SOCIOPOLITICAL+
-
കാര്യങ്ങൾ കൂടുതൽ ഗുരുതരമാകുന്നതോടെ വാട്ട്സ്ആപ്പ് ശാസ്ത്രം കൂടുതൽ സജീവമാകും; വിദേശകാര്യ മന്ത്രാലയത്തിന്റെ സർക്കുലറും പ്രധാനമന്ത്രി ഉപയോഗിക്കാൻ പോകുന്ന പവർപോയന്റും ഒക്കെയാണ് ഫേക്ക് ന്യൂസ് ആയി ഉണ്ടാക്കുന്നതെങ്കിൽ വലിയ താമസമില്ലതെ ലോകമവസാനിക്കുമെന്ന് നോസ്ട്രഡാമസും മറ്റുള്ളവരും പ്രവചിച്ചതിന്റെ തെളിവുമായി അവർ വരും; സൂക്ഷിച്ചാൽ ലോകം അവസാനിക്കാതെ നോക്കാം! കോവിഡ്-19ൽ അടുത്ത 14 ദിവസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്നതെന്ത്? മുരളി തുമ്മാരുക്കുടി എഴുതുന്നു
March 21, 2020കോവിഡ്-19; അടുത്ത 14 ദിവസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്നതെന്ത്? അടുത്ത പതിനാലു ദിവസങ്ങൾ നിർണായകം ആണെന്നൊരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങൾക്ക് ചുരുങ്ങിയത് പത്തു പ്രാവശ്യമെങ്കിലും കിട്ടിക്കാണും. സംഗതി സത്യമാണ്. അടുത്ത രണ്ടാഴ്ച മാത്രമല്ല ഇനി വരുന്ന ഓരോ ദ...
-
പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം ജനങ്ങളെ ബോധവൽക്കരിക്കുവാനുള്ള ഒരു സാമൂഹിക അഡ്വക്കസി; വരാൻ ഇടയുള്ള ദുരന്തത്തിന് തയ്യാറെടുപ്പ് എന്ന രീതിയിലും ജാഗ്രത വളർത്തലുമാണ് ഞായാഴ്ച്ച ഒരു ദിവസം എല്ലാവരും സ്വയമേ വീട്ടിൽ തന്നെ ഇരിക്കുന്ന ദേശീയ ജാഗ്രത ദിനം എന്ന ജനകീയ കർഫ്യുവിന്റെ ലക്ഷ്യം; ഇഷ്ട്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നുള്ളവരാണ് പ്രധാനമന്ത്രി വാചകമടിക്കുക മാത്രമേ ചെയ്തു എന്ന് പറയുന്നത്; മോദിയുടെ കൊറോണ പ്രസംഗത്തിൽ ജെ എസ് അടൂർ എഴുതുമ്പോൾ
March 20, 2020കോവിഡ് രാഷ്ട്രീയത്തിനപ്പുറം. ഇന്ത്യയിൽ നിലവിൽ റിപ്പോർട്ട് ചെയ്ത കോവിഡ് വൈറസ് പോസിറ്റീവ് കേസ് 194 ആണ്. ഇന്ത്യയിലെ ജന സംഖ്യ 130 കോടിയാണ്. ഇന്ത്യയിലെ ജന സംഖ്യ പെരുപ്പവും പല സംസ്ഥാനങ്ങളിലുമുള്ള പൊതു ജനാരോഗ്യ സംവിധാനത്തിന്റെ ന്യൂനതകളും അഭാവവും ആശങ്കകൾക്ക്...
-
കൊറോണക്കാലം കഴിയുമ്പോൾ ഡിവോഴ്സുകളുടെ എണ്ണം കൂടുകയും കുട്ടികളുടെ എണ്ണം അഭൂതപൂർവമായി വളരും എന്നും പ്രവചനം; രണ്ടുപേർക്കും കൂടി ഒരു ഓഫീസ് മതിയോ എന്നത് വീടിന്റെ വലുപ്പവും ബന്ധത്തിന്റെ സ്വഭാവവും അനുസരിച്ച് തീരുമാനിക്കാം! വീഡിയോ കോൺഫറൻസ് നടത്തുമെങ്കിൽ ക്യാമറ എത്തുന്നിടത്ത് അണ്ടർവെയർ ഇല്ലെന്ന് ഉറപ്പു വരുത്തണം: വീട് ഓഫീസാകുമ്പോൾ ശ്രദ്ധിക്കേണ്ടത്! മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുമ്പോൾ
March 19, 2020വീട് ഓഫീസാകുന്പോൾ ശ്രദ്ധിക്കേണ്ടത് ! ഓഫീസിലെ ജോലികൾ വീട്ടിലിരുന്നു ചെയ്യുന്ന രീതി ഐ ടി മേഖലയിലും ചില കൺസൽട്ടൻസികളിലും പതിവും പരിചിതവുമാണ്. കുറെ ആളുകൾ (സ്റ്റാർട്ട് അപ്പുകൾ പ്രധാനമായും) വീട് സ്ഥിരം ഓഫീസായി ഉപയോഗിക്കുന്ന ഹോം ഓഫീസ് രീതികളും ചെയ്യാറുണ്ട്...
-
അറിയിക്കാനുള്ള അവകാശം പോലെ തന്നെ അറിയാനുള്ള അവകാശവും ഹനിച്ചുകൂടാ; ബോധപൂർവം ഒരിക്കൽ പോലും നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് ആണയിടുന്ന പ്രസ്തുത ചാനൽ അവരുടെ റേറ്റിങ് ഉയർത്തിയ പ്രേക്ഷകരോടെങ്കിലും മാപ്പപേക്ഷക്കു പിന്നിലെ സത്യം വെളിപ്പെടുത്തേണ്ടതായിരുന്നു: നിർഭയം, നിരന്തരം... മാപ്പിരക്കുന്നവർ: ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് വിവാദത്തിൽ ഡോ എസ് ശിവപ്രസാദ് എഴുതുന്നത്
March 08, 2020തെറ്റ് ഏറ്റു പറച്ചിലും മാപ്പ് പറയുന്നതും അന്തസ്സാണ്. പക്ഷെ ചെയ്തത് ശരിയാണെന്ന് വീമ്പിളക്കുകയും രഹസ്യമായി മാപ്പെഴുതി നൽകുകയും ചെയ്താലോ? കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്തത് ചട്ടവിരുദ്ധമാണെന്നാരോപിച്ച് മാർച്ച് 6 ന് 7.30 മുതൽ രണ്ട് മലയാള ചാനലുകളുട...
-
ജ്യോതി രാധികാ വിജയകുമാർ! കേരളത്തിന്റെ മതേതര-രാഷ്ട്രീയ പൊതുമണ്ഡലത്തിനു അവഗണിക്കാനാവാത്ത പ്രതീക്ഷയായി വളരുന്ന് പേരാണത്; ജനങ്ങളോട് സംവദിക്കാനും, പൊതുപ്രവർത്തനം നടത്താനും സ്ഥാനമാനങ്ങൾ അനിവാര്യമല്ലെന്ന നിലപാടുകാരി; ചാനൽ മുറികളിൽ നിന്ന് നേതാക്കന്മാർ ഉടലെടുക്കുന്ന കാലത്താണ് പൊളിറ്റിക്കൽ ഗിമ്മിക്കുകൾ അപ്രസക്തമാക്കി സ്ഥാനമാനങ്ങളില്ലാത്ത ഒരു ഓർഗാനിക് ലീഡർ ഉയർന്നുവരുന്നത്; ജ്യോതി വിജയകുമാറിനെ കുറിച്ച് സുധാ മേനോൻ എഴുതുന്നു
March 03, 2020ജ്യോതി രാധികാ വിജയകുമാർ! കഴിഞ്ഞ കുറച്ചു നാളുകൾ ആയി നമ്മുടെ തെരുവുകളെ സജീവമാക്കിയ പ്രതിരോധ സമരങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പേരാണിത്. കേരളത്തിന്റെ മതേതര-രാഷ്ട്രീയ പൊതുമണ്ഡലത്തിനു അവഗണിക്കാനാവാത്ത പ്രതീക്ഷയായി ജ്യോതി വളരുകയാണ്. കാസർകോഡ് മുതൽ പൂന്ത...
-
വയൽ ചെളിയിൽ ആണ് ബോൾട്ടിനേക്കാൾ മെച്ചമായ സമയം കൊണ്ട് ഓടി എത്തിയിരിക്കുന്നു എന്ന് അറിയിപ്പുണ്ടായിരിക്കുന്നത്; ശാസ്ത്രത്തിനു തെറ്റ് പറ്റിക്കൂടാ എന്നൊന്നുമില്ല; അത് മറികടന്നാണ് ഗൗഡയുടെ നേട്ടമെങ്കിൽ അടുത്തു വരുന്ന എല്ലാ സാർവ ദേശീയ മത്സരങ്ങളിലും ഹ്രസ്വ ദൂര മത്സര സ്വർണം ഭാരതത്തിനാകും; ആ കഴിവുകൾ വിനിയോഗിക്കുകയും വേണം: ശാസ്ത്രീയമായി ഇത് അസാധ്യം.. ! സ്പ്രിന്റ് പരിശീലകൻ ഡോ മുഹമ്മദ് അഷറഫ് എഴുതുന്നു
February 17, 2020കാളപൂട്ട് മത്സരത്തിനിടയിൽ മൂഢഭദ്രിയിൽ ശ്രീ ശ്രീനിവാസ ഗൗഡ ഉസൈൻ ബോട്ടിന്റെ 100മീറ്റർ റിക്കാര്ഡിലും കുറഞ്ഞ സമയം കൊണ്ട് ഓടി എത്തിയ വാർത്ത കാണുകയുണ്ടായി.. അതൊരു ദേശീയ വിജയമായി വാഴ്ത്തപ്പെടുകയും ചെയ്തു അദ്ദേഹത്തിന് ഇന്ത്യൻ ബോൾട്ട് പദവി നൽകാനും നമ്മുടെ വാർ...
-
മോദിയെ വ്യക്തി അധിക്ഷേപം നടത്തി മാത്രം മുന്നേറാം എന്ന സ്ഥിരം സമവാക്യം മാറ്റെയെഴുതിയത് തുണയായി; പാക്കിസ്ഥാനിൽ നിന്നും മോദിക്ക് വിമർശനം വന്നപ്പോൾ ബിജെപിക്കാരെക്കാൾ മുമ്പേ കേജ്രിവാൾ പ്രതികരിച്ചു; ഹനുമാൻ പൂജയും ഗംഗസ്സ്നാനവും നടത്തി ബിജെപിയുടെ മതരാഷ്ട്രീയ ആയുധങ്ങളെല്ലാം ക്രമേണ സ്വന്തമാക്കി; അദ്ധ്വാനിച്ച് ജീവിച്ച ജന വിഭാഗത്തെ സൗജന്യംപറ്റി ജീവിക്കാൻ പ്രേരിപ്പിച്ചതും വോട്ടുകൂട്ടി: ഡൽഹി തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടി വിജയം എങ്ങനെ? സി രവിചന്ദ്രൻ എഴുതുന്നു
February 12, 20201. ഡൽഹി തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ വിജയം: They performed better. Played Populism + freebies politics. ഷീലാ ദീക്ഷിത് രണ്ടാംവട്ടം മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ അവസ്ഥയിലാണ് കേജ്രിവാൾ ഇപ്പോൾ. മോദിയെ വ്യക്തിയധിക്ഷേപം നടത്തി മാത്രം മുന്നേറാം എന്...
-
കെജ്രിവാളിന് ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങാൻ കഴിയുമോ എന്നത് അദ്ദേഹം ആരെയൊക്കെ വിശ്വസിക്കും എന്നതിനെ ആശ്രയിച്ചിരിക്കും; എല്ലാവരേയും സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്നതാണ് അദ്ദേഹത്തിന്റെ ദൗർബഭ്യം; അവസരത്തിനൊത്ത് അദ്ദേഹത്തിന് ഉയരണമെങ്കിൽ അദ്ദേഹം ഒരു സത്യസന്ധമായ ആത്മാവലോകനത്തിന് തയ്യാറാകണം; കെജ്രിവാളിന്റെ ശക്തിയും ദൗർബല്യങ്ങളും
February 12, 20202011-14 കാലങ്ങളിൽ ഇന്ത്യ എഗൈൻസ്റ് കറപ്ഷനും പിന്നീട് ആപ്പിന് വേണ്ടി പ്രവർത്തിച്ച ഒരാൾ എന്ന നിലക്ക് ഡൽഹിയിൽ ബിജെപിയെ തോൽപ്പിച്ച് ആം ആദ്മി പാർട്ടി അധികാരം നിലനിർത്തിയതിൽ സന്തോഷം ഉണ്ട്. പക്ഷെ ആം ആദ്മി പാർട്ടിയേയും കെജ്രിവാളിനേയും വാനോളം പുകഴ്ത്തുന്നത് ...
-
ഫേസ്ബുക്ക് പോസ്റ്റിടുമ്പോൾ ഇടീം മിന്നലും കേൾക്കാറുള്ളതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ തിരിഞ്ഞത്! ബഹിരാകാശത്ത് പെണ്ണ് എത്തിയ കാലമാണ്; വിമാനം പറത്തുന്നവരിലും പ്രധാനമന്ത്രിമാരും നയതന്ത്രജ്ഞരും ശാസ്ത്രജ്ഞരും എന്ന് വേണ്ട സകലലോകവും കീഴടക്കിയവരിൽ പെണ്ണുണ്ട്; അപ്പോഴും മനുഷ്യനെ അംഗീകരിക്കണമെങ്കിൽ കാലിടയിലേക്ക് നോക്കണമെന്ന് ചിലർ: ഡോ. ഷിംന അസീസ് എഴുതുന്നു
February 10, 2020ഫേസ്ബുക്ക് പോസ്റ്റിടുമ്പോൾ ഇടീം മിന്നലും കേൾക്കാറുള്ളതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ തിരിഞ്ഞത് ! ബഹിരാകാശത്ത് പെണ്ണ് എത്തിയ കാലമാണ്. വിമാനം പറത്തുന്നവരിലും പ്രധാനമന്ത്രിമാരും നയതന്ത്രജ്ഞരും ശാസ്ത്രജ്ഞരും എന്ന് വേണ്ട സകലലോകവും കീഴടക്കിയവരിൽ പെണ്ണുണ്ട്. ആണു...
-
വെറുക്കപ്പെടാൻ എന്താണ് ഈ കുലസ്ത്രീ കൺസപ്റ്റ്? അതെന്താ വെറുപ്പിന്റെ നീതിശാസ്ത്രമോ? ആണുങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താൽ ഉടൻ കൽപ്പിച്ചുനൽകുന്ന പേരാണ് കുലസ്ത്രീ; ഗോവിന്ദചാമിയോ അമീറോ മുകേഷോ ചെയ്ത കുറ്റത്തിനു ആണിനെ മൊത്തം അടച്ചാക്ഷേപിക്കുന്ന ആ മനസ്ഥിതിയല്ല ഫെമിനിസം; ജെസ്ലയു വീണയും അടങ്ങുന്ന ബിഗ്ബോസ് ഹൗസ് എന്നത് സമൂഹത്തിന്റെ പരിച്ഛേദമാണ്: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
January 31, 2020ബിഗ്ബോസ് ഷോയിൽ ജസ്ലയെന്ന മത്സരാർത്ഥി വന്നതു മുതൽ സ്ത്രീസമത്വം, സ്ത്രീശാക്തീകരണം തുടങ്ങിയ പോസ്റ്റുകളുമായി വരുന്ന അടിമകൾ അറിയാൻ! ഒപ്പം അതിനെ മുൻനിറുത്തി ജസ്ലയ്ക്കെതിരെ പ്രതികരിക്കുന്നവരെ കുലസ്ത്രീയെന്ന ടാഗ്ലൈനിൽ ആക്ഷേപിക്കുന്ന ഭക്തർ മനസ്സിലാക്കാൻ! ബോ...
-
'ഈശ്വര അള്ളാ തേരേ നാം' അപ്രസക്തമാവുകയും പകരം ഗോഡ്സെയെ ധീര ദേശാഭിമാനിയായി വാഴ്ത്താൻ ധൈര്യമുള്ള ജനപ്രതിനിധികൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടു എന്നിടത്താണ് നമ്മുടെ പരാജയം; ഗോഡ്സാ സ്നേഹി പ്രഗ്യാസിങ് താക്കൂർ പാർലിമെന്റിൽ ഇരുന്നു നിയമനിർമ്മാണം നടത്തുന്നു; അതിനു മുൻപ് 'on behalf of Gandhiji' ഇന്ത്യ എന്ന ആശയത്തെ, ബഹുസ്വര ദേശീയതയെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു: സുധാ മേനോൻ എഴുതുന്നു
January 30, 2020ബാബറി മസ്ജിദ് തകര്ക്കപ്പെടുന്നതിനു കുറച്ചു നാൾ മുൻപ്, ഏതാനും ഗാന്ധിയൻ പ്രവർത്തകർ അയോധ്യയിൽ ഒരു പ്രാർത്ഥനായോഗം നടത്തിയിരുന്നു. ഗാന്ധിജിയുടെ ഡോക്ടർ ആയിരുന്ന, ബാപ്പുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സുശീല നയ്യാർ ആയിരുന്നു ആ പ്രാര്ത്ഥന നയിച്ചിരുന്നത്. അന്ന്...
-
ഉത്തരേന്ത്യൻ ഹിന്ദു സമൂഹത്തിൽ മുസ്ലിം ഭീതി വളർത്താൻ സംഘപരിവാരം ഫലപ്രദമായി ഉപയോഗിക്കുന്നത് വാട്സ് ആപ്പ്; കേരളത്തിലെ ക്രിസ്തീയ വിഭാഗത്തിൽ മുസ്ലിം ഭീതി വളർത്താൻ ഉപയോഗിക്കുന്നതും അതേമാർഗ്ഗം; ലൗ ജിഹാദിന്റെ കൊടിയ വിഷപ്രചാരകർ ബിജെപിയുടെ ഐടി സെല്ലുകാർ; സിനഡും കെ.സി.ബി.സിയും ചോരപുരണ്ട ചരിത്ര പാഠങ്ങളെ മറക്കരുത്; ലൗ ജിഹാദിന്റെ രാഷ്ട്രീയത്തെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതുന്നു
January 21, 2020കേരളത്തിന്റെ സവിശേഷമായ ഒരു ഡെമോഗ്രഫി അനുസരിച്ച് ഈ അടുത്ത കാലത്തൊന്നും ബിജെപി ക്ക് ഇവിടെ ഭരണം പിടിക്കാൻ കഴിയില്ല. അത് ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളത് ഒരു പക്ഷേ അമിത് ഷാ തന്നെയായിരിക്കും. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധവും സംഘപരിവാർ അജണ്ടകളെ...
-
മതം മാറ്റത്തിന്റെ കാര്യത്തിൽ സഭയെന്താ പിന്നിലാണോ? പെന്തെക്കോസ്ത് വിഭാഗം ഇവിടെ നടത്തുന്ന മതംമാറ്റ സുവിശേഷങ്ങളുടെ അത്രയും വരില്ല എന്തായാലും ലൗ ജിഹാദ്; അതിനെതിരെയും ഇടയലേഖനങ്ങൾ ഇറക്കരുതോ? ഈ ഇടയലേഖനമൊരു മറ മാത്രമാണ്; സഭയിലെ ഭൂമി തട്ടിപ്പു കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കാതിരിക്കാനുള്ള ചെറിയ തട; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
January 19, 2020ലവ് ജിഹാദ് എന്നത് യാഥാർത്ഥൃമാണെന്ന തിരിച്ചറിവിനൊപ്പം തിരിച്ചറിയപ്പെടേണ്ടതാണ് സീറോ മലബാർ സഭയുടെ കാപട്യത്തെയും. അന്ന് രണ്ടു സെമറ്റിക് മതങ്ങളുടെ അഡ്ജസ്റ്റ്മെന്റ് ഡീലിനിടെ നഷ്ടങ്ങളും പീഡനത്തിന്റെ കുരിശുവഴികളും മാത്രം താണ്ടേണ്ടി വന്ന ഒരു കുടുംബമുണ്ടായിരു...
-
കഴുത്തിൽ കുരുക്ക് മുറുക്കുന്നതിന് മുൻപ് അണിയിക്കുന്ന മുഖാവരണം നിരസിച്ച് ധീരമായി മരണത്തെ നേരിട്ട സദ്ദാം ഹുസൈനും താൻ തൂക്കിലേറ്റപ്പെടാൻ പോവുകയാണ് എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം 'എനിക്ക് തെറ്റുപറ്റി പോയല്ലോ ' എന്ന് വിലപിച്ച അജ്മൽ കസബും വധശിക്ഷയുടെ വ്യത്യസ്ത മുഖങ്ങൾ കാട്ടിത്തരുന്നു; വധശിക്ഷയുടെ നീതിശാസ്ത്രത്തെ കുറിച്ച് അഡ്വ. സുനിൽ സുരേഷ് എഴുതുന്നു
January 19, 2020നിർഭയ കേസിലെ പ്രതികൾക്കായി കൊലമരം ഒരുങ്ങുന്നു. മകളെ നഷ്ടപ്പെട്ട അമ്മയും മകനെ നഷ്ടപ്പെടാൻ പോകുന്ന അമ്മയും കോടതിവരാന്തയിൽ നേർക്കുനേർ. ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയ ആരാച്ചാർ കല്ലു ജല്ലാദിന്റെ കൊച്ചുമകൻ പവൻ ജല്ലാദ് ആരാച്ചാരുടെ കുപ്പായം അണിയുമ്പോ...
-
മലബാറിലെ ഖിലാഫത് മാപ്പിള കലാപമായിരുന്നു; ആ കലാപം തുർക്കിയിലെ ഖലീഫയെ പറ്റി കേട്ടറിവ് പോലുമില്ലായിരുന്ന ഇവിടുത്തെ സാധാരണക്കാരായ ഹിന്ദുക്കൾക്ക് എതിരെയുമായിരുന്നു; മലബാർ കലാപം സ്വാതന്ത്ര്യ സമരം ആണെങ്കിൽ ഗുജറാത്ത് കലാപം ദീപാവലി ആഘോഷമാണ്; വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ധീര ദേശാഭിമാനി ആണെങ്കിൽ മായാ ബഹൻ കോഡ്നാനി വീരശൂര പോരാളിയാണ്; കുഞ്ഞഹമ്മദ് ഹാജിയുടെ ചരമവാർഷികം ആഘോഷമാക്കേണ്ടതുണ്ട്; ശങ്കു ടി ദാസ് എഴുതുമ്പോൾ
January 16, 2020മലബാറിലെ ഹിന്ദുക്കളുടെ ആത്മാഭിമാനത്തെ ആണ് കോൺഗ്രസ്സ് വെല്ലുവിളിക്കുന്നത്. ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും കരിയാത്ത മുറിവിൽ ആണവർ ഉപ്പ് പുരട്ടുന്നത്.അതിന്റെ ഇനിയും തീരാത്ത നോവിനെ ആണവർ കുത്തിയുണർത്തുന്നത്.ഞങ്ങളുടെ പൂർവികരുടെ ഓർമകൾക്ക് മേലെയാണ് അവർ കാർക്കിച്...
MNM Recommends +
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി; ഇ.ഡി പറയുന്ന 100 കോടി എവിടെയെന്ന് കേജ്രിവാൾ
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
-
ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ; ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നിയമോപദേശം നേടി നാടകീയ നീക്കങ്ങൾ; ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ചർച്ചയാക്കാൻ ബിജെപി; ഡൽഹിയും ബിജെപി പിടിക്കുമോ?
-
യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണ; ക്രൈസ്തവർക്ക് ഇന്ന് പെസഹ വ്യാഴം; പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷകളും; നാളെ ദുഃഖവെള്ളി