അമിത് ഷാ ആണ് കേരളം ഭരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ യാതൊരു കുറ്റവും പറയേണ്ട; അനുഭവങ്ങൾ അതാണ് സാക്ഷ്യപ്പെടുത്തുന്നത്; വാളയാറിൽ സംഭവിച്ചത് കേരളത്തിൽ ഒരിടത്തും സംഭവിക്കാതെയും ഇരിക്കട്ടെ; നീതി നിഷേധം വാളയാറിലും അട്ടപ്പാടിയിലും ഒരുപോലെയാണ്; എഴതുന്നത് രാജ്യദ്രോഹം ആണോ അല്ലയോ എന്നറിയില്ല; മാവോയിസ്റ്റ് വേട്ടയെ അഖിൽ കോട്ടാത്തല വിശദീകരിക്കുമ്പോൾ
അഖിൽ കോട്ടാത്തല
എഴുതുന്നത് രാജ്യദ്രോഹം ആണോ അല്ലിയോ എന്നറിയില്ല ..ഇവിടെ മറ്റുള്ളവർ തീരുമാനിക്കുന്നു ആരാണ് രാജ്യദ്രോഹി ആരാണ് ദേശ സ്നേഹി എന്നത്.. അതിനാൽ ഉത്തരം അറിയാതെ എഴുതുകയാണ്.. ഇതിന്റെ പേരിൽ രാജ്യദ്രോഹി എന്ന് മുദ്രകുത്തി കരി നിയമം ചുമത്തി ജയിലിൽ അടച്ചാലും നിശ്ശബ്ദനാവാൻ ആഗ്രഹിക്കുന്നില്ല..കൺ മുന്നിൽ നടക്കുന്ന നെറി കേടുകൾ കണ്ട് ഭയന്ന് അവനവന്റെ സുഖം നോക്കി ജീവിക്കുന്നതിനെക്കാൾ നല്ലത് മരണം ആണെന്ന് വിശ്വസിക്കുന്നു....
അതുകൊണ്ട് സധൈര്യം ഞാൻ പറയുന്നു....
കേരളത്തിൽ 2 വർഷത്തിനിടെ 7 മാവോയിസ്റ്റുകളെ ആണ് പിണറായി സർക്കാർ കൊന്നൊടുക്കിയത്...
'കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആവുമോ സഖാക്കളെ..'?
തോക്കിൻ കുഴലിലൂടെ വിപ്ലവം തീർക്കാം എന്ന ഇവരുടെ ആശയത്തെ ആണോ നിങ്ങൾ വെടി വെച്ചു കൊന്നത്..?
അതും ഓരോ തുള്ളി ചോരയിലും ഒരായിരം പേർ ഉയരുന്നു എന്ന് പാടി കുട്ടി സഖാക്കൾക്ക് ആവേശം തീർത്തു അക്രമത്തിനു വെടി മരുന്ന് കൊടുത്തു ഇളക്കി വിടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാർ മാവോയിസ്റ്റ്കളെ വേടി വെച്ചു ഇല്ലാതാക്കാൻ ശ്രമിച്ചിരിക്കുന്നു....
ബ്രിട്ടീഷുകാർക്ക് മഹാത്മാ ഗാന്ധിയും സുഭാഷ് ചന്ദ്രബോസും തീവ്രവാദി ആയിരുന്നു ... അതെ നീതിക്കും വേണ്ടിയും സ്വവർഗ്ഗത്തിനും വേണ്ടിയും ശക്തമായി വാദിച്ച എല്ലാവരും അതാത് ഭരണകൂടത്തിന് തീവ്രവാദികൾ ആയിരുന്നു.. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം തീർത്ത ബ്രിട്ടൻ പോലും തിരിച്ചറിഞ്ഞു ഇല്ലാതാക്കാൻ ശ്രമിക്കുന്തോറും വീര്യം കൂടി തിരിച്ചു വരുന്നതാണ് വിപ്ലവമെന്നു.. വലിയ വിപ്ലവ പാർട്ടി എന്ന് വിളിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രിക്ക് അതറിയാൻ കഴിയാതെ പോയതിൽ എനിക് നിരാശ ഉണ്ട്..കേരളത്തിൽ കൂടുതൽ പേരെ മാവോയിസ്റ് ആക്കാൻ ഉള്ള പിണറായി വിജയന്റെ തന്ത്രമാണോ ഈ കൊലകൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..
നിങ്ങൾക്ക് സാമാന്യ ബോധം ഉണ്ടോ മുഖ്യമന്ത്രി? കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങനെ കേരളത്തിൽ വളർന്നു എന്ന് ചിന്തിച്ചിരുന്നെങ്കിൽ മാവോയിസ്റ്റുകളെ കൊന്നൊടുക്കി ഇല്ലാതാക്കാം എന്ന് നിങ്ങൾ ചിന്തിക്കുവോ....? അതോ കൊന്നൊടുക്കുന്നതിന്റെ ഒരു ഹരം നിങ്ങൾ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് ആസ്വദിക്കുകയാണോ... ജനങ്ങളെ ഭരിച്ചു കൊല്ലുന്നതും പാർട്ടി അണികളെ വിരട്ടി കൊല്ലുന്നതും പോരാഞ്ഞു മനുഷ്യ രക്തം മണക്കാൻ വേണ്ടി നിങ്ങൾ ചെയ്യുന്ന ഈ നരഹത്യകൾ കാലം ഏത് രീതിയിൽ പൊറുക്കും..
എന്താണ് കേരളത്തിൽ ഇത്തരം ഒരു നടപടിക്ക് ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ച ഘടകം... മാവോയിസ്റ്റുകൾ അക്രമ കാരികൾ എന്ന കാരണമാണോ..? അതോ സർക്കാർ സംവിധാനങ്ങളെ സായുധമായി ആക്രമിക്കുന്നു എന്ന കാരണമാണോ..? തീർച്ചയായും ഇങ്ങനെയൊക്കെ ചെയ്യുന്ന മാവോയിസ്റ്റുകളെ മാത്രമല്ല സാർ എല്ലാവരെയും നമുക്കു വെടി വെച്ചു കൊല്ലണം..ആദ്യം ഒപ്പമുള്ളവരെ കൊല്ലണം എന്നിട്ട് സ്വയം നിറ ഒഴിക്കണം.. കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ കൊന്ന് തള്ളിയ മനുഷ്യരുടെ എണ്ണം എടുത്താൽ ഇന്ത്യയിൽ ആകെ മാവോയിസ്റ്റുകൾ നടത്തിയ കൊലയേക്കാൾ കൂടുതൽ ഉണ്ടാകും..
ഈ കൊല ചെയ്ത എല്ലാത്തിനും കോടികൾ പിരിച്ചു നൽകിയും ജയിലിൽ 5 സ്റ്റാർ സൗകര്യം ഒരുക്കിയും വെട്ട് പോത്തിനെ പോലെ തീറ്റി കൊടുത്തും സംരക്ഷിച്ച ഒരു പാർട്ടിയല്ലേ മിസ്റ്റർ മുഖ്യമന്ത്രി താങ്കളുടേത്..? നിങ്ങൾ അധികാരത്തിനും പണത്തിനും വേണ്ടി കൊന്നൊടുക്കുമ്പോൾ അവകാശങ്ങൾക്ക് വേണ്ടി ദാരിദ്ര്യം മാറാൻ വേണ്ടി അതുമല്ലെങ്കിൽ അർഹമായ നീതിക്ക് വേണ്ടി ആരെങ്കിലും ആയുധം എടുത്താൽ അവരുടെ ആവശ്യം അറിയാൻ ശ്രമിച്ചു അത് പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം കൊന്നൊടുക്കിയാൽ ഇല്ലാതാകും എന്ന് കരുതിയ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് അധികാരി നിങ്ങളാകാം ...
കമ്മ്യൂണിസ്റ്റ്കാർ കൊന്നൊടുക്കിയത് അവരെ വിശ്വസിച്ച സാധാരണക്കാരെയാണ് റഷ്യയിൽ തുടങ്ങി ബംഗാളിൽ വരെ നാം അത് കണ്ടതാണ്.. പൊതു ജനങ്ങളെ ശല്യം ചെയ്തു സർക്കാർ ഖജനവുകൾക്ക് നഷ്ടങ്ങൾ സമ്മാനിച്ചും കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഹർത്താലുകളിൽ സംഭവിച്ച നഷ്ട്ടത്തിന്റെ നൂറിൽ ഒരു നഷ്ടം മാവോയിസ്റ്റുകൾ ചെയ്തതായി റിപ്പോർട് ഉണ്ടോ.. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് .മാവോയിസ്റ്റുകൾ കേരളത്തിൽ ഇത്രയേറെ സൃഷ്ടിക്കപ്പെടുന്നെങ്കിൽ എന്തായിരിക്കും സാർ അവരുടെ ആവശ്യം.. എന്തിനും ഒരു ആവശ്യവും ആശയവും ഉണ്ടാവുമല്ലോ..നീതി നിഷേധിക്കപ്പെടുമ്പോൾ നില വിളിക്കുന്നവന്റെ ശബ്ദമാണോ മാവോയിസ്റ് ശബ്ദം...
ഭരണകൂടത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രാജ്യ വിരുദ്ധ ശക്തികളെ തീർച്ചയായും ഇല്ലായ്മ ചെയ്യണം ..ഉത്തരേന്ത്യൻ മണ്ണിൽ ഉണ്ടാവുന്ന മാവോയിസ്റ്റ് അക്രമങ്ങൾ ഇല്ലാതാക്കപ്പെടണം.. കേരളത്തിൽ അത്തരമൊരു സായുധ കലാപങ്ങൾ പൊതുവെ മാവോയിസ്റ്റുകൾ നടത്തിയതായി അറിവില്ല.. ഉത്തരേന്ത്യയിൽ പോലും മാവോയിസ്റ്റുകളെ മുൻ നിർത്തി മറ്റ് പലരും രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന അക്രമങ്ങൾ ആയിരിക്കാം എന്നത് എന്റെ സംശയമാണ്..
തണ്ടർ ബോൾട്ടുകൾക്ക് വേണ്ടി ചെലവാക്കുന്ന കോടികൾ ആദിവാസികൾക്കും പാവങ്ങൾക്കും നൽകൂ സാർ ആരും മാവോയിസ്റ്റാകാൻ ശ്രമിക്കില്ല... വെറുതെ ഇരുന്ന പട്ടിയുടെ അണ്ണാക്കിൽ കോല് തിരുകി ആസനത്തിൽ ആപ്പ് അടിച്ചും കേറ്റിയാൽ ആ പട്ടി കടിച്ചു പോകും. അതിന്റെ പേരിൽ അതിനെ തല്ലി കൊന്നിട്ട് പറയണം എന്നെ കടിച്ചതുകൊണ്ടാണ് കൊന്നതെന്നു....
മാവോയിസ്റ്റ് ലേഖനം കണ്ടെടുത്തു എന്ന കാരണം ചുമത്തി 2 സഖാക്കളെ ഇസ്ലാം മത വിശ്വാസികൾ ആയ 2 ചെറുപ്പക്കാരെ കരി നിയമം ചുമത്തി ജയിലിൽ അടച്ചു എന്ന് കേട്ടപ്പോൾ വാർത്ത കേരളത്തിൽ ആണെന്ന് വിശ്വസിക്കാൻ ഏറെ പ്രയാസപ്പെട്ടു.. കേരളം ബിജെപി ഭരിക്കില്ല എന്നാരു പറഞ്ഞു കേരളം ഭരിക്കുന്നതും ബിജെപി ആണ്.. പിണറായി വിജയനെ മുൻ നിർത്തി
അമിത് ഷാ ആണ് കേരളം ഭരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ യാതൊരു കുറ്റവും പറയണ്ട... അനുഭവങ്ങൾ അതാണ് സാക്ഷ്യപ്പെടുത്തുന്നത്.. വാളയാർ മറക്കരുത്.. പക്ഷെ വാളയാറിൽ സംഭവിച്ചത് കേരളത്തിൽ ഒരിടത്തും സംഭവിക്കാതെയും ഇരിക്കട്ടെ.. നീതി നിഷേധം വാളയാറിലും അട്ടപ്പാടിയിലും ഒരുപോലെയാണ്....
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍