Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്തുപിഴച്ചു ഈ പാവം ബിയർ! ലോകത്തെ വിറപ്പിക്കുന്ന വൈറസ് പണികൊടുത്തത് ഈ ബിയറിന്: മുഹമ്മദ് അഷ്‌റഫ് എഴുതുന്നു

എന്തുപിഴച്ചു ഈ പാവം ബിയർ! ലോകത്തെ വിറപ്പിക്കുന്ന വൈറസ് പണികൊടുത്തത് ഈ ബിയറിന്: മുഹമ്മദ് അഷ്‌റഫ് എഴുതുന്നു

മുഹമ്മദ് അഷ്റഫ്

രു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ. കൊറോണാ വൈറസ് പണികൊടുത്തത് പാവം കൊറോണാ ബിയറിനു ഇക്കല്ലൊം ആദ്യ രണ്ടു മാസത്തിൽ തന്നെ നഷ്ടം 455 ദശലക്ഷം... !

ലോകത്തിലെ ഏറ്റവും വലിയ ബിയർ നിർമ്മാണശാലകളിൽ ഒന്നാണ് അമേരിക്കയിലെ സെയ്ന്റ് ലൂയിസ് മിസോറി ആസ്ഥാനമായിട്ടുള്ള ആൻ ഹോയ്‌സർ ബുഷ്.. പ്രശസ്ത ബ്രാൻഡുകളായ ബുഡു വീസർ... സ്റ്റെല്ലാ ആർട്ടോയിസ് ബെക്‌സ് കൊറോണാ എന്നിവ ഒക്കെ ഉൽപ്പാദിപ്പിക്കുന്നവർ

എന്നാൽ കോവിഡ് 19 കൊറോണ വൈറസ് പടർന്നു പിടിച്ചതോടെ അവരുടെ കൊറോണ ബിയറിന് കഷ്ടകാലമായി ആഭ്യന്തര വിപണിക്ക് പുറമെ ചൈന ന്യൂസിലാൻഡ് മേഖലയിലേക്കുള്ള കയറ്റുമതി പൂർണ്ണമായും നിലച്ചു. 2020 ആദ്യ ക്വാർട്ടറിൽ മാത്രം കമ്പനിക്കു ഉണ്ടായിരിക്കുന്നത് 455 മില്യൺ ഡോളർ നഷ്ടം ആണെന്ന് അവരുടെ CEO കാർലോസ് ബ്രിട്ടോ വാർത്താ ലേഖകരെ അറിയിച്ചു.. !

ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP