SOCIOPOLITICAL+
-
നാട്ടിൽ ആളുകൾ ജനം ടിവി കാണുന്നത് തന്നെ പേടിച്ചിട്ടാണെന്ന് എന്നോട് ഒരു സുഹൃത്ത് പറയുകയുണ്ടായി; ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും കേരളം പോലെ മുസ്ലിം ജനസംഖ്യ പെരുകിയാൽ ആരാണ് പേടിക്കാതിരിക്കുക? ഇതിനെ ഇസ്ലാമോഫോബിയ എന്ന് പറഞ്ഞ് പുച്ഛിച്ചിട്ട് കാര്യമില്ല: ഓൺലൈൻ ആക്ടിവിസ്റ്റായ കെ.പി.സുകുമാരൻ എഴുതുന്നു
January 04, 2021പൊളിറ്റിക്കൽ ഇസ്ലാം ലോകത്ത് എവിടെയും ഒരു പ്രശ്നമാണ്. ശരിക്ക് പറഞ്ഞാൽ ഒരു ഭീഷണി കൂടിയാണ്. ഇത് മനസ്സിലാക്കാതെ നമ്മൾ മതേതരത്വവും ബഹുസ്വരതയും പറഞ്ഞു നടന്നിട്ട് ഒരു കാര്യവും ഇല്ല. ഒരു പ്രശ്നം വരുമ്പോൾ എല്ലാ മുസ്ലീങ്ങളും ഒന്നിക്കുന്നുണ്ടെങ്കിലും എല്ലാ മു...
-
റോസാ ലക്സംബർഗ് ഒഴികെ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹിസ്റ്ററി ബുക്കിൽ സ്ത്രീകൾക്ക് കാര്യമായ സ്ഥാനവുമുണ്ടായിരുന്നില്ല; സ്റ്റാലിനെപ്പോലെ കരുത്തനായ പുരുഷനായിരുന്നു കമ്മ്യൂണിസ്റ്റ് ജെൻഡർ പോളിസി; കേരളത്തിൽ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല; സജീവ് ആല എഴുതുന്നു
December 26, 2020ഒരുപറ്റം പുരുഷന്മാരുടെ ചിന്തകൾ സ്വപ്നങ്ങൾ സമത്വവ്യാമോഹങ്ങൾ സാഹസികപോരാട്ടങ്ങൾ കുടിലതകൾ ചോരക്കൊതികൾ അക്രമാതിക്രമങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഗോളചരിത്രത്തെ വേണമെങ്കിൽ ഒറ്റവാചകത്തിൽ ഇങ്ങനെ സംഗ്രഹിക്കാം.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹിസ്റ്ററി ബുക്...
-
28 വർഷത്തിന് ശേഷം അഭയക്ക് നീതി ലഭിച്ചു എന്ന വാചകമാണ് വർത്തമാനകാലത്തെ കറുത്തഫലിതം; മരണാനന്തരനീതി നിറംകെട്ട മതസങ്കൽപ്പമാണ്; സംഭവിച്ചത് അനീതിയും അന്യായവുമാണ്; 28 വർഷം കഴിഞ്ഞപ്പോൾ അത് പലമടങ്ങ് ഇരട്ടിച്ചു; സി രവിചന്ദ്രൻ എഴുതുന്നു
December 23, 2020മരണാനന്തര നീതി (1) 28 വർഷത്തിന് ശേഷം അഭയക്ക് നീതി ലഭിച്ചു എന്ന വാചകമാണ് വർത്തമാനകാലത്തെ കറുത്തഫലിതം. നീതി എന്ന വാക്കിന് ഇത്ര വിചിത്രമായ അർത്ഥമുണ്ടോ? എന്താണ് ഇവിടെ ലഭ്യമായ നീതി? അഭയയുടെ മരണദിവസം നടന്ന സംഭവമാണോ? 28 വർഷങ്ങൾക്ക് ശേഷം സിബിഐ പ്രത്യേക കോടത...
-
ഒരുഇന്ത്യൻ വീട്ടുജോലിക്കാരിക്ക് നീതിക്ക് വേണ്ടി ഇന്ത്യൻ കോൺസുലേറ്റിലെ ദേവയാനി കോബ്രഗഡെയെ അകത്താക്കി അമേരിക്ക നയതന്ത്ര മര്യാദാമതിലുകൾ ചാടിക്കടന്നു; അമേരിക്കൻ വിരുദ്ധതയുടെ ഈറ്റില്ലമായ കേരളത്തിൽ ഒരു പട്ടിണിക്കാരി തമിഴത്തി ഫ്ളാറ്റിൽ നിന്ന് വീണ് മരിക്കുന്നു: ക്ഷേമരാഷ്ട്രം എന്നാൽ: സജീവ് ആല എഴുതുന്നു
December 22, 20202013 ഡിസംബറിൽ ദേവയാനി കൊബ്രഗഡെയെ മാൻഹാട്ടൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇന്ത്യൻ കൊൺസുലേറ്റിലെ ഐഎഫ്എസുകാരി ഉദ്യോഗസ്ഥയെ അമേരിക്ക പിടിച്ചകത്തിട്ടത് വീട്ടുജോലിക്കാരിക്ക് ശമ്പളം നല്കാതെയും മറ്റും പീഡിപ്പിച്ചതിനാണ്. പരാതിക്കാരിയായ ആ housemaid അമേരി...
-
ലിൻഡ സിസ്റ്ററിനും അഭയ സിസ്റ്ററിനുമിടയിലായി സിസ്റ്റർ മഗ്ദേലയുണ്ട്; സിസ്റ്റർ മേഴ്സി, സിസ്റ്റർ ആനീസ്, അങ്ങനെ എത്രയെത്രപേരാണ് വാട്ടർ ടാങ്കിലും കിണറ്റിലുമായി മരിച്ചത്; കന്യാസ്ത്രീകൾ മരിക്കുന്നത് കാക്കകൾ മരിക്കുമ്പോലെയാണ്; ആരും ആ മരണം കാണുന്നില്ല; ലിജീഷ് കുമാർ എഴുതുന്നു
December 22, 2020കൊല്ലം 1987, എനിക്കന്ന് ഒരു വയസ്സാണ്. പടത്തിൽ പോലും കണ്ടിട്ടില്ല ലിൻഡ സിസ്റ്ററെ. മരിച്ച് കിടന്നത് മഠത്തിലെ വാട്ടർ ടാങ്കിലാണെന്ന് മാത്രമറിയാം. പയസ് ടെൻത് കോൺവെന്റിലെ കിണറിൽ അഭയ സിസ്റ്ററുടെ ശവം കാണുന്നത് പിന്നെയും 5 കൊല്ലം കഴിഞ്ഞാണ്. ഓർമ്മയിലെ ആദ്യത്തെ...
-
ആണവറിയാക്ടർ പൊട്ടിത്തെറിച്ച ചെർനോബിലിനേക്കാൾ കൊടുംമാലിന്യം നിറഞ്ഞ ഒരു പ്രദേശം കേരളത്തിലുണ്ട്; കിഴക്കമ്പലം എന്നാണ് ആ നാടിന്റെ പേര്; കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങൾ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു; ഒരേയൊരു രക്ഷാപ്രവർത്തനം എന്താണ്? സജീവ് ആലയുടെ ട്രോൾ
December 20, 2020ആണവറിയാക്ടർ പൊട്ടിത്തെറിച്ച ചെർനോബിലിനേക്കാൾ കൊടുംമാലിന്യം നിറഞ്ഞ ഒരു പ്രദേശം കേരളത്തിലുണ്ട്. കിഴക്കമ്പലം എന്നാണ് ആ നാടിന്റെ പേര്. കിറ്റക്സ് മുതലാളിയുടെ ബ്ളീച്ചിങ് ഫാക്ടറിയിൽ നിന്ന് പുറത്തേക്ക് വമിക്കുന്ന മാരകമായ വിഷം വായുവിലും വെള്ളത്തിലും കലർന്ന്...
-
കേരളത്തിൽ പണ്ട് എൽഡിഎഫിനും യുഡിഎഫിനും വോട്ടു ചെയ്ത ഗണ്യമായ വിഭാഗം ബിജെപിക്ക് വോട്ടു ചെയ്യുന്നു; അതെ സമയം യുഡിഎഫിനു വോട്ടു ചെയ്തിരുന്ന മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒരു ഭാഗം എൽഡിഎഫിനു വോട്ടു ചെയ്യുന്നു; തിരഞ്ഞെടുപ്പ് വിചാരങ്ങൾ -2: ജെഎസ് അടൂർ എഴുതുന്നു
December 18, 2020കോൺഗ്രസ് മാറിയില്ലെങ്കിൽ...... കേരളത്തിലെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കെ. കരുണാകരനും ഇഎംഎസ് നമ്പൂതിരിപ്പാടും 1980 കളുടെ ആദ്യം രൂപീകരിച്ച ദ്വന്ദ രാഷ്ട്രീയ അവിയൽ ചേരികളിലധിഷ്ഠിതമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അന്ന് മുതൽ യു ഡി എഫ് /എൽ ...
-
ഓട കഴുകുന്ന തൊഴിലാളി മുതൽ ഇന്ത്യൻ പ്രസിഡണ്ട് വരെ ചെയ്യുന്നത് രാഷ്ട്രീയമാണ്; രാഷ്ട്രീയമെന്നാൽ കൊടി പിടിച്ചും, ബസ്സിന് കല്ലെറിഞ്ഞു സമരം ചെയ്തും, കക്ഷത്തിൽ ഡയറി വച്ച് തേരാപ്പാര നടക്കുന്നതു മാത്രമാണ് എന്ന് കരുതരുത്; ട്വന്റി 20 അരാഷ്ട്രീയ വാദികളാണോ? പ്രവീൺ രവി എഴുതുന്നു
December 18, 2020കിഴക്കമ്പലത്തെ ട്വന്റി 20 യുടെ വിജയമായി ബന്ധപ്പെട്ട് പല ചർച്ചകളും കാണുകയുണ്ടായി. പ്രധാനമായും ഉയർന്നുവന്ന ആരോപണങ്ങൾ ഇതൊക്കെയാണ്,അവർ അരാഷ്ട്രീയവാദികൾ ആണ്, സാബുവിന്റ് തല, ഫുൾ ഫിഗർ ഇത് മാത്രമേ കാണാനുള്ളൂ, എല്ലാം തീരുമാനിക്കുന്നത് സാബു ആണ്, സാബു ജനാധിപത്യ...
-
കുഞ്ഞാലിക്കുട്ടി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ കൊടി ഉയർത്തിയതിന് എന്തൊക്കെ പുകിലായിരുന്നു; ആ നാട്ടിലാണ് ഇന്ന് നഗരസഭ കെട്ടിടത്തിൽ ജയ്ശ്രീറാം ബാനർ തൂക്കിയത്; ഹരീഷ് വാസുദേവൻ എഴുതുന്നു;പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വയും.
December 17, 2020പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വയും. മതേതരത്വം പറയുന്നവർ ഹിന്ദുവിരുദ്ധരാണ് എന്ന വിഷമാണ് കുറേക്കാലമായി ബിജെപി ആർഎസ്എസ് ടീം പ്രചരിപ്പിക്കുന്നത്. എന്നാൽ സത്യമെന്താണ്? മതേതര കേരളത്തിൽ പോലും ഒരു മുസ്ലിം വിരുദ്ധത / സോഫ്റ്റ് ഹിന്ദുത്വ...
-
ജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റർ ഒരു മുനിസിപ്പൽ കെട്ടിടത്തിന് മുകളിൽ വലിച്ചുകെട്ടുന്നത് രാഷ്ട്രീയ ആഭാസമാണ്; ഇത് ഒരു മതേതര രാജ്യത്തിന് അന്തിത്തിരി കത്തിക്കുന്ന പണിയാണത്; മതം എല്ലാറ്റിലും വിഷം കലർത്തുന്നു: സി രവിചന്ദ്രൻ എഴുതുന്നു
December 17, 2020Religion Poisons everything ഇന്ന് ഫേസ് ബുക്കിൽ കണ്ട അശ്ലീല കാഴ്ച. ഒരു മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ജയിച്ച കക്ഷി കാട്ടിക്കൂട്ടുന്ന കോപ്രായമാണിതെന്ന് മനസ്സിലാക്കുന്നു. ഇത്തരം രീതികൾ ശക്തിയുക്തം അപലപിക്കപെടേണ്ടതാണ്. ജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റർ ഒര...
-
ആയുർവേദക്കാർക്ക് സർജറിയാവാമെങ്കിൽ ഹോമിയോക്കാർക്കും ബ്രഹ്മാണ്ട സിദ്ധന്മാർക്കും തുപ്പൽ ചികിത്സക്കാർക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം; കീഴാള ചികിത്സ-മേലാള ചികിത്സ എന്നൊക്കെയുണ്ടെന്ന് വരുന്നത് എത്ര അപലപനീയമാണ്: സി രവിചന്ദ്രൻ എഴുതുന്നു
December 12, 2020സങ്കരസാഹസങ്ങൾ (1) കോവിഡ് കാലത്ത് രാജ്യമെമ്പാടും ഡോക്ടർമാർ ഇന്നലെ മെഡിക്കൽ ബന്ദ് നടത്തി. ചട്ടപ്പടി പണിമുടക്കായിരുന്നു. There boycotted regular OP services and elective surgeries from 6 am-6 pm. കേരളംപോലൊരു സംസ്ഥാനത്ത് ഇത് രോഗികളെ ദോഷകരമായി ബാധിച്ചിരുന...
-
കർഷക നിയമത്തിന് എതിരെയുള്ള സോഷ്യൽ മീഡിയയിലെ ചപ്പടാച്ചികൾക്ക് ലൈക്കും ഷെയറും കിട്ടിയേക്കാം; മറക്കരുതാത്ത കാര്യം അതിൽ നിറഞ്ഞുനിൽക്കുന്ന മലയാളിയുടെ കോർപ്പറേറ്റ് ഫോബിയ ആണ്; പുതിയ നിയമം അപകടകാരിയോ? ഹരിദാസൻ പി.ബി എഴുതുന്നു
December 04, 2020കാർഷിക ബില്ലും കോർപറേറ്റ് ഫോബിയകളും കാർഷിക ബില്ലിന്റെ കേരളത്തിലെ ചർച്ചകൾ നിരീക്ഷിച്ചാൽ വ്യക്തമാകുന്ന ഏറ്റവും പ്രധാനമായ കാര്യം കാർഷിക ബില്ലിലെ പോരായ്മകളോ ശരികളോ അല്ല. മലയാളിയുടെ കോർപറേറ്റ് ഫോബിയകളാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. ടാറ്റ ബിർള മൂർദാബാദ് എന്...
-
ഇഡബ്ല്യുഎസിനെ 'മുസ്ലിം സംവരണം' എന്ന ഓമനപ്പേരിട്ട് വിളിക്കുന്നതിൽ തെറ്റില്ല; ഈ സംവരണത്തിന്റെ ഏറ്റവുമധികം നേട്ടം മുസ്ലീങ്ങൾക്ക്; കേരളത്തിലെ മുസ്ലീങ്ങൾ ഭരണഘടനാവിരുദ്ധമായ മതസംവരണം വാങ്ങിവരുന്നതിനാലാണ് ഈ നേട്ടം കിട്ടാത്തത്; 15% ജനങ്ങൾക്ക് 37% സംവരണം വസ്തുതയോ? സി രവിചന്ദ്രൻ എഴുതുന്നു
November 21, 202015% ജനങ്ങൾക്ക് 37% സംവരണം വസ്തുതയോ? (1) ഇന്ത്യയിൽ 15% വരുന്ന മുസ്ലിങ്ങൾക്ക് 37 % ജാതിസംവരണം. 29% വരുന്ന SC-STക്ക് 22.5% മാത്രം. Is it a fact? Of Course, It is. അനിഷേധ്യമായ ഈ വസ്തുത പലർക്കും അസ്വീകാര്യമാണെന്ന് ചില പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. എന്താ...
-
കേരളത്തിൽ കൊറോണ ഒന്നാമത്തെ കുന്നു കയറി ഇറങ്ങിയിരിക്കുന്നു; കൂട്ടായ സർക്കാർ പ്രവർത്തനത്തിന്റെ ഉത്തമമാതൃകയാണ് ഇവിടെ കണ്ടത്; കീരിക്കാടൻ ചത്തേ എന്ന് പറഞ്ഞ് നമുക്ക് ആഹ്ളാദിക്കാറായിട്ടില്ല; ഒരുരണ്ടാം തരംഗം ഇവിടെ ഉണ്ടായേക്കാം: മുരളി തുമ്മാരുകുടി എഴുതുന്നു
November 19, 2020കൊറോണ: അവസാനത്തിന്റെ തുടക്കം? ദുരന്ത നിവാരണ രംഗത്തായിരുന്നു എന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കം. നല്ല എളുപ്പമുള്ള ജോലിയാണ്. ഉത്തരവാദിത്തമുള്ള മേഖലകളിൽ ഏതൊക്കെ ദുരന്തങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് മനസിലാക്കുക. എങ്ങനെയാണ് ഒരു ദുരന്തമുണ്ടായാൽ കൈ...
-
മാസ്ക് ധരിച്ചിട്ടുണ്ടോയെന്ന് ഞങ്ങൾ ശ്രദ്ധിക്കും; മാസ്ക് താഴ്ത്തി വോട്ട് ചോദിച്ചാൽ ഒരൊറ്റ വോട്ട് പോലും കിട്ടില്ല; കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഒരു രണ്ട് വോട്ട് കൂടുതൽ; തിരഞ്ഞെടുപ്പുകാലത്തെ മുൻകരുതലുകൾ: ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുൾഫി നൂഹു എഴുതുന്നു
November 08, 2020സ്ഥാനാർത്ഥികളെ അകലെ അകലെ ഇലക്ഷൻ പ്രചരണങ്ങൾ ആരംഭിക്കുകയാണല്ലോ! സ്ഥാനാർത്ഥികളും പ്രവർത്തകരും വീടുകളിലേക്ക് വരുമെന്നറിയാം. ഇത്തവണ ദയവായി വീട്ടുമുറ്റത്ത് തന്നെ നിൽക്കണം. മാസ്ക് ധരിച്ചിട്ടുണ്ടോയെന്ന് ഞങ്ങൾ ശ്രദ്ധിക്കും. മാസ്ക് താഴ്ത്തി വോട്ട് ചോദിച്ചാൽ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം