1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

സിപിഎമ്മിൽ ചേരാൻ ഞാനും പ്ലാൻ ചെയ്യുന്നു.. എന്തിനെന്നല്ലേ.. ജോലി ഉറപ്പാക്കാൻ.. കൊന്നിട്ട് വന്നാലും ബലാത്സംഗം ചെയ്താലും മാമ പണി ചെയ്താലും മോഷണം അഴിമതി ഒക്കെ നടത്തിയാലും അങ്ങയുടെ പാർട്ടിയുടെ ഭാഗമാകയാൽ എനിക്ക് നേട്ടങ്ങൾ മാത്രമേ ഉണ്ടാകൂ.. ഒരുക്കി വെക്കൂ എനിക്കുമൊരു മൂർച്ചയുള്ള വാളും അരയിൽ കെട്ടാൻ ഒരു ബോംബും തരൂ: ദീപ മനോജ് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്നകത്ത്

October 29, 2019 | 05:17 PM IST | Permalink



സിപിഎമ്മിൽ ചേരാൻ ഞാനും പ്ലാൻ ചെയ്യുന്നു.. എന്തിനെന്നല്ലേ.. ജോലി ഉറപ്പാക്കാൻ.. കൊന്നിട്ട് വന്നാലും ബലാത്സംഗം ചെയ്താലും മാമ പണി ചെയ്താലും മോഷണം അഴിമതി ഒക്കെ നടത്തിയാലും അങ്ങയുടെ പാർട്ടിയുടെ ഭാഗമാകയാൽ എനിക്ക് നേട്ടങ്ങൾ മാത്രമേ ഉണ്ടാകൂ.. ഒരുക്കി വെക്കൂ എനിക്കുമൊരു മൂർച്ചയുള്ള വാളും അരയിൽ കെട്ടാൻ ഒരു ബോംബും തരൂ: ദീപ മനോജ് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്നകത്ത്

ദീപാ മനോജ്

പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അറിയാൻ.. ഞാൻ ഡൽഹിയിൽ നിന്നും ദീപ മനോജ് പാവങ്ങൾക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ അവിടെയൊക്കെ ജാതി മത രാഷ്ട്രീയ വേർതിരിവില്ലാതെ പ്രതികരിക്കുന്ന ആളാണ്.. പ്രവർത്തിക്കുന്ന ആളാണ്.. നമ്മൾ പലതവണ നേരിട്ട് കണ്ടിട്ടും മിണ്ടിയിട്ടുമുണ്ട്.. അന്നും ഞാൻ പറഞ്ഞിരുന്നു ഒന്നും ശരിയല്ല... എന്നു.. ഇന്ന് വീണ്ടും പറയുന്നു.. ഇതെന്റെ അങ്ങേക്കുള്ള രണ്ടാമത്തെ കത്താണ്

അങ്ങ് അറിയുമോ വാളയാറിലെ പെൺകുട്ടികളെ... അവരുടെ മാതാപിതാക്കളുമായി ഞാൻ കുറച്ചു നേരം സംസാരിച്ചിരുന്നു. 9 ഉം 11 ഉം വയസ്സുള്ള വളയാറിലെ ആത്മഹത്യ എന്താണെന്നു അറിയാത്ത രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു ആദ്യം ചേച്ചിയെയും മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷം അനിയത്തിയേയും തല്ലി കൊന്നു കെട്ടിത്തൂക്കിയപ്പോൾ അങ്ങയുടെ സർക്കാരിന് അതൊരു വലിയ കാര്യമായിരുന്നില്ല എന്നു പ്രതികളെ വെറുതെ വിട്ടപ്പോൾ മനസ്സിലായി.. ഒന്നു പറയൂ സാറെ തന്തക്കു പിറക്കാത്ത ആ പ്രതികൾക്ക് ഈ കുട്ടികളുടെ ഏതു അവയവം ആണോ കാമം ഉണർത്തിയത്? രണ്ട് വർഷങ്ങൾക്കു ശേഷം അവന്റെ ഒക്കെ ഏതു സേവനത്തിനു പ്രത്യുപകാരമാണ് വെറുതെ വിടാൻ പ്രേരണ ആയതു? ജലജ മാധവൻ എന്ന പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നത് കൂടി ഒന്നു കേൾക്കണേ.. അവരുടെ അമ്മ കരഞ്ഞു കൊണ്ടു എന്നോട് ആവശ്യപ്പെട്ടത് ഒന്നുമാത്രം.. കുറ്റവാളികളെ വെറുതെ വിടല്ലേ മേഡം. ഇനിയുമൊരമ്മയും അച്ഛനും കരയാൻ ഇടയാവാതിരിക്കട്ടെ മേഡം എന്നു..

ഇനി ഒരു ജിഷ ഉണ്ടാവില്ല എന്നു തറപ്പിച്ചും ഉറപ്പിച്ചും പറഞ്ഞു അമ്മ പെങ്ങന്മാരുടെ വോട്ട് പിടിച്ച് അധികാരത്തിൽ വന്ന അങ്ങ് ജിഷ ക്ക് നീതി വാങ്ങി കൊടുത്തോ? അതിന് മുൻപ് കിരാതമായി കൊല്ലപ്പെട്ട സൗമ്യക്ക് നീതി കിട്ടിയോ? ഗോവിന്ദചാമിയെ തൂക്കി കൊന്നോ? സിപിഎം ൽ ചേരാൻ ഞാനും പ്ലാൻ ചെയ്യുന്നു.. എന്തിനെന്നല്ലേ.. ജോലി ഉറപ്പാക്കാൻ.. കൊന്നിട്ട് വന്നാലും ബലാത്സംഗം ചെയ്താലും മാമ പണി ചെയ്താലും മോഷണം അഴിമതി ഒക്കെ നടത്തിയാലും അങ്ങയുടെ പാർട്ടിയുടെ ഭാഗമാകയാൽ എനിക്ക് നേട്ടങ്ങൾ മാത്രമേ ഉണ്ടാകൂ.. ഒരുക്കി വെക്കൂ എനിക്കുമൊരു മൂർച്ചയുള്ള വാളും അരയിൽ കെട്ടാൻ ഒരു ബോംബും തരൂ..

വാളയാർ കേസിൽ CWC ചെയർമാൻ പ്രതികളുടെ വക്കീൽ ആയതെങ്ങനെ എന്നു മുഖ്യമന്ത്രി പറയണം..തൊടുപുഴ കേസിലെ അഞ്ജനക്ക് താങ്കളുടെ പാർട്ടി കൊടുക്കുന്ന പിന്തുണ ഞാൻ പലതവണ പറഞ്ഞു കഴിഞ്ഞു... കേരളഹൊസിൽ വച്ച് പല മന്ത്രിമാരേയും മന്ത്രി ശ്രീ ബാലനെയും നേരിട്ട് കണ്ടു ഇക്കാര്യം ഞാൻ പറഞ്ഞതുമാണ്..കോഴിക്കോട് ലൗ ജിഹാദിന് ഇരയാക്കപ്പെട്ട പെണ്കുട്ടിയോടും കുടുംബത്തോടും അങ്ങ് കാണിച്ച നെറികേട് എനിക്കറിയാം പകരം പ്രതിയെ സംരക്ഷിക്കുന്നതിന് അങ്ങയുടെ സർക്കാർ ഉല്‌സുകത കാണിച്ചതും നേരിട്ടറിയാം..

സർ ഓർക്കുന്നുണ്ടോ.. ദളിതനായ മധുവിനെ അടിച്ചു കൊന്നപ്പോൾ ഞാൻ ഒരു തുറന്ന കത്തെഴുതിയിരുന്നു.. ഇന്നിതാ മറ്റൊരു ദളിത കുടുംബത്തിന് വേണ്ടി ഒരിക്കലൂടെ ശക്തമായ പ്രതിഷേധം ഞാൻ രേഖപ്പെടുത്തുന്നു..അല്ല സാറെ.. 9 ഉം 11 ഉം വയസ്സുള്ള പിഞ്ചു കുഞ്ഞുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നു വിശദീകരണം നൽകിയ DYSP സോജൻ അങ്ങയുടെ നല്ല സേവകൻ ആണെങ്കിലും അയാൾക്ക് തന്റെ പെങ്ങളുമായും മകളുമായും ഉള്ള ബന്ധം ആയിരിക്കില്ല ബാക്കി എല്ലാവർക്കും എന്നു ആ നെറികെട്ട കാക്കിപണിക്കാരനോട് പറയാൻ ആഗ്രഹിക്കുന്നു.

മുഖ്യമന്ത്രിസാറെ എന്തുകൊണ്ടാണ് അങ്ങയുടെ ഭരണകാലത്തു ഞങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങൾ ഇങ്ങനെ തൂങ്ങിയാടുന്നത്.. എന്തുകൊണ്ടാണ് കോടതിയിൽ സർക്കാർ ഇടപെടലുകൾ നടത്തുന്നത്?എന്തുകൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടും ആ കുട്ടികളുടെ അമ്മ പ്രതികൾ കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ടു എന്നു വിളിച്ചു പറഞ്ഞിട്ടും വെറുതെ വിട്ടത്?എന്തുകൊണ്ടാണ് മൂത്തവൾ മരിച്ച ദിവസം അവളുടെ വീടിന്റെ പരിസരത്തു നിന്നു രണ്ട് പേർ ഇറങ്ങി പോകുന്നത് കണ്ടു എന്ന ഇളയ കുട്ടിയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാതിരുന്നത്?

എന്തുകൊണ്ടാണ് സത്യം വിളിച്ചു പറഞ്ഞ ഇളയ കുട്ടിയെ മരണത്തിൽ തള്ളിയിട്ടത്?എന്തുകൊണ്ടാണ് മൂത്ത കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇളയ കുട്ടിയുടെ മരണം വരെ കൈമാറാതിരുന്നത്?എന്തുകൊണ്ടാണ് മനുഷ്യാവകാശത്തിന്റെ ധ്വംസനം ഉണ്ടായിട്ടും അങ്ങയുടെ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രാജി വെക്കാത്തതു?? ഇവർ ദളിതർ ആയതുകൊണ്ടാണോ? അവർക്കു മലം സമ്മാനപ്പൊതി അയച്ചത് ആരായാലും അവരോട് അഭിനന്ദനങ്ങൾ അറിയിക്കാൻ ഈ അവസരം ഉപയോഗിക്കട്ടെ..

ഇതൊക്കെ എന്റെ മാത്രമല്ല ഓരോ സാധാരണകാരന്റെയും മനസിൽ അങ്ങയോടും അങ്ങയുടെ സർക്കാരിനോടും ചോദിക്കാൻ കരുതി വച്ച ചോദ്യങ്ങൾ ആണ്.പിന്നെ പിണറായി സാറെ.. താങ്കളുടെ സർക്കാരും അമ്മ പെങ്ങളെ തിരിച്ചറിയാത്ത പൊലീസും ഒരു തുടരന്വേഷണം നടത്തി ഇനിയും ഒത്തിരി വിഷമിക്കണ്ട..സ്വകാര്യ ഏജൻസിയോ അല്ലെങ്കിൽ CBI യോ ഈ കേസ് പുനരന്വേഷണം നടത്തട്ടെ..പഴയ FIR ഉം കുറ്റപത്രവും, അന്വേഷണ റിപ്പോർട്ടും ഒരിക്കലും സത്യസന്ധമായിരിക്കില്ല എന്നുറപ്പുള്ളതു കൊണ്ടും താങ്കളുടെ സർക്കാരിലും അന്വേഷണത്തിലും ഞങ്ങൾ സാധാരണ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടതിനാൽ സ്വകാര്യ ഏജൻസിയെയോ CBI യെയോ കേസ് അനേഷിക്കട്ടെ.. കോടതി വിധിക്കു നേരെ നിങ്ങളുടെ സർക്കാർ ഇതിലും വലിയ എന്ത് അപ്പീൽ നൽകുമെന്നാണ്?

ദളിതരോട് ചിറ്റമ്മ നയം കാണിച്ചാൽ ഇന്ന് അവരോടൊപ്പം കടലുപോലെ ആർത്തിരമ്പുന്ന സാധാരണക്കാർ ഒപ്പമുണ്ടാകും എന്നു സർ മറക്കരുത്.. അപ്പീൽ വേണ്ട.. പുനരന്വേഷണമാണ് വേണ്ടത്.. അങ്ങയുടെ പൊലീസിന്റെ സേവനം ഈ കേസിൽ വേണ്ട.. CBI അല്ലെങ്കിൽ സ്വകാര്യ ഏജൻസി ക്ക് അന്വേഷണ ചുമതല കൊടുക്കുക..

വാളയാർ പെൺകുട്ടികൾക്കു നീതി കിട്ടണം. അവരുടെ മാതാപിതാക്കൾക്ക് ഒപ്പം.. അവരുടെ നീതിക്കായി പോരാടുന്ന ഓരോ വ്യക്തികൾക്കുമൊപ്പം ഞാനും ഉണ്ടാവും.. തന്റെ മകളെ നശിപ്പിച്ചവനെ ഇല്ലാതാക്കിയ ശങ്കരനാരായണൻ എന്ന അച്ഛന് ഹൃദയം കൊണ്ടു വണങ്ങുന്നു..ഈ ജ്വാല കെട്ടടങ്ങില്ല സർ.. വാളയാറിലെ പെൺകുട്ടികൾക്ക് നീതി കിട്ടുവോളം.. സത്യം ജയിക്കാൻ ആഗ്രഹിക്കുന്ന പെൺകുഞ്ഞുങ്ങൾക്കു സുരക്ഷ വേണം എന്നാഗ്രഹിക്കുന്ന ഒരായിരം അച്ഛനമ്മമാർ എനിക്കൊപ്പം ഉണ്ടാവും എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?
ബെല്ലി ഡാൻസറെ എത്തിച്ചത് ഫോർട്ട് കൊച്ചിയിൽ നിന്നും; നേരം വെളുക്കുന്നത് വരെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചത് മൂന്നുയുവതികളും രണ്ടുപുരുഷന്മാരും അടങ്ങുന്ന സംഘം; തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറി ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി എം.എം.മണി; ഉദ്ഘാടനശേഷമുള്ള നിശാപാർട്ടിയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സ്വകാര്യ റിസോർട്ടിൽ മദ്യം ഒഴുക്കി അരങ്ങേറിയ നിശാപാർട്ടി സംഘാടകൻ റോയി കുര്യനെ തിരഞ്ഞ് പൊലീസ്
അയവില്ലാത്ത നിലപാടുമായി സിപിഐ തുടരുന്നത് മാത്രം ജോസിന്റെ ഇടതു പ്രവേശനത്തിനുള്ള ഏക തടസ്സം; ഇടത്തോട്ട് പോയാലും വലത്തോട്ട് പോയാലും ഒപ്പമെന്ന് പ്രഖ്യാപിച്ച് റോഷിയും ജയരാജനും; ഇടത്തേക്കെന്ന സൂചന നൽകി ജോസ് കെ മാണിയും; ഇടത്തോട്ട് പോയാൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പുള്ള മൂന്ന് പേർ കൂടി ജോസഫ് പക്ഷത്തേക്ക് പോയേക്കും
കോവിഡിൽ മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയർന്നു; എറ്റവും പിന്തുണയുള്ളത് ശൈലജ ടീച്ചർക്ക്; സർവേയിൽ പങ്കെടുത്ത 97 ശതമാനം പേരും ആരോഗ്യമന്ത്രിയുടെ പ്രവർത്തനം അംഗീകരിക്കുന്നു; ചെന്നിത്തലയും മുല്ലപ്പള്ളിയും പിറകോട്ട്; കോൺഗ്രസിന്റെ ഏറ്റവും ജനപ്രിയ നേതാവ് ഇപ്പോഴും ഉമ്മൻ ചാണ്ടി തന്നെ; കെ സുരേന്ദ്രന്റെ ജനപിന്തുണയിലും വർദ്ധന; അഭിപ്രായം തേടിയത് 50 നിയമസഭാ മണ്ഡലങ്ങളിലെ 10,409 വോട്ടർമാരുടെ; ഏഷ്യാനെറ്റ് സീ ഫോർ കോവിഡ്കാല സർവേഫലം ഇങ്ങനെ
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്