1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

നിയമസഭയിൽ മോശമായി പെരുമാറിയ എംഎൽഎമാർക്കെതിരെ നടപടി വേണമെന്ന് ഗവർണർ; ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം; രാഷ്ട്രപതിക്ക് വിശദമായ റിപ്പോർട്ട് നൽകുമെന്നും പി സദാശിവം; ബജറ്റ് അവതരണം ചട്ടപ്രകാരമെന്ന സർക്കാർ വാദം അംഗീകരിച്ചു

March 14, 2015

തിരുവനന്തപുരം: ഇന്നലെ ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയിൽ അരങ്ങേറിയ പ്രതിഷേധ സംഭവങ്ങളിൽ പ്രതികരിച്ച് ഗവർണ്ണർ പി സദാശിവം രംഗത്തെത്തി. നിയമസഭയിൽ മോശമായി പെരുമാറിയ എംഎൽഎമാർക്കെതിരെ നടപടി വേണമെന്ന് ഗവർണ്ണർ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെടുന്നു. ജനാധിപത്യത്...

എംഎൽഎമാർക്കെതിരെ നടപടി വരും; ചർച്ചയില്ലാതെ ബജറ്റ് പാസാക്കാനും നീക്കം; വനിതകളെ കൈവച്ച അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വി എസ്; രണ്ടും കൽപ്പിച്ച് ഭരണ-പ്രതിപക്ഷങ്ങൾ

March 14, 2015

തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ നടന്ന സംഭവങ്ങളിൽ എംഎൽഎമാർക്കെതിരെ നടപടി വരും. ഭരണപക്ഷത്തിൽ ഇതു സംബന്ധിച്ച ധാരണ ഉണ്ടായിട്ടുണ്ട്. സ്പീക്കറുടെ ഡയസ് തകർത്ത എംഎൽഎമാർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യം. നിയമസഭയിൽ ഇതു സംബന്ധിച്ച പ്രമേയം പാസാക്കാനാണ് നീ...

സ്പീക്കറെ തടയാനുള്ള ഇടത് തന്ത്രത്തിൽ സർക്കാർ ഞെട്ടി; മാണിയുടെ വരുന്ന വഴി മനപ്പൂർവ്വം തെറ്റിച്ച സർക്കാർ തന്ത്രം പ്രതിപക്ഷത്തേയും ഞെട്ടിച്ചു; ഇന്നലെ വിജയിച്ചത് ഇരുകൂട്ടരുടേയും തന്ത്രങ്ങൾ; ക്ഷീണം പ്രതിപക്ഷത്തിന് തന്നെ

March 14, 2015

തിരുവനന്തപുരം: സഭാനാഥൻ എത്തിയില്ലെങ്കിൽ സഭ ചേരാനാകില്ല. സഭ കൂടിയാലേ ബഡ്ജറ്റ് അവതരിപ്പിക്കാൻ മന്ത്രി മാണിയെ വിളിക്കാൻ കഴിയു. സ്പീക്കറെ തടയാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം മനസ്സിലാക്കുന്നതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും തെറ്റി. സ്പീക്കറുടെ...

ബജറ്റ് ദിനം മുഖ്യമന്ത്രിമാരും മന്ത്രിമാരും എത്തിയത് വീട്ടിൽ നിന്ന് തന്നെ; സഭയിൽ ഉറങ്ങിയെന്ന പ്രചരണം തെറ്റ്; ഉപരോധക്കാർ ഒന്നുമറിയാതെ എല്ലാം ഭംഗിയാക്കി പൊലീസ് തന്ത്രം

March 14, 2015

തിരുവനന്തപുരം: ബജറ്റിന്റെ തലേദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സഹമന്ത്രിമാരും നിയമസഭയിൽ കഴിഞ്ഞുവെന്നായിരുന്നു അഭ്യൂഹം. അല്ലെങ്കിൽ അങ്ങനെയാണ് പ്രചരിച്ചത്. എന്നാൽ ഇതിൽ സത്യമില്ല. നിയമസഭ ഉപരോധിക്കാൻ എത്തിയവരുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമം. ധനമന്ത്രി കെ.എ...

നിയമസഭാ സെക്രട്ടറി മ്യൂസിയം പൊലീസിൽ പരാതി നൽകി: സ്പീക്കറുടെ ചേമ്പർ തകർത്ത പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് എടുക്കും; ഓപ്പറേഷൻ ബജറ്റ് ചോരപ്പുഴയില്ലാതെ വിജയിച്ച ആവേശത്തിൽ പൊലീസ്

March 14, 2015

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ സഭയ്ക്കുള്ളിൽ അതിക്രമംകാട്ടിയ ഇടത് എംഎ‍ൽഎമാർക്കെതിരേ കേസെടുക്കാൻ ഡി.ജി.പി സിറ്റി പൊലീസിന് നിർദ്ദേശം നൽകി. നിയമസഭാ സെക്രട്ടറി പി.ഡി.ശാരംഗധരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാകും കേസ്. പ...

സ്പീക്കറുടെ ചേമ്പർ തകർത്തവർക്കെതിരെ കേസ്; മാണിയുടെ ഇരിപ്പിടം മാറ്റിയത് മുഖ്യമന്ത്രി പറഞ്ഞതിനെ തുടർന്ന്; ആംഗ്യത്തിലൂടെ മാത്രമല്ല ശബ്ദത്തിലൂടെയും അനുമതി നൽകി: ബജറ്റിന് സാധുത പ്രഖ്യാപിച്ച് സ്പീക്കർ

March 13, 2015

തിരുവനന്തപുരം: എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം നടന്നതെന്ന് വിശദീകരിച്ച് സ്പീക്കർ എൻ ശക്തൻ. സഭയിൽ പൊതുമുതൽ നശിപ്പിച്ചിതന് എതിരെ പൊലീസിന് നിയമസഭാ സെക്രട്ടറിയേറ്റ് പരാതി നൽകിയിട്ടുണ്ടെന്നും സംഭവിച്ചതെല്ലാം മോശം കാര്യങ്ങളാണെ...

സഭയിൽ പ്രതിപക്ഷം സംഹാര താണ്ഡവമാടി; കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനം; പരിക്കേറ്റത് വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ച എംഎൽമാർക്കെന്ന് മുഖ്യമന്ത്രി; 20 പ്രതിപക്ഷ എംഎൽഎമാരെ കോൺഗ്രസ് അംഗങ്ങൾ മർദിച്ചെന്ന് വി എസ്

March 13, 2015

തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്പീക്കറുടെ ചേംബറിലേക്ക് എംഎൽഎമാർ കേറിയത് ചരിത്രത്തിലാദ്യമാണ്. എല്ലാം നശിപ്പിച്ച സംഭവമാണ് ഉണ്ടായത്. കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല, അസംബ...

ശിവദാസൻ നായർ പിടിച്ച് തള്ളിയിട്ടെന്ന് ജമീല പ്രകാശം; ജമീല തോളിൽ കടിച്ച പാട് കാട്ടി ശിവദാസൻ നായർ; ബിജിമോളെ വട്ടം പിടിച്ച് ഷിബുബേബി ജോൺ; ഡയസ്സിന്റെ മുകളിലൂടെ നടന്ന ശിവൻകുട്ടിക്ക് കാല് തെന്നി വീണ് പരിക്ക്

March 13, 2015

തിരുവനന്തപുരം: കലാപാന്തരീക്ഷമുണ്ടായ നിയമസഭയിൽ വനിതാ എംഎൽഎയെ ഭരണപക്ഷത്തെ ശിവദാസൻ നായർ പിടിച്ചു തള്ളിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ജമീലാ പ്രകാശമാണ് തന്റെ തോളിൽ കടിച്ചതെന്ന് ശിവദാസൻ നായരും പറഞ്ഞു. തന്റെ തോളിലെ കടിയിലെ പാട് കാട്ടിയാണ് ജമിലാ പ...

സ്പീക്കറെ തടഞ്ഞ് ബജറ്റ് പൊളിക്കാൻ നടത്തിയ ശ്രമം മാണി പൊളിച്ചത് ആംഗ്യത്തിലൂടെ അനുമതി വാങ്ങി; വിജയം അവകാശപ്പെട്ട് ഇരുപക്ഷവും; നാണം കെട്ടത് സാക്ഷര കേരളം

March 13, 2015

തിരുവനന്തപുരം: നിയമസഭ പ്രതിപക്ഷം സംഘർഷഭരിതമാക്കിയെങ്കിലും ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി കെഎം മാണിക്കായി. പിന്നീട് നിയമസഭയിലെ പ്രസ് റൂമിലിരുന്ന ബജറ്റ് പ്രസംഗം മുഴുവൻ വായിക്കുകയും ചെയ്തു. അങ്ങനെ 13 ബജറ്റ് അവതരണവുമായി മാണി നേട്ടമുണ്ടാക്കി. പ്രതിപക്ഷ ന...

ഇടതും വലതുമല്ലാത്ത സഭയിലെ നല്ല കുട്ടി ഗണേശ് തലക്ക് കൈകൊടുത്തു കാഴ്ചക്കാരനായി്; വി എസ് ഇരിപ്പിടത്തിൽ ഇരുന്നു സംഘർഷത്തിന് നേതൃത്വം നൽകി; കലാപം മൂത്തപ്പോൾ പിന്നോട്ട് വലിഞ്ഞ് പിസി ജോർജ്

March 13, 2015

തിരുവനന്തപുരം: സിപിഐ(എം) നേതൃത്വവുമായുള്ള ഭിന്നതയെല്ലാം മറന്ന് ധനമന്ത്രി കെഎം മാണിക്കെതിരായ പ്രതിഷേധത്തിന് നിയമസഭയിൽ നേതൃത്വം നൽകാൻ വി എസ് അച്യുതാനന്ദനുണ്ടായിരുന്നു. എന്നാൽ സഭയിലെ ബഹളങ്ങളിൽ അദ്ദേഹം പങ്കെടുത്തില്ല. തന്റെ ഇരിപ്പിടത്തിൽ തന്നെ ഇരുന്നു. ച...

ഭരണപക്ഷ എംഎൽഎമാരുടെ സുരക്ഷാ മതിലിനുള്ളിൽ നിയമസഭയിൽ എത്തിയ കെ എം മാണി നിന്നുകൊണ്ട് ബജറ്റ് വായിച്ചു; സഭയിൽ എത്താനാകാത്ത സ്പീക്കർ ആംഗ്യത്തിലൂടെ അനുമതി നൽകി

March 13, 2015

തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ സംഘർഭരിതമായ അന്തരീക്ഷത്തിൽ ധനമന്ത്രി കെ എം മാണി തന്റെ പതിമൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചു. സ്പീക്കർ സഭയിൽ ഇല്ലാത്ത സാഹചര്യത്തിലാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. സഭ ആരംഭിക്കാൻ തുടങ്ങിയ വേളയിൽ തന്നെ സഭയിൽ മുഖ്യമന്ത്രി എത്...

നിയമസഭയിൽ എംഎൽഎമാർ തമ്മിൽ ഉഗ്രനടി; സ്പീക്കറുടെ ചേമ്പർ അടിച്ചു തകർത്തു; സംഘർഷത്തിനു നേതൃത്വം നൽകിയ ശിവൻകുട്ടിയും കെ കെ ലതികയും തളർന്നു വീണു; വനിതാ എംഎൽഎമാരെ മർദിച്ചതായും പരാതി; നാണക്കേടിന്റെ എപ്പിസോഡുകൾ തുടരുന്നു

March 13, 2015

തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിൽ കാണാത്ത സംഭവങ്ങളാണ് ഇന്നുണ്ടായത്. ഒരുപക്ഷേ ലോകത്തൊരിടത്തും ഇതുപോലുള്ള കാഴ്ചകൾ നിയമനിർമ്മാണ സഭകളിൽ ഉണ്ടായിട്ടില്ല. നിയമസഭയിൽ അംഗബലത്തിൽ നേരിയ വ്യത്യാസം മാത്രമാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ളത്. ഇതെല്ലാം പ്രത...

സ്പീക്കറുടെ ചേമ്പർ തല്ലിതകർത്ത് പ്രതിപക്ഷം; ആംഗ്യത്തിലൂടെ സ്പീക്കർ അനുമതി നൽകി; ഭരണപക്ഷ എംഎൽഎമാരുടെ സുരക്ഷാ മതിലിനുള്ളിൽ നിന്ന് നിയമസഭയിൽ മാണിയുടെ ബജറ്റ് അവതരണം; വാച്ച് ആൻഡ് വാർഡും എംഎൽഎമാരും തമ്മിൽ ഉജ്ജ്വല ഏറ്റുമുട്ടൽ; കേരള നിയമസഭയിൽ നാണക്കേടിന്റെ കലാപം

March 13, 2015

തിരുവനന്തപുരം: ബജറ്റ് അവതരണം തടസ്സപ്പെടുത്തി ധനമന്ത്രി കെ എം മാണിയെ എല്ലാ തന്ത്രങ്ങളും പയറ്റി പ്രതിപക്ഷം. ഇതോടെ നിയമസഭ സംഘർഷ ഭരിതമായി. സ്പീക്കർ നിയമസഭയിൽ എത്തുന്നതുപോലും തടഞ്ഞു. ബജറ്റ് അവതരണത്തിനുള്ള സമയം കഴിഞ്ഞിട്ടും സ്പീക്കർക്ക് നിയമസഭയിൽ എത്താനായി...

എകെ 47മായി കമാൻഡോകൾ; നാട്ടുകാരെ ഉന്നം വച്ച് ഗ്രനേഡുകൾ; 5000ത്തോളം പൊലീസുകാർ; ഓപ്പറേഷൻ ബജറ്റിനായി സർക്കാർ ഒഴുക്കുന്നത് കോടികൾ; ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും നാണംകെട്ട ബജറ്റ് അവതരണം

March 13, 2015

തിരുവനന്തപുരം: ധനമന്ത്രി മാണിയുടെ ബജറ്റ് അവതരണം സുഗമമാക്കാൻ സർക്കാർ ഒഴുക്കുന്നത് കോടികൾ. എല്ലാവിധ സുരക്ഷാ സംവിധാനവും ഒരുക്കിയിരിക്കുന്നു. എന്തും എപ്പോഴും സംഭവിക്കാം. എന്തിന് വേണ്ടിയാണ് ഇതൊക്കെയെന്ന് ആരും വിശദീകരിക്കുന്നുമില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ ...

ജീവൻ വെടിയാൻ തയ്യാറായി പുറത്ത് അണികളുടെ അവേശം; അകത്ത് കെട്ടിപ്പിടത്തവും ചീട്ടുകളിയും കാക്കാരശ്ശി നാടകവുമായി നേതാക്കൾ; യുവമോർച്ചയെ പേടിച്ച് മാണി വിരുദ്ധരായ പ്രതിപക്ഷം നിയമസഭയ്ക്കകത്ത് ഇപ്പോഴും അഡ്ജസ്റ്റ്‌മെന്റ് സമരത്തിൽ

March 13, 2015

തിരുവനന്തപുരം: നിയമസഭയ്ക്ക് പുറം സംഘർഷ ഭരിതമാണ്? എന്നാൽ അകത്ത് എന്താണ് നടക്കുന്നത്? യുവമോർച്ച രംഗം പിടിച്ചതോടെ മറ്റൊരു നിവർത്തിയുമില്ലാതെ മാണി വിരുദ്ധരായ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്ത് കെട്ടിപ്പിടത്തവും കളിചിരിയും ചീട്ടുകളിയുമായി സൗഹൃദത്തോടെയാണ് കഴിഞ...

MNM Recommends

Loading...
Loading...