1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

അഭിനന്ദനങ്ങളെക്കാൾ ആരോപണം ആണ് തുറന്നെഴുതുന്നതിൽ എനിക്ക് കിട്ടാറുള്ളത്; നേരെ മറിച്ചുഞാൻ കൊല്ലപ്പെട്ടിരുന്നു..എങ്കിൽ..ആത്മഹത്യ ചെയ്തിരുന്നു എങ്കിൽ..ഇതേ ആളുകൾ justice for കല # എന്ന് എന്റെ ഫോട്ടോ എടുത്തു ആറാടി തകർത്തേനെ; പ്രതികരിക്കുന്ന ഏത് പെണ്ണും സമൂഹത്തിൽ അപഥസഞ്ചാരിണി ആണ്; കല കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

May 26, 2020 | 05:54 PM IST | Permalink



അഭിനന്ദനങ്ങളെക്കാൾ ആരോപണം ആണ് തുറന്നെഴുതുന്നതിൽ എനിക്ക് കിട്ടാറുള്ളത്; നേരെ മറിച്ചുഞാൻ കൊല്ലപ്പെട്ടിരുന്നു..എങ്കിൽ..ആത്മഹത്യ ചെയ്തിരുന്നു എങ്കിൽ..ഇതേ ആളുകൾ justice for കല # എന്ന് എന്റെ ഫോട്ടോ എടുത്തു ആറാടി തകർത്തേനെ; പ്രതികരിക്കുന്ന ഏത് പെണ്ണും സമൂഹത്തിൽ അപഥസഞ്ചാരിണി ആണ്; കല കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

കല

ജീവിച്ചിരിക്കുമ്പോൾ പിന്തുണ നല്കൂ,
മരിച്ചിട്ട് ഇടാതെ !
ഞാൻ മരിച്ചാൽ ദൈവത്തെ ഓർത്തു അത് ചെയ്യരുത് ?
പൊറുക്കില്ല ഞാനത്..
മരണാനന്തരം Justice for കല ### എന്നത് ഞാൻ വെറുക്കുന്നു..

അച്ഛനും അമ്മയും സഹോദരനും വിവാഹബന്ധം ഉപേക്ഷിച്ചു ഞാൻ തിരികെ ചെന്നാൽ എന്നും എന്നെ സ്വീകരിക്കാൻ ഒരുക്കമായിരുന്നു..
എന്റെ ജീവൻ അപകടത്തിൽ ആണെന്ന് എനിക്ക് ഒഴിച്ച് മറ്റുള്ളവർക്ക് തോന്നിയിരുന്നു.പക്ഷെ ഞാൻ അതിനു മുതിർന്നിട്ടില്ല, 19 വർഷവും..
നിന്നെ വേണ്ട എന്നത് അദ്ദേഹം പറയുന്നത് വരെ...അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇനി ഞാൻ വേണ്ട എന്ന് തീരുമാനം എടുത്തത് അദ്ദേഹവും വീട്ടുകാരും ആണ്..

പിഴച്ചവൾ അല്ല കിടപ്പറയിൽ പരാജയം എന്നതായിരുന്നു എന്റെ മേലെ ഉള്ള പ്രധാന ആരോപണം. ആണിന് കൊടുക്കാൻ ഒന്നുമില്ലാത്തവൾ..
ലൈംഗിക താല്പര്യം ഇല്ലാത്ത സ്ത്രീ എന്നാണ് ആരോപണം, ആണുമായോ പെണ്ണുമായോ എനിക്ക് മറ്റുബന്ധങ്ങൾ ഇല്ല എന്നതും അദ്ദേഹം പറയുന്നുണ്ട്..

എന്റെ അച്ഛനോട് നിങ്ങളുടെ മകളുടെ കഴിവ് കേട് കൊണ്ടാണ് എന്ന് പറഞ്ഞു. അച്ഛൻ ചോദ്യം ചെയ്ത ചില കാര്യങ്ങൾ അദ്ദേഹം ന്യായീകരിച്ച നിമിഷം മുതൽ അച്ഛൻ മാനസികമായി അദ്ദേഹത്തെ ഒട്ടും ബാക്കി ഇല്ലാതെ വെറുത്തു. കുത്തിക്കൊള്ളണം എന്ന് അമ്മ ആഗ്രഹിച്ചു.
ആങ്ങളയ്ക്ക് കൈയൂക്ക് കാണിക്കാൻ ഞാനും മോളും തടസ്സം നിന്നു...

കോടതിയിൽ ജഡ്ജിന്റെ മുന്നില് ഞാൻ ഒറ്റയ്ക്ക് ആയിരുന്നു..എനിക്ക് വക്കീൽ ഇല്ല..എന്റെ വീട്ടുകാർ അറിഞ്ഞിരുന്നില്ല, ഞാൻ അദ്ദേഹം തന്ന പേപ്പറിൽ sign ചെയ്തു കൊടുത്തത്. Judge എനിക്ക് പറയാനുള്ളത് ചോദിച്ചു. എന്നെ വേണ്ട എന്ന് പറയുന്നു, ഇനി ഞാൻ എന്താ വേണ്ടത്..അദ്ദേഹം ഒരു വേള എന്നെ നോക്കി, പേപ്പറിൽ എഴുതി.

നാട്ടാര് എന്ത് പറയും, കരുതും എന്ന് ഓർത്തു നീങ്ങുന്ന വലിയ കുടുംബ മഹിമയാണ് ഞങ്ങളുടേത്. മനസ്സിന്റെ പച്ചയായ ചിന്ത അവർക്ക് വഴിതെറ്റൽ ആണ്. ഇപ്പോൾ അച്ഛനും അമ്മയും പൊതുഇടങ്ങളിൽ പോകാറില്ല. മോൾടെ കാര്യം ചോദിക്കുമ്പോൾ അച്ഛന്റെ തല കുനിയുന്നു എന്നാണ് പറയാറ്. കോടതിയിൽ അത്യാവശ്യം പോയി ജൂനിയർ വക്കീലിനെ കൊണ്ട് കേസ് നടത്തി അച്ഛൻ ഒതുങ്ങി. ദേഷ്യം, പൊട്ടിത്തെറി ഇതൊക്കെ ആണ് ഇപ്പൊ അച്ഛനും അമ്മയ്ക്കും എന്നെ കണ്ടാൽ. ആരുടെയും ഫോൺ അച്ഛൻ എടുക്കാറില്ല. ഞാൻ അങ്ങോട്ട് പോകുന്നതും വിരളം.

ഞാൻ ഇറങ്ങി വന്ന, ഞാനും മോളും അവളുടെ അച്ഛനും ആയി താമസിച്ചിരുന്ന ആ വീട്ടിൽ അദേഹത്തിന്റെ ഇഷ്ടക്കാരും അദ്ദേഹവും സന്തോഷത്തോടെ വാഴുന്നു എന്നത് അച്ഛന് ഉൾകൊള്ളാൻ പറ്റുന്നതല്ല. ശപിക്കാൻ അച്ഛന് ശക്തി ഇല്ലാ എന്നെനിക്ക് ഇപ്പോൾ അറിയാം..അവൻ നശിച്ചു പോകുമെന്ന് കരഞ്ഞു കൊണ്ട് പറയുന്ന അമ്മയ്ക്കും ഇല്ല. കാരണം, ആ വീട്ടിൽ അദ്ദേഹത്തിനും കൂട്ടർക്കും ഒന്നിനും കുറവില്ലല്ലോ..
അപ്പൊ ദൈവഹിതം മറ്റൊന്നാണ്.

എന്റെ അച്ഛൻ എനിക്കു മുന്നേ ഈ ലോകം വിട്ടാൽ അതെന്നെ ഓർത്തു നീറി ആകും എന്നെനിക്ക് അറിയാം. ഞാൻ നിസ്സഹായ ആണ്. കാരണം എന്റെ മോൾക്ക് അവളുടെ അച്ഛന്റെ മേലെ ഒരു മണ്ണ് വീണാൽ സഹിക്കില്ല. അനുവാദം ഇല്ലാതെ നാടു വിട്ട എന്നെ മൂന്ന് പേരും ഒരുപാട് ശപിച്ചിട്ടുണ്ട്. ഇന്നും സഹോദരനും ഞാനും തമ്മിൽ അടുപ്പമില്ല. കുടുംബം എന്നത് ശ്മശാനം പോലെ ആയി..

ഇപ്പോൾ ഞാൻ ഈ fb യിൽ എഴുതി എഴുതി, വളരെ കുറച്ചു നന്മ ഉള്ളവരുടെ സാന്ത്വനത്തിൽ കുറച്ചു മാറ്റങ്ങൾ അച്ഛനുമമ്മയ്ക്കും ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നു. ഇങ്ങനെ fbyil എഴുതുമ്പോൾ മറ്റുള്ളവർ, പരിഹസിച്ചതോ സഹതപിച്ചതോ ഞാൻ അറിഞ്ഞിട്ടില്ല. എനിക്ക് പിന്നിലെ പുച്ഛച്ചിരി ഞാൻ എഴുതി തള്ളി..

ഞാൻ ഇടുന്ന പോസ്റ്റുകൾ ഓൺലൈൻ മാധ്യമങ്ങൾ വളച്ചൊടിച്ചു, അശ്ലീല ചുവയോടെ ആറാടി. എന്റെ ചിരി അസഹ്യമായത് ശത്രുക്കൾക്കു അല്ലായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. പോസ്റ്റിനു കീഴെ വരുന്ന കമന്റ്‌സ് വായിച്ചു ഓരോരുത്തരും എന്നെ സന്തോഷം അറിയിച്ചു.
ഞാൻ ദുഃഖങ്ങൾ തട്ടിത്തെറിപ്പിച്ചത് അവർ സഹിച്ചില്ല. അവസാനമായി അത്തരത്തിൽ ഒരു കമന്റ് എന്റെ ഒരു ഫെമിനിസ്റ്റ് സുഹൃത്ത് അവളുടെ ജാരൻ പറഞ്ഞു എന്ന് ചൂണ്ടിക്കാട്ടി...ഒരു നിമിഷം കളയാതെ ജോലി ചെയ്ത് നീങ്ങുന്ന ഞാൻ ഒരുത്തന്റെയും കുടുംബം കലക്കി ഒരു നേരത്തെ കാശിനു വേണ്ടി എന്റെ ലൈംഗികത വിറ്റിട്ടില്ല എന്നത് മനസ്സ് കൊണ്ട് അവളെ പുച്ഛിച്ചു ഞാൻ മറുപടി വിഴുങ്ങി.

ഇത്തരം ഒരുപാട് പേരെ ഞാൻ അകറ്റി നിർത്തിയിട്ടുണ്ട് ഇപ്പോൾ.. ഒന്നും കൊണ്ടല്ല, അല്ലേൽ എന്റെ ഊർജം അവർ തല്ലികെടുത്തും. ഒളിഞ്ഞും മൂക്കിൽ കറക്കി പിടിച്ചും ലൈംഗിക താല്പര്യം പ്രകടിപ്പിക്കുന്നവരോട് ഞാൻ പറയാറുണ്ട്, മുൻഭർത്താവിന്റെ സർട്ടിഫിക്കറ്റ് ഇതാണെന്നു..
ചുമ്മാ നിന്ന് കാല് കഴയ്‌ക്കേണ്ടല്ലോ.. ! ആൺ ശരീരമെന്നാൽ എനിക്ക് അറപ്പാണ് എന്ന് അറിഞ്ഞൂടെ? കൊഴുത്ത ശരീരത്തിനുള്ളിൽ ഒരു ആണിനും വഴങ്ങാത്ത ധാർഷ്ട്യമുള്ള രതിയുടെ മുഷിഞ്ഞ ഇടങ്ങളാണ്. പുരുഷഭാഗം എന്നാൽ എനിക്ക് അയ്യേ എന്നാണ്. അതിനാൽ എന്റെ ശരീരത്തിലെ മുഴുപ്പ് കണ്ടു ഇളകി അടുത്ത് വരല്ലേ.

ഏതു നിയമത്തെക്കാളും ശക്തി എന്റെ പേനയ്ക്ക് ഉണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. പെണ്ണുങ്ങളെ, നമ്മുക്ക് ഉച്ചത്തിൽ സംസാരിക്കാൻ പറ്റണം. ദുരഭിമാനം എന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്.ഉറക്കെ പറയണം, ശബ്ദിക്കണം.കരഞ്ഞു ഇരുന്നാൽ സഹതാപം കിട്ടും.
കരച്ചില് നിർത്തിയാൽ ആരോപണം കിട്ടും..രണ്ടും നോക്കേണ്ട..നമ്മുക്ക് നമ്മളാണ് തുണ... !

കോളേജില് പാർട്ട് ടൈം ജോലി ഉണ്ട്, ഫ്രീലാൻസിങ് ഉണ്ട്, ഓൺലൈൻ consultation ഉണ്ട്, ഇഗ്‌നോ faculty ആണ് അങ്ങനെ നിരവധി മേഖലയിൽ ഞാൻ 24 മണിക്കൂറും സജീവം ആണ്.കിടപ്പാടം സ്വന്തമായി ഉണ്ട്.. ആരും ഇറക്കി വിടില്ല.ഒറ്റ രൂപ കടമില്ല.. അതാണ് സമ്പാദ്യം..കടുത്ത ഈശ്വരവിശ്വാസി ആണ്..

എന്റെ അച്ഛൻ എനിക്കു തന്ന സ്ത്രീധനമൊക്കെ നഷ്ടമായി. കട്ടോണ്ട് പോകാൻ പറ്റാത്തതായി എന്റെ വിദ്യാഭ്യാസമാണ്.അതിലാണ് എന്റെ നിലനിൽപ്പ്..

മാതാപിതാക്കളെ അത് മാത്രം കൊടുക്ക് മക്കൾക്ക്. അഭിനന്ദനങ്ങളെക്കാൾ ആരോപണം ആണ് തുറന്നെഴുതുന്നതിൽ എനിക്ക് കിട്ടാറുള്ളത്..നേരെ മറിച്ചു ഞാൻ കൊല്ലപ്പെട്ടിരുന്നു, എങ്കിൽ, ആത്മഹത്യ ചെയ്തിരുന്നു എങ്കിൽ, ഇതേ ആളുകൾ justice for കല #എന്ന് എന്റെ ഫോട്ടോ എടുത്തു ആറാടി തകർത്തേനെ. പ്രതികരിക്കുന്ന ഏത് പെണ്ണും സമൂഹത്തിൽ അപഥസഞ്ചാരിണി ആണ്..
പുച്ഛം തോന്നുന്നു സമൂഹത്തോട്

പക്ഷെ ഞാൻ നിർത്തില്ല. എഴുതും,എന്റെ സഹായം വേണ്ടവർക്ക് ചെയ്തും കൊടുക്കും. ജീവനുള്ളടുത്തോളം. കൗൺസലിങ് എന്നാൽ ഉപദേശം അല്ല.ഉപദേശിക്കാൻ ഞാൻ നിൽക്കാറില്ല. എങ്ങനെ പ്രതിസന്ധികൾ തരണം ചെയ്യാം എന്നതാണ് എന്റെ കയ്യിലുള്ള മരുന്ന്. അതിൽ ഞാൻ വിജയിച്ചതാണ്.ആത്മഹത്യ എന്റെ മാർഗ്ഗമല്ല.അതേ ഞാൻ മറ്റുള്ളവർക്കും കൊടുക്കുന്നുള്ളു...

ഉത്തരയ്ക്ക് നീതി കൊടുക്കാനുള്ള ## tag കുതിക്കുക ആണ്.. ജീവിച്ചിരിക്കുന്നവർക്ക് കൊടുക്കാൻ എന്തേ പറ്റുന്നില്ല... ?

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
ഇടപാടുകൾ എല്ലാം ഐഎഎസ് ഉന്നതന്റെ അറിവോടെയെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി; എല്ലാം മുന്നിൽ നിന്ന് നടത്തി തന്നതും ഐടി സെക്രട്ടറി; സ്‌പെയ്‌സ് പാർക്കിലെ ജോലിക്കായി ശുപാർശ നടത്തി സഹായിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനെന്നും തുറന്നു പറച്ചിൽ; ശിവശങ്കർ ഐഎഎസിനെ കുടുക്കി സ്വർണ്ണ കടത്ത് ആസൂത്രകയുടെ മൊഴി; പിണറായി വിജയന്റെ മുൻ സെക്രട്ടറിക്ക് കൈവിലങ്ങ് ഉറപ്പായി; യുഎപിഎ കുറ്റം ചുമത്താനും സാധ്യത; കേരളം ഭരിച്ച ഉദ്യോഗസ്ഥൻ ഊരാക്കുടുക്കിൽ
ഭീകരൻ തടിയന്റവിട നസീറിനെ വിയ്യൂർ സെൻട്രൽ ജയിലിൽ പലവട്ടം സന്ദർശിച്ച ഫരീദ്; യുഎഇയിലെ കസ്റ്റംസ് ഫോർവേഡിങ് ഏജന്റിന്റെ കീഴിൽ ജോലിചെയ്യുന്ന ജീവനക്കാരനെ സ്വാധീനിച്ച് നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്തിന് വഴിയൊരുക്കിയതും കൊച്ചിക്കാരൻ; സരിത് കടത്തുന്ന സ്വർണം ഏറ്റുവാങ്ങിയതും ദുബായിലെ മലയാളിയുടെ വിശ്വസ്തർ; ഒടുവിൽ എറണാകുളം തൈപ്പറമ്പിൽ ഫൈസൽ ഫരീദിന്റെ ചിത്രം പുറത്ത്; സ്വർണ്ണ കടത്തിൽ ഇനി അന്വേഷണം അതിവേഗതയിൽ
പാരീസ് ഭീകരാക്രമണത്തിന് ഐസിഎസ് ഉപയോഗിച്ച സാമ്പത്തിക വഴി; ഏഷ്യയിലെ കള്ളക്കടത്തുകാർക്ക് സ്വർണം പ്രതിഫലമായി നൽകിയതുകൊളംബിയൻ മയക്കു മരുന്ന് മാഫിയ; നോട്ട് നിരോധനത്തിലെ നിയന്ത്രണങ്ങളോടെ മെറ്റൽ കറൻസി കൊച്ചിയിലെ സിനിമാക്കാർക്കും പ്രിയപ്പെട്ടതായി; ഷംനാ കാസിമിന്റെ പരാതിക്ക് പുറകെ പോയി സ്വപ്‌നാ സുരേഷിൽ അന്വേഷണം എത്തുമ്പോൾ പുറത്തു വരുന്നത് രാജ്യദ്രോഹത്തിന്റെ സാമ്പത്തിക കുറ്റകൃത്യം; മുടക്കോഴി മലയിൽ കൊടി സുനിയെ പൂട്ടിയ ഷൗക്കത്തലി കണ്ടെത്തുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ
നെടുമ്പാശ്ശേരിയിൽ രണ്ട് ബാഗുകളിലായി കടത്താൻ ശ്രമിച്ചത് ആറു റൈഫിളുകൾ; രണ്ട് മാനുകളെ വെടിവച്ച് കൊന്ന ഷാർപ്പ് ഷൂട്ടർ; കള്ളപ്പണവും സ്വർണ്ണ കടത്തും കഴിഞ്ഞാൽ ഇഷ്ടം നായാട്ടും; റിയൽ എസ്റ്റേറ്റിൽ സമയം കളഞ്ഞ വെട്ടത്തൂരുകാരന് അയൽവാസികളോട് ഉണ്ടായിരുന്നത് കണ്ടാൽ മിണ്ടാത്ത ബന്ധം; ബംഗളൂരുവിലേക്ക് സ്വപ്ന പോയതും റമീസിന്റെ ഉപദേശം വാങ്ങി; ബന്ധുത്വ കഥ നിഷേധിച്ച് കുഞ്ഞാലിക്കുട്ടി; കോൺസുലേറ്റ് സ്വർണ്ണ കടത്തിൽ എൻ ഐ എയുടെ കണ്ണ് വമ്പൻ സ്രാവുകളിലേക്ക്
ശിവശങ്കറിനെ ചോദ്യം ചെയ്യുക സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം; ചോദ്യം ചെയ്യാൻ എൻഐഎ തയ്യാറാക്കുക വിശദമായ ചോദ്യാവലി; സിവിൽ സർവ്വീസ് ഉന്നതനായതിനാൽ കേന്ദ്ര സർക്കാരിന്റെ അനുമതിയും തേടും; മുൻ ഐടി സെക്രട്ടറിക്കെതിരായ പ്രാഥമിക മൊഴികൾ സസൂക്ഷ്മം വിശകലനം ചെയ്ത് അന്വേഷണ സംഘം; ആയുഷ്‌കാലം ജയിൽ വാസ സാധ്യതയുള്ളതിനാൽ എല്ലാം സ്വപ്‌ന തുറന്നു പറയും; ശിവശങ്കറിനെ സസ്‌പെന്റ് ചെയ്ത് പിടിച്ചു നിൽക്കാൻ പിണറായി; സ്വർണ്ണക്കടത്ത് മറ്റൊരു സോളാറാകൻ സാധ്യത ഏറെ
നിങ്ങൾക്ക് സ്റ്റേഷൻ ആക്രമിക്കാമെങ്കിൽ ഞങ്ങൾക്ക് പാർട്ടി ഓഫീസിലും കയറാമെന്ന് തുറന്നടിച്ച ചുണക്കുട്ടൻ; ടിപി വധക്കേസിൽ അർദ്ധരാത്രി മുടക്കോഴി മലയിലെത്തി കൊടി സുനിയെയും കൂട്ടരെയും മൽപിടുത്തത്തിലൂടെ കീഴടക്കിയ സാഹസികൻ; തലശേരി ഡിവൈഎസ്‌പി ആയിരിക്കുമ്പോഴേ സിപിഎമ്മിന്റെ കണ്ണിലെ കരട്; എൻഐഎയിലേക്ക് ഡപ്യൂട്ടേഷനിൽ ചേക്കേറിയത് ഭരണം മാറിയപ്പോൾ; സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷകനായി ഷൗക്കത്തലി വീണ്ടും വരുമ്പോൾ
സ്വർണം എത്തിക്കാൻ പണംമുടക്കിയ പൂക്കാട്ടിൽ റമീസ് സ്വസ്ഥമായി വീട്ടിൽ തന്നെ കിടന്നുറങ്ങിയത് അന്വേഷണം ഇങ്ങുവരെ എത്തില്ലെന്ന ആത്മവിശ്വാസത്തിൽ; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് കേസിൽ മലപ്പുറം സ്വദേശിയുടെ പങ്ക് പുറംലോകം അറിഞ്ഞത് അതിരാവിലെ കസ്റ്റംസ് സംഘമെത്തി കസ്റ്റഡിയിൽ എടുത്തതോടെ; പിടിയിലായത് പ്രതികൾ എത്തിക്കുന്ന സ്വർണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്നയാൾ; എൻഐഎയും കസ്റ്റംസും കച്ചകെട്ടി ഇറങ്ങിയതോടെ മലബാറിലെ കുഴൽപ്പണ മാഫിയയും ഭീതിയിൽ
2015ൽ പിടിച്ചപ്പോൾ പേടിപ്പിച്ചത് മന്ത്രിബന്ധുവെന്ന് പറഞ്ഞ്; കുഞ്ഞാലിക്കുട്ടിയുടെ അകന്ന ബന്ധുവെന്നും അവകാശ വാദം; കരിപ്പൂരിലെ കടത്തിൽ പിടിക്കപ്പെട്ടപ്പോൾ വെട്ടത്തൂർ സ്വദേശിയെ വിശേഷിപ്പിച്ചത് ഒരു ഉന്നതനായ നേതാവിന്റെ കൊച്ചുമകനെന്നും; കോൺസുലേറ്റ് കടത്തിൽ പെരിന്തൽമണ്ണയിൽ പിടിയിലായത് കാർഗോ കടത്തിലെ അഗ്രഗണ്യൻ; വെട്ടത്തൂരിലെ റമീസിനെ കുടുക്കിയത് സന്ദീപ് നായരുടെ മൊഴി; സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിലെ രാഷ്ട്രീയ ചർച്ചയിൽ ട്വിസ്റ്റ്; മലപ്പുറത്ത് അറസ്റ്റിലായ ഇടനിലക്കാരന്റെ കഥ
സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും പിടികൂടിയത് ബെംഗളൂരു കൊറമംഗലയിലെ ഫ്‌ളാറ്റിൽ നിന്ന്; ഒളിവിൽ കഴിഞ്ഞത് സുധീന്ദ്രറായ് എന്നയാളുടെ ഫ്‌ളാറ്റിൽ; ഇരുവരും ഒളിവിൽ കഴിഞ്ഞത് മുഖത്ത് മാറ്റങ്ങൾ വരുത്തി; ഡൊംലൂർ എൻഐഎ ഓഫീസിൽ ഇരുവരെയും ചോദ്യം ചെയ്യുന്നു; പ്രതികളെ കസ്റ്റഡിയിൽ എടുത്തത് എൻഐഎ ഹൈദരാബാദ് യൂണിറ്റ്; ഇരുവരെയും കൊച്ചിയിൽ എത്തിക്കുക സുരക്ഷ കൂടി കണക്കിലെടുത്ത്; തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസ് സുരക്ഷയ്ക്ക് സിആർപിഎഫ്
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..