RESPONSE+
-
പൗരാണിക ഇന്ത്യയിൽ ശത്രുക്കളെ കൊല്ലാൻ അബ്രാഹ്മണർ ബ്രാഹ്മണർക്ക് ക്വട്ടേഷനുകൾ നൽകിയിരുന്നതിന് രേഖകളുണ്ട്; ആദ്യത്തെ ഒന്നും രണ്ടും കൊലപാതകങ്ങൾക്ക് ബ്രാഹ്മണനാണെങ്കിൽ ഒരു ശിക്ഷയുമില്ലായിരുന്നു; ഒരു വെളുത്ത ഉടലും മാറിൽ ഒരു മുഷിഞ്ഞ നൂൽച്ചരടും ഉണ്ടെങ്കിൽ ഭയലേശമന്യേ കൊലപാതകം നടത്താൻ കഴിയുമായിരുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യ; കമലാലയം രാജൻ എഴുതുന്നു
June 06, 2019ശരീരത്തിലെവിടെയെങ്കിലും ഒരു നൂല് ചുറ്റിയിരുന്നാൽ നിങ്ങൾക്കത് ഒരു കൊലപാതകത്തിൽ നിന്നോ ഒരു കുറ്റകൃത്യത്തിൽ നിന്നോ രക്ഷപ്പെടാനുള്ള ഒരു ലൈസൻസായി ഏതെങ്കിലും ഒരു ജനത പരിഗണിക്കുമോ? എന്നാൽ, ഒരു വെളുത്ത ഉടലും മാറിൽ ഒരു മുഷിഞ്ഞ നൂൽച്ചരടും ഉണ്ടെങ്കിൽ ഭയലേശമന്യേ...
-
ദളിത് എന്ന മറയിൽ നിന്നുകൊണ്ട് ഹിന്ദുത്വ ദേശീയത നടപ്പാക്കുന്ന മൃദുലദേവി ശശിധരനെ തിരിച്ചറിയേണ്ടതുണ്ട്; അയ്യൻകാളിയുടെയും നാരായണ ഗുരുവിന്റെയും ദർശനങ്ങളെ മുൻനിർത്തി സാമൂഹ്യ ജീവിയായിക്കൊണ്ടിരിക്കുന്ന ജനങ്ങളിൽ വംശീയത കുത്തിവച്ചു ബഹിഷ്ക്കരിക്കുന്ന നിലയിലേക്ക് അവരെത്തുന്നു; മൃദുലയെ പട്ടികവിഭാഗങ്ങളിലെ വിദ്യാസമ്പന്നർ തിരിച്ചറിയും: അഖില താഷിയുടെ വിമർശനം
June 05, 2019മൃദുലാ ദേവി ശശിധരന്റെ പേര് വച്ചു നോട്ടീസ് അടിച്ചിട്ടും എന്തുകൊണ്ട് പ്രോഗ്രാമിൽ നിന്നും ഒഴിവാക്കി എന്നു വിശദീകരിക്കുവാനാണ് ഈ പോസ്റ്റ്. ഒപ്പം മൃദുലാ ദേവി ശശിധരൻ മുന്നോട്ടു വയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയെക്കുറിച്ചും. 2018 ജൂൺ 18 നു അയ്യൻ കാളി പര...
-
കറ്റാർവാഴയിൽ ക്യാൻസർ ഉണ്ടാക്കുന്ന വസ്തുക്കളുണ്ട്; ആരോഗ്യപാനീയം എന്ന പേരിൽ അത് ജ്യൂസ് അടിച്ചു കുടിക്കുന്ന എത്ര പേർക്ക് ഇതറിയാം; നിലവിൽ മോഡേൺ മെഡിസിനെക്കാൾ സുരക്ഷിതമായും ഗുണകരമായും ഉപയോഗിക്കാവുന്ന ഒരൊറ്റ ആയുർവേദ മരുന്നും ഇല്ല; മറിച്ചു തെളിയിക്കാൻ കഴിയുമോ? നിങ്ങൾ ഒരു ആയുർവേദ ഡോക്ടറോ പ്രചാരകനോ വിശ്വാസിയോ ആണെങ്കിൽ നിങ്ങൾക്ക് ഈ ചലഞ്ച് ഏറ്റെടുക്കാം: ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു
June 04, 2019ആയുർവേദത്തെ കൂടെക്കൂടെ പരിശോധിക്കേണ്ട കാര്യമൊന്നുമില്ല. പരിശോധനയൊക്കെ പണ്ടേ കഴിഞ്ഞതാണ്. മുട്ട ചീഞ്ഞതാണോ എന്നറിയാൻ അത് മുഴുവൻ തിന്നു നോക്കേണ്ട കാര്യമൊന്നുമില്ല. ഒന്ന് മണത്താൽ മതി. നിലവിൽ ശരിയാണ് എന്ന് ഉറപ്പുള്ള വിവരങ്ങളുമായി യോജിച്ചു പോകാത്ത കാര്യങ്ങ...
-
ഒരു ആണും പെണ്ണും ഒരുമിച്ചിരിക്കുമ്പോൾ ചില സദാചാര ഞരമ്പന്മാർക്ക് ഉണ്ടാകുന്ന ചൊറിച്ചിലിനിട്ടുള്ള മാരകമായ പ്രഹരമാണ് ഇഷ്ക്; കരഞ്ഞു കാലിൽ വീഴുന്ന നായികമാരുടെ കാലം അവസാനിക്കുകയാണ്; പെണ്ണിന്റെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്ന കാമുകന്മാരുടെ കരണത്തിട്ടു നീട്ടി ഒരടി ആണ് ഈ സിനിമ; സമൂഹത്തിലെ എല്ലാ സദാചാര ആണത്ത ചൊറിച്ചിലുകൾക്കുമൊരു നടുവിരൽ നമസ്കാരം; ശ്രീലേഖാ ചന്ദ്രശേഖർ എഴുതുന്നു
June 03, 2019ഒരു ആണും പെണ്ണും ഒരുമിച്ചിരിക്കുമ്പോൾ ചില സദാചാര ഞരമ്പന്മാർക്ക് ഉണ്ടാകുന്ന ചൊറിച്ചിലിനിട്ടുള്ള മാരകമായ പ്രഹരമാണ് ഇഷ്ക്. പുതുമുഖ സംവിധായകനായ അനുരാജ് മനോഹർ ആണ് ഈ ചിത്രം ചെയ്തിരിക്കുന്നത്, പക്ഷെ ഒരു തുടക്കക്കാരന്റെ പതർച്ച ഒന്നുമില്ലാതെ തുടക്കം മുതൽ ഒടു...
-
പാവം ആമാശയം! പകൽ നോമ്പെടുത്ത് വൈകുന്നേരം സോഡയും സ്വർഗോം നരകോം പാതാളോം കടലിന്റടിത്തട്ടും ഒന്നിച്ച് കാണിക്കുന്ന കാന്താരി മുളകും ഇഞ്ചിയും പുതിനയും നാരങ്ങനീരും കസ്കസും ഒന്നിച്ച് ചേർത്ത ഫുൾജാർ എങ്ങനെ നോക്കിയാലും അനാരോഗ്യകരമാണ്; നോമ്പെടുത്തിട്ടില്ലെങ്കിൽ പോലും വയറ്റിൽ സുനാമിയുണ്ടാക്കുന്ന ഈ വസ്തു കുടിക്കുന്ന ത്രില്ലിനപ്പുറം ഒരു കുന്തവും തരാൻ പോണില്ല: വൈറലാകുന്ന ഫുൾജാർ സോഡയുടെ ഹാനികരമാകുന്നത് എങ്ങനെയെന്ന് ഡോ. ഷിംന അസീസ് എഴുതുന്നു
June 03, 2019ഏത് സോഷ്യൽ മീഡിയ ആപ്പ് തുറന്നാലും ഫുൾജാർ സോഡയും വേറേതാണ്ട് സോഡയുമൊക്കെ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. നോമ്പ് തുറന്ന് കഴിഞ്ഞാൽ പിന്നെ സർവ്വം പതപതാന്ന് ഒഴുകണം. കണ്ടിട്ട് പേട്യാകുന്നത് പോരാഞ്ഞിട്ട് ചേരുവകൾ എന്താന്ന് കേട്ടിട്ടും പേട്യാവ്ണുണ്ട്. പാവം ആമാശയം...
-
ഒരേ സമയം പ്രബുദ്ധരെന്ന് അഹങ്കരിക്കുന്നു; ഒപ്പം സംസ്കാരശൂന്യരെന്ന് വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും തെളിയിക്കുന്നവരാണ് മലയാളികൾ; രാഷ്ട്രീയവും നിലപാടും ഉറക്കെ പറഞ്ഞതിന് അപമാനിക്കപ്പെട്ട സിനിമാ താരങ്ങളുടെ പട്ടികയിൽ ദാ വിനായകനും; സൈബറിടങ്ങളിൽ വെറുപ്പിന്റെ രാഷ്ട്രീയഭാഷ്യം രചിക്കുന്നവരറിയാതെ പോകുന്നത്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
June 02, 2019സ്വന്തമായ രാഷ്ട്രീയാഭിരുചിയുടെ പേരിലോ രാഷ്ട്രിയപരമായ നിലപാടുകളുണ്ടായതിന്റെ പേരിലോ രാഷ്ട്രീയം പരസ്യമായി പറഞ്ഞതിന്റെ പേരിലോ,എന്തിന് സ്വതന്ത്രമായി വ്യക്തിപരമായ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലോ സൈബറിടങ്ങളിൽ കരിവാരിത്തേയ്ക്കലിനും അപഹാസ്യത്തിനും...
-
രാഹുൽ ഗാന്ധി 'ന്യായ്' പദ്ധതി ഉയർത്തിക്കാട്ടിയപ്പോൾ മോദി ചെയ്തത് പിഎം കിസാൻ സ്കീം വഴി 2000 രൂപ കർഷകരുടെ അക്കൗണ്ടിലെത്തിച്ചു; ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകൻ ദാരിദ്രം തുടച്ചുനീക്കുമെന്ന് ആവർത്തിച്ചു വോട്ടു തേടുമ്പോൾ തെറ്റ് പറ്റിയതാർക്കായിരിക്കും? നട്ടെലുള്ള, നീതിബോധമുള്ള, ഭരണസാരഥ്യമുള്ള ജനനായകനെ എന്നും ജനങ്ങൾ തിരിച്ചറിഞ്ഞിരുന്നു; മോദിജിയെന്ന ജനസേവകന്റെ പാത സത്യത്തിന്റെയും ധർമ്മത്തിന്റെയും ആണെങ്കിൽ ആ നാമം ചരിത്രത്തിന്റെ താളുകളിൽ സുവർണ്ണലിപികളാൽ എഴുതപ്പെടും
May 30, 20192014ൽ മോദിയെന്ന മനുഷ്യൻ അധികാരത്തിലേറിയപ്പോൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന വികാരം വിദ്വേഷവും വെറുപ്പും മാത്രമായിരുന്നു. നരേന്ദ്ര മോദിയെന്ന ഈ പേര് കേട്ടുതുടങ്ങിയത് എന്നു മുതൽക്കാണെന്ന് കൃത്യമായി ഓർക്കുന്നില്ലെങ്കിലും,ഒരിക്കൽ ഞാൻ പഠിപ്പിച്ചിരുന്ന തിരുവനന...
-
ഇത്രയേറെ പാർട്ടികളും വൈവിധ്യവുമുള്ള രാജ്യത്ത് ഒറ്റയ്ക്ക് വൻ ഭൂരിപക്ഷം കിട്ടുന്നത് മഹാത്ഭുതം; നിയമ നിരർമ്മാണത്തിൽ നിർണ്ണായക മാറ്റങ്ങൾ കൊണ്ട് വരാനും അവസരം; ഇന്ത്യയുടെ ഭാവി സർക്കാർ ഏത് വിഷയത്തിന് കൂടുതൽ പ്രധാന്യം നൽകും എന്നതിനെ ആശ്രയിച്ച്; മോദിജിയുടെ രണ്ടാം വരവ്, മോടിയാകുമോ ഭാരതം ? മോടിയാകട്ടെ ഭാരതം, മുന്നേറട്ടെ കേരളം; മുരളി തുമ്മാരകുടി എഴുതുന്നു
May 29, 2019മുൻ തവണത്തേക്കാൾ മെച്ചപ്പെട്ട ജനപിന്തുണയോടു കൂടി ശ്രീ. നരേന്ദ്ര മോദി നാളെ വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണല്ലോ. 1984 നു ശേഷം ഒരു പാർട്ടിക്കോ വ്യക്തിക്കോ ഇത്ര വ്യക്തമായ പിന്തുണയും ഭൂരിപക്ഷവും ഇന്ത്യയിൽ ലഭിച്ചിട്ടില്ല. അടുത്ത വർഷം അവസാ...
-
'അഹിന്ദുക്കൾ അതിലൂടെയാണ് മഹാപ്രഭുവിനെ തൊഴുന്നത് .. അതായത് രാഹുൽ ഗാന്ധിയും, സോണിയ ഗാന്ധിയും വന്നാൽ അവിടെ നിന്ന് ഭഗവാനെ കണ്ടു മടങ്ങേണ്ടി വരും.. മോദിജിക്ക് അതാ തൊട്ടടുത്ത് നിന്നും തൊഴാം.. ബെഹൻജിയെ ഞാൻ അങ്ങോട്ട് കൊണ്ടുപോകാം.. അയാൾ പറഞ്ഞതു കേട്ട് ഞാൻ ഞെട്ടിത്തരിച്ചു പോയി'; പുരി ജഗന്നാഥ ക്ഷേത്ര ദർശന വേളയിലുണ്ടായ അനുഭവം പങ്കുവെച്ച് സുധാ മേനോൻ
May 28, 2019രണ്ടായിരത്തി പതിനൊന്നിൽ ആണ് ഞാൻ ആദ്യമായി പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ പോകുന്നത്. ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ഏർപ്പാടാക്കിയിരുന്ന ടാക്സി ഡ്രൈവര്ക്ക് അവിടെ ഒരു പരിചയക്കാരൻ പൂജാരിയുണ്ടായിരുന്നു. ഇടുങ്ങിയ, ഈച്ചയും ഭക്തരും ഒരു പോലെ ഇരമ്പിയാർ്ക്ക...
-
മതബോധവും മതാത്മകതയുംമനുഷ്യരുടെ ഉള്ളിൽ ഉള്ള 'ഇൻബിൾട്ട് സോഫ്റ്റ് വെയർ' ആയതു കൊണ്ട് ബിജെപി ക്ക് കാര്യങ്ങൾ എളുപ്പമായി; കമ്യൂണിസ്റ്റുകളുടെ 'അദ്ധ്വാനിക്കുന്ന വർഗ്ഗം' സോഫ്റ്റ് വെയർ മനുഷ്യരിൽ ഇൻബിൾട്ട് അല്ല; എല്ലാ മെഷീനും ആക്സ്പെക്ട് ചെയ്യുന്നതരം സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞതുമില്ല; ഇടതിന് സംഭവിച്ചത്: സജീവൻ അന്തിക്കാട് എഴുതുന്നു
May 27, 2019സിപിഎം അനുഭാവികളെ തെരഞ്ഞെടുപ്പ് പരാജയം ഒരു ദിവസത്തേക്ക് മുറിപ്പെടുത്താറുണ്ട്.പക്ഷെ നേതാക്കൾ അക്ഷോഭ്യരായാണ് നിലകൊള്ളാറുള്ളത്. അവർ വോട്ടെണ്ണൽ ദിവസം ട്രെൻഡ് നോക്കും. അനുകൂലമല്ലെന്നു കണ്ടാൽ ടി.വി.ഓഫ് ചെയ്യും. തുടർന്ന് റിസൾട്ടുമായി താദാത്മ്യം പ്രാപിക്കും....
-
അവൻ ഇസ്സായി ആണ് അവന്റെ അമ്മ വിദേശിയാണ്; നമുക്ക് ഇസ്സായി വേണോ ഹിന്ദുവിനെ വേണോ പ്രധാനമന്ത്രിയായി? ആ വാക്കുകൾ നോർത്ത് ഇന്ത്യൻ ഹൈന്ദവരുടെ ചെവികളിൽ അല്ല ഹൃദയത്തിലാണ് ആർ.എസ്എസ് പതിപ്പിച്ചത്; ഇനി ഒരിക്കലും രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി ആകും എന്ന പ്രചാരണം കേരളത്തിൽ വിലപ്പോകില്ല; തിരഞ്ഞെടുപ്പിൽ സംഭവിച്ചത്: റമിസ് മുഹമ്മദ് എഴുതുന്നു
May 25, 2019അവൻ ഇസ്സായി ആണ് അവന്റെ അമ്മ വിദേശിയാണ്; നമുക്ക് ഇസ്സായി വേണോ ഹിന്ദുവിനെ വേണോ പ്രധാനമന്ത്രിയായി? അതെ ഈ വാക്കുകൾ ബോജ്ഭുരി, ഹിന്ദി ബെൽറ്ററുകളിൽ കോൺഗ്രസ്സും ബിജെപിയും നേരിട്ട് ഏറ്റു മുട്ടുന്ന സംസ്ഥാനങ്ങളിലെ ഓരോ വീടുകളിലും എത്തിക്കുവാനും അവരെ രാഹുൽ ഒരു ക്...
-
പ്രിയ രാഹുൽ, താങ്കൾ തോറ്റിട്ടില്ല, തോറ്റത് ഇന്ത്യൻ ജനതയാണ്; അവർ ഇനിയും തോൽക്കാതിരിക്കാൻ ആത്മവിശ്വാസം ഒട്ടും ചോർന്ന് പോകാതെ താങ്കളും പ്രിയങ്കയും പിടിച്ചു നിൽക്കേണ്ടതുണ്ട്; ഇന്ത്യയെ നാം തിരിച്ചു പിടിക്കുന്നൊരു ദിവസം വരും, വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് വിളവ് കൊയ്തെങ്കിൽ സ്നേഹത്തിന്റെ രാഷ്ട്രീയം വിളവ് കൊയ്യുന്ന ഒരു ദിവസം വരും: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
May 24, 2019പ്രിയ രാഹുൽ, ആത്യന്തികമായി താങ്കൾ തോറ്റിട്ടില്ല തോറ്റിട്ടുണ്ട്, ഒരു പാർട്ടി എന്ന നിലയിൽ അതിന്റെ മെഷിനറി ഫലപ്രദമായി ചലിക്കുന്നതിൽ തോറ്റിട്ടുണ്ട്. ഫലപ്രദമായ സംഖ്യങ്ങൾക്ക് വേണ്ടി ഏറെ വിട്ടുവീഴ്ച്ചകൾക്ക് താങ്കൾ സന്നദ്ധമായപ്പോഴും പാർട്ടിക്കുള്ളിലെ കടൽക്ക...
-
'നമ്മൾ എന്തുകൊണ്ട് തോറ്റു' എന്നല്ല സിപിഎം ചോദിക്കേണ്ടത്; 'നമ്മൾ തോൽക്കാതെ വേറെ എവിടെപ്പോകാൻ' എന്നാണ്; അത്രയ്ക്ക് വെറുപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടേയും സ്തുതിപാഠകരുടേയും കിങ്കരന്മാരുടേയും ആയിരം ദിനങ്ങളിലെ ജൽപനങ്ങളും നിലപാടുകും: ജെ ബിന്ദുരാജ് എഴുതുന്നു
May 24, 2019'നമ്മൾ എന്തുകൊണ്ട് തോറ്റു' എന്നല്ല സി പി എം ചോദിക്കേണ്ടത്. ''നമ്മൾ തോൽക്കാതെ വേറെ എവിടെപ്പോകാൻ'' എന്നാണ്. അത്രയ്ക്ക് വെറുപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടേയും സ്തുതിപാഠകരുടേയും കിങ്കരന്മാരുടേയും ആയിരം ദിനങ്ങളിലെ ജൽപനങ്ങൾ, നിലപാടുകൾ, പ്രവർത്തനങ്ങൾ...
-
ഋഷിതുല്യനായ കുമ്മനംജിയെ പോലും ജയിപ്പിക്കാനാകാത്ത നീയൊക്കെ എന്ത് ബിജെപി പ്രവർത്തകനാടാ, എന്ന് എന്റെ അമ്മ ചോദിച്ചാൽ, അതിന് നൽകുവാൻ നല്ലൊരു ഉത്തരം പോലും ഇന്നെന്റെ കൈകളിലില്ല; സഖാക്കള് പറയും കേരളത്തിന് പുറത്ത് ബിജെപി ജയിക്കുന്നത് വർഗ്ഗീയത ഒന്നുകൊണ്ട് മാത്രമാണ്, ആനയാണ് ചേനയാണ് എന്നൊക്കെ; ഇവിടെ ബിജെപി നല്ലകാര്യം ചെയ്താലും 'ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം' എന്നതു പോലെയാണ്: ബിജു നായർ എഴുതുന്നു
May 24, 2019വിജയങ്ങൾക്കായി ഉറ്റുനോക്കുന്ന, ഒരു പരാജിതന്റെ ഡയറി കുറിപ്പുകൾ! മോദിജിയുടെ മിന്നുന്ന വിജയം എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. മൂന്ന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ ദർശനങ്ങളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടനായി, കുഞ്ഞുന്നാളിലേ തൊട്ട് ഞാൻ ഉറക്കമിളച്ച് പ...
-
തിരഞ്ഞെടുപ്പ് ഒക്കെ കഴിഞ്ഞു; ഇനീം താത്വികമായ ഒരവലോകനം ആണ് ഞാൻ ഉദ്ദേശിക്കുന്നത്?കേരളത്തിലെ വിജയം കൊണ്ട് കോൺഗ്രസിനു യാതൊരു പ്രയോജനവും ഉണ്ടായില്ല എന്നത് ഒന്നാമത്തെ പോയിന്റ്; കേരളത്തിൽ ഹിന്ദു വർഗീയത വിജയിക്കാൻ ഇനിയും ബിജെപിക്ക് കുറെ കൂടി വിയർക്കേണ്ടി വരുമെന്നത് രണ്ടാമത്തെ പോയിന്റ്; ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും നഷ്ടം ഉണ്ടായത് ഇടതുപക്ഷത്തിനാണെന്നത് മൂന്നാമത്തെ പോയിന്റ്; പ്രവീൺ രവി എഴുതുന്നു
May 24, 2019തിരുവനന്തപുരം; ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തോൽവിയുടെയും വിജയത്തിന്റെ കൂട്ടലും കിഴിക്കലും ന്യായീകരണവും വിമർശനവുമായി നേതാക്കളും അണികളും മുന്നോട്ട് പോകുമ്പോൾ വേറിട്ട അവലോകനവുമായി രംഗത്തെത്തിയിരക്കുകയാണ് പ്രവീൺ രവിയെന്ന സോഷ്യൽ ആക്ടിവിസ്റ്റ്...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ