്ചിൽ ഇരുന്നവരാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്...
-
ബജറ്റ് പ്രസംഗം പോലെയുണ്ട്..എന്തിനാണ് കിണറ് കുഴിച്ച കഥയും മോട്ടോർ വച്ച കഥയും മത്സ്യകൃഷിയെക്കുറിച്ചും പറയുന്നതെന്ന് ചെന്നിത്തല; താങ്കൾ മത്സ്യം കഴിക്കാത്തതുകൊണ്ടാണ് ശ്രദ്ധിക്കാത്തത് എന്ന് പിണറായി; പശുവിനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ, അടുത്ത ബജറ്റിന് വല്ലതും ബാക്കി വയ്ക്കുമോ എന്ന് പി.ജെ.ജോസഫ്; കൂട്ടച്ചിരികൾക്കും മൂന്നേമുക്കാൽ മണിക്കൂറിലെ മുഖ്യമന്ത്രിയുടെ റെക്കോഡ് പ്രസംഗത്തിനും അപ്പുറം അവിശ്വാസപ്രമേയ ചർച്ചയിൽ കാമ്പുള്ള മറുപടികളില്ല; വിശ്വാസപ്രമേയമായോ എന്ന് പ്രതിപക്ഷത്തിനും സംശയം
August 24, 2020തിരുവനന്തപുരം: 11 മണിക്കൂറിലേറെ നീണ്ടചർച്ചയ്ക്ക് ശേഷം പിണറായി വിജയൻ സർക്കാരിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. നാൽപതിനെതിരെ 87 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. കേരള കോൺഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. തിങ...
MNM Recommends +
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും