1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ആവേശകുമാരന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടി കേന്ദ്ര സർക്കാർ തീരുമാനങ്ങൾ എടുക്കരുത്; അവർക്ക് ബോധമില്ല; കുറെ മൊബൈൽ ആപ്പുകൾ നിരോധിച്ചാലൊന്നും ചൈനയെ കീഴ്‌പ്പെടുത്താൻ ആവില്ല: വെള്ളാശേരി ജോസഫ് എഴുതുന്നു

June 30, 2020 | 05:26 PM IST | Permalinkആവേശകുമാരന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടി കേന്ദ്ര സർക്കാർ തീരുമാനങ്ങൾ എടുക്കരുത്; അവർക്ക് ബോധമില്ല; കുറെ മൊബൈൽ ആപ്പുകൾ നിരോധിച്ചാലൊന്നും ചൈനയെ കീഴ്‌പ്പെടുത്താൻ ആവില്ല: വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്

സാമ്പത്തികമായി അമേരിക്കയെ വെല്ലുവിളിക്കാനുള്ള ശേഷി ഇന്ന് ചൈനക്കുണ്ട്. ഇന്ന് അമേരിക്ക ഉണ്ടാക്കുന്ന പ്രോഡക്റ്റുകൾക്ക് നൂറു ചൈനീസ് ബദലുകൾ ആയിക്കഴിഞ്ഞു. ആപ്പിളിന്റെ സ്മാർട്ട്‌ഫോൺ തന്നെ ഉദാഹരണം. സാംസങ് ഫോണുകൾ ഇന്ന് ആപ്പിളിന് ബദലായി ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. സാംസങ് സ്മാർട്ട്‌ഫോൺ ദക്ഷിണ കൊറിയൻ ഉൽപന്നം ആണ്. പക്ഷെ ചൈനീസ് കമ്പനികൾ ബഡ്ജറ്റ് ഫോണുകൾ ഉണ്ടാക്കി സാംസങ്ങിന്റെ മാർക്കറ്റും പിടിച്ചടക്കി കഴിഞ്ഞു. ഷവോമി പോലെയുള്ള ചൈനീസ് കമ്പനികൾ ബഡ്ജറ്റ് ഫോണുകൾ ഉണ്ടാക്കുമ്പോൾ തന്നെ 'വൺ പ്ലസ് വൺ' ക്വാളിറ്റിയിൽ മുൻപന്തിയിലാണ്. ലെനോവോ, ഹയ്യർ - തുടങ്ങിയ കമ്പനികളും ക്വാളിറ്റിയിൽ മുൻപന്തിയിൽ തന്നെ. ഗൂഗിളിനും ഫേസ്‌ബുക്കിനും ഇന്ന് ചൈനീസ് ബദലുകൾ ഉണ്ട്. ഓൺലൈൻ വ്യാപാരത്തിന് ചൈനയിൽ 'ആലിബാബ' ഉണ്ട്. ജി.പി.എസ്സും, മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റവും ചൈന വികസിപ്പിച്ചു കഴിഞ്ഞു. 10-20 വർഷം മുമ്പ് ചൈനീസ് കമ്പനികൾക്ക് വലിയ ക്വാളിറ്റി ഒന്നും അവകാശപ്പെടാനില്ലായിരുന്നു. പക്ഷെ 'റിസേർച് ആൻഡ് ഡെവലപ്പ്‌മെന്റ്റിന്' ചൈന പിന്നീട് പ്രാമുഖ്യം കൊടുത്തതുകൊണ്ട് ഇന്ന് ചൈനീസ് കമ്പനികൾ ക്വാളിറ്റിയിലും അറിയപ്പെടുന്നു. ഇതിൽ നിന്നെല്ലാം ഇന്ത്യ പഠിക്കേണ്ട പാഠം എന്താണെന്നുവച്ചാൽ ടെക്നോളജി, ഇൻഫ്രാസ്ട്രക്ച്ചർ, ഉൽപ്പാദനം, ക്വാളിറ്റി - ഇവക്ക് പകരം വെക്കാൻ മറ്റൊന്നില്ലാ എന്നുതന്നെയാണ്. ആ കാര്യം മനസിലാക്കാതെ ആവേശകുമാരന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടി കേന്ദ്ര സർക്കാർ തീരുമാനങ്ങൾ എടുക്കരുത്. ആവേശകുമാരന്മാർക്ക് യാഥാർഥ്യ ബോധമില്ല. കുറെ മൊബൈൽ ആപ്പുകൾ നിരോധിച്ചാലൊന്നും ചൈനയെ കീഴ്‌പ്പെടുത്താൻ ആവില്ല. 2018-ലെ കണക്കനുസരിച്ച് ഇന്ത്യയുമായുള്ള ചൈനീസ് വ്യാപാരം മൊത്തം ചൈനീസ് വ്യാപാരത്തിന്റെ 2.1 ശതമാനം മാത്രമേ ഉള്ളൂ. കേവലം 2.1 ശതമാനം മാത്രമുള്ള വ്യാപാരം നഷ്ടപ്പെട്ടതുകൊണ്ട് ചൈനീസ് സമ്പദ്വ്യവസ്ഥക്ക് വലിയ കോട്ടമൊന്നും സംഭവിക്കാൻ പോകുന്നില്ലാ. ഇതൊക്കെ ആവേശകുമാരന്മാരെ പറഞ്ഞു ബോധ്യപ്പെടുത്താനായിരുന്നു മൊബൈൽ ആപ്പുകൾ നിരോധിക്കുന്നതിനു പകരം കേന്ദ്രസർക്കാർ ശ്രമിക്കേണ്ടിയിരുന്നത്.

കൊറോണ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യ ചൈനയുമായി വെറുതെ കൊമ്പുകോർക്കാൻ പോകരുതെന്ന് ഇതിനോടകം തന്നെ പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടുകഴിഞ്ഞു. ഇപ്പോൾ തന്നെ മൊബൈൽ ആപ്പ്‌ളിക്കേഷനുകൾ നിരോധിച്ചത് വഴി ചൈനക്ക് ഭീമമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇന്ത്യയിൽ തൊഴിലില്ലാത്തവർ കൂടി എന്ന ദോഷം മാത്രമേ കേന്ദ്ര സർക്കാറിന്റെ ആ നടപടി കൊണ്ട് ഉണ്ടായിട്ടുള്ളൂ. ചൈനയെ നേരിടണമെങ്കിൽ ഏറ്റവും അത്യാവശ്യമായി നമ്മൾ ചെയ്യേണ്ടത് ടെക്നോളജി, ഇൻഫ്രാസ്ട്രക്ച്ചർ, ഉൽപ്പാദനം - ഇവയൊക്കെ മെച്ചപ്പെടുത്താനുള്ള ദീർഘകാല പദ്ധതി ആവിഷ്‌കരിക്കലാണ്. ലോകത്ത് ഏറ്റവും കൂടുതൽ എൻജിനീയർമാരെ സൃഷ്ടിക്കുന്ന നമ്മുടെ രാജ്യത്തിന് അത് എളുപ്പത്തിൽ ചെയ്യാവുന്നതേയുള്ളൂ. മതവും, ജാതിയും, പ്രാദേശികതയും, സ്ത്രീ വിരുദ്ധതയും ഒക്കെ പറഞ്ഞുകൊണ്ടിരുന്ന നമ്മൾ യഥാർഥ ശത്രുവായ ചൈനയുടെ ഭീഷണി കണ്ടാലെങ്കിലും സങ്കുചിതമായ മൂല്യങ്ങൾ മാറ്റിനിർത്തി ഇനി വിശാലവീക്ഷണം ഉൾക്കൊള്ളണം.

ചൈനയെ നേരിടണമെങ്കിൽ ചൈനയുമായി അതിർത്തി തർക്കങ്ങളുള്ള രാജ്യങ്ങളുടെ കൂടെ ഇന്ത്യ കൂട്ടുകൂടുകയാണ് വേണ്ടത്. ചുറ്റുമുള്ള ദക്ഷിണ കൊറിയ, ന്യൂസിലൻഡ്, വിയറ്റ്നാം, ഓസ്ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ - ഈ രാജ്യങ്ങളെല്ലാമായി ചൈനക്ക് അതിർത്തി തർക്കങ്ങളുണ്ട്. ഇതെഴുതുന്നയാളുടെ ഓർമ ശരിയാണെങ്കിൽ, ക്രൂഷ്ചേവിന്റെ കാലത്ത് ചൈന റഷ്യയുമായി സൈനികമായി ഇടഞ്ഞിട്ടുണ്ട്. 'യൂറി റിവർ ക്ലാഷ്' എന്നറിയപ്പെട്ട ആ സൈനിക സംഘർഷത്തിൽ 36 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെടുകയാണ് ഉണ്ടായത്. അതുകൊണ്ട് ഇപ്പോൾ ചൈനയുമായി ചങ്ങാത്തം ഉള്ള റഷ്യ പോലും ഒരു പരിധിക്കപ്പുറം ചൈനയെ പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ല. തങ്ങൾക്ക് ചുറ്റുമുള്ള ഒരു രാജ്യവുമായും ചൈനക്ക് അതിർത്തി പ്രശ്‌നങ്ങൾ ഇല്ലാതില്ല. അതുകൂടാതെയാണ് ഷിൻജിയാങ്, ടിബറ്റ് - പോലുള്ള പ്രദേശങ്ങളിൽ നിന്ന് ചൈനക്കുള്ള ആഭ്യന്തര പ്രശ്‌നങ്ങൾ. ഇതിനെയൊക്കെ പാശ്ചാത്യ സഹായത്തോടെ തന്ത്രപൂർവം ചൂഷണം ചെയ്യാൻ ഇന്ത്യക്ക് ആവണം. ഒപ്പം ചൈനയിലെ ജനാധിപത്യത്തിന്റെ അഭാവവും, സ്വാതന്ത്ര്യമില്ലായ്മയും അന്താരാഷ്ട്ര തലങ്ങളിൽ ഒരു വിഷയമാക്കാൻ ഇന്ത്യക്ക് സാധിക്കണം. ടിബറ്റൻ സ്വാതന്ത്ര്യമോഹത്തെ നമ്മൾ പരസ്യമായി തന്നെ പിന്തുണയ്ക്കേണ്ടതുണ്ട്. പണ്ടത്തെ പോലെ ഇനിയുള്ള നാളുകളിൽ പാശ്ചാത്യചേരി ചൈനയെ പിന്തുണയ്ക്കില്ല.

ചൈനയുടെ അടിസ്ഥാന പ്രശ്‌നം ചൈനയെ അടക്കിഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയും, ആ പാർട്ടിക്ക് പിന്തുണ കൊടുക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയും ആണ്. കമ്യൂണിസം ഒക്കെ പേരിൽ മാത്രമേ ഇന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളൂ. ടെക്നോക്രാറ്റുകളും, ലക്ഷാധിപതികളും, കോടീശ്വരന്മാരും ആണിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ളത്. ഒരു വലിയ കോർപ്പറേറ്റ് കമ്പനിയുടെ ഡയറക്റ്റർ ബോർഡ് പോലെയാണിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. പീപ്പിൾസ് ലിബറേഷൻ ആർമി ആ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് പിന്തുണ കൊടുക്കുമ്പോൾ ചൈനീസ് വിദേശ നയം ആക്രമണോത്സുകമായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

എല്ലാ രാഷ്ട്ര മീമാംസാ വിദ്യാർത്ഥികളും പഠിക്കുന്ന ഒന്നാണ് സിവിൽ-മിലിട്ടറി ബന്ധം. ഇന്ത്യയിൽ സിവിലിയൻ സർക്കാരിന് കീഴിൽ സൈന്യം പ്രവർത്തിക്കുമ്പോൾ, ചൈനയിലാകട്ടെ നിർണായക തീരുമാനങ്ങളിൽ സൈന്യത്തിന് പ്രധാനപ്പെട്ട പങ്കുണ്ട്. അവിടെയാണ് കുഴപ്പം മുഴുവനും. മാവോ സേ തുങ് സാംസ്‌കാരിക വിപ്ലവത്തെ തുടർന്ന് അരാജകത്വം ചൈനയിൽ അരങ്ങേറിയപ്പോൾ അതിനെ ഒതുക്കാൻ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സഹായം തേടി. ഡെങ് സിയാവോ പിങ്ങിന്റെ ഭരണസമയത്ത് ടിയാനെന്മെൻ സ്‌കൊയർ പ്രക്ഷോഭം ഒതുക്കാനും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സഹായം തേടി. ഇതുകൊണ്ടൊക്കെ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് ചൈനയുടെ വിദേശനയ രൂപീകരണത്തിൽ നിർണായകമായ പങ്കുണ്ട്.

ഈ ചൈനീസ് സൈന്യത്താൽ രൂപീകരിക്കപ്പെട്ട ആക്രമണോത്സുകമായ വിദേശനയത്തെ ചെറുക്കാൻ ഇന്ത്യയിൽ 'അമേരിക്കൻ ബെയ്സ്' തുടങ്ങണമെന്ന് ചിലർ പറയുന്നൂ. സത്യത്തിൽ 'അമേരിക്കൻ ബെയ്സ്' എന്ന ആശയം നല്ലതുതന്നെയാണ്. കാരണം ഇന്ന് ചൈനയോട് എതിരിടാനുള്ള ശേഷി ലോകത്തിൽ അമേരിക്കയ്ക്ക് മാത്രമേയുള്ളൂ. പക്ഷെ കശ്മീരിലോ, ലഡാക്കിലോ 'അമേരിക്കൻ ബെയ്സ്' നമ്മുടെ 'ലാസ്റ്റ് ഓപ്ഷൻ' ആയിരിക്കണം. ശീതയുദ്ധത്തിന്റെ നാളുകൾ കഴിഞ്ഞു. അമേരിക്കയല്ല ലോകത്തിലെ ഏതു രാജ്യവും അവരുടെ സ്വാർത്ഥ താല്പര്യം മുൻനിർത്തിയേ ഇനിയുള്ള നാളുകളിൽ അന്താരാഷ്ട്ര പ്രശ്‌നങ്ങളിൽ ഇടപെടുകയുള്ളൂ. അന്താരാഷ്ട്ര ചാനലുകൾ കണ്ടാൽ ഇപ്പോഴുള്ള ലഡാക്കിലെ സംഘർഷം ഇന്ത്യാ-ചൈനാ അതിർത്തി തർക്കമായേ പല രാജ്യങ്ങളും കാണുന്നുള്ളൂ എന്നത് വ്യക്തമാണ്. അതുകൊണ്ട് ഇപ്പോൾ വേണ്ടത് ചർച്ചയാണ്. ഒപ്പം അങ്ങേയറ്റം തന്ത്രപരമായി ചൈനയെ നേരിടാനുള്ള ദീർഘകാല പദ്ധതി ആവിഷ്‌കരിക്കലുമാണ്.

ചൈനയെ നേരിടാൻ ഏറ്റവും അത്യാവശ്യമായി നമ്മൾ ചെയ്യേണ്ടത് ടെക്നോളജി, ഇൻഫ്രാസ്ട്രക്ച്ചർ, ഉൽപ്പാദനം, ക്വാളിറ്റി - ഇവയൊക്കെ മെച്ചപ്പെടുത്താനുള്ള ദീർഘകാല പദ്ധതി ആവിഷ്‌കരിക്കലാണ്. ലോകത്ത് പല പ്രമുഖമായ കമ്പനികളിലും പ്രവർത്തിക്കുന്ന മികച്ച ടെക്‌നിക്കൽ പ്രൊഫഷണലുകൾ ഉള്ള നമ്മുടെ രാജ്യത്തിന് അതൊക്കെ ശ്രമിച്ചാൽ സാധിക്കാവുന്നതേയുള്ളൂ. ഇന്ത്യാക്കാരാണ് ലോകത്തിലെ പല പ്രമുഖ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നത്. അവരെ രാഷ്ട്രനിർമ്മാണ പ്രക്രിയക്കുവേണ്ടി മടക്കിക്കൊണ്ടുവരാൻ നമുക്ക് സാധിക്കണം. ഒപ്പം വർഗീയതയും, ജാതിബോധവും, പ്രാദേശിക സങ്കുചിത ബോധവും സ്ത്രീ വിരുദ്ധതയും ഒക്കെ നമ്മൾ ഉപേക്ഷിക്കേണ്ടതുണ്ട്. യഥാർഥ ശത്രുവായ ചൈനയുടെ ഭീഷണി കണ്ടാലെങ്കിലും സങ്കുചിതമായ മൂല്യങ്ങൾ മാറ്റിനിർത്തി വിശാലവീക്ഷണം നാം ഉൾക്കൊള്ളണം. ടെക്നോളജി, ഇൻഫ്രാസ്ട്രക്ച്ചർ, ഉൽപ്പാദനം - ഇവയൊക്കെ മെച്ചപ്പെടുത്താതെ വൻശക്തിയായ ചൈനയോട് അമേരിക്കൻ സഹായത്തോടെ കേറി മുട്ടാം എന്ന് വിചാരിക്കുന്നത് മലർപൊടിക്കാരന്റെ സ്വപ്നം പോലെയാണ്. യാഥാർഥ്യ ബോധത്തിന്റെ അഭാവമാണ് അത് കാണിക്കുന്നത്. നമ്മൾ നമ്മുടെ ശക്തി വീണ്ടെടുക്കാതെ ഒരു ഗ്യാരന്റ്റിയും ഇല്ലാത്ത അന്യന്റെ ശക്തിയിലല്ലാ പ്രബലമായ ഒരു അയൽ രാജ്യവുമായി ഏറ്റുമുട്ടാൻ ആലോചിക്കേണ്ടത്.

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം; കുമളിയിൽ മണ്ണിടിച്ചിൽ, കോട്ടയത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചും; മണിമലയാർ നിറഞ്ഞൊഴുകുന്നതും അപകടത്തിലേക്ക്; ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയിലേക്ക്; മൂന്നാറിൽ ശക്തമായ മഴയിൽ മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയർന്നു; ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു; പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ മണപ്പുറത്ത് വെള്ളംകയറി; അടുത്ത മണിക്കൂറുകളിൽ അതിജാഗ്രത
മാലം സുരേഷ് കോടതിയിലെത്തും മുമ്പേ സ്ഥലത്തെത്തി പല ഇടങ്ങളിലായി അണിനിരന്ന് അനുചരന്മാർ; ചൂതാട്ടക്കേസിലെ പ്രതി എത്തുമെന്നറിഞ്ഞ് ചുറ്റുകൂടി മാധ്യമങ്ങളും; കേസ് കോടതി പരിഗണിക്കുന്നില്ലെന്ന് കള്ളംപറഞ്ഞ് പത്രക്കാരെ മടക്കിഅയച്ചു കൂറുപുലർത്തി അനുചര വൃന്ദം; കോടതിയിൽ നിന്നും ജാമ്യം നേടിയ മാലം സുരേഷ് പറഞ്ഞത് ചീട്ടുകളിയിൽ തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന്; കയ്യൂരി അപ്പച്ചനുമായുള്ള പ്രശ്നങ്ങളാണ് കേസിന് പിന്നിലെന്നും വെളിപ്പെടുത്തൽ; തെളിവുണ്ടെങ്കിൽ ശിക്ഷിക്കട്ടെ എന്ന് വെല്ലുവിളിച്ചും വിവാദ നായകൻ
ട്രഷറി തട്ടിപ്പുവീരൻ മുങ്ങിയത് തമിഴ്‌നാട്ടിലെ തക്കലയിലേക്ക്; പ്രതിയെ സ്വന്തം വാഹനത്തിൽ അതിർത്തി കടത്തിക്കൊണ്ട് വന്നത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലും; ലൈവ് ആക്കി അവതരിപ്പിക്കാൻ എത്തിച്ചത് തലസ്ഥാനത്തെ ബ്യൂറോ; നിരപരാധിയാണെന്നു ലോകത്തോട് വിളിച്ച് പറയാൻ പ്രതിയെ സഹായിച്ചു ചാനൽ; ബിജുലാൽ സഞ്ചരിച്ച വണ്ടിയിൽ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; ട്രഷറി തട്ടിപ്പു കേസിലെ പ്രതിയെ അതിർത്തി കടത്തി ഒത്താശ ചെയ്ത 24 ന്യൂസ് ചാനൽ വെട്ടിൽ
ലോക വ്യാപാര രംഗത്തെ അത്ഭുത വ്യക്തിയായി മുകേഷ് അംബാനി; ഇനി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാൻഡായി റിലയൻസ് ഇൻഡസ്ട്രീസ്; അംബാനിയുടെ സ്ഥാപനം പിന്നിലാക്കിയത് നിരവധി സാംസങും ഫേസ്‌ബുക്കു അടക്കമുള്ള വമ്പന്മാരെ; ഫ്യൂച്ചർ ബ്രാൻഡ് പട്ടികയിൽ ഒന്നാം സ്ഥാനം ആപ്പിളിന്; ഫോബ്‌സ് പട്ടികയിൽ ഇന്ത്യൻ വ്യവസായി അതിവേഗം കുതിക്കുമ്പോൾ അഭിമാനിക്കാൻ മറ്റൊരു നേട്ടം കൂടി
അഫ്ഗാനിലെ ജയിൽ ആക്രമണത്തിൽ ചാവേറായ ഡോ ഇജാസ് ഐഎസിന്റെ കേരള അമീർ; ലക്ഷ്യമിട്ടത് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യൽ; ഭാര്യ റഫീലയും അഞ്ചുവയസ്സുള്ള മകളും അഫ്ഗാനിൽ തടവറയിൽ; വഴിതെറ്റിച്ചത് സാക്കിർ നായിക്ക് എന്ന് നാട്ടുകാർ; ബാഗ്ദാദി വീണിട്ടും കീഴടങ്ങാതെ ഐഎസിന് വേണ്ടി ആയുധമെടുത്തു; ഒടുവിൽ ചാവേറുമായി; ഖിലാഫത്തിനായി സിറിയയിലേക്കും അഫ്ഗാനിലേക്കും പോയ മലയാളികൾ മരിച്ചു തീരുമ്പോൾ
സുശാന്ത് സിംഗിനെ പോലെ ഞാനും ഒരു കയറിന്മേൽ തൂങ്ങാതെ നിന്നെങ്കിൽ അത്, എന്റെ കൂട്ടുകാർ, ഞാൻ പഠിപ്പിച്ച എന്റെ കുട്ടികൾ, എന്റെ അമ്മ, എന്റെ അച്ഛൻ, ഇവർ എല്ലാവരും മാത്രം കൊണ്ടാണ്; ഞാൻ പഠിച്ച ഓരോ ബുക്കിലും എന്റെ കണ്ണീർ വീണിട്ടുണ്ട്. നിങ്ങളോട് ഇത് ഇന്ന് ഞാൻ തുറന്നു പറയാണ്; അഞ്ച് വർഷത്തെ സിവിൽ സർവീസ് പഠനം; പരാജയത്തിലും തളരാതെ യുവതിയുടെ ഫേസ്‌ബുക്ക് കുറിപ്പ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ
സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും