1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

രാമലീലയുടെ മൊത്തം ബജറ്റ് ഇരുപതു കോടി;പത്തു കോടി പടം പിടിക്കാൻ; ബാക്കി പത്തു കോടി അത് കാണാൻ ടിക്കറ്റ് എടുത്തു കൊടുക്കാൻ; മലയാളം പടം അല്ലേ! തിയേറ്ററിൽ മൊത്തം ബംഗാളികളാണെന്നും ചിത്രത്തെ പരിഹസിച്ച് രശ്മി ആർ നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

September 28, 2017

ദിലീപ് നായകനായ രാമലീല റിലീസായ ദിവസം സമ്മിശ്രപ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്ന് വരുന്നത്.ആരാധകരുടെ ആവേശമാണ് സിനിമാശാലകളിലെല്ലാം. അതേസമയം ചിത്രത്തെ പരിഹസിച്ച് മുൻ മോഡൽ രശ്മി ആർ നായർ രംഗത്തെത്തി.രാമലീലയുടെ മൊത്തം ബജറ്റ് ഇരുപതു കോടി,പത്തു കോടി പടം പിടി...

ഒരു വർഷം കേരളത്തിൽ എത്തുന്നത് ഒന്നരക്കോടിയോളം ആഭ്യന്തര ടൂറിസ്റ്റുകൾ; ടൂറിസത്തിലൂടെ ലാഭിക്കുന്നത് 30,000 കോടി; ഹർഷാ വില്ല്വമഗളം എഴുതുന്നു

September 28, 2017

ലോക ടൂറിസം ദിനം 2017... സെപ്റ്റംബർ27 ഫാം ടൂറിസം..... വിനോദസഞ്ചാരികൾക്ക് ആകർഷകമായ, ഒരു പച്ച തുരുത്തായാണ് കേരളം അറിയപ്പെടുന്നത്... അവധി ദിനങ്ങളിൽ സഞ്ചാരികൾ തിങ്ങിനിറഞ്ഞ ടൂറിസം കേന്ദ്രങ്ങൾ, സ്ഥിരം കാഴ്ചയുമാണ്... മാർച്ച് ജൂൺ-ജൂലൈ മാസങ്ങളിൽ, അല്പം കുറയുമെ...

ഒരു സെക്കന്റിൽ പലപ്രാവശ്യം വാങ്ങാനും വിൽക്കാനും കഴിയുന്ന അൽഗോരിതം ചന്തുവിനോട് മത്സരിക്കാൻ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ചാലും ഒരു ആരോമലിനും ആവില്ല മക്കളെ! അമ്മാവനെ കടത്തിവെട്ടുന്ന അൽഗോരിതം! മുരളി തുമ്മാരുകുടി എഴുതുന്നു

September 27, 2017

എനിക്ക് ഓർമ്മവെച്ച കാലം മുതൽ എന്റെ വീട്ടിൽ വരുത്തിയിരുന്നത് മാതൃഭൂമി ദിനപ്പത്രമാണ്. എന്റെ അച്ഛന്റെ വീട്ടിൽ മനോരമയും. അച്ഛന് മനോരമയായിരുന്നു ഇഷ്ടമെങ്കിലും എന്റെ വീട്ടിൽ പത്രമേതെന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം കമ്മ്യുണിസ്റ്റുകാരനായിരുന്ന അമ്മാവനായി...

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം അന്നത്തെ സ്ഥലം എംഎൽഎയും എംപിയും അറിയാതെ പോയതിലെ ദുരൂഹത എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല; മാത്തൂർ ദേവസത്തിന്റെ 35 ഏക്കർ ഭൂമി കയ്യേറിയിട്ട് വർഷങ്ങൾക്ക് ശേഷമാണോ വിശ്വാസികൾക്ക് ബോധോദയം ഉണ്ടായത്; മന്ത്രിയുടെ കായൽ കയ്യേറ്റം വിവാദമാകുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന ചില യാഥാർഥ്യങ്ങൾ; അജയകുമാർ എഴുതുന്നു

September 25, 2017

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത കായൽ കയ്യേറ്റം വിവാദമാകുമ്പോൾ ചില യാഥാർഥ്യങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നില്ലേ എന്ന് സംശയിക്കുന്നു. വേമ്പനാട്ട് കായലിന്റെ ഹൃദയ ഭാഗത്ത് പതിനാല് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വമ്പൻ റിസോർട്ട് നിർമ്മിച്ചിരിക്കു...

കുഞ്ഞുങ്ങളുടെ വിദ്യാരംഭം കച്ചവടം വർദ്ധിപ്പിക്കുതിനുള്ള ഒരു ആഘോഷം ആക്കി മാറ്റിയിരിക്കുന്നു; എഴുത്തിനിരുത്തുന്നയാളുടെ ജീവിത ശൈലിയും വളരെ പ്രധാനമാണ്; കുട്ടികളെ എഴുത്തിനിരുത്തുമ്പോൾ മാതാപിതാക്കൾ ശ്രദ്ധക്കേണ്ടത്; ശ്യാം കുമാർ എഴുതുന്നു

September 25, 2017

കുഞ്ഞുങ്ങളുടെ വിദ്യാരംഭം പല പത്രമാധ്യമ സ്ഥാപനങ്ങളും ഏറ്റെടുത്ത് അവരുടെ കച്ചവടം വർദ്ധിപ്പിക്കുതിനുള്ള ഒരു ആഘോഷം ആക്കി മാറ്റിയിരിക്കുന്നു. മാത്രമല്ല പ്രശസ്തിയും ഗ്ലാമറും ഉള്ളവരാണ് കുട്ടികളെ എഴുത്തിനിരുത്തേണ്ടത് എന്ന് പൊതുവേ സമൂഹം തെറ്റിദ്ധരിച്ചിരിക്കുന...

'നേഷൻ വാണ്ട്‌സ് ടു നോ' അർണബിനെ വെല്ലുവിളിച്ച് വീണ്ടും രാജ്ദീപ് സർദേശായി; ഗുജറാത്ത് കലാപ റിപ്പോർട്ടിങ് കഥ കള്ളമെന്ന് തെളിഞ്ഞാൽ പണിയവസാനിപ്പിക്കുമോ? തനിക്കൊപ്പം റിപ്പോർട്ട് ചെയ്ത ക്യാമറാമാൻ ഉടൻ സത്യം വെളിപ്പെടുത്തും; അർണബ് മാപ്പ് പറയും വരെ പൊളിച്ചടുക്കൽ തുടരുമെന്നും സർദേശായി

September 20, 2017

ന്യൂഡൽഹി: ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതിനെ ചൊല്ലിയുള്ള അവകാശവാദ തർക്കത്തിൽ റിപ്പബ്ലിക് ചാനൽ തലവൻ അർണബ് ഗോസ്വാമിക്കെതിരെ ഇന്ത്യ ടുഡേ ടിവി കൺസൾട്ടിങ് എഡിറ്റർ രാജ്ദീപ് സർദേശായി വീണ്ടും വിമർശനവുമായി രംഗത്തെത്തി. എൻ.ഡി.ടിവിയിൽ ജോലി ചെയ്യവേ 2002 ലെ ഗു...

വീണു പോകുന്നവനെ അവിടെയിട്ടു ചവിട്ടാൻ നിൽക്കാതെ ഇത്തിരി കാരുണ്യം പകരുക എന്നതാണു അഭികാമ്യം; അതാണു മുകുന്ദേട്ടൻ...! ദിപീലിന് വേണ്ടി മൂകാംബികയിൽ പൂജ നടത്തിയ ബിജെപിയുടെ മുൻ ജനറൽ സെക്രട്ടറിയെ കുറിച്ച് മനോജ് മനയിൽ

September 20, 2017

വീഴ്ചയുടെ ആഘാതം, അത് സ്വയംകൃതാനർഥമായാലും പരഹിതപ്രേഷിതപ്രവർത്തനമായാലും, എത്രമാത്രമുണ്ടെന്നു അറിഞ്ഞ മനുഷ്യനാണു പി.പി. മുകുന്ദൻ അഥവാ മുകുന്ദേട്ടൻ. ഔപചാരിതകൾ തീരെയില്ലാത്ത മനുഷ്യനാണു അദ്ദേഹം. മനസ്സു പറയുന്നത് കേൾക്കും. മനസ്സിനൊപ്പം നിൽക്കും. ആ മനസ്സാണു ഇ...

മുസ്ലിം കുട്ടികൾക്കൊപ്പം തന്റെ കുട്ടി കൂട്ട് കൂടുന്നത് രക്ഷിതാക്കൾ ഭയക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കി അല്ല മതപ്രബോധനം നിർവ്വഹിക്കേണ്ടത്; മുസ്ലിമിന് വീട് വാടകക്ക് കിട്ടാത്ത സാഹചര്യം ഉണ്ടാക്കി അല്ല അത് ചെയ്യേണ്ടത്; എവിടെ എങ്കിലും ഒരു മുസ്ലിം പീഡിപ്പിക്കപെടുബോൾ നന്നായി പോയി എന്ന് മറ്റ് മനുഷ്യർക്ക് തോന്നിപ്പിക്കും വിധം അല്ല മത പ്രചരണം നടത്തേണ്ടത്: സുടാപ്പികളോട് ചില കാര്യങ്ങൾ കൂടി...

September 20, 2017

ഹദിയ ഒരു ഇന്ത്യൻ പൗരനാണ്. അവർ ഒരു മനുഷ്യ സ്ത്രീയാണ്. മറ്റ് എല്ലാ മനുഷ്യ ജീവികൾക്കും ഉള്ളത് പോലെ അവർക്കും സ്വതന്ത്രമായ് ജീവിക്കുവാൻ അവകാശം ഉണ്ട്. എന്നൊക്കെയുള്ള ചർച്ചകൾ കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി. ഇതിൽ ഒന്നും ആർക്കും ഒരു അഭിപ്രായ വ്യത്യാ...

കൗൺസലർ വരുന്നു.... എം എൽ എ വരുന്നു... ഫോട്ടോ എടുക്കുന്നു.. പ്രസ്താവന നടത്തുന്നു; ആരും പേടിക്കണ്ട... ഇനി ഇവിടെ വെള്ളം കെട്ടില്ല.... എല്ലാം ശാന്തം...... ഒടുവിൽ മഴ പെയ്യുമ്പോൾ സംഗതി സെയിം; ഓപ്പറേഷൻ അനന്തയല്ല എന്ത് കുന്തം വന്നാലും ഇത് മാറുമെന്നും തോന്നുന്നില്ല: മഴക്കാലത്ത് അജോയ് കുമാർ എഴുതുന്നു

September 18, 2017

ഇന്നലെ മുതൽ ഇവിടെ നല്ല മഴയാണ്. ഇപ്പോൾ മാനം കുറച്ചു തെളിഞ്ഞു. പതിവ് സ്ഥലങ്ങൾ ആയ തമ്പാനൂരും പഴവങ്ങാടിയിലും ഒക്കെ ഇന്നലെയും വെള്ളം പൊങ്ങിയത്രേ, എത്രയോ നേരം എടുത്തു പോലും അതൊന്നു ഇറങ്ങിപ്പോകാൻ. അതിനെന്താ? അതിൽ ഒരു പുതുമയും ഇല്ല. ഒരു നല്ല മഴ പെയ്താൽ പിന്ന...

കണ്ണന്താനം ഇനിയെങ്കിലും ഇമ്മാതിരി സോഷ്യലിസ്റ്റ് സ്വപ്നങ്ങൾ വിളമ്പി ഞങ്ങളെ അത്ഭുതസ്തബ്ധരാക്കരുതേ; ഏത് സാധാരണക്കാരനും മനസ്സിലാകും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് അടിസ്ഥാനകാരണം ഇന്ധനവിലയാണെന്ന്; വാഹനമുള്ളവർ പട്ടിണിക്കാരല്ലെന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ജോയ്മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

September 17, 2017

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന ന്യായീകരിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ചലച്ചിത്ര നടനും സംവിധായകനുമായ ജോയ്മാത്യു രംഗത്തെത്തി. 'പെട്രോളും ഡീസലും ഉപയോഗിക്കുന്നത് വാഹനമുള്ളവരാണ്. അവർ പട്ടിണി കിടക്കുന്നവരല്ല. ഇന്ത്...

ഏഷ്യാനെറ്റിലെ വാർത്താനേരത്തിൽ അവതാരകനായ വിനു സർക്കാറിനെ വീണ്ടും വെല്ലുവിളിക്കുന്നു;മന്ത്രി തോമസ് ചാണ്ടി കായൽ കയ്യേറിയതിന്റെ തെളിവു ഹാജരാക്കുന്നു;കുട്ടനാട്ടിലെ തഹസിൽദാറിന്റെ കൈയൊപ്പു പതിഞ്ഞ രേഖ;ഇനി പറയണം രേഖകൾ ഒളിപ്പിച്ചോ നശിപ്പിച്ചോ കൈയേറ്റത്തെ സാധൂകരിക്കുന്ന ജീവനക്കാർ ജനാധിപത്യത്തിലെ ജനസേവകരോ തോമസ് ചാണ്ടിയുടെ പാദസേവകരോ? എൽഡിഎഫ് സർക്കാരിന്റെ സമീപനത്തെ ചോദ്യം ചെയത് ഡോ.ആസാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

September 15, 2017

മന്ത്രി തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിന്റെ കയ്യേറ്റത്തിൽ ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമായ തെളിവ് പുറത്തുകൊണ്ടുവന്നിട്ടും നടപടിയെടുക്കാത്ത എൽഡിഎഫ് സർക്കാരിന്റെ സമീപനത്തിനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യ നിരൂപകനും, രാഷ്ട്രീയ-സാംസ്‌കാരിക നിരീക്ഷകന...

അമ്പലത്തിൽ തൊഴുതതിന് കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം ചോദിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ചില ചോദ്യങ്ങൾ; ആർ.സന്ദീപ് എഴുതുന്നു

September 15, 2017

അഷ്ടമിരോഹിണി ദിനത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായുർ ക്ഷേത്രം സന്ദർശിച്ചതും തുടർന്ന് ക്ഷേത്ര ആചാരങ്ങൾ നടത്തിയതും. ഇത് ഉടൻ തന്നെ വിവാദമാവുകയും ചെയ്തിരുന്നു. തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രിയോട് വിശദീകരണം ആവശ്യ...

നടി ആക്രമണം ചോദിച്ചുവാങ്ങി; ഒരുങ്ങി നടക്കുന്ന അവരും മറ്റുനടിമാരും ഇതർഹിക്കുന്നു; ലൈംഗികാതിക്രമത്തെ അതിജീവിച്ചവർ നന്നായി ജീവിക്കരുത്; കരഞ്ഞോ പുറത്തിറങ്ങാതെയോ കാലം കഴിച്ചോണം; സുനി പാവമാണ്, സുനി മാത്രമല്ല കുറ്റാരോപിതനായ ദിലീപും; ദിലീപിനെ വിമർശിച്ച് ലേഖനമെഴുതിയതിന് നിലീന അത്തോളിക്ക് കിട്ടിയത് ബീഭത്സമായ ഊമക്കത്ത്

September 15, 2017

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള സോഷ്യൽ മീഡിയ യുദ്ധം കൂടുതൽ കടുക്കുകയാണ്.ദിലീപിനെ വിമർശിച്ച് ലേഖനമെഴുതിയ മാതൃഭൂമിയിലെ മാധ്യമപ്രവർത്തക നിലീന അത്തോളിക്ക് ഈ യുദ്ധത്തിന്റെ ഭാഗമായി ഊമക്കത്ത് കിട്ടി.സ്ത്രീവിരുദ്ധമായ ഭാഷയിൽ അശ...

ക്യാമ്പസ് രാഷ്ട്രീയം പറയുന്ന സിനിമയെടുത്തു വിജയിക്കണമെങ്കിൽ നായകൻ കമ്മ്യൂണിസ്റ്റുകാരനാകണം; അതുപോലെയാണ് ദൈവാവിഷ്ടരുടെ രചനയും; ലിജി മാത്യുവിന്റെ വിവാദ നോവലിനെതിരെ ഒരു വിമർശനകുറിപ്പ്

September 15, 2017

യേശുക്രിസ്തുവിന്റെ അമ്മയായ മറിയം ഹസ്മോണിയൻ രാജകുമാരിയും സ്വപ്നാടനക്കാരിയായിരുന്നെന്നും യെരുശലേം ദേവാലയത്തിലെ മുഖ്യ പുരോഹിതനായിരുന്ന ഹെരോദാവിൽ മറിയ ഇരട്ടകുട്ടികൾക്കു ജന്മം നൽകിയതിൽ ഒരാളായിരുന്നു യേശു എന്നുതുടങ്ങി വിചിത്രമായ അനവധി കഥകൾ കോർത്തിണക്കിയും ...

MNM Recommends

Loading...
Loading...