1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
03
Friday

അഞ്ച് വർഷത്തെ ഭരണം കഴിഞ്ഞപ്പോൾ മൂന്ന് കോടി സ്വത്ത് 66 കോടിയായി; തലൈവിക്ക് പണി കൊടുത്തത് സുബ്രഹ്മണ്യം സ്വാമി; 28 കിലോ സ്വർണവും 750 ജോഡി ചെരുപ്പുകളും 10,500 സാരികളും കോടതിയിൽ തെളിവുകളായി; നാൾ വഴികളിലൂടെ

September 27, 2014

ചെന്നൈ: തിരുവായ്ക്ക് മറുവായ് ഇല്ലാതിരുന്ന കാലമാണ് തമിഴ്‌നാട്ടിലെ ജയലളിതയുടെ ഭരണകാലം. ജനങ്ങൾക്ക് വാരിക്കോരി സഹായം നൽകുന്നതോടൊപ്പം തങ്ങൾക്കാവശ്യമുള്ളത് ഖജനാവിൽ നിന്നെടുക്കുന്ന തമിഴ് രാഷ്ട്രീയ ശൈലിക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് ജയലളിതയെ കുറ്റുക്കാരിയാ...

അഴിമതി കേസിൽ ജയലളിത അഴിക്കുള്ളിലാകുമ്പോൾ കൂട്ടായി തോഴി ശശികലയും; ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ കൂട്ടുകാരികൾക്ക് കൈയ്‌പ്പുനീരായി കോടതി വിധി

September 27, 2014

ബാംഗ്ലൂർ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയ്‌ക്കൊപ്പം തോഴി ശശികലയും വളർത്തുമകനും ജയിലിലേക്ക് നീങ്ങുകയാണ്. ഇടയ്‌ക്കൊന്ന് കലഹിച്ചെങ്കിലും എല്ലാ സുഖ-ദുഃഖങ്ങളിലും ജയലളിതയ്‌ക്കൊപ്പമുണ്ടായിരുന്ന തോഴി ശശികലയും ജയയ്‌ക്കൊപ്പം ജയിലിലേക്ക് പോകാൻ ഒരുങ്ങുകയാ...

ജയലളിതക്ക് നാല് വർഷം തടവുശിക്ഷയും നൂറ് കോടി പിഴയും; മുഖ്യമന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും നഷ്ടമായി; ജാമ്യം ലഭിക്കില്ല, ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും; അഴിമതിക്കേസിൽ അയോഗ്യയാക്കപ്പെടുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രി

September 27, 2014

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നാല് വർഷത്തെ തടവിന് ശിക്ഷിച്ചു. ബാംഗ്ലൂർ പ്രത്യേക കോടതിയാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്. വിധിയോടെ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അയോഗ്...

കുടിയന്മാരുടെ പണമെടുത്ത് കടംതീർത്ത ഗതികേടുമാറ്റാൻ ഇന്ധന സെസുമായി സർക്കാർ; പെട്രോൾ-ഡീസൽ വിലയിൽ ഒരു രൂപ കൂട്ടും; ട്രഷറി പൂട്ടാതിരിക്കാൻ കടുത്ത നടപടികൾ പിന്നാലെ

September 10, 2014

സംസ്ഥാനത്തെ അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെട്രോളിനും ഡീസലിനും സബ്‌സിഡി ഏർപ്പെടുത്താൻ സർക്കാർ നീക്കം. പെട്രോളിനും ഡീസലിനും ഒരു രൂപ മുതൽ രണ്ടു രൂപ വരെ സംസ്ഥാനത്ത് സെസ് ഈടാക്കിയാൽ മാത്രമെ ട്രഷറി പൂട്ടുന്ന സ്ഥിതി ഒഴിവാക്കാനാകൂ എന്നും ...

120 കോടിയുടെ വാർഷിക വിറ്റുവരവുള്ള കമ്പനിയിൽ 256 കോടിയുടെ മാലിന്യപദ്ധതി; പൂർത്തിയാകുമ്പോൾ ചെലവ് 414 കോടി; ടൈറ്റാനിയം അഴിമതിക്കേസിലെ ഉമ്മൻ ചാണ്ടിയുടെ പങ്കെന്ത്?

August 28, 2014

120 കോ­ടി രൂപ വാർ­ഷിക വി­റ്റു­വ­ര­വു­ള്ള ­ട്രാ­വൻ­കൂർ ടൈ­റ്റാ­നി­യം­ ലി­മി­റ്റ­ഡിൽ 256 കോ­ടി രൂ­പ­യു­ടെ മലി­നീ­ക­രണ നി­വാ­രണ പദ്ധ­തി നട­പ്പാ­ക്കാൻ 2006ൽ തന്റെ ഭര­ണം അവ­സാ­നി­ക്കു­ന്ന­തി­നു തൊ­ട്ടു­മു­മ്പാണ് ഉ­മ്മൻ ചാ­ണ്ടി­ തീ­രു­മാ­നി­ച്ച­ത്. 2001­ലെ...

ഉള്ളിൽ ഒന്നും പുറത്തു വേറൊന്നുമായി നടന്ന നേതാക്കളെ സുധീരൻ കുഴിയിൽ ചാടിച്ചു; മദ്യമാഫിയയുടെ ആളെന്ന തോന്നൽ ശക്തമായപ്പോൾ ഉമ്മൻ ചാണ്ടി കടുത്ത തീരുമാനമെടുത്തു: പ്രതിച്ഛായാ മത്സരത്തിൽ കേരളം കേട്ടത് വിശ്വസിക്കാനാവാത്ത വാർത്ത

August 21, 2014

പുറത്ത് ഒന്നു പറയുകയും അകത്ത് വേറൊരു രീതിയിൽ പെരുമാറുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിനേറ്റ ഏറ്റവും വലിയ ആഘാതമാണ് ഇന്നത്തെ യുഡിഎഫ് തീരുമാനം. മദ്യത്തെ എതിർക്കുന്നവരാണെന്ന് പരസ്യമായി പറയുകയും മദ്യമാഫിയയിൽ നിന്നും അച്ചാരം വാങ്ങി അവർക്ക് വേണ്ട ഒത്താശ ...

പ്ലസ് ടു വിവാദത്തിൽ സിപിഐ(എം) നേതാക്കൾ രണ്ടുതട്ടിൽ; ഹൈക്കോടതി വിധിയിൽ ആരെ രാജിവയ്‌പ്പിക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പം; പാമോയിൽ ബാധ തുടരുന്നു

August 18, 2014

തിരുവനന്തപുരം: പ്ലസ് ടുവിൽ സർക്കാരിനെതിരായ ഹൈക്കോടതി വിധിയിലും സിപിഎമ്മിനുള്ളിൽ രണ്ടഭിപ്രായം. വിധി വന്നയുടൻ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത് വിദ്യാഭ്യാസമന്ത്രിയുടെ രാജിയും ജുഡീഷ്യൽ അന്വേഷണവുമാണ്. എന്നാൽ പാർട്ടി സെക്രട്ടറി പിണറായി ...

ക്രിസ്റ്റി ഫെർണാണ്ടസിന്റെ പേയ്‌മെന്റ് സീറ്റ് വിവാദം മുളയിലേ നുള്ളാൻ സിപിഐ(എം) നീക്കം; ക്രിസ്റ്റിയെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയെന്ന് കാരാട്ട്; അപകടം മണത്ത ബേബിയും ലോറൻസും പിന്നോട്ട്

August 13, 2014

ന്യൂഡൽഹി: എറണാകുളത്ത് സിപിഐ(എം) സ്ഥാനാർഥിയായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസിന്റെത് പേയ്‌മെന്റ് സീറ്റാണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളെ തുടക്കത്തിലേ തടയിടാൻ സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ തീവ്ര ശ്രമം. എറണാകുളത്ത് ക്രിസ്റ്റി സ്ഥാനാർഥിയായതിനെ കുറിച്ച് പാർട...

ടി പി വധക്കേസ് സുപ്രിം കോടതി വരെ സിപിഎമ്മിനെ വിടാതെ പിന്തുടരും; മോഹനൻ മാസ്റ്ററുടെ മോചനം പാർട്ടിക്ക് ആശ്വാസമെങ്കിലും ജനവിശ്വാസം വീണ്ടെടുക്കൽ കടുത്ത വെല്ലുവിളി

January 22, 2014

കോഴിക്കോട്: റെവല്യൂഷണറി മാർക്‌സിറ്റ് പാർട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധക്കേസിൽ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനനെ കോടതി കുറ്റവിമുക്തമാക്കിയെങ്കിലും വധക്കേസ് സിപിഎമ്മിനെ സുപ്രിം കോടതി വരെ വിടാതെ പിന്തുടരും. പി മോഹനന്റെ മോചനത്തിനെതിരെ...

സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കോടിയേരി ബാലകൃഷ്ണനോ? ആടിനെ പട്ടിയാക്കുന്ന മനോരമയുടെ പത്രപ്രവർത്തന രീതി

July 13, 2013

കേരളത്തിൽ അനേകം പത്രങ്ങൾ ഉണ്ടെങ്കിലും പ്രചാരണത്തിന്റെ കാര്യത്തിലും വായനക്ഷമതയുടെ കാര്യത്തിലും മനോരമയെ വെല്ലാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. മനോരമ നൽകുന്ന വായനാസുഖവും മനോരമയിലെ വാർത്തകൾക്കുള്ള അധികാരാധിക്യവും പലപ്പോഴും മറ്റു പത്രങ്ങൾ മാതൃകയാക്കേണ...

അച്യുതാനന്ദന്റെ ഫയർ എസ്‌കേപ്പും സെല്ലുലോയിഡ് വിവാദവും

March 02, 2013

അച്യുതാനന്ദന്റെ ഫയർ എസ്‌കേപ്പ് ഉന്നം നോക്കുന്നത് യുഡിഎഫിനെയാണെങ്കിലും തോക്കു ചൂണ്ടിയത് വിഎസിന്റെ നെഞ്ചത്തേക്കായിരുന്നു. ഇത്തവണ വിഎസിന്റെ കഥകഴിഞ്ഞു എന്ന് എല്ലാവരും കരുതി. പ്രതിപക്ഷ സ്ഥാനത്തു നിന്നും നീക്കാൻ പിബി പോലും തയ്യാറല്ല. എങ്കിൽ ഇനി കേന്ദ്രസഹാ...

MNM Recommends

Loading...
Loading...