RESPONSE+
-
ആരെയും കുറ്റം പറയാൻ പോലും തോന്നാത്ത വിധം ബലഹീനരാണ് കേരളത്തിലെ പൊതുമണ്ഡലം മുഴുവൻ; എല്ലാവർക്കും പേടിയാണ്: നേതാവിന് അണികളെ, താരത്തിന് ആരാധകരെ, പത്രത്തിന് വരിക്കാരെ; വേറെ എവിടെയും കാണാത്ത വിധം വർഗീയമായ സംസ്ഥാനമാണ് കേരളം; മൂല്യത്തകർച്ചയും ആശയദാരിദ്ര്യവും വിലപേശലുകളും വേറെ; മലയാളികളെപ്പറ്റി ഒരു ആത്മഗതം: എൻ.പി.ആഷ്ലി എഴുതുന്നു
March 31, 2019മലയാളികളെപ്പറ്റി ഒരു ആത്മഗതംഎല്ലാവരും തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. അതിന്റെ യുദ്ധാവസ്ഥയിൽ ആരും കേൾക്കാനോ വായിക്കാനോ പോകുന്നില്ല എന്നറിയാം. എന്നാലും എന്റെ സമാധാനത്തിനു വേണ്ടി എഴുതുകയാണ്. ഒരാത്മഗതം എന്ന് കൂട്ടിയാൽ മതി. പ്രബുദ്ധമലയാളികൾ എന്ന് സ്വയം വിശ...
-
നാല് വയസ്സുള്ള അനിയൻ രാത്രി കിടക്കയിൽ മൂത്രമൊഴിച്ചതിന് ഏഴു വയസ്സുകാരനെ അമ്മയുടെ കൂട്ടുകാരൻ എടുത്തിട്ട് ചവിട്ടുന്നു; ഏറ്റവും അധികം മനസ്സിനെ വേദനിപ്പിക്കുന്നത് കുട്ടികളോടുള്ള മുതിർന്നവരുടെ ക്രൂരത; `അടുത്ത വീട്ടിലെ കുഞ്ഞിനോടോ അറിയാത്ത കുഞ്ഞിനോടോ ആര് അക്രമം ചെയ്യുന്നത് കണ്ടാലും ഉടൻ അധികാരികളെ അറിയിക്കാൻ ആളുകൾക്ക് തോന്നണം`; തൊടുപുഴ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരകുടി എഴുതുന്നു
March 30, 2019ഒരു കുട്ടി കൂടി കരയുമ്പോൾ... ജീവിതത്തിൽ നമ്മെ സങ്കടപ്പെടുത്തുന്ന പലതും ഉണ്ടെങ്കിലും കൊച്ചു കുട്ടികളോട് മുതിർന്നവർ ചെയ്യുന്ന ക്രൂരതകളാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. ദേഹോപദ്രവം, ലൈംഗികാതിക്രമം, മാനസിക പീഡനങ്ങൾ തുടങ്ങി തിരിച്ച് ഒന്നും ചെയ്യാൻ കഴി...
-
തൊഴിലുറപ്പു പദ്ധതി ഇടതുപക്ഷത്തിന്റെ ശ്രമഫലമാണെന്ന് തള്ളിമറിക്കുന്ന സഖാക്കൾ വായിച്ചറിയാൻ..! ഈ അവകാശ വാദം എട്ടുകാലി മമ്മൂഞ്ഞ് മോഡൽ വെറും ഞെളിയൽ മാത്രമാണ്; ഭൂമിയുടെ ഭാരം തന്റെ ചന്തിപ്പറത്താണ് ഇരിക്കുന്നതെന്ന കുണ്ടി കുലുക്കൻ പക്ഷിയുടെ അവകാശ വാദം പോലെയാണ് ഇക്കാര്യത്തിലെ ഇടതുസമീപനം: വസ്തുത നിരത്തി റോയ് മാത്യു എഴുതുന്നു..
March 30, 2019തൊഴിലുറപ്പ് പദ്ധതിയും സിപിഎമ്മിന്റെ തള്ളലും ഒന്നാം യു പി എ സർക്കാരിന്റെ കാലത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതു പക്ഷത്തിന്റെ ശ്രമഫലമായിട്ട് നടപ്പാക്കിയ പദ്ധതിയാണെന്ന മട്ടിൽ തിരഞ്ഞെടുപ്പു കാലമായതോടെ ഇടത് നേതാക്കളും അവരെ പിന്തുണ യ്ക്കുന്ന ...
-
സൗന്ദര്യമുള്ളവർക്ക് കൂടുതൽ വോട്ട് കിട്ടുമോ എന്നുള്ള ചോദ്യത്തിനു ശേഷം പരിശോധിക്കേണ്ടത് എന്തുകൊണ്ടാണ് സൗന്ദര്യം ഉള്ളവർക്ക് ആളുകൾ വോട്ട് ചെയ്യുന്നത് എന്നാണ്; സൗന്ദ്യര്യമുള്ളവർ കൂടുതൽ വിശ്വസിക്കാവുന്നവരും നേതൃത്വഗുണം ഉള്ളവരും ആണെന്ന് വിശ്വസിക്കുന്ന ഒരു കുഴപ്പം മനുഷ്യർക്കുണ്ട്; തിരഞ്ഞെടുപ്പിലെ സൗന്ദര്യം... തിരഞ്ഞെടുപ്പിന്റെ സൗന്ദര്യം: മുരളീ തുമ്മാരുകുടി എഴുതുന്നു
March 28, 2019തിരഞ്ഞെടുപ്പിലെ സൗന്ദര്യം, തിരഞ്ഞെടുപ്പിന്റെ സൗന്ദര്യം.. 'സ്ഥാനാർത്ഥിയുടെ സൗന്ദര്യം നിങ്ങളുടെ വോട്ടിങ്ങിനെ സ്വാധീനിക്കുമോ?' എന്ന് നേരിട്ടൊരു ചോദ്യം ചോദിച്ചാൽ 'ഒരിക്കലും ഇല്ല' എന്നേ ആളുകൾ മറുപടി പറയൂ. ചിലർക്ക് ദേഷ്യം വന്നൂ എന്നും വരാം. തിരഞ്ഞെടുപ്പുകള...
-
ഇപ്പോൾ നാം വീഴ്ത്തിയത് ഒരു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹം ആണ്. ആരുടെ എന്ന് അറിഞ്ഞില്ല..! ഇനി ഭാരതത്തിന്റെ മുകളിൽ ചാരക്കണ്ണുകൾ പറത്താൻ ശത്രു നൂറു വട്ടം ചിന്തിക്കും; ഭാരതം ഇന്ന് വീഴ്ത്തിയത് ഒരു ചെറിയ മീനിനെയല്ല... ഒരു വൻ തിമിംഗലത്തെ ആണ്: ഷാബു പ്രസാദ് എഴുതുന്നു
March 27, 2019പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിക്കുന്നു എന്ന് കേട്ടപ്പോൾ വല്ലതൊന്ന് ഞെട്ടി എന്നതാണ് സത്യം.. സുരക്ഷാ ഉപദേശകൻ ഡൽഹിയിൽ പ്രത്യേക യോഗം വിളിച്ചു എന്നുകൂടി വായിച്ചപ്പോൾ ഉറപ്പിച്ചു... എന്തോ പ്രധാനപ്പെട്ടത് സംഭവിക്കാൻ പോകുന്നു എന്ന്.. എന്തായാലും സംഗതി മിഷൻ...
-
ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണോ രാഹുൽഗാന്ധിയുടെ 12,000 രൂപയുടെ വാഗ്ദാനം? മോദി നോട്ടുനിരോധനം നടപ്പാക്കിയത് പോലെയോ, 15 ലക്ഷം രൂപ അക്കൗണ്ടിൽ ഇടാമെന്നു ബഡായി പറഞ്ഞതുപോലെയോ ആണെന്ന് ഞാൻ കരുതുന്നില്ല; 2000 രൂപ വീതം ആളുകളുടെ അക്കൗണ്ടിൽ ഒറ്റത്തവണ നൽകുന്നത് പോലെയല്ല ദരിദ്രർക്ക് മാന്യമായ വരുമാനമെന്ന വാഗ്ദാനം: അഡ്വ.ഹരീഷ് വാസുദേവൻ എഴുതുന്നു
March 26, 2019രാഹുൽ ഗാന്ധിയുടെ വാഗ്ദാനം എങ്ങനെ കാണണം?ഏറ്റവും പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ കുറഞ്ഞവരുമാനം ഉറപ്പ് വരുത്തുന്ന ദാരിദ്ര്യ നിർമ്മാർജന സ്കീം രാഹുൽഗാന്ധി പ്രഖ്യാപിച്ചപ്പോൾ ചിലർ സംശയിക്കുന്നു, അതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമല്ലേ, ഇതൊക...
-
കോലീബി പോലെ മാസംഘ് എന്ന പരീക്ഷണവും കേരളത്തിൽ ഉണ്ടായിരുന്നു; 77ൽ പാലക്കാട് ഇടതു സ്ഥാനാർത്ഥിക്കു വേണ്ടി സംസാരിച്ചവരിൽ എൽ കെ അദ്വാനിയും ഉണ്ടായിരുന്നു; 5 ശതമാനം പോലും പിന്തുണയില്ലാത്ത ബി.ജെപി സ്ഥാനാർത്ഥികൾക്ക് ദേശാഭിമാനിപോലും നല്ല കവറേജ് കൊടുത്തു; ഇവിടുത്തെ മതേതര മാധ്യമങ്ങൾ വല്ലാതെ ബുദ്ധിമുട്ടിയാണ് ബി.ജെപിയെ വളർത്തിയത്; സജീവൻ അന്തിക്കാട് എഴുതുന്നു
March 25, 2019ബ്ലഡി ഫൂൾ ജനം തെരഞ്ഞെടുപ്പ് പല രാഷ്ട്രീയ നേതാക്കൾക്കും ജീവന്മരണ പോരാട്ടമാണ്. റിസൽട്ടറിയും വരെ ടെൻഷനടിച്ചും തോറ്റെന്നറിഞ്ഞാൽ താത്വിക വിശകലനം ചെയ്തും ജീവിതം സംഘർഷഭരിതമാക്കി മാറ്റുന്നവരാണധികവും. വാദ്യമേളങ്ങളോടെ തെരഞ്ഞെടുപ്പിനെ വരവേൽക്കുന്ന ഉത്സാഹ കമ്മറ്...
-
ദോഷം പറയരുതല്ലോ സിനിമ കൊള്ളാം, ജോജൂന്റെ പെർഫോർമൻസ് കിടുവാണ്; പക്ഷേ 'ജോസഫി'ലെ പോലെ ടൂവീലർ പിറകീന്ന് ഇടിച്ച് തള്ളിമറിച്ചിട്ട് കാറിൽ കയറ്റി ചുറ്റിക കൊണ്ടടിച്ച് ആശുപത്രിയിൽ കൊണ്ടുപോയിട്ടാൽ മസ്തിഷ്കമരണം സാധ്യമാകുമോ? അവയവദാനത്തിൽ ആളുകളുടെ താൽപര്യം കെടുത്തുന്ന മണ്ടത്തരങ്ങൾ വിശ്വസിക്കരുത്: ഡോ.ഷിംന അസീസ് എഴുതുന്നു
March 24, 2019കുഞ്ഞുപ്രായത്തിൽ ലാലേട്ടന്റെ 'നിർണ്ണയം' കാണുമ്പോഴാണെന്ന് തോന്നുന്നു ആദ്യമായി ഈ 'കിഡ്നി അടിച്ചുമാറ്റൽ' സൂത്രം കാണുന്നത്. കഴിഞ്ഞേന്റെ മുന്നത്തെ ആഴ്ച ഒരു ചങ്ങായി ഒരിടത്ത് അഡ്മിറ്റായി എന്തോ കുറേ ടെസ്റ്റിന് ബ്ലഡെടുത്തു എന്ന് മെസേജ് ചെയ്ത ശേഷം ഉടനേ കളിയായ...
-
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര പോകുമ്പോൾ ഓർക്കുക: അൺറിസർവ്ഡ് കമ്പാർട്ട്മെന്റ് യാത്ര ഒഴിവാക്കുക; താങ്ങാവുന്നതിലും മൂന്നുംനാലും ഇരട്ടിപ്പേരുമായാണ് ഓട്ടം; മറ്റുബോഗികളേക്കാൾ താഴ്ന്നുള്ള അൺറിസർവ്ഡ് ബോഗികളിലെ യാത്ര അപകടകരം: രമേശ് മാത്യു എഴുതുന്നു
March 22, 2019രണ്ടായിരം ആണ്ടിന്റെ തുടക്കം വരെ ഒക്കെ പൂർവ ഇന്ത്യൻ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒക്കെ കേരളത്തിൽ നിന്നും പോയിരുന്ന യാത്രാ ട്രെയിനുകളുടെ റിസർവേഷൻ കൊച്ചുകളിൽ പോലും പീക് സീസൺ ഒഴികെ ബാക്കി സമയങ്ങളിൽ ഒക്കെ പൊതുവെ വളരെ യാത്രക്കാർ കുറവായിരുന്നു. എന്നാൽ...
-
എൽ പി ജി സിലിണ്ടർ ബോംബാകുമോ? താപനില ക്രമാതീതമായി കൂടുമ്പോൾ എൽപിജി സിലിണ്ടറിൽ മർദ്ദം കൂടി ബോംബായി പൊട്ടിത്തെറിക്കുമോ? വാട്ട്സ് ആപ്പ് ശാസ്ത്രജ്ഞർക്കെതിരെ മുരളീ തുമ്മാരുകുടി
March 22, 2019എൽ പി ജി സിലിണ്ടർ ബോംബാകുമോ? ചൂട് കൂടി വരുന്നതോടെ വാട്ട്സ് ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു. 'താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരപകടം നിങ്ങളുടെ വീടുകളിൽ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതിൽ കൂടുന്പോൾ പാചകത്തിന് ...
-
എന്താണ് കുടുംബത്തിൽ പിറന്നവർ ചെയ്യുക? ഒരു കുടുംബത്തിൽ എന്താണ് സ്ത്രീയുടെ സ്ഥാനം? ആരാണ് അവളുടെ സ്വപ്നങ്ങൾക്ക് ചങ്ങല ഇടുന്നത്; ലിംഗ സമത്വം തുടങ്ങേണ്ടത് വീട്ടിൽ നിന്ന് തന്നെയല്ലേ; കോഫിയിൽ തുടങ്ങട്ടെ സ്ത്രീസമത്വം; ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു
March 21, 2019കോഫിയിൽ തുടങ്ങട്ടെ സ്ത്രീസമത്വം ''സ്ത്രീപുരുഷ സമത്വം അംഗീകരിക്കുന്നു എന്നാൽ കോടിക്കണക്കിനു വിശ്വാസികളുടെ വികാരം മാനിക്കണം.....'' ഈയിടെ നടന്ന സംഭവവികാസങ്ങളെ പിന്തുണച്ചുകൊണ്ട് ഒരു ആത്മീയാചാര്യൻ പറഞ്ഞ വാക്കുകളാണിത്. എന്താണ് കോടിക്കണക്കിനുള്ള വിശ്വാസികളു...
-
കാമറയും വെള്ളത്തിലേക്ക് ചാടട്ടെ; കേരളത്തിൽ മഴക്കാലത്തും വേനൽക്കാലത്തും വള്ളത്തിൽ എത്തേണ്ട സ്ഥലങ്ങളുണ്ട്; തട്ടേക്കാട്ടിലും കുട്ടനാട്ടിലും അഞ്ചു പേർ കയറേണ്ട വള്ളത്തിൽ പത്തു പേർ കയറിയാൽ അത് മുങ്ങും; കാമറയും കാമറാമാനും സ്ഥാനാർത്ഥിയുടെ വള്ളത്തിൽ കയറാതിരിക്കുന്നതാണ് ബുദ്ധി; അടുത്ത വള്ളത്തിൽ കയറാമല്ലോ; ഇലക്ഷൻ ചൂടിൽ ശ്രദ്ധിക്കേണ്ടത്..മുരളി തുമ്മാരുകുടി എഴുതുന്നു
March 21, 2019(ഇലക്ഷൻ) ചൂടിൽ ശ്രദ്ധിക്കേണ്ടത്.. കേരളത്തിൽ സ്ഥാനാർത്ഥി ലിസ്റ്റ് പൂർത്തിയായി. ഇനി പ്രചാരണ കാലമാണ്. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം പറയുന്നതിന് മുൻപ് ഈ തിരഞ്ഞെടുപ്പ് സുരക്ഷിതമാക്കാനുള്ള പത്തു കല്പനകൾ പറയാം. അതാവുന്പോൾ NOTA ഒഴിച്ച് എല്ലാവർക്കും ഗുണമുണ്ടാ...
-
വെടിയൊച്ച കേട്ടാൽ എന്ത് ചെയ്യണം? സാധാരണക്കാരുടെ സുരക്ഷക്ക് വേണ്ടി മുരളി തുമ്മാരുകുടി എഴുതുന്നു
March 19, 2019വെടിയൊച്ച കേട്ടാൽ എന്ത് ചെയ്യണം? മുൻപ് പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും കാര്യമുള്ളതായതിനാൽ ഒരിക്കൽക്കൂടി പറയാം. ലോകത്തെ ഏറ്റവും സമാധാമുള്ള ഒരു സ്ഥലമായി അറിയപ്പെട്ടിരുന്നതാണ് ന്യൂസിലാൻഡ്. വർഷത്തിൽ ഒരു ലക്ഷത്തിന് ഒരാളിൽ താഴെ മാത്രം കൊലപാതകങ്ങളാണ് അവിടെ ന...
-
ക്രൈസ്റ്റ് ചർച്ചിലെ കൂട്ടക്കൊലകളിൽ നിർഭാഗ്യവശാൽ രണ്ടുതരം പ്രചാരണങ്ങളാണ് കൊഴുക്കുന്നത്; ലോകത്തിനാകെ ഇസ്ലാമോഫോബിയ പിടിപെട്ടേ എന്നു വിളിച്ചുകൂവി സ്വയംമഹത്വപ്പെടുത്തുന്ന ഇരവാദമാണ് ഒരുവശത്ത്; വേട്ടക്കാർ വേട്ടയാടപ്പെടുന്നതിലെ ഗൂഢാഹ്ളാദമാണ് മറുവശത്ത്; രണ്ടും ഒരുപോലെ അപലപനീയം; ഈ ആക്രമണം മനുഷ്യരാശിക്കെതിരെയാണ്: സി രവിചന്ദ്രൻ എഴുതുന്നു
March 18, 2019ഇന്നലെ വന്നവരും നാളെ വരുന്നവരും (1) ഓസ്ട്രേലിയയും ന്യൂസിലാൻഡും ആരാണ് കണ്ടുപിടിച്ചത്? ഏതുത്തരം പറഞ്ഞാലും അത് തെറ്റായിരിക്കും. ഈ പ്രദേശങ്ങൾ കണ്ടുപിടിച്ച ആദ്യത്തെയാൾ ആരെന്ന് നമുക്കറിയില്ല. ഒരുപക്ഷെ അവിടെ എത്തിച്ചേർന്ന ആദ്യ മനുഷ്യൻ അതറിഞ്ഞിട്ടുണ്ടാവില്ല...
-
916 പ്യൂരിറ്റി മുദ്രണമുള്ള 'റിയൽ സംഘി' അല്ലെങ്കിലും വോട്ടവകാശം കിട്ടിയപ്പോൾ മുതൽ ബിജെപിക്ക് വോട്ടു ചെയ്ത സംഘിയാണ് ഞാൻ; പക്ഷേ ഒന്നും ഉരിയാടാതെ താമര ചിഹ്നം നോക്കി കുത്തിയാൽ മാത്രം മതി എന്നൊക്കെ പറഞ്ഞാൽ ദഹിക്കുന്ന അടിമത്ത മനസ്ഥിതി ഇല്ല; ശബരിമലയുടെ പേരിൽ എത്രയോ കള്ള കേസുകളിൽ പ്രതിയാക്കപ്പെടുകയും വിശ്വാസികൾക്ക് വേണ്ടി 21 ദിവസം ജയിലിൽ കഴിയുകയും ചെയ്ത കെ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ കഴിയാത്ത നേതൃത്വത്തെ ചോദ്യം ചെയ്യുക തന്നെ ചെയ്യും: ശങ്കു ടി ദാസിന്റെ ലേഖനം
March 18, 2019മറ്റേ 916 പ്യൂരിറ്റി മുദ്രണമുള്ള 'റിയൽ സംഘി' ആണെന്ന അവകാശവാദം ഒന്നുമില്ല. വോട്ടവകാശം കിട്ടിയതിന് ശേഷം ആദ്യം വന്ന 2009ലെ പൊതുതിരഞ്ഞെടുപ്പ് തൊട്ട് അവസാനം കഴിഞ്ഞ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വരെ പഞ്ചായത്തിലും അസംബ്ലിയിലും പാർലമെന്റിലും ബിജെപിക്ക് മാത്ര...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ