ഡിഗ്രിക്കു പഠിക്കുന്ന മകൾക്ക് സെക്സ് എന്താന്നെന്നു പോലും അറിയില്ലെന്ന് അവൾ അഭിമാനത്തോടെ പറഞ്ഞു; എന്നാൽ കുട്ടിയുടെ വാട്സാപ്പ് ചാറ്റിൽ അവൾ കണ്ടത് മറ്റൊന്ന്; അംഗലാവണ്യം വന്ന പെൺകുട്ടിയും പൊടി മീശ വന്ന പയ്യനും അച്ഛനും അമ്മയ്ക്കും പൊടി കുഞ്ഞുങ്ങൾ ആണ്; എന്റെ കുട്ടിക്ക് ലൈംഗികത എന്താന്നെന്നു പോലും അറിയില്ല എന്ന് വിശ്വസിക്കാൻ ആണ് എല്ലാർക്കും ഇഷ്ടം: ഡോ. കല എഴുതുന്നു
ഡോ. കല
സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിൽ യുവതി യുവാക്കൾക്ക് ജീവിതം നഷ്ടമാകുന്നതിനെ തടയാൻ പൊലീസ് ചില നിർദ്ദേശ്ശങ്ങൾ നൽകിയത് വായിച്ചു.. ഈ നിർദേശങ്ങൾ നൽകിയ സംവിധാനത്തോട് ഉള്ള എല്ലാ ബഹുമാനത്തോടെ, counseling psychologistഎന്ന നിലയ്ക്ക് എനിക്കും പറയാൻ ഉള്ള ചിലത്...
ടെക്നോളജി മുന്നോട്ടു പോകുമ്പോൾ , കുട്ടികളെ അതിൽ നിന്നും വിലക്കുന്നതിൽ യോജിപ്പില്ല..
എങ്ങനെ അത് തങ്ങളുടെ ജീവിതം നരകം ആക്കാതെ ഉപയോഗിക്കാം എന്നതാണ് പറഞ്ഞു കൊടുക്കേണ്ടത്.. അതിനു ആദ്യമായി ,മാതാപിതാക്കൾ ഒരൽപം സമയം കണ്ടെത്തണം..
24 മണിക്കൂറ് കുട്ടികളുടെ ഒപ്പം ചെലവഴിക്കേണ്ട..
quantity of time അല്ല quality of time ആണ് പ്രധാനം...
ആ വിലപ്പെട്ട സമയങ്ങളിൽ കുട്ടികളോട് തുറന്നു സംസാരിക്കണം..
അവരുടെ കൂട്ടുകാരെ കുറിച്ച് , അവരുടെ ഫാഷൻ ചിന്തകളെ കുറിച്ച് ഒക്കെ തിരക്കണം..
സ്നേഹം പ്രകടിപ്പിക്കണം..അല്ലാതെ ശിക്ഷ മാത്രം ആകരുത്..
ചോദ്യം ചെയ്യൽ മാത്രമാകരുത് അവരോടുള്ള ഇടപെടൽ രീതി..
ഇനി , മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്..
എത്ര കൂട്ടുകാരെ പോലെ എന്ന് പറഞ്ഞാലും,..,
സ്വന്തം മാതാപിതാക്കളോട് ഒരൽപം ഒളിവു ചില വിഷയങ്ങളിൽ കുട്ടികൾ കാണിച്ചേക്കാം..
എന്റെ മോൾ അല്ലേൽ മോൻ എല്ലാം എന്നോട് പറയും എന്ന് ചില മാതാപിതാക്കൾ കട്ടായം വാദിക്കും..
പറഞ്ഞാൽ നല്ലത് ,ഭൂരിപക്ഷം കുട്ടികളുടെ കാര്യമാണ് ഞാൻ പറയുന്നത്..
എന്റെ ഒരു സ്നേഹിത, അവളുടെ ഡിഗ്രി ക്കു പഠിക്കുന്ന മകളെ കുറിച്ച് അഭിമാനത്തോടെ പറഞ്ഞു..
എന്റെ മോൾ ഇപ്പോഴും കുഞ്ഞാണ്, sex എന്താന്നെന്നു പോലും അറിയില്ല.,
ഓരോ പൊട്ടത്തരങ്ങൾ എന്നോട് വന്നു ചോദിക്കും..''
പൊട്ടൻ '' അഭിനയിക്കുക അല്ലല്ലോ അല്ലെ എന്ന് ഞാൻ ചോദിച്ചത് അവർക്കു ഇഷ്ടമായില്ല..പിന്നീട് ,
ഇതേ കുട്ടിയുടെ whtsaap chat കണ്ടു ഭയപ്പെട്ടു എന്നെ വിളിച്ചതും ആ 'അമ്മ തന്നെ !
കുട്ടിയുടെ കുറ്റം അല്ല..
അമ്മയുടെയും അല്ല..
അംഗലാവണ്യം വന്ന പെൺകുട്ടിയും പൊടി മീശ വന്ന പയ്യനും അച്ഛനും അമ്മയ്ക്കും പൊടി കുഞ്ഞുങ്ങൾ ആണ് ..
എന്റെ കുട്ടിക്ക് ലൈംഗികത എന്താന്നെന്നു പോലും അറിയില്ല എന്ന് വിശ്വസിക്കാൻ ആണ് എല്ലാവര്ക്കും ഇഷ്ടം..
ഓരോ പ്രായത്തിൽ എത്തുന്ന കുട്ടിക്കും ശാരീരികമായും മാനസികമായും മാറ്റങ്ങൾ വരും..
അത് ഉൾക്കൊണ്ട് കൊണ്ട് വേണം അവരെ വളർത്താൻ..
ശാസ്ത്രം മുന്നോട്ടു പോകുമ്പോൾ അവരെ പിന്നോട്ട് വലിക്കുന്നതിൽ കാര്യമില്ല..
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കുക..
ഫോൺ lock ഇടാൻ ഉള്ള അനുവാദം തരില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ ഫോൺ വാങ്ങി കൊടുക്കാം..,
vote അവകാശം കിട്ടാനുള്ള പ്രായം പോലെ..
ഫോൺ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാനുള്ള സമയം ചൂണ്ടിക്കാട്ടുക..
അതവർ അംഗീകരിക്കും..
കോളേജുകളിലും സ്കൂളിലും പല notes ഇപ്പോൾ whtsap വഴി ആണ് കിട്ടുന്നത് എന്നാണ് കുട്ടികൾ പറയുന്നത്..
അതിന്റെ സത്യാവസ്ഥ അന്വേഷിക്കണം..
താങ്ങാവുന്നതിലും കൂടുതൽ സിലബസ്സ് കുട്ടികൾക്ക് ഉള്ളത് പോലെ അദ്ധ്യാപകരുടെ ജോലികൾ പണ്ടത്തെകാലത്തെ പോലെ എളുപ്പം അല്ല.
24 മണിക്കൂറ് തികയാത്ത അവസ്ഥ..
അതിനാൽ ചിലപ്പോൾ പ്രാധാന്യമായ ചില notes whtsap വഴി പകർത്തുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.എന്നും മാതാപിതാക്കൾ അറിയണം..
എന്റെ അടുത്ത് വന്ന ഒരു കേസ് ഈ അവസരത്തിൽ ചൂണ്ടിക്കാണിക്കുക ആണ്..
15 വയസ്സുകാരി ആയ മകളുടെ പ്രണയം അറിഞ്ഞ പിതാവ് അവളെ അതിൽ നിന്നും പിന്തിരിയാൻ എന്റെ അടുത്തു എത്തിച്ചു..
ഒരു ബന്ധം എന്ന് പിതാവ് പറഞ്ഞെങ്കിൽ..
കുട്ടിയുടെ മൊഴിയിൽ മൂന്ന് പേരുടെ വിവരം കിട്ടി..
മൊബൈൽ ചാർജ് ചെയ്തു കൊടുക്കാൻ ഒരാൾ..
വാങ്ങി കൊടുത്ത ആൾ..
പിന്നെ അച്ഛൻ അറിയുന്ന കാമുകനും..
വീട്ടമ്മ ആയ അമ്മയുടെ ,
കൊച്ചു മോളോടൊപ്പം കിടന്നുറങ്ങുന്ന അച്ഛമ്മയുടെ ,
അച്ഛന്റെ , ആങ്ങളയുടെ ഒക്കെ കണ്ണ് വെട്ടിച്ചു അവൾ ഇത്രയും ഒപ്പിച്ചു..!
ഒരു ഫോൺ വേണം എന്ന ആഗ്രഹം ഉണ്ടേൽ ,
അതവർക്ക് കിട്ടാൻ ഈ സമൂഹത്തിൽ ഒരുപാടു മാർഗ്ഗങ്ങൾ ഉണ്ട്..
സഹായികൾ ഉണ്ട്..
തങ്ങളുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ ,
തനിക്കു മാത്രം ആയി വിലക്ക് വരുമ്പോൾ ..
അതെങ്ങനെയും കൈക്കൽ ആക്കണം എന്നാണ് അവരുടെ പിന്നത്തെ വാശി..
അതിൽ എന്തൊക്കെ അനിഷ്ടങ്ങൾ സംഭവിക്കും എന്നവർ ചിന്തിക്കില്ല..
അവരുടെ പ്രായം അതാണ്..
ആ പ്രായം നമ്മുക്ക് അറിയാത്തതല്ല..
നമ്മൾ കടന്നു പോയ ഒന്നാണ്..
ചിന്തിച്ചാൽ മനസിലാക്കാം..!
ഭൂമിയിൽ ചവിട്ടി നിൽക്കാനുള്ള ആർജ്ജവം അവരിൽ ഉണ്ടാക്കാൻ അദ്ധ്യാപകർക്കും കഴിയും..
സിലബസ്സ് തീർക്കുന്നതിനോട് ഒപ്പം ഒരൽപം സമയം മറ്റു ലോക കാര്യങ്ങൾ കൂടി പങ്കുവെയ്ക്കാം,
കുട്ടികളോട് കാര്യങ്ങൾ എന്ത് പറഞ്ഞു കൊടുക്കുന്നു എന്നതിനെ കാൾ, എങ്ങനെ പറഞ്ഞു കൊടുക്കുന്നു എന്നതാണ് കാര്യം..
sex എഡ്യൂക്കേഷൻ കൊടുക്കേണ്ടത് അനിവാര്യം ആണ്..
അതാതു പ്രായത്തിൽ , മനസ്സിലാക്കുന്ന തരത്തിൽ ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കണം..
good touch , bad touch എന്താന്നെന്നു പറഞ്ഞു കൊണ്ട് തുടങ്ങണം..
നമ്മുടെ കുട്ടികളുടെ പ്രധാന പ്രശ്നം , പ്രതികരണ ശേഷി കുറഞ്ഞു വരുന്നു എന്നതാണ്..
പ്രകടനം അല്ല വേണ്ടത്..,
പ്രതികരണം ആണ്..
അതിനുള്ള ചങ്കുറ്റവും മാർഗ്ഗനിര്ദേശവും ആണ് മാതാപിതാക്കൾ കൊടുക്കേണ്ടത്..
വയലിൽ നിൽക്കുന്ന കരിക്കോലങ്ങളെ പോലെ അവരെ ഭയപെടുത്താതെ ,
സ്നേഹത്തോടെ ,ബഹുമാനത്തോടെ മുതിർന്നവരുടെ നിർദേശങ്ങൾ കുട്ടികൾ അനുസരിക്കട്ടെ..
അടുത്തതായി ,
പെൺകുട്ടികൾ മാത്രമല്ല ചൂഷണത്തിന് ഇര ആകുന്നത് എന്ന് ആലോചിക്കണം..
ചൂഷണത്തിന് ഇരയായി , മാനസികമായി തകർന്ന എത്രയോ ആണ്കുട്ടികളെ counseling
നു കൊണ്ട് വരാറുണ്ട്..
പെൺകുട്ടികളെ കുറിച്ച് മാത്രമാണ് വാർത്ത വരുന്നത്..
അവർക്കു വേണ്ടി മാത്രമാണ് മുറ വിളികളും..
ആൺകുട്ടികളുടെ ഇത്തരം പ്രശ്നങ്ങൾ ആരും കാണുന്നില്ലേ.?
അവർക്കും വേണം ബോധവൽക്കരണ ക്ലാസുകൾ..
എന്തുകൊണ്ടാണ് എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് മാത്രം ആയി ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നത്..
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചു ഇരുത്തി വേണം സെക്സ് എഡ്യൂക്കേഷൻ നൽകാൻ..
പരസ്പര ബഹുമാനം ആണ് വേണ്ടത്...
അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഭയപ്പാടല്ല വളർത്തേണ്ടത്..
ബോധവൽക്കരണം നടത്തി ഒടുവിൽ ഉള്ള അറിവും കൂടി പോയി കുട്ടികളിൽ ഭയം ബാക്കി ആകുന്ന തരത്തിൽ ഉള്ള ക്ലാസുകൾ ആകരുത്..
എല്ലാ സ്കൂളിലും കോളേജിലും PTA meeting വെക്കാറുണ്ട്..
പ്രിയപ്പെട്ട മാതാപിതാക്കളുടെ ഈ കാര്യത്തോടുള്ള അവഗണ കഷ്ടമാണ്..
ആർക്കും വരാൻ സമയം ഇല്ല..
ഇത്തരം മീറ്റിങ് നടത്തുമ്പോൾ ,
general issues നെ കുറിച്ചാണ് പറയാറ്..
കുട്ടികളിൽ കാണപ്പെടുന്ന മാറ്റങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യാറ്..
തങ്ങളുടെ കുഞ്ഞുങ്ങളെ കുറിച്ച് മാത്രമേ മാതാപിതാക്കൾ അറിയുന്നുള്ളു..
പിന്നെ പീഡനം വരുന്ന വാർത്തകളും..
ഒന്ന് മക്കൾ പഠിക്കുന്ന കോളേജുകളിലും സ്കൂളിലും ചെല്ലൂ..
മാസത്തിൽ ഒരിക്കൽ എങ്കിലും..
PTA meeting കർശനമായും പാലിക്കണം എന്ന് ഓരോ മാതാപിതാക്കളും സ്വയം ഉറപ്പിക്ക്,,
പല പ്രശ്നങ്ങളും പരിഹരിക്കാം..
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാലിക്കപ്പെടേണ്ട സാമാന്യ നിയമങ്ങൾ എന്താണെന്നു പോലും പല കുട്ടികൾക്കും അറിയില്ല..
നിയമനടപടികൾ പാലിക്കാൻ അദ്ധ്യാപകർ നിര്ബന്ധിതർ ആകുമ്പോൾ മാത്രമാണ് പൊട്ടിത്തെറിച്ചു കൊണ്ട് മാതാപിതാക്കൾ രംഗത്തേയ്ക്ക് വരുന്നത്..
ലിഖിതങ്ങൾ ആയ നിയമങ്ങൾ പോലെ അലിഖിതങ്ങളായ കാര്യങ്ങളും ഉണ്ട്..
അതൊക്കെ വല്ലപ്പോഴും മാതാപിതാക്കൾ ഒന്ന് കുട്ടികൾ പഠിക്കുന്ന കലാലയത്തിൽ വന്നാൽ , അവരുടെ അദ്ധ്യാപകരും ആയി ഒന്ന് സംസാരിച്ചാൽ എത്ര മാത്രം ഗുണം ചെയ്യും എന്നോ..?
.ഇവിടെ ഓരോ ദുരന്തങ്ങൾ സംഭവിക്കുമ്പോഴും ,
രാഷ്ട്രീയം പറഞ്ഞു ശ്രദ്ധ പലവഴിക്ക് തിരിക്കുന്നത് അല്ലാതെ ,
വേണ്ടുന്ന കാര്യങ്ങളിൽ ആരാണ് ശ്രദ്ധിക്കുന്നത് !?
Essential Truths About Raising a Teen
1. Her personality has arrived.
2. She's sweet.
3. Faith in her is key.
4. She's still learning.
5. She still needs you.
6. You'll never regret advocating for her.
7. She's sensitive.
8. She craves your approval.
9. You're creating her framework for intimacy.
10. She gets and knows and is exposed to so much more than you'd ever guess, and than she lets on.
11. She's watching you for clues on how to maneuver this world as a woman.
12. There's a ridiculous amount of goodness to her -- she needs to hear that.
13. Don't shy away from hard conversations.
14. Be her biggest fan.
( information from child development psychology )
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്