SOCIOPOLITICAL+
-
കാർഗിൽ ശവപ്പെട്ടി കുംഭകോണത്തിൽ വാജ്പേയി സർക്കാർ ആടിയുലഞ്ഞപ്പോൾ നടന്ന പാർലിമെന്റ് ആക്രമണം ആർക്കാണ് രക്ഷയായത് എന്നു പറയണ്ടല്ലോ? പുൽവാമ ഭീകരാക്രമണത്തിൽ രാഷ്ട്രീയ ബമ്പർ ലോട്ടറിയടിച്ചവാരെന്നും ആർക്കാണറിയാത്തത്? ദേവീന്ദർ സിങ്ങ് ഒരു ചെറിയ മീനല്ല; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വായും പൂട്ടി ഇരിക്കാതെ സമാധാനം പറയണം: എം ബി രാജേഷ് എഴുതുന്നു
January 14, 2020ഒരു യഥാർത്ഥ ' രാജ്യസ്നേഹി' കാശ്മീരിൽ ഭീകരരോടൊപ്പം പിടിയിലായിട്ടും 'രാജ്യസ്നേഹത്തിന്റെ ' സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലല്ലോ. പിടിയിലായ ദേവീന്ദർ സിങ്ങ് ഒരു ചെറിയ മീനല്ല. പൊലീസ് സൂപ്രണ്ടാണ്. വിശിഷ്ട സേവനത്തിന് കഴിഞ്ഞ...
-
മരിച്ചവരുടെ കണക്കെടുപ്പ് ഇല്ലെങ്കിലും ജീവിച്ചിരിക്കുന്നവരുടെ കണക്കെടുക്കുന്ന വർഷമാണ് 2020; അതുകൊണ്ട് എല്ലാവരും പുതുവർഷത്തിൽ സുരക്ഷിതരായിരിക്കുക. ആശംസകൾ...! 2019 ലെ ദുരന്തങ്ങൾ...: മുരളി തുമ്മാരുകുടി എഴുതുന്നു
December 26, 20192019 ലെ ദുരന്തങ്ങൾ... സമീപകാല മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നല്ലോ 2004 ലെ സുനാമി. പതിനാറു രാജ്യങ്ങളിൽ ആയി രണ്ടുലക്ഷത്തി അറുപതിനായിരം ആളുകൾ ആ ദുരന്തന്തിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ. കേരളത്തിൽ മരണസംഖ്യ താരതമ്യേന കുറവായിരുന്നുവെങ്കില...
-
മരിച്ചവർ മാലാഖമാർ ആണ് ഇതായിരുന്നു മരിച്ചവരെ കുറിച്ചുള്ള സാറിന്റെ ഭാഷ്യം: ആ അർത്ഥത്തിൽ ആകാശത്ത് നോക്കുമ്പോൾ എനിക്ക് കാണാം ബാബു പോൾ എന്ന മാലാഖയെ; ഇത് എഴുതുന്ന സമയത്തു ഞാൻ ആ മാലാഖയെ കാണുന്നു; ജീവിതയാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് യാത്രയായ തങ്ങളുടെ പ്രീയപ്പെട്ടവരെ ആർക്കും വീണ്ടും കാണാം, അവരോട് സംസാരിക്കാം; അതൊരു അസാധാരണമായ അനുഭൂതിയാണ്: ബാബു പോൾ ഇല്ലാത്ത ക്രിസ്മസ്: എബി ആന്റണി ഗുരുവിനെ ഓർക്കുമ്പോൾ
December 24, 2019ബാബു പോൾ സാർ ഇല്ലാത്ത ആദ്യ ക്രിസ്മസ് : ഏതാനും മാസങ്ങൾക്ക് ശേഷം ഇന്നലെ ഞാൻ കവടിയാറിലെ മമ്മീസ് കോളനിയിലെ ബാബു പോൾ സാറിന്റെ വീട്ടിലെത്തി.. രണ്ട് ദിവസം മുമ്പ് ഒരു പ്രമുഖ ചാനലിൽ നിന്ന് ഒരു വിളി എത്തി. വിഷയം ' ബാബു പോൾ സാർ ഇല്ലാത്ത ആദ്യ ക്രിസ്മസ് '. സാറിന്...
-
മനുഷ്യാവകാശവും ന്യൂനപക്ഷ പീഡനവുമൊക്കെ പറഞ്ഞു പതപ്പിച്ച് ന്യായീകരിക്കാൻ എളുപ്പമാണെങ്കിലും പൗരത്വനിയമ ഭേദഗതിയിൽ മതപരമായ വിവേചനം പ്രകടമാണ്; എന്തൊക്കെ പറഞ്ഞാലും ഇത് , മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വിവേചനപരം തന്നെയാണ്; അവരെ പരോക്ഷമായി അപമാനിക്കലാണത്; വീണാലും നേട്ടം; സി രവിചന്ദ്രൻ എഴുതുന്നു
December 12, 2019(1) ഇന്നലെ പാർലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ(The Citizenship (Amendment) Bill, 2019) കിഴക്ക് വടക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം രൂക്ഷമാണ്. മണിപ്പൂർ, ത്രിപുര, മേഘാലയ, നാഗാലാൻഡ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗിരിവർഗ്ഗ മേഖലകളിൽ ...
-
ഡിഗ്രിക്കു പഠിക്കുന്ന മകൾക്ക് സെക്സ് എന്താന്നെന്നു പോലും അറിയില്ലെന്ന് അവൾ അഭിമാനത്തോടെ പറഞ്ഞു; എന്നാൽ കുട്ടിയുടെ വാട്സാപ്പ് ചാറ്റിൽ അവൾ കണ്ടത് മറ്റൊന്ന്; അംഗലാവണ്യം വന്ന പെൺകുട്ടിയും പൊടി മീശ വന്ന പയ്യനും അച്ഛനും അമ്മയ്ക്കും പൊടി കുഞ്ഞുങ്ങൾ ആണ്; എന്റെ കുട്ടിക്ക് ലൈംഗികത എന്താന്നെന്നു പോലും അറിയില്ല എന്ന് വിശ്വസിക്കാൻ ആണ് എല്ലാർക്കും ഇഷ്ടം: ഡോ. കല എഴുതുന്നു
December 10, 2019സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിൽ യുവതി യുവാക്കൾക്ക് ജീവിതം നഷ്ടമാകുന്നതിനെ തടയാൻ പൊലീസ് ചില നിർദ്ദേശ്ശങ്ങൾ നൽകിയത് വായിച്ചു.. ഈ നിർദേശങ്ങൾ നൽകിയ സംവിധാനത്തോട് ഉള്ള എല്ലാ ബഹുമാനത്തോടെ, counseling psychologistഎന്ന നിലയ്ക്ക് എനിക്കും പറയാൻ ഉള്ള ചിലത്... ട...
-
പ്രണയം ഇല്ലാതാക്കാൻ പെൺകുട്ടിയെ മാനസികരോഗ ആശുപത്രിയിൽ ആക്കിയത് സത്യമെങ്കിൽ അതിന് കൂട്ടുനിന്ന ഡോക്ടർമാരുടെ ക്രൂരത ഒറ്റവാക്കിൽ പറയാൻ വയ്യ! കട്ടിൽ ഒഴിഞ്ഞു കിടക്കരുതെന്ന് മാനേജ്മെന്റ് നിർദേശവും പ്രാവർത്തികമാക്കാൻ സ്വന്തം അച്ഛനും സഹോദരനും കൂട്ട് നിൽക്കുമ്പോൾ ആശുപത്രിയുടെ ബിസിനസ് ലക്ഷ്യങ്ങൾ നിറവേറ്റാൻ ഡോക്ടറിന് എളുപ്പമായി; പ്രണയം എന്നത് ഒരു അസുഖം അല്ല; സിനിമകളിൽ കാണുന്ന മനഃശാസ്ത്ര ജീവിതം മറ്റൊന്നാണ്: സൈക്കോളജിസ്റ്റ് കല എഴുതുന്നു
December 09, 2019മീഡിയ വൺexclusive ആയി ഒരു വാർത്ത കൊടുത്തിരുന്നു.. പ്രണയം ഇല്ലാതാക്കാൻ ബി. ഡി. എസ് വിദ്യാർത്ഥിനിയെ വീട്ടിൽ നിന്നും അച്ഛനും സഹോദരനും ചേർന്നു, മൂന്ന് പുരുഷ നഴ്സുമാരുടെ സഹായത്തോടെ കുത്തി വെച്ചു കടത്തി കൊണ്ട് പോയി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.. രണ്ടു ദി...
-
പിണറായി വിജയൻ പാർട്ടിക്കും മുകളിലോ? താൻ വളർന്നുവന്ന പാർട്ടി സിസ്റ്റത്തേക്കാൾ ഏറെ പിണറായി വിജയന് ഇപ്പോൾ വിശ്വാസം ഇന്നലെക്കണ്ട പൊലീസിന്റെ സിസ്റ്റത്തെ ആയതു താൻ എല്ലാ സിസ്റ്റങ്ങൾക്കും മുകളിലെന്ന ധാരണ കൊണ്ട്; പ്രിയ മുഖ്യമന്ത്രി, നിങ്ങൾ പൊലീസ് വകുപ്പിലൊരു പരാജയമാണ് എന്നു മാത്രമല്ല, കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് എന്ന നിലയ്ക്കും ഒരു പരാജയമാണ്: അഡ്വ.ഹരീഷ് വാസുദേവൻ എഴുതുന്നു
December 08, 2019CPIM അംഗമായ ഒരാളെ പൊലീസ് 'മാവോയിസ്റ്റ് ബന്ധം' ആരോപിച്ചു അറസ്റ്റ് ചെയ്താൽ പാർട്ടിക്കാർ ആര് പറയുന്നതാണ് വിശ്വസിക്കുക? പാർട്ടി അംഗമോ പൊലീസോ? അംഗത്തേക്കാൾ പൊലീസിനെ വിശ്വസിക്കാനുള്ള മണ്ടത്തരം ഒരു പാർട്ടി ഘടകവും കാണിക്കില്ല. പൊലീസിന്റെ വർഗ്ഗ സ്വഭാവത്തെപ്പറ...
-
ഇതര സംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങൾ അന്താരാഷ്ട്രീയമായി വരെ പ്രശ്നം വളരും; അതുകൊണ്ട് പ്രതിരോധ നടപടികൾ ഇപ്പോഴേ എടുക്കുന്നതാണ് നല്ലത്; കേരളത്തിൽ വരുന്ന മറുനാടൻ തൊഴിലാളികളിൽ കുറ്റവാളികൾ ഉണ്ടാകാമെങ്കിലും കേരളത്തിൽ വരുന്ന മറുനാട്ടുകാർ എല്ലാം കുറ്റകൃത്യം ചെയ്തവരാണെന്ന ചിന്ത നൂറു ശതമാനം തെറ്റാണ്; ബണ്ടി ചോറിനെ പോലുള്ള കുറ്റവാളികൾ കേരളത്തിലേക്ക് വിമാനം കയറി വരുന്ന സാഹചര്യവും മനസ്സിലാക്കണം: മുരളി തുമ്മാരുകുടി എഴുതുന്നു
December 02, 2019ഇന്ന് എന്റെ വേറൊരു പോസ്റ്റിനിട്ട കമന്റാണ്. സത്യത്തിൽ ഈ വാർത്ത ഞാൻ അറിഞ്ഞിരുന്നു, അതിനെ പറ്റി എഴുതണമെന്നും പ്ലാൻ ഉണ്ടായിരുന്നു. പക്ഷെ തിരക്കുള്ള ആഴ്ച ആയതിനാൽ അധികം എഴുതാൻ പറ്റിയില്ല. 'ചേട്ടന് എന്ത് പറ്റി? കാണുന്നില്ലല്ലോ' എന്ന് പലരും മെസ്സേജിൽ വന്നു ച...
-
വിലപ്പെട്ട 20 മിനിട്ടിനു ശേഷം നീ ആ അച്ഛനോട് പറഞ്ഞത് എന്താ.... കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പൊയ്ക്കോ എന്ന് കഴ കൊണ്ട് തള്ളുമ്പോൾ നിനക്ക് അറിയാമായിരുന്നു ആ കുഞ്ഞു ജീവനോടെ അവിടെ എത്തില്ല എന്ന്; അദ്ധ്യാപകർ കൈമാറിയ കൊലക്കത്തി നീയും ഭംഗിയായി ഉപയോഗിച്ചു; അതിന് പേര് ഡോക്ടർമാരുടെ ഡിഫൻസീവ് പ്രാക്ടീസ്: മകളേ ... ഭീരുവാണച്ഛൻ.. അല്ലെങ്കിൽ ആ തലവെട്ടി സമുദ്രത്തിലിട്ടേനെ: ഷെഹലാ ഷെറീന്റെ മരണത്തിന് പിന്നിലെ കുറ്റവാളി ആര്? എംഎസ് സനിൽകുമാർ എഴുതുന്നു
November 22, 2019മകളേ ...ഭീരുവാണച്ഛൻ, അല്ലെങ്കിലാത്തലവെട്ടി സമുദ്രത്തിലിട്ടേനെ .... ഡോക്ടർ ജിനേഷ് കുറച്ചു ദിവസം മുൻപ് ഷെയർ ചെയ്ത ഒരു പോസ്റ്റ് ഉണ്ട് ....ചുവടെ വായിക്കാം സാറേ, കൈതാവടി കായലിൽ ഒരു ശവം പൊന്തി!' 'നാശം, നല്ല നീളമുള്ള കഴകൊണ്ട് കിഴക്കോട്ട് ഒരു തള്ളു കൊട്. അഞ്...
-
നല്ല കെട്ടിടങ്ങളുണ്ടാക്കാൻ എളുപ്പമാണ്; കേരളത്തിലെ പുതിയ തലമുറയിലെ മിക്കവാറും എഞ്ചിനീയറിങ്ങ് കോളേജുകളുടെയും കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങളും പഴയ കോളേജുകളേക്കാൾ മികച്ചതാണ്ച കാശുകൊടുത്താൽ പേരുകേട്ടതും പരിചയസമ്പന്നരായ അദ്ധ്യാപകരേയും ലഭിച്ചുവെന്ന് വരാം: അതുകൊണ്ടു മാത്രം നല്ല കോളേജോ യൂണിവേഴ്സിറ്റിയോ ആകുമോ? നീരജ ജാനകിയും മുരളി തുമ്മാരുകുടിയും എഴുതുന്നു
November 21, 2019ഏതു കോളേജിലാ? 'ചേട്ടാ എന്റെ മകൾ നാട്ടിൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞു, കാനഡയിൽ ഉപരിപഠനത്തിന് പോകണമെന്നുണ്ട്? ഏതാണ് നല്ല യൂണിവേഴ്സിറ്റി? സ്ഥിരം കിട്ടുന്ന ചോദ്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിങ്ങൾ എന്ത് പഠിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് എവിടെ പഠിക്കു...
-
ബിൻ ലാദനെ തൊട്ട് മുഹമ്മദ് ഗോറിയെ വരെ പ്രകീർത്തിച്ചവർ ആരാണ്? 'സ്വത്വ ഷുഡുക്കൾ' എന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്ന 'സഖാപ്പികൾ' ഉണ്ടാകുന്നത് എങ്ങനെയാണ്; എന്തുകൊണ്ടാണ് കെഇഎൻ മുതൽ സുനിൽ പി ഇളയിടം വരെയുള്ള ബുദ്ധിജീവികൾക്ക് മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്നത്; മാവോയിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുന്നവർ ചില ഇസ്ലാമിക മൗലികവാദ സംഘടനകൾക്ക് ആരാണ് ഊർജം കൊടുക്കുന്നത്; മാവോയിസ്റ്റ്- ഇസ്ലാമിക സംവാദത്തിന് തുടക്കം കുറിച്ച മോഹനൻ മാസ്റ്ററോട് ചില ചോദ്യങ്ങൾ
November 19, 2019ലാദൻ! ബിൻലാദൻ! ഭീരുവാണീയോ-രൊബാമയെന്ന് ഓർക്കുക! 'ലാദൻ! ബിൻലാദൻആഴിത്തടത്തിൽ ജ്വലിക്കുന്നൊരാത്മാവുനീ തന്നെയല്ലേ ബിൻലാദൻ!ആഴിക്ക് അഗ്നി കൊളുത്തുന്നഘോരമാം പോരിന്നു നീ തീയെറിഞ്ഞോ?ആഴികത്തിപ്പോയി ആകാശമെത്തുന്നനാളുകൾ എത്തുമോ ലാദൻ'..... ലോകം ഭയക്കുന്ന കൊടും ഭീ...
-
എന്റെ ഭൂമി, എന്റെ കൂലി, എന്റെ കുഞ്ഞുങ്ങൾക്ക് കഴിക്കാൻ ഭക്ഷണമില്ല.. ഉത്തരം കൊടുക്കാനാവാതെ, നിസ്സഹായതയിൽ വാക്കുകൾ എന്റെ ചുണ്ടിൽ കുരുങ്ങി വീർപ്പുമുട്ടി; സ്വന്തം ജന്മഭൂമിയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാതെ ഓഫീസുകൾ കയറി ഇറങ്ങുന്നവർക്ക് എന്ത് രാമജന്മഭൂമി? വിശപ്പിനോളം വലുതല്ല, ഒരു രാമനും; സുധാ മേനോൻ എഴുതുന്നു
November 19, 2019'മാഡം, എപ്പോഴാണ് ഞങ്ങൾക്ക് ഭൂമി കിട്ടുന്നത്? നിങ്ങൾക്ക് ഞങ്ങളെ റാഞ്ചിവരെ കൊണ്ട് പോകാൻ പറ്റുമോ? ആരും ഒരുറപ്പും തരുന്നില്ല. വണ്ടിക്കൂലിക്കു പോലും പൈസ ഇല്ലാത്തതുകൊണ്ടാണ് ചോദിക്കുന്നത്. 'രാം ചരൺ യാദവ് എന്ന മനുഷ്യൻ എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു. അയോധ്യാകേ...
-
പെൺകുട്ടികളിൽ ആദ്യ ആർത്തവത്തിന്റെ പ്രായം കുറഞ്ഞുവരികയാണ്; ആൺകുട്ടികളും ചെറുപ്രായത്തിൽ തന്നെ പ്രായപൂർത്തിയിലെത്തുന്നു; ആർത്തവം എന്തെന്ന് പെൺകുട്ടികളെയും സ്വപ്നസ്ഖലനം എന്തെന്ന് ആൺകുട്ടികളെയും പറഞ്ഞു മനസിലാക്കണം; ലൈംഗിക ജീവിതം പുഷ്ടിപ്പെടുത്താനുള്ള കാര്യങ്ങൾ വായിച്ചറിയുന്നതിലും മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുന്നതിലും ഒരു തെറ്റുമില്ല: ലൈംഗിക വിദ്യാഭ്യാസം: എവിടെ തുടങ്ങണം? മുരളി തുമ്മാരുകുടിയും നീരജ ജാനകിയും ചേർന്ന് തയ്യാറാക്കിയ ലേഖനം
November 08, 2019ലൈംഗിക വിദ്യാഭ്യാസം: എവിടെ തുടങ്ങണം? കേരളത്തിലെ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതായി വായിച്ചു, വളരെ സന്തോഷം. ഏറെ വൈകിപ്പോയ വിഷയമായതിനാൽ അതിന്റെ കുഴപ്പം സമൂഹത്തിൽ എല്ലായിടത്തും കാണാനുണ്ട്. കുട്ടികൾക്ക്...
-
'ആ നാട്ടിൽ നിന്നും പെണ്ണ് കെട്ടരുത്, കുടുംബം കുളംതോണ്ടും; ചെക്കനെ പിന്നെ വീട്ടുകാർക്ക് കിട്ടില്ല; ഇനി പെണ്ണ് കൊടുത്താൽ, അമ്മായിയമ്മയും നാത്തൂനും പീഡിപ്പിക്കും; കല ഷിബു എഴുതുന്നു
November 03, 2019പിജിക്കു പഠിക്കാൻ കോഴിക്കോട് പോയപ്പോൾ ആണ്, തെക്കത്തിയെയും മൂര്ഖനെയും കണ്ടാൽ, മൂർഖനെ വെറുതെ വിട്ടിട്ടു തെക്കത്തിയെ തല്ലിക്കൊല്ലണം എന്നൊരു പറച്ചിൽ ഉണ്ടെന്ന് കൊല്ലംകാരിയായ ഞാൻ കേട്ടത്.. ജാതി ചിന്ത കേട്ടിട്ടില്ല ആ കാലങ്ങളിൽ ഒന്നും.. ഓർമ്മവെച്ച നാൾ മുതൽ ക...
-
കേരളത്തിൽ ഇപ്പോൾ നന്മമരം ആകാൻ വളരെ എളുപ്പമാണ്; സാമ്പത്തിക വളർച്ചയും ബാങ്കിങ് സംവിധാനങ്ങളുടെ മികവും ധനവിനിയോഗം എളുപ്പമാക്കും; ഒറ്റ ദിവസം കൊണ്ട് ഒരുകോടി രൂപ വേണമെങ്കിൽ പിരിച്ചെടുക്കാം; ഇത് അർഹതപ്പെട്ടവരിലേക്ക് എത്തുന്നു എന്ന് ഉറപ്പു വരുത്തലാണ് പ്രധാനം; ഒന്നോ രണ്ടോ വിഷവൃക്ഷങ്ങൾ ഉണ്ടെന്നു കരുതി നന്മമരങ്ങളെ മൊത്തം വെട്ടിക്കളയരുത്; വേണ്ടത് സർക്കാർ നിബന്ധനകൾ: മുരളി തുമ്മാരുകുടി എഴുതുന്നു
November 02, 2019എന്റെ ചെറുപ്പകാലത്ത് ഭാവനകളെ ഏറ്റവും വികസിപ്പിച്ച, രാത്രികളെ പേടിപ്പിച്ച ഒരു പുസ്തകമാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യ മാല. ആനകളുടെയും അമ്പലങ്ങളുടേയും മാത്രമല്ല യക്ഷികളുടെ കഥകൾ കൂടി അതിൽ ഉണ്ടായിരുന്നു. ശങ്കുണ്ണി കഥപറയുന്ന കാലത്ത് കേരളത്തിൽ എല്ലായി...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ