RESPONSE+
-
ഒരു ലജ്ജയുമില്ലാതെ പണമെറിഞ്ഞും പദവി വാഗ്ദാനം ചെയ്തും മറ്റ് പാർട്ടിക്കാരെ തട്ടിയെടുക്കുന്നു; ഇത് കോൺഗ്രസിന്റെ ബലഹീനതയാണെന്ന വാദവുമായി ചില ബുദ്ധിജീവികളും സംഘിക്കുഞ്ഞുങ്ങളും ഇറങ്ങിയിട്ടുണ്ട്; ജനാധിപത്യം വേണമെന്ന് വിശ്വസിക്കുന്നു കോൺഗ്രസ്; ആ ദൗർബല്യം ഞങ്ങൾക്ക് അഭിമാനമാണ്; കർണാടക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജ്യോതികുമാർ ചാമക്കാല എഴുതുന്നു
July 11, 2019ആ ദൗർബല്യം ഞങ്ങൾക്ക് അഭിമാനമാണ്..... ഇന്ത്യൻ ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെ ആമുഖം ഇങ്ങനെ പറയുന്നു. 'രാഷ്ട്രീയ കൂറുമാറ്റമെന്ന തിന്മ രാജ്യത്തിന് വലിയ ആശങ്കയുണ്ടാക്കുന്നു. അതിനെതിരെ പോരാടിയില്ലെങ്കിൽ ജനാധിപത്യത്തിന്റെയും അതിനെ നിലനിർത്തുന്ന മൂല്യങ്ങളുട...
-
അടുക്കള പോയി കണ്ടാൽ പിന്നെ അവിടുന്ന് ഭക്ഷണം കഴിക്കാൻ തോന്നില്ല; ലാഭം കൂട്ടാൻ ആരോഗ്യകരമല്ലാത്ത പല പൊടിക്കൈകളും; കസ്റ്റമറിന്റെ ആരോഗ്യം ചിന്തിക്കാത്ത പരിശീലനം കിട്ടാത്ത പാചകക്കാർ; കേരളത്തിലെ ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിച്ചാൽ അപകടം ഉറപ്പ്: മുരളി തുമ്മാരുകുടി എഴുതുന്നു
July 11, 2019ഹോട്ടലിലെ ഭക്ഷണം. ഒരു മണിക്കൂറിൽ പാചകം ചെയ്യാം എന്ന എന്റെ പോസ്റ്റിനു താഴെ 'ഹോട്ടലിൽ നിന്നും ഓർഡർ ചെയ്താൽ അതിലും കുറച്ചു സമയം മതി' എന്ന് കുറച്ചുപേർ കളിയായും കുറച്ചു പേർ കാര്യമായും പറഞ്ഞു. വാസ്തവത്തിൽ എല്ലാവരും എല്ലാ ദിവസവും വീട്ടിൽ പാചകം ചെയ്യണമെന്ന്...
-
കമ്മീഷന്റെ അന്വേഷണം കേസ് വിചാരണയേ അല്ല; കമ്മീഷന് മുന്നിൽ വാദിയോ പ്രതിയോ ഇല്ല; അന്വേഷണം നടത്തി റിപ്പോർട്ട് നൽകുക മാത്രമാണ് ഉത്തരവാദിത്വം; റിപ്പോർട്ട് കിട്ടിയാൽ സർക്കാർ റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ 6 മാസത്തിനുള്ളിൽ പാർലമെന്റിന്റേയോ നിയമ സഭയുടേയോ മേശപ്പുറത്ത് വയ്ക്കണം; നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ജുഡീഷ്യൽ അന്വേഷണത്തിന്റെ നിയമ വശങ്ങൾ: അഡ്വ.പി.റഹിം എഴുതുന്നു
July 09, 2019കേരളത്തിൽ നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള സർക്കാർ. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികളും അതുപോലെ മറ്റു സംഘടനകളും ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് ജുഡീഷ്യൽ അന്വേഷണത്തിന്റെ...
-
ഐ.എസിന്റെ ഇസ്ലാം ഞങ്ങളുടെ ഇസ്ലാമല്ലെന്ന് അവകാശ വാദം ആവർത്തിക്കുകയാണ് 'ശുഭരാത്രി'; അത് സ്ഥാപിക്കാൻ മുസ്ലിം സമം നന്മ എന്നൊരു സമവാക്യം ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നുണ്ട്; ഏതൊരു മനുഷ്യന്റെ ഉള്ളിലും ഉണ്ടാകേണ്ട മാനുഷിക ചിന്തയെ ഒരു മുസ്ലിമിന്റെ മാത്രം മഹാ മനസ്കതയായും അതിന്റെ അടിസ്ഥാനം ഇസ്ലാമും ഖുർആനുമാണെന്നും സ്ഥാപിക്കുകയും ചെയ്യുന്നിടത്താണ് 'ശുഭരാത്രി' രാഷ്ട്രീയമായി പരാജയപ്പെടുന്നത്: പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു
July 08, 2019വ്യാസൻ കെ.പി. സംവിധാനം ചെയ്ത ശുഭരാത്രി കണ്ണീരോടെയല്ലാതെ കണ്ടു തീർക്കാനാകില്ല. ബന്ധങ്ങളെ അത്ര ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും വ്യാസൻ വിജയിച്ചിരിക്കുന്നു. സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്ര...
-
പാർലമെന്റിൽ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിച്ച് കേരള എംപിമാർ പണി വാങ്ങാൻ നിക്കരുത്; കേൾക്കുന്നവർ നിങ്ങൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ഇല്ലെന്ന് കരുതും; ഇംഗ്ലീഷ് അറിവിന്റെ അളവുകോലല്ല വെറുമൊരു ഭാഷ മാത്രം; യുഎന്നിൽ പോലും രാഷ്ട്ര തലവന്മാർ സംസാരിക്കുന്നത് പ്രാഗൽഭ്യമുള്ള ഭാഷയിൽ; തരൂരും രാഹുലും ഒഴികെ എല്ലാവരും മലയാളത്തിൽ പ്രസംഗിക്കണം; മുരളി തുമ്മാരുകുടി എഴുതുന്നു
July 08, 2019പാർലമെന്റിലെ കന്നി പ്രസംഗങ്ങൾ... പാർലമെന്റിലെ മലയാളി എം പി മാരുടെ കന്നി പ്രസംഗങ്ങൾ കാണുന്നു. ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പരിചയക്കുറവ് കാരണം തപ്പിത്തടയലും നോക്കി വായിക്കലും ഒക്കെയാണ് പലർക്കും. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ തന്നെ കേരളത്തിന് ഏറ്റവും തിളങ്...
-
'അയ്യോ അച്ഛാ പോകല്ലേ' നാടകമൊന്നും കാണിക്കാതെ രാഹുൽ ഗാന്ധി കോൺഗ്രസ്സ് പ്രസിഡന്റ് പദം വിട്ടു; ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രം അനുസരിച്ച് ഇത് അദ്ദേഹത്തിന്റെ രാഷ്രീയ അസ്തമയം ഒന്നുമല്ല; രാഹുൽജി ഒരു ഭാരത് ദർശൻ നടത്തിയാൽ അദ്ദേഹത്തിന്റെ കൂടെക്കൂടി രാജ്യത്തെ മനസ്സിലാക്കിയാലോ എന്നൊരു ചിന്ത എനിക്കും ഉണ്ട്: മുരളി തുമ്മാരുകുടി എഴുതുന്നു
July 07, 2019രാഹുൽ ഗാന്ധിയുടെ പോക്കും വരവും... എനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് രാഹുൽ ഗാന്ധി. അതിമാനുഷനല്ലാത്ത, സൗമ്യനായ, കേട്ടിടത്തോളം മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്ന, എല്ലാത്തരം ഇന്ത്യക്കാർക്കും വേണ്ടിയുള്ള ഒന്നായിരിക്കണം ഇന്ത്യ എന്ന അഭിപ്രായമ...
-
പത്രം തിന്നുന്നവനെ മലംതീറ്റിക്കാനും മൂത്രം കുടിപ്പിക്കാനും സാധിക്കും; ഒരു അന്ധവിശ്വാസം സമൂഹമധ്യത്തിൽ വെച്ചുകഴിഞ്ഞാൽ ബാക്കി പണി വിശ്വാസികൾ ചെയ്തുകൊള്ളും; അതൊന്നും തിരിച്ചെടുക്കാനുള്ള കഴിവൊന്നും ഒരു മഹാനുമില്ല; അന്ധവിശ്വാസം എന്താണെന്നല്ല മറിച്ച് അന്ധവിശ്വാസിയുടെ ചിന്താരീതിയാണ് ഇവിടെ പ്രസക്തം; എല്ലാം ഒറ്റ ചരക്കാണ്; സി രവിചന്ദ്രൻ എഴുതുന്നു; ആലും തണലും
July 05, 2019ആലുംതണലും (1) ഒരു അന്ധവിശ്വാസം സമൂഹമധ്യത്തിൽ വെച്ചുകഴിഞ്ഞാൽ ബാക്കി പണി വിശ്വാസികൾ ചെയ്തുകൊള്ളും. അതൊന്നും തിരിച്ചെടുക്കാനുള്ള കഴിവൊന്നും ഒരു മഹാനുമില്ല. അന്ധവിശ്വാസം എന്താണെന്നല്ല മറിച്ച് അന്ധവിശ്വാസിയുടെ ചിന്താരീതിയാണ് ഇവിടെ പ്രസക്തം. പത്രംതിന്നുന്ന...
-
ഇവനൊക്കെ എന്തുമാവാം , നിങ്ങൾ അങ്ങനെ അല്ല എന്നോർക്കുക, നിങ്ങൾക്കില്ലേ അമ്മയും പെങ്ങളും? ഈ പ്രേമം അത്ര ശരിയായ നടപടി അല്ല കേട്ടോ...; വിവാഹം റിസ്ക് ആണ്, പകുതി വിജയിക്കാം പകുതി പരാജയപ്പെട്ടേക്കാം, സൂക്ഷിച്ചു ചെയ്താൽ നിങ്ങൾക്ക് കൊള്ളാം; പുകവലിയും മദ്യപാനവും മാത്രമേ ഉള്ളോ സമൂഹത്തിനു ദോഷം ചെയ്യുന്ന കാര്യം? വിവാഹത്തിനും ബലാത്സംഗത്തിനും പ്രേമത്തിനും വേണം സിനിമയിൽ മുന്നറിയിപ്പുകൾ: അജോയ് കുമാർ എഴുതുന്നു
July 04, 2019ഒരു പത്രവാർത്ത കണ്ടു, മദ്യപാനം പുകവലി രംഗങ്ങൾ ഉള്ള സിനിമകൾക്ക് ഇനി മേലിൽ സെൻസർ സർട്ടിഫിക്കറ്റ് കൊടുക്കരുതെന്ന് നിയമ സഭാ സമിതി ശുപാർശ ചെയ്തിരിക്കുന്നു. വേറെ ഒരു സ്ഥലത്തും ഇല്ല, കേരളത്തിൽ മാത്രമാണ് ഈ ശുപാർശ. ഭാരതം എന്റെ നാടാണ് ,എല്ലാ ഭാരതീയരും എന്റെ സഹ...
-
'നാൻ പെറ്റ മകനേ'യെന്ന ഹൃദയം പൊട്ടിയ ആർത്തനാദം മാർക്കറ്റ് ചെയ്യപ്പെടുമ്പോൾ മറന്നുപോകരുത് നിലാവ് പോലെ ചിരിച്ച ഒരുവനെ! അഭിമന്യുവിനെ കുത്തിവീഴ്ത്തിയ രണ്ടുപ്രതികൾ ഒരുവർഷത്തിന് ശേഷവും എവിടെ? കുടുംബത്തിനായി പാർട്ടി പിരിച്ച ഫണ്ടിലെ രണ്ടുകോടി 40 ലക്ഷം എവിടെപ്പോയി? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
July 02, 2019ഇന്ന് എസ്എഫ്ഐയെന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ ജീവനിൽ ആവാഹിച്ചൊരുവന്റെ ഓർമ്മ ദിവസം. പതിവുപോലെ അനുസ്മരണയോഗങ്ങളും തൊണ്ടപൊട്ടുമാറുച്ചത്തിൽ അമരത്വമുദ്രാവാക്യങ്ങളുമുണ്ട്. മുഖപുസ്തക ഭിത്തിയിലെങ്ങും, ഓർമ്മക്കുറിപ്പുകളായും പ്രൊഫൈൽ പിക്ചറുകളായും ആ മുഖം നിലാവ് ...
-
ലോക്സഭാംഗങ്ങൾ E = mc2 എന്ന് വിളിച്ചുകൂവുമെന്ന് കരുതിയോ; പഠിച്ചതല്ലേ പാടാനാവൂ; ജാതി പറയുന്നത് പുരോഗമനപരവും മതം പറയുന്നത് വർഗ്ഗീയതയുമായതിനാൽ ഇനി കൂടുതലും വരാനുള്ളത് ജാതി-ഉപജാതി മുദ്രാവാക്യങ്ങളാണെന്നുറപ്പിക്കാം; ജയ് ശ്രീറാം, അള്ളാഹു അക്ബർ......തൊട്ട് ഈങ്ക്വിലാബ് സിന്ദാബാദ് വരെയായി ലോകസഭയിൽ മുഴങ്ങിയ മത-വർഗ്ഗ മുദ്രാവാക്യങ്ങൾ ഭാവിയിൽ ആചാരമാവും; സി രവിചന്ദ്രൻ എഴുതുന്നു: ജാതി പാർലമെന്റ്
July 01, 2019ജാതി പാർലമെന്റ് (1) മഹാരാഷ്ട്രയിൽ 2018 നവമ്പറിൽ പുതിയതായി ഏർപ്പെടുത്തിയ മറാത്തകൾക്കുള്ള ജാതിസംവരണം(16%) അവിടുത്തെ മൊത്തം സംവരണം 68 ശതമാനമാക്കിയിരുന്നു. ഇത്തരത്തിൽ അധികസംവരണം നൽകാൻ സംസ്ഥാനത്തിന് അധികാരം ഉണ്ടെന്നാണ് മുംബൈ ഹൈക്കോടതി വിധിച്ചിരിക്കുന്നു. ...
-
ആഭ്യന്തരം ആഭാസമാകുന്ന സമകാലീനകേരളത്തിൽ എവിടെയോ ഈച്ചരവാര്യരുടെ ശബ്ദം മുഴങ്ങും പോലെ: !എന്റെ കുട്ടിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുതെന്ന പ്രഭാവതിയമ്മയുടെ തേങ്ങലുകൾ കേൾക്കും പോലെ! കസ്റ്റഡി മരണങ്ങൾ തുടർക്കഥയാകുമ്പോൾ: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
July 01, 2019ആഭ്യന്തരം ആഭാസമാകൂന്ന സമകാലീനകേരളത്തിൽ കസ്റ്റഡിമരണങ്ങൾ തുടർക്കഥയാകുമ്പോൾ 'ഒറ്റപ്പെട്ടത്' എന്ന അശ്ലീലവാക്കിനെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട് ഒരുപാട് ആത്മാക്കൾ! കസ്റ്റോഡിയൽ 'ടോർച്ചർ' അഥവാ 'ലോക്കപ്പ് പീഡനം' എന്നത് നമ്മുടെ നാട്ടിലെ ഭരണവർഗം ഒറ്റപ്പെട്ട സംഭ...
-
ജയിൽ ചാടിയ യുവതികളെ പിടിക്കാൻ പൊലീസ് കാണിച്ച ആ ശുഷ്കാന്തി; ചെയ്ത കുറ്റങ്ങളാണ് ഭയാനകം; കോടികളുടെ അഴിമതിയും തട്ടിപ്പും ക്വട്ടേഷനുകളും മാംസക്കച്ചവടവും നടത്തുന്നവർ സെലിബ്രിറ്റികൾ; ചെറുമോഷണം നടത്തുന്ന പാവപ്പെട്ടവർ കൊടും ക്രിമിനലുകളാകുന്ന സമത്വസുന്ദരകേരളം! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
June 30, 2019തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാജയിലിൽ നിന്നും രണ്ടു യുവതികൾ തടവുചാടിയെന്ന വാർത്ത കേട്ടപ്പോൾ നവോത്ഥാനത്തിന്റെ പുതിയൊരു വാർപ്പുരീതിയെന്ന പരിഹാസത്തിന്റെ മുൻവിധിയാണ് ആദ്യമുണ്ടായത്.പിന്നീട് അവരെ കണ്ടെത്തിയെന്നും കൊടുംകുറ്റവാളികളെന്ന പ്രതീതി ഉളവാക്കി ...
-
കേസ് ഒത്തുതീർപ്പാക്കാൻ ബിഹാരി യുവതി ജീവനാംശമായി ആവശ്യപ്പെട്ടത് 5 കോടി; എവിടെ നിന്നാണ് പാർട്ടി സെക്രട്ടറിയുടെ മകന്റെ കയ്യിൽ ഇത്രയേറെ കോടികൾ? ബിനോയ് കോടിയേരി കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് ബിസിനസ് നടത്തി സ്വയം സമ്പാദിച്ചതാണോ ഇത്രയും കോടികൾ? എങ്കിൽ ആ അത്ഭുത ബിസിനസ് എന്താണെന്ന് കോടിയേരി വെളിപ്പെടുത്തണം: ശങ്കു.ടി.ദാസ് എഴുതുന്നു
June 28, 2019മകന്റെ പരസ്ത്രീ ബന്ധമോ അവിഹിത സന്താനമോ തന്റെയോ പാർട്ടിയുടെയോ വിഷയം അല്ലെന്ന് നേതാവിന് പറയാം. പക്ഷെ മക്കളുടെ അനധികൃത സമ്പാദ്യത്തെ സ്വകാര്യ വിഷയം എന്ന് പറഞ്ഞു ഒഴിവാക്കാൻ ഒരു നേതാവിനും സാധിക്കില്ല. ഇന്ത്യയിലെ ഇലക്ഷൻ നിയമങ്ങൾ പ്രകാരം ഒരാൾ തിരഞ്ഞെടുപ്പിൽ ...
-
അഴീക്കോടും വിജയൻ മാഷും പോയതോടെ നിർഭയമായി രാഷ്ട്രീയാഭിപ്രായങ്ങൾ പറയുന്നവർ കുറ്റിയറ്റിരിക്കുന്നു; പ്രതികരിക്കേണ്ടവർ നിശ്ശബ്ദരായിരിക്കുന്നു; മുഖ്യധാര സമൂഹം നിരാശ കൈവെടിയുകയാണ് ആദ്യം ചെയ്യേണ്ടത്: രാഷ്ട്രീയാപചയകാലത്ത് ചോദ്യങ്ങൾ ചോദിക്കുന്നവരാകാം; ജോണി ജെ പ്ലാത്തോട്ടം എഴുതുന്നു...
June 27, 2019കീഴാളർ നിശബ്ദരാക്കപ്പെടുന്നതിനെക്കുറിച്ച് സമൂഹത്തിന് ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ അതുയർച്ചയാകുകയും പരിഹരിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗമുണ്ട് എന്നത് കാണാതിരിക്കുന്നുമില്ല.എന്നാൽ സമൂഹത്തിന്റെ മുഖ്യ...
-
തബ്രീസ് അൻസാരിയുടെ നിലവിളി ഓർമ്മിപ്പിക്കുന്നുണ്ട് പ്രബുദ്ധ കേരളത്തിൽ തച്ചുടയ്ക്കപ്പെട്ട മധുവിനേയും കൈലാസിനേയും മണിയേയും! ഇതൊരു താരതമ്യപ്പെടുത്തലല്ല, ഓർമ്മപ്പെടുത്തൽ മാത്രം! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
June 25, 2019തബ്രീസ് അൻസാരിയെന്ന 24 കാരന്റെ ദയനീയ ചിത്രം ഉളവാക്കുന്ന നോവും വേദനയും ഭയവും തന്നെയായിരുന്നു മധുവെന്ന നിഷ്കളങ്കമുഖത്തിലെ ദൈനൃതയാർന്ന നോട്ടവും എനിക്ക് സമ്മാനിച്ചത്.ഇതൊരു താരതമ്യപ്പെടുത്തലല്ല.മറിച്ചൊരു ഓർമ്മപ്പെടുത്തലാണ്.കൊല്ലം ജില്ലയിലെ അഞ്ചലിൽ മണിയെന...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം