'ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി തന്നെ; ലോകമെങ്ങും മാലോക്കാരെല്ലാം ഏറ്റു പാടുന്നത് ദി വൺ ആൻഡ് ഒൺലി ഗ്രേറ്റ് ലീഡറെകുറിച്ചാണ്. സ്റ്റാലിനും മാവോയും കിം ഇൽ സുങ്ങും ഒത്തു ചേർന്ന ലക്ഷണമൊത്ത ഒരു നേതാവ് ലോകത്തു എവിടെയുണ്ട്?
ജെഎസ് അടൂർ
ബീജിങ്ങിലും ഷാങ്ഹായിലും ഗുവാങ്ക്സിയിലും കുൺമിങ്ങിലും എല്ലാം കേരളത്തിലെ വിപ്ലവത്തെകുറിച്ചാണ് സംസാരം. ചൈന സ്തുതി ഗീതങ്ങൾ പാടുന്നത് കേട്ട് ചൈനയിലെ പോളിറ്റ്ബ്യൂറോ കോരിത്തരിച്ചു. പഴയ സാമ്രജ്യത്വ ശക്തിയായ ജപ്പാനെ തള്ളി കെ റയിൽ ചൈന തന്നെ നേരിട്ട് അഞ്ചു പൈസ വാങ്ങാതെ നടത്തി തരുന്ന കോളാണ്.
ഷീ ജി പിങ്ങു ഒക്കെ ഇപ്പോൾ ചെയ്യുന്ന പ്രധാന ചർച്ച കേരളത്തിൽ ഇപ്പോൾ നടക്കുന്ന വിപ്ലവത്തെകുറിച്ചാണ്. കോടിയേരി വിപ്ലവ സഖാവിനെയും എസ് ആർ പി സഖാവിനെയുമൊക്കെ ചൈനീസ് കമ്മ്യൂണിസ്റ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോയിൽ പ്രത്യേക ക്ഷണിതാക്കളാക്കണോ എന്നാണ് ചർച്ച.
അമേരിക്കൻ സാമ്രാജ്യത്വവും ജപ്പാനും ഇന്ത്യയും എല്ലാം കൂടി ചൈനയെ ' വളഞ്ഞിട്ട് ' ആക്രമിക്കുന്നതിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് സി പി എം അതിന്റ വിപ്ലവ നേതാക്കളുമാണെന്ന് ചൈനയിലെ ആയുഷ്ക്കാല വിപ്ലവ നേതാവിന് അറിയാം.
ഇന്ത്യയെക്കാൾ ചൈനയോട് കൂറുള്ള കേരള വിപ്ലവകാരികളെ ഓർത്തു ചൈനയിലെ പോളിറ്റ്ബ്യൂറോ കോൾമയിർ കൊള്ളുന്നു.
ഇന്ത്യയൊക്കെ വെറും തേഡ് വേൾഡ് കൺട്രി ആയതുകൊണ്ടാണ് വിപ്ലവം മൂന്നു സംസ്ഥാനങ്ങളിൽ മാത്രമാക്കിയത്.
വിപ്ലവം ബംഗാളിലും ത്രിപുരയിലും പൂർത്തീകരിച്ചു. കേരളത്തിൽ ഇപ്പോൾ വിപ്ലവം പൂർത്തീകരിക്കുന്ന തിരക്കിലാണ് എന്ന് ചൈനക്ക് പോലും അറിയാം. കേരളത്തിലെ പാർട്ടി ലോക പ്രശസ്തം എന്ന തിരുവാതിര പാട്ട് പാടിയത് വെറുതെ അല്ല. കേരളം കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃക എന്ന അന്താരാഷ്ട്ര പി ആർ ക്യമ്പയിൻ നടത്തിയത് മുതൽ മാലോകരെല്ലാം കേരളം എന്നും പിണറായി എന്ന് കേട്ടാൽ കോരിത്തരിക്കും.
ലോകത്തു എല്ലായിടത്തും കോവിഡ് വന്നിട്ടും കേരളത്തിൽ മാത്രം വന്നില്ല. കോവിഡ് കൂടിയെന്നും. അമ്പതിനായിരത്തിൽ കൂടുതൽ മരിച്ചു വെന്നും. കോവിഡ് പ്രതിരോധത്തിൽ പിണറായി സർക്കാർ പരാജയമെന്നും അസൂയയക്കാരും കുശുമ്പന്മാരും വിപ്ലവ വിരോധികളും പറഞ്ഞു പരത്തുന്ന വേണ്ടാതീനങ്ങളാണ്. കേരളം ലോകത്തിന് മാതൃകയാണ് എന്നതാണ് എന്ന് പണ്ട് സഖാവ് ഡോ അശ്ലീൽ പറഞ്ഞത് ഇപ്പോൾ മറ്റു ഡോക്ടർ സഖാക്കളും അടിവരയിട്ട് പറയുന്നു. വിപ്ലവ വിരോധികളായ സാമ്രാജ്യ പൊതു ജനാരോഗ്യ ഡോക്ടർമാർ മാത്രമാണ് കേരളത്തിലെ കോവിഡ് പ്രതിരോധം ഉഡായ്പ്പാണ് എന്ന് പറയുന്നത്. നമ്മുടെ പഴയ ടീച്ചറെ തുലനം ചെയ്തത് ജർമനിയിലെ ചാൻസലർ എൻജല മെർക്കലുമായും ന്യൂസിലാൻഡ് പ്രധാന മന്ത്രി ജസീന്ത ആഡനുമൊക്കെയായിട്ടായിരുന്നു.
അതു കഴിഞ്ഞു അവാർഡുകൾ. അന്താരാഷ്ട്ര പത്രങ്ങളാ പത്രങ്ങളിൽ വാർത്ത കൊണ്ടു നിറഞ്ഞപ്പോൾ ആസ്ട്രേലിയയിൽ സിഡ്നി വരെ ക്യാപ്റ്റനെ മാലോകർ വാഴ്ത്തിപാടിയപ്പോഴാണ് പാർട്ടി സ്തുതി ഗീത കൊയർ വാർത്തകളുടെ സോഷ്യൽ മീഡിയയിൽ ക്യാപ്റ്റൻ ഗീത പല്ലവി ഏറ്റു പാടിയത. പക്ഷെ കേരളം കോവിഡ് കഷ്ട്ടകാലത്ത് കടം വാങ്ങി കോടികൾ ചെലവാക്കി ' വേണ്ടപ്പെട്ടവർക്ക് ' കോടികളുടെ പർച്ചേസ് ഓഡർ കൊടുത്തതിലെ അഴിമതി /കോഴ ഇടപാടുകളാണ് പുറത്തു വരുന്നത്. അധ്വാനം വർഗ മാണി സാറിനെതിരെ എതിരെ നിയമ സഭയിൽ നടത്തിയ ഐതിഹാസിക വിപ്ലവ അട്ടിമറിയിലൂടെയാണ് കോവിഡ് കാലത്ത് പോലും കോഴ വിപ്ലവകരമായി ചെയ്തത്.
ഇപ്പോൾ സാക്ഷാൽ കെ എം മാണിസർ ഈ വീടിന്റെ ഐശ്വര്യം എന്ന വിപ്ലവ തീരുമാനം എടുത്തതിൽ പിന്നെ ക്യാപ്റ്റൻ വച്ചടി വച്ചടി മുന്നോട്ടു പോയി. കമ്മ്യൂണിസ്റ് മാനിഫെസ്റ്റോ കഴിഞ്ഞു ലോക പ്രശസ്ഥ വിപ്ലവ കൃതിയായ അധ്വാനവർഗ സിത്താന്ധം എഴുതിയ സഖാവ് കെ എം മാണി സാറാണ് ഇപ്പോൾ ക്യാപ്റ്റൻ വിപ്ലവത്തിന്നു വഴികാട്ടി. അതു കൊണ്ടു മാണി സാറിന് എതിരെ ധവള പത്രം ഇറക്കിയ ഐസക്കിയൻ നിലപാട് തള്ളികളഞ്ഞു കെ റയിൽ തള്ളാൻ എ ഡി ബി ക്കു വേണ്ടപ്പെട്ട ഐസക്ക് സാറിനെ ഏർപ്പാടാക്കിയത്.
ഏൽപ്പിച്ച പണി കൃത്യമായി ചെയ്യുന്നതുകൊണ്ടാണ് ഐസക് സർ എല്ലാം ദിവസവും കെ റയിൽ ഓരോ കിലോമീറ്റർ തള്ളി ക്യാപ്റ്റനോടുള്ള ലോയൽറ്റി കാണിക്കുന്നത്? കോഴ വാങ്ങിയാലെന്താ നിങ്ങൾക്ക് എല്ലാവർക്കും വലിപ്പചെറുപ്പമില്ലാതെ കിറ്റ് തന്നത് ഈ പാർട്ടിയാണ്. ഡാം തുറന്നുവിട്ട് പ്രളയമുണ്ടാക്കിയപ്പോൾ ഈ പാർട്ടിയാണ് നിങ്ങൾ കൺട്രി ഫെല്ലോസിനെ എല്ലാം രക്ഷിച്ചത് മാർ പിണറായിസ്റ്റ് പാർട്ടിയാണ് എന്ന് ചൈനയിൽ പോലും കുഞ്ഞുകുട്ടികൾക്കു പോലും അറിയാം.
ഇപ്പോൾ കെ റെയിൽ പി ആർ നു വേണ്ടി 50 ലക്ഷം പുസ്തകകോപ്പികൾ അച്ചടിക്കാനുള്ള പരിപാടി. അതും സർക്കാർ പി ആർ ബജറ്റിൽ. അതിനു മാത്രം പത്തു കോടിയാകും പിന്നെ അതു 50 ലക്ഷം വീടുകളിൽ എത്തിക്കാൻ വേറെ അഞ്ചുകോടി രൂപ. കടം എടുത്തു വേണ്ടപ്പെട്ടവർക്ക് കോൺട്രാക്ട് നൽകിയാൽ പിന്നെ അതും ലോകത്തിന് മാതൃക. ലോകത്തിന് എങ്ങനെയൊക്കെ മാതൃയാകാം എന്നതിലാണ് വിപ്ലവ പിള്ളേരെല്ലാം ഇപ്പോൾ ഗവേഷണം നടത്തുന്നത്. കെ റെയിൽ ഫാന്റസിയിലും പിണറായിസ്റ്റ് കേരളം ലോകത്തിനു മാതൃക എന്നു അമേരിക്കയിലും ലണ്ടനിലുമൊക്കെയുള്ള പത്രങ്ങളിൽ ശിങ്കിടി പത്രക്കാരെ കൊണ്ടു എഴുതിച്ചാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.
അതു മാത്രം അല്ല ഡോ തോമസ് ഐസക്കിനെപോലെയുള്ള ലോക പ്രശസ്തരായ സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ചു കെ റെയിൽ ലോകത്തിന് മാതൃകയായി രണ്ട് ലക്ഷം കോടിയുടെ കെൻസിയൻ സ്റ്റിമുലസ് ആണെന്ന് വച്ചു കാച്ചുക. പണ്ട് റൂസ് വെൽറ്റ് അമേരിക്കയിൽ നടത്തിയ ന്യൂ ഡീലിനെക്കുറിച്ച് പഠിക്കാനാണ് നേതാക്കൾ ഇടക്കിടെ സാമ്രാജ്യാത്വ അമേരിക്കയിൽ പോകുന്നത്.
പിന്നെ കോവിഡിനെ എങ്ങനെ പിടിച്ചു കെട്ടാം എന്ന ബേയ്ഡനു ക്ലാസ് എടുക്കാനാണ് അമേരിക്ക ക്ഷണിച്ചത്. കോവിഡ് അടക്കം എല്ലാം അസുഖങ്ങൾക്കും കാരണം അമേരിക്കൻ സാമ്രജ്യത്വമായതിനാലാണ് അവിടുത്തെ ആശുപത്രിയിൽ പോയി സമ്രാജ്യ പാമ്പിനെകൊണ്ടു വിഷം ഇറക്കിക്കുന്നത്. മാത്രം അല്ല അങ്ങനെ ലോകത്തിലെ ഏറ്റവും നല്ല ആരോഗ്യ സംവിധാനം കേരളത്തിലാണ് എന്ന് അമേരിക്കക്കാരോട് പറയുകയും ചെയ്യാം.
പക്ഷെ ഇപ്പോൾ നമ്മുടെ പിണറായിസ്റ്റ് ന്യൂ ഡീൽ കെ റയിൽ വികസനമെന്നു ഐസക്കിയൻ തിയറിയെ കുറിച്ച് ദി ഗാർഡിയനിലും ഫിനാൻസ് ടൈമിസിലും വാഷിങ്ടൻപോസ്റ്റിലും ന്യൂയോർക് ടൈമ്സിലും ഇനിയും വാഴ്ത്തുപാട്ട് വരുമ്പോൾ സ്റ്റിമുലസ് മോഡൽ കെ റയിൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഐസക്കിയൻ മാർക്സ്സിസ് രീതി എന്ന ഒരു പുതിയ അധ്വാന വർഗ്ഗ സിത്താന്ധം കൂടെ നിർമ്മിച്ചു സാക്ഷാൽ കാൾ മാർക്സിനും സഖാവ് കെ എം മാണിക്കും കൂടെ സമർപ്പിച്ചാൽ പിന്നെ ലോകത്തിലെ ഡെങ്ങ് സിയോ പിങ് ആരെന്ന് ഒരു ഉത്തരമെയുള്ളൂ.
കേരളത്തിലെ ചൈനീസ് ക്യാപിറ്റലിസ്റ്റ് സോഷ്യലിസ്റ്റ് നിയോ ലിബറൽ മോഡൽ കണ്ട് ഷീ ജിൻപിങ് കേരളത്തിലെ തിരുവാതിര വിപ്ലവം പഠിക്കാൻ ആളെവിടുന്നു എന്നാണ് അറി ഞ്ഞത്.ചൈനക്കാർപോലും പറയാത്ത ചൈന സ്തുതിഗീതം പാടുന്ന ' ഇന്നീപാർട്ടി ലോകമെങ്ങും ശോഭിക്കുന്നു. തിരുവാതിരക്കാർ ഉള്ളത് പറഞ്ഞു. ലണ്ടൻ സ്റ്റോക് എക്സ്ചെഞ്ചിലും, ജനീവയിലും നേതർലെണ്ടിലും ജപ്പാനിലും അമേരിക്കയിലും എല്ലാം ഇപ്പോൾ സംസാരം പിണറായി വിജയൻ എന്ന ലോക നേതാവിനെകുറിച്ചാണ്. ഒരേ സമയം ചൈനയിലും ജപ്പാനിലും അമേരിക്കയിലും ചർച്ച കേരളത്തെ ലോക മാതൃകയാക്കിയ ദി ഗ്രേറ്റ് ലീഡറിനെകുറിച്ചാണ്.
ലോക കേരള സഭകൂടിയായപ്പോൾ ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും ഈജിപ്റ്റിലും ലോകമെങ്ങും മാലോക്കാരെല്ലാം ഏറ്റു പാടുന്നത് ദി വൺ ആൻഡ് ഒൺലി ഗ്രേറ്റ് ലീഡറെകുറിച്ചാണ്. സ്റ്റാലിനും മാവോയും കിം ഇൽ സുങ്ങും ഒത്തു ചേർന്ന ലക്ഷണമൊത്ത ഒരു നേതാവ് ലോകത്തു എവിടെയുണ്ട്?
ചൈന, നോർത്തുകൊറിയ, ലാവോ, ക്യൂബ, എന്നിവടങ്ങളിൽ നിന്നെല്ലാം പോളിറ്റ് ബ്യുറോ പ്രതിനിധി സംഘം ലോകത്തര കേരളത്തിൽ താമസിയാതെ വിപ്ലവം പഠിക്കാൻ എത്തും
തിരുവാതിര ഒരു ചെറിയ വിപ്ലവം അല്ല.
'പിണറായി ഭരണം കരുത്തുറ്റ ഭരണമായി
ഭൂലോകമെമ്പാടും കേളി കൊട്ടി,
മാലോകരെല്ലാരും വാഴ്ത്തിപ്പാടി.
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ
പിണറായി വിജയനെന്ന സഖാവ് തന്നെ.'
Stories you may Like
- കീഴ്പള്ളിയിൽ മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി കേസ്
- തോക്ക് കേടായത് ഉണ്ണിമായയെ കുടുക്കി; രാത്രിയിൽ ചപ്പാരത്ത് സംഭവിച്ചത്
- മൊയ്തീനും സംഘവും തൊട്ടടുത്തുണ്ടെന്ന നിഗമനത്തിൽ തണ്ടർബോൾട്ട്; കാട് അരിച്ചുപെറുക്കി പൊലീസ്
- തണ്ടർബോൾട്ടിനെതിരെ വെടിവയ്പ്പു നടത്തിയ മാവോയിസ്റ്റുകൾ കാണാമറയത്ത്
- കറന്റ് ബില്ല് വികസിപ്പിച്ചു, പെട്രോൾ സെസ്സ് വികസിപ്പിച്ചു, വീട്ട് കരം വികസിപ്പിച്ച
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്