1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

ഇന്റർനെറ്റിലും, മൊബൈലിലും അശ്ലീല വീഡിയോകളും, ചിത്രങ്ങളും കാണുന്നത് നിയമവിരുദ്ധമാണോ ?പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പോൺ വീഡിയോകൾ കാണുന്നുവെന്നു റിപ്പോർട്ടുകൾ ഉള്ള കേരളത്തിലെ ഇന്റർനെറ്റ് തലമുറ അറിയാൻ: അഡ്വ.ശ്രീജിത്ത് പെരുമന എഴുതുന്നു

October 14, 2019 | 05:29 PM IST | Permalink



ഇന്റർനെറ്റിലും, മൊബൈലിലും അശ്ലീല വീഡിയോകളും, ചിത്രങ്ങളും കാണുന്നത് നിയമവിരുദ്ധമാണോ ?പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പോൺ വീഡിയോകൾ കാണുന്നുവെന്നു റിപ്പോർട്ടുകൾ ഉള്ള കേരളത്തിലെ ഇന്റർനെറ്റ് തലമുറ അറിയാൻ: അഡ്വ.ശ്രീജിത്ത് പെരുമന എഴുതുന്നു

അഡ്വ.ശ്രീജിത്ത് പെരുമന

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പോൺ വീഡിയോകൾ കാണുന്നുവെന്നു റിപ്പോർട്ടുകൾ ഉള്ള കേരളത്തിലെ ഇന്റർനെറ്റ് തലമുറ അറിയാൻ...കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ നാം വ്യാപകമായി ചർച്ച ചെയ്തതാണ്. ഈ പശ്ചാത്തലത്തിൽ ലൈംഗിക ദൃശ്യങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികൾ എങ്ങനെയാണെന്നും നോക്കാം.

അശ്ലീല ദൃശ്യങ്ങൾ കാണുന്നതിന് ഇന്ത്യയിൽ നിരോധനം ഉണ്ടോ ?

ഇല്ല. ഇന്റർനെറ്റിൽ നിന്നോ, സ്വയം നിർമ്മിച്ചതോ ആയ ഏതൊരു ലൈംഗിക ദൃശ്യങ്ങളും സ്വയം/സ്വകര്യമായി കാണുന്നതിന് ഇന്ത്യയിൽ നിരോധനമില്ല. ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നവ കോപ്പി റൈറ്റ്‌സ് ഉള്ളതാണെങ്കിൽ പകർപ്പവകാശ നിയമങ്ങൾ ബാധകയിരിക്കും. എന്നാൽ ഓൺലൈനിൽ അശ്ലീല വീഡിയോകളോ ദൃശ്യങ്ങളോ കാണുന്നതിന് നിരോധനമില്ല.

അശ്ലീല ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിലോ, ലാപ്‌ടോപ്പിലോ/ മറ്റ് ഉപകരണങ്ങളിലോ സ്റ്റോർ ചെയ്ത് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണോ?

അല്ല. സ്വന്തം മൊബൈൽ ഫോണിലോ, ലാപ്പ്‌ടോപ്പിലോ, പെൻഡ്രൈവിലോ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമല്ല. എന്നാൽ Child Pornography /പ്രായപൂർത്തിയാകാത്തവരുടെ ദൃശ്യങ്ങൾ സൂക്ഷിക്കുന്നതും, പ്രചരിപ്പിക്കുന്നതും, കാണുന്നതും/മറ്റെല്ലാ ഇടപാടുകളും കുറ്റകരമാണ്.

അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ടത് എന്തെല്ലാം നിരോധനങ്ങളാണ് ഇന്ത്യയിലുള്ളത്?

child pornography അഥവാ കുട്ടികളുടെ/പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കാണുന്നതും, ഡോൺലോഡ് ചെയ്യുന്നതും, ബ്രൗസ് ചെയ്യുന്നതും, വാട്‌സ്ആപ്പിളോ, മാറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയോ അയക്കുന്നതും 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. child pornography /കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുന്നതും, ചിത്രങ്ങളെടുക്കുന്നതും സമാന രീതിയിൽ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

വെബ്സൈറ്റിലും ഇന്റർനെറ്റിലും അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻ പീനൽ കോഡിലെ 292 of IPC (punishment for showing obscene materials) പ്രകാരവും, Protection of Children from Sexual Offences Act (use of children for pornographic purposes) പോക്‌സോ നിയമം വകുപ്പ് 13 പ്രകാരവും ക്രിമിനൽ കുറ്റമാണ്

child pornography /കുട്ടികളുടേതല്ലാത്ത അശ്ലീല ദൃശങ്ങൾ വാട്‌സാപ്പ്/മെസഞ്ചർ വഴി അയക്കുന്നത് കുറ്റകരമാണോ ?

തീർച്ചയായും ആണ്. അശ്ലീല ദൃശ്യങ്ങൾ കാണാം എന്നല്ലാതെ അത് മറ്റൊരാൾക്ക് ഏതു മാർഗത്തിലൂടെ അയച്ചാലും അത് കുറ്റകരമാണ്.
ഏത് തരത്തിലുള്ള അശ്ലീല ദൃശ്യങ്ങൾ xc ആണെങ്കിലും ഒന്നിൽകൂടുതൽ ആളുകൾ ചേർന്ന് കാണുന്നതും, പൊതുസ്ഥലങ്ങളിൽ വെച്ച് കാണുന്നതും. ഏതെങ്കിലും അശ്ലീല ദൃശ്യങ്ങളോ, ചിത്രങ്ങളോ വാട്‌സ്ആപ്പിലോ, ടെലഗ്രാമിലോ തുടങ്ങി ഏതെങ്കിലും രീതിയിൽ മറ്റാർക്കെങ്കിലും അയച്ചു കൊടുത്താൽ അത് ക്രിമിനൽ കുറ്റമാണ്. ഐടി ആക്റ്റിലെ വകുപ്പ് 67 പ്രകാരം 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Child Pornography അല്ലാത്ത അശ്ലീല ദൃശ്യങ്ങൾ കാണാമെന്നു നിയമമുണ്ടോ ?

ഇല്ല. അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റകരമാണ് എന്നൊരു നിയമമില്ല. Child Pornography കാണരുതെന്നും, സൂക്ഷിക്കരുതെന്നും, നിർമ്മിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നുമാണ് നിയമം പറയുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലുംകാര്യം expressly നിരോധിച്ചിട്ടില്ല/നിയന്ത്രിച്ചിട്ടില്ല എങ്കിൽ അത് ചെയ്യുന്നത് ഇന്ത്യയിൽ കുറ്റകരമല്ല.

സ്വന്തം അശ്ലീല ദൃശ്യങ്ങൾ പകർത്താനോ സൂക്ഷിക്കണോ അവകാശമുണ്ടോ ?

തീർച്ചയായും സ്വന്തം ലൈംഗിക ദൃശ്യങ്ങളും, ചിന്ത്രങ്ങളും സ്വയം പകർത്താനും സൂക്ഷിക്കാനും ഏതൊരു പൗരനും അവകാശമുണ്ട് പക്ഷെ അവ പ്രചരിപ്പിക്കാനോ മറ്റൊരാൾക്കു അയച്ചു നൽകാനോ, പബ്ലിക് ആയി കാണുവാനോ , കാണിക്കുവാനോ പാടുള്ളതല്ല.( ഇക്കാര്യം വ്യക്തമാക്കുന്ന കേരള ഹൈക്കോടതിയുടെ വിധി ഈ പോസ്റ്റിനോടൊപ്പം )

അശ്ലീല ദൃശ്യങ്ങൾ കാണുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെന്താണ് ?

ഏതുതരത്തിലുള്ള അശ്ലീല വീഡിയോകൾ കാണുന്നതും പൂർണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ൽ കമലേഷ് വാസ്വാനി എന്ന ഭിഭാഷക സുപ്രീംകോടതിയിൽ പൊതുതാപര്യ ഹര്ജി നൽകിയെങ്കിലും. പ്രായപൂർത്തിയായ പൗരന്മാർ അവരുടെ വീടിന്റെയോ, റൂമിന്റെയോ നാല് ചുമരുകൾക്കുള്ളിൽ ഇരുന്ന് ലൈംഗിക വീഡിയോകൾ കാണുന്നത് നിരോധിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എച് എൽ ദത്തു വ്യക്തമാക്കി. അത്തരത്തിൽ അശ്ലീല വീഡിയോകൾ സ്വകര്യമായി കാണുന്നത് നിരോധിച്ചാൽ അത് മൗലികാവകാശമായ ആർട്ടിക്കിൾ 21 ന്റെ ലംഘനമാകുമെന്നും ജസ്റ്റിസ് എച്ച് എൽ ദത്തു നിരീക്ഷിച്ചു.

ഏകദേശം 40 മില്യൺ വെബ്സൈറ്റുകളാണ് ലോകത്തുടനീളം സൗജന്യമായി പോൺ വീഡിയോകളും ദൃശ്യങ്ങളും നൽകുന്നത്. ഇവയെല്ലാം നിരോധിക്കുക എന്നത് നിയമപരമായി സാധ്യമല്ല എന്നതിനാൽ കുട്ടികളുടെയും, പ്രായപൂർത്തിയാകാത്തവരുടെയും അശ്ലീല ചിത്രങ്ങൾ 857 വെബ്സൈറ്റുകൾ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയെ തുടർന്നു കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയിരുന്നു.

അശ്ലീല ദൃശ്യങ്ങളോ /ലൈംഗിക ദൃശ്യങ്ങളോ പകർത്തുകയോ, അവ കൈവശം സൂക്ഷിക്കുകയോ ചെയ്യുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധിയുടെ വിശദാംശങ്ങൾ ഇങ്ങനെ..

അത്തരത്തിൽ പ്രായപൂർത്തിയായവർ പകർത്തുന്ന നഗ്‌ന ദൃശ്യങ്ങൾ ലൈംഗിക അതിപ്രസരമുള്ള ദൃശ്യങ്ങൾ ആണെങ്കിൽപോലും അവ ഏതെങ്കിലും മാർഗ്ഗത്തിലൂടെ പ്രചരിപ്പിച്ചില്ലെങ്കിൽ കേസെടുക്കാൻ സാധിക്കില്ലെന്നും കോടതി.

സ്വയം പകർത്തിയ നഗ്‌ന ദൃശ്യങ്ങളും, ലൈംഗിക ദൃശ്യങ്ങളും മൊബൈൽ ക്യാമറയിലും, ഡിജിറ്റൽ ക്യാമറയിലും പകർത്തി കൈവശം വെച്ചു എന്ന കേസിൽ കമിതാക്കൾക്കെതിരെ കൊല്ലം പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി.

സ്ത്രീകളെ മോശമായി അശ്ളീല രീതിയിൽ ചിത്രീകരിക്കുന്നത് തടയുന്ന 1986 ലെ Indecent Representation of women (prohiion) Act പ്രകാരം രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്.

കൊല്ലം ബസ് സ്റ്റാൻഡിൽ പരിശോധന നടത്തവേ ബസ്സ് കാത്തുനിന്ന യുവതിയുടെയും യുവാവിന്റെയും ബാഗിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോണിലും, ഡിജിറ്റൽ ക്യാമറയിലും അവരുടെ നഗ്‌ന ദൃശ്യങ്ങളും, ലൈംഗിക ദൃശ്യങ്ങളും പകർത്തി സൂക്ഷിച്ചു എന്ന പേരിലാണ് കൊല്ലം സർക്കിൾ ഇൻസ്പെക്ടർ കേസ് രജിസ്റ്റർ ചെയ്തത്.

യുവതിയുടെ നഗ്‌ന ചിത്രങ്ങൾ യുവാവ് പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചില്ല. നിയമപ്രകാരം ഒരാൾ അത്തരത്തിലുള്ള നഗ്‌ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ മാത്രമാണ് കേസെടുക്കാൻ സാധിക്കുകയുള്ളു എന്നും, പ്രായപൂർത്തിയായവർ അവരുടെ നഗ്‌ന ചിത്രങ്ങളോ ലൈംഗിക ചിത്രങ്ങളോ സ്വയം പകർത്തി സൂക്ഷിച്ചാൽ അതു കുറ്റകരമല്ലെന്നും കേരള ഹൈക്കോടതി വിധിച്ചു.ജസ്റ്റിസ് വി രാഗവിജയരാഗവനാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

വാൽ: അത്യാധുനിക വെബ്സൈറ്റുകൾ നിർമ്മിച്ച് ആസൂത്രിതമായി അശ്ലീല ചിത്രങ്ങളുടെ മാർക്കറ്റിങ് നടത്തുന്ന വൻകിടക്കാർക്കെതിരെയും ശക്തമായ നിയമനടപടികൾ ഉണ്ടാകണം. സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന മാനസായിക രോഗികളായ യുവജനങ്ങളെ കണ്ടെത്തി മതിയായ ചികിത്സയും കൗൺസിലിംഗും ഉറപ്പാക്കണം എന്നും എനിക്ക് അഭിപ്രായമുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോവിഡിൽ മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയർന്നു; എറ്റവും പിന്തുണയുള്ളത് ശൈലജ ടീച്ചർക്ക്; സർവേയിൽ പങ്കെടുത്ത 97 ശതമാനം പേരും ആരോഗ്യമന്ത്രിയുടെ പ്രവർത്തനം അംഗീകരിക്കുന്നു; ചെന്നിത്തലയും മുല്ലപ്പള്ളിയും പിറകോട്ട്; കോൺഗ്രസിന്റെ ഏറ്റവും ജനപ്രിയ നേതാവ് ഇപ്പോഴും ഉമ്മൻ ചാണ്ടി തന്നെ; കെ സുരേന്ദ്രന്റെ ജനപിന്തുണയിലും വർദ്ധന; അഭിപ്രായം തേടിയത് 50 നിയമസഭാ മണ്ഡലങ്ങളിലെ 10,409 വോട്ടർമാരുടെ; ഏഷ്യാനെറ്റ് സീ ഫോർ കോവിഡ്കാല സർവേഫലം ഇങ്ങനെ
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?
ആബേലച്ചന് കൊടുത്ത പാലിൽ കലർത്തിയത് സയനൈഡായിരുന്നു; തൊടുപുഴ ആശുപത്രിയിൽ ടിവിയും കണ്ടുകൊണ്ടിരിക്കുമ്പോൾ കലാഭവനിലെ ശിങ്കിടി പയ്യനാണ് പാൽ കൊണ്ടുകൊടുത്തത്; ഏർപ്പാട് ചെയ്തത് റെക്കോഡിസ്റ്റ് സോബി ജോർജും; കലാഭവൻ സാരഥിയുടെ 16 വർഷം മുമ്പുള്ള മരണത്തിന് പിന്നിൽ സോബിയെന്ന് അച്ചന്റെ സഹോദരൻ ജോൺ പി.മാത്യു; ആബേലച്ചൻ തന്റെ വളർത്തച്ഛൻ ആണെന്നും അദ്ദേഹത്തെ തൊട്ടാൽ തനിക്ക് വേദനിക്കുമെന്നും നഷ്ടപരിഹാരത്തിന് കേസ് കൊടുത്തെന്നും സോബി മറുനാടനോട്
ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നതിന്റെ ശാസ്ത്രീയ സത്യം വിശദീകരിച്ചതോടെ മതനിന്ദാ കുറ്റത്തിൽ പെട്ടു; രക്ഷപ്പെടാൻ അഭയം തേടിയത് ഫിൻലൻഡിൽ; ആലപ്പുഴ സ്വദേശിനിയായ യുവതിയിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ഇന്റർപോളിന്റെ റെഡ് നോട്ടീസ്; യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് വിവാദത്തിൽ
കുടുംബവിളക്ക് സീരിയലിലെ ലൊക്കേഷനിൽ മൊട്ടിട്ട പ്രണയം; ക്യാമറയിൽ പതിഞ്ഞ ചിത്രത്തിനൊപ്പം പാർവതിയെ ഹൃദയത്തിലും പതിച്ചപ്പോൾ ഇത് പ്രണയസാക്ഷാത്കാരം; കുടുംബവിളക്ക് സീരിയലിലെ നായിക പാർവ്വതി വിവാഹിതയായി; വരൻ സീരിയലിന്റെ ക്യാമറാമാനായ അരുൺ; വിവാഹം നടന്നത് പാലോട് വനദുർഗ്ഗ ക്ഷേത്രത്തിൽ; താരങ്ങൾക്ക് വിവാഹമംഗാളാശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
വർഗശത്രുവായി കണ്ട് കുരുവികളോട് യുദ്ധം പ്രഖ്യാപിച്ചു! തലതിരിഞ്ഞ നയങ്ങൾ മൂലം പട്ടിണിക്കിട്ട് കൊന്നത് നാലരക്കോടി ജനങ്ങളെ; സംസ്‌ക്കാരിക വിപ്ലവത്തിലൂടെയും മരിച്ചത് ലക്ഷങ്ങൾ; സ്‌കൂളുകൾ അടച്ചുപൂട്ടി കൂട്ടികളെ വിട്ടത് കൃഷിയിടങ്ങളിലേക്ക്; ജനം അത്മഹത്യ ചെയ്യുമ്പോൾ പരിഹസിച്ചത് ചൈനയിൽ ജനസംഖ്യ കൂടുതലാണെന്ന്; ലോകം കണ്ട ഏറ്റവും വലിയ നരമേധത്തിന് ഉത്തരവാദിയായ കമ്യൂണിസ്റ്റ് എകാധിപതിയുടെ കഥ
ചെവിയിൽ മരുന്നൊഴിച്ച് കാത്തിരുത്തിയത് രോഗികളെല്ലാം പോകുന്നതു വരെ; തനിച്ചെത്തിയതാണെന്ന് കരുതിയ യുവതിയെ റൂമിനുള്ളിൽ വച്ച് കടന്നു പിടിച്ചു; നിലവിളിച്ചു കൊണ്ട് പുറത്തേക്കോടിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞതോടെ സംഘർഷം; സംഘപരിവാറുകാരനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം; അറസ്റ്റിലായ ശ്രീകണ്ഠാപുരം മെഡിക്കൽ സെന്ററിലെ ഡോക്ടർ പ്രശാന്ത് ക്രിമിനൽ കേസുകളിലെ പ്രതി
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്