RESPONSE+
-
സിനിമയിൽ വരുന്നതിന് മുമ്പ് കോളേജ് ഘട്ടത്തിൽ വേണ്ടെന്ന് വച്ച് പോയ 'കാമുകി'യെ അമ്പലനടയിൽ വച്ച് കണ്ടപ്പോൾ തന്റെ പുതിയ 'ബിഎംഡബ്യൂ കാർ ചൂണ്ടിക്കാണിച്ച് 'തേച്ചിട്ട്' പോയവളോട് എടീ... എന്റെ ബിഎംഡബ്യുവിൽ ലെഫ്റ്റ് സൈഡിൽ ഇരിക്കണ്ടവളല്ലായിരുന്നോ നീയ്'' എന്ന് ചോദിച്ച മരയൂള ജയസൂര്യയോട് പറയുന്നത്
September 19, 2019മരയൂള രണ്ട് ദിവസം മുമ്പ് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ഡെഡിക്കേഷൻ പ്രകടിപ്പിക്കുന്ന നായകനടനായ ജയസൂര്യയുടെ ഒരു പ്രസ്താവന ഒരു ഓൺലൈൻ മാധ്യമത്തിൽ വായിച്ചപ്പോൾ എന്റെ/ നമ്മുടെ ഫേസ്ബുക്ക് ഫ്രണ്ടായ ഒരു ഓട്ടോ ഡ്രൈവറെ ഓർത്തു പോയി . കുറച്ച് മാസം മുമ്പ് പ്രസ്...
-
മതം യോജിപ്പിച്ച പാക്കിസ്ഥാനെ വിഭജിച്ച് പാക്കിസ്ഥാനും ബംഗ്ലാദേശുമാക്കി മാറ്റിയത് ഭാഷയാണ്; മതവികാരവും ജാതിവികാരവും പോലെ പലർക്കും ചൂഷണംചെയ്യാനും സ്വയംവീർപ്പിക്കാനും ഉപകരിക്കുന്ന ഒന്നാണ് ഭാഷാവികാരവും; രാജ്യം മുഴുവൻ ഒരു ഭാഷ വന്നാൽ ദേശീയത പുഷ്ടിപെടും രാജ്യം ശക്തിപെടും എന്നൊക്കെയുള്ള വാദം തരംതാണതും പ്രതിലോമകരവുമാണ്; ദി ചക്കര ഭാഷ; സി രവിചന്ദ്രൻ എഴുതുന്നു
September 17, 2019ദി ചക്കര ഭാഷ ഇന്ന് ലോകത്തുള്ള ഏത് ഭാഷയുടെയും നിർമ്മാണവസ്തുക്കൾ അന്യഭാഷാ പദങ്ങളും ശബ്ദങ്ങളുമാണ്. ആദിഭാഷകൾ പോലും അക്കാര്യത്തിൽ ഏറെ വ്യത്യസ്തമല്ല. ഇംഗ്ലിഷ് വളർന്നത് അന്യഭാഷാ പദങ്ങൾ ഉദാരമായി കടംകൊണ്ടാണ്. നമ്മുടേത് നല്ലതാണ് എന്നതല്ല നല്ലതെല്ലാം നമ്മുടേതാവ...
-
സിംഗപ്പൂർ മോഡൽ മാജിക്ക് നടത്താൻ മോദിക്ക് കഴിയുമെന്ന് കരുതിയവർക്കും കാര്യം മനസ്സിലായി; മാനുഫാക്ച്ചരിങ് വിപ്ലവത്തിനു പകരം ഫാക്ടറികളുടെ സമ്പൂർണ്ണമായ അടച്ചുപൂട്ടൽ വിപ്ലവം ആണ് ഇന്ത്യയിൽ ഇന്ന് നടക്കുന്നത്; സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ലീ ക്വാൻ യു ലക്ഷ്യമിട്ടതു പോലുള്ള അനുസരണയുടെ, നിശബ്ദതയുടെ, അച്ചടക്കത്തിന്റെ ഒരു ജനകീയ സംസ്ക്കാരം നാമ്പിട്ടു കഴിഞ്ഞിരിക്കുന്നു; പ്രതിപക്ഷം പോലും ചലനാത്മകം അല്ലാതാവുന്ന സമ്പൂർണ്ണ നിശബ്ദത: സുധാ മേനോൻ എഴുതുന്നു
September 15, 2019രണ്ടായിരത്തി അഞ്ചു മുതലുള്ള എന്റെ അടുത്ത സുഹൃത്താണ് രാമകൃഷ്ണ റാട്ടി. മാർവാഡി ആണെങ്കിലും വര്ഷങ്ങളായി ഗുജറാത്തിൽ താമസിക്കുന്ന, ഞങ്ങൾ കൂട്ടുകാർ സ്നേഹത്തോടെ രാംകി എന്ന് വിളിക്കുന്ന രാമകൃഷ്ണ കടുത്ത വലതുപക്ഷക്കാരനാണ്. ഒരു വൻകിട FMCG കമ്പനിയില് മാർക്കറ്റിങ...
-
മനസികരോഗത്തിന്റെ പാരമ്പര്യം ഒന്നും അവളുടെ ചേച്ചിയെ അന്ന് ബാധിച്ചിരുന്നില്ല..; അവൾ അനിയത്തിയുടെ ഭർത്താവിന്റെ പിന്തുണയിൽ വികാരനുഭൂതികളിൽ ഈറനണിഞ്ഞു ആലസ്യത്തോടെ പുഞ്ചിരിച്ചു...; ഞാനെന്ന കൗൺസിലർ നോക്കി .. അവൾ നീങ്ങി... ഒട്ടനവധി പെണ്ണുങ്ങളെ ആ ഒരാളിൽ ഞാനിന്നു കാണാറുണ്ട്..; ചേച്ചിയുടെ ദിവ്യപ്രണയത്തിനു എതിര് നിൽക്കുന്ന അനിയത്തി, ചേച്ചിയും അനുജത്തിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടായാൽ എന്ത് ചെയ്യും; കലാ മോഹൻ എഴുതുമ്പോൾ
September 15, 2019എത്ര നാളുകൾ കഴിഞ്ഞാലും, മനസ്സിൽ കൂടുതൽ തെളിഞ്ഞു വരുന്ന മുഖങ്ങളുണ്ട്.. ഏതു ആൾക്കൂട്ടത്തിലും തിരിച്ചറിയാൻ പറ്റുന്ന മനസ്സുകൾ.. വർഷം മുൻപ്,ചേച്ചിയും അനിയത്തിയും, അനിയത്തിയുടെ ഭാര്തതാവും ഒന്നിച്ചു കാണാൻ എത്തി..ചേച്ചിയുടെ ആദ്യ വിവാഹം ഒഴിഞ്ഞു..രണ്ടാമതൊരു വി...
-
എത്ര നാടനും ഓർഗാനിക്കും ആയ അരിയാണെങ്കിലും ഒരു കുന്ന് ചോറ് കഴിക്കുന്നത് നല്ലതല്ല; കൂർക്ക ഇട്ടു വരട്ടിയ പോർക്കിറച്ചിയുടെയും പാലട പ്രഥമന്റെയും ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ? എണ്ണയിൽ മുങ്ങിക്കുളിക്കുന്ന ഉഴന്നുവട കഴിക്കാമോ? മൂന്നു കൂട്ടം പായസം കൂട്ടി ഊണ് കഴിക്കുന്നതിലും നല്ലതല്ലേ മൂന്ന് പൊറോട്ട; കേരളത്തിലെ ഭക്ഷണ ശീലം ഒട്ടും ആരോഗ്യകരമല്ല; മുരളി തുമ്മാരുകുടി എഴുതുന്നു
September 12, 2019വാലില്ലാത്ത നട്ടുകൾ കേരളത്തിലെ ഭക്ഷണ ശീലം ഒട്ടും ആരോഗ്യകരമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇതിലെ ഒന്നാം പ്രതി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവാണ്. എത്ര നാടൻ അരിയാണെങ്കിലും ഓർഗാനിക്ക് ആയി വിളയിച്ചതാണെങ്കിലും ഒരു കുന്നു ചോറ് കഴിക്കുന്നത് ആരോഗ്യകരമല്ല....
-
നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണൽ യന്ത്രം പിളർത്തിയും വർഗീയത മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്; തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും; യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്സ് പരേഡ് നടത്തിയല്ല: കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദേശീയ രാഷ്ട്രീയ ദൃശ്യത്തെ പരിഹസിച്ച് ജാവേദ് പർവേശ്
September 09, 2019ഇലക്ട്രിക് പോസ്റ്റിൽ കാക്ക തൂറിയത് പോലുള്ള ഒരു സംസ്ഥാനത്ത് നിന്നു ചങ്ങാതിമാരിൽ ചില ഫാഷിസത്തിനെതിരേ പൊരിഞ്ഞ പോരാട്ടമാണ്. പരിഹാസമാണ് അവരുടെ ആയുധം. നരേന്ദ്ര മോദിയോട് നിങ്ങള്ക്ക് ഉള്ളതിനേക്കാൾ എതിർപ്പ് എനിക്കുണ്ട്. അത് മോദിയുടെ നയങ്ങളോടുള്ള എതിര്പ്പാണ്. ...
-
എല്ലാ തൊഴിലവസരങ്ങളും നശിപ്പിച്ചിട്ട് ഇപ്പോൾ പറയുന്നു വർഗ്ഗീയത വേണ്ട തൊഴിൽ മതി എന്ന്; ആദ്യം കേരളത്തിലെ തരിശ്ശ് ഭൂമി മുഴുവൻ അളന്ന് അതാത് കൃഷി ഓഫീസുകൾക്ക് കൈമാറുക; കൃഷിക്ക് ആളില്ലെന്ന് വിഷമിക്കേണ്ട സർക്കാർ ജോലി എന്ന് പറഞ്ഞാൽ എന്തിനും തയ്യാറാണ് യുവാക്കൾ; ഇവിടെ ഒക്കെ അല്ലേ പി.എസ്.സിയെ ഉപയോഗിക്കേണ്ടത്; ഉള്ള മരുന്നടിച്ച വിഷം മുഴുവൻ കഴിക്കുകയും വേണ്ട...യുവാക്കൾക്ക് തൊഴിലുമായി; അഖിൽ കോട്ടാത്തല എഴുതുന്നു
September 08, 2019വർഗീയത വേണ്ട തൊഴിൽ മതി ' കാലഘട്ടം ആവശ്യപ്പെടുന്ന മുദ്രാവാക്യം ഉയർത്തിയാണ് കേരളത്തിൽ ഇടത് യുവജന സംഘടന പ്രക്ഷോഭം സംഘടിപ്പിച്ചത്..പ്രക്ഷോഭങ്ങളും പ്രകടനങ്ങളും മുദ്രാവാക്യങ്ങളും മുഴക്കി ഇന്ന് വരെ ആർക്കും തൊഴിൽ ലഭിച്ചതായി എന്റെ അറിവിൽ ഇല്ല..കേരളത്തിൽ വരാൻ ...
-
എക്കോണമിയെ കുറിച്ച് എല്ലാം അറിയാം എന്ന മട്ടിൽ അനുകൂലിക്കുന്നവർക്കും എതിർക്കുന്നുവർക്കും സത്യത്തിൽ ഒന്നും അറിയില്ല; യഥാർത്ഥത്തിൽ എന്തെങ്കിലും അറിയാമെങ്കിൽ ഇങ്ങനെ തള്ളാതെ അവർ മാർക്കറ്റിൽ ഇടപെട്ട് പണം ഉണ്ടാക്കിയേനെ; യുപിഎ കാലത്ത് ഉണ്ടായിരുന്ന കള്ളപ്പണ സർക്കുലേഷൻ ഇപ്പോൾ പൊടി പോലും ഇല്ല; സഖാക്കൾ പറയുന്നു ജോക്കി ജെട്ടികൾ വിൽപ്പന കുറഞ്ഞത് സാമ്പത്തിക മാന്ദ്യം കാരണം എന്ന്; ജിഡിപിയും പൊക്കിപിടിച്ചോണ്ട് മോദിജിയെ ആക്രമിക്കുന്നവർ അറിയാൻ! ബിജു നായർ എഴുതുന്നു
September 07, 2019ജിഡിപിയും പൊക്കിപിടിച്ചോണ്ട് മോദിജിയെ ആക്രമിക്കുന്നവർ അറിയാൻ! :D നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് കഴിഞ്ഞ ക്വാർട്ടറിൽ ചില ഇടിവുകൾ സംഭവിച്ചതോടെ, എന്നെ ടാഗ് ചെയ്ത് പോസ്റ്റുകളിടുകയും, എന്റെ പഴയ ചില പോസ്റ്റുകള് കുത്തിപ്പൊക്കി അർമാദിക്കുകയും ഒക്കെ ചെയ്തവർക്ക്...
-
മുത്തൂറ്റ് സമരം കേരളത്തിൽ നല്ലതാണ്; അസംഘടിത തൊഴിൽ ചൂഷണം അത്ര ഭീകരമാണ് കേരളത്തിൽ; ഇവർ വ്യവസായമൊന്നും നടത്തുന്നില്ല; മുത്തൂറ്റ് മുതലാളി കേരളത്തിൽ ഒരു ടാക്സും കൊടുക്കുന്നില്ല; ജീവനക്കാരുടെ മുഷ്ക് എന്ന് പറയുന്നവർ ഓർക്കുക: കൊള്ളലാഭം ഉണ്ടാക്കി കൊടുക്കുന്ന ക്വട്ടേഷൻ ജോലി ചെയ്യിച്ചിട്ടാണ് ശമ്പളം നിഷേധിക്കുന്നത്; ധനകാര്യ വിദഗ്ധൻ ബൈജു സ്വാമി എഴുതുന്നു
September 07, 2019മുത്തൂറ്റ് സമരത്തെ കുറിച്ച് വിശദമായി എഴുതണം എന്ന് കരുതിയിരുന്നതാണ്. പക്ഷേ ഡാറ്റാ വിശകലനം ചെയ്ത് എഴുതിയില്ലെങ്കിൽ തല്പര കക്ഷികൾ സിഐടിയു ഗുണ്ടാപ്പട ലിസ്റ്റിൽ എന്നെയും പെടുത്തും. കമ്പനി അടച്ചു പൂട്ടാൻ നോയമ്പ് നോറ്റു നടക്കുന്ന അന്തം ആക്കുമെന്നതുകൊണ്ട് അ...
-
ഒട്ടുമിക്ക അച്ചടി മാധ്യമങ്ങളും ചോറ് പൊതിയാനും കപ്പലണ്ടി പൊതിയാനും വേണ്ടി മാത്രം ആൾക്കാർ വാങ്ങുന്ന അവസ്ഥയാണ് ഇന്നുള്ളത്; നാളെ വായിച്ചറിയുന്ന ഓരോ വാർത്തയും നമ്മൾ നിമിഷങ്ങൾക്കുള്ളിൽ അറിയുന്നു; സകല പത്ര മാധ്യമങ്ങളും തള്ളി കളഞ്ഞ വാർത്ത ആളികത്തിക്കാനും തള്ളിയ പത്രങ്ങളെ കൊണ്ടു മുൻ പേജിൽ മാപ്പ് എഴുതിക്കാനും സോഷ്യൽ മീഡിയയ്ക്ക് കഴിഞ്ഞെങ്കിൽ ഒന്നുറപ്പിച്ചോളൂ..... സോഷ്യൽ മീഡിയ ചെറിയ മീനല്ല! അഖിൽ കോട്ടാത്തല എഴുതുമ്പോൾ
September 06, 2019രാഷ്ട്രീയ പാർട്ടികൾ പ്രഹേസനം അവസാനിപ്പിച്ചില്ല എങ്കിൽ കേരളത്തിൽ യുവാക്കളുടെ നേതൃത്വത്തിൽ ഒരു പുതു പാർട്ടി സൃഷ്ടിക്കപ്പെട്ടേക്കും... ചിരിച്ചു തള്ളേണ്ട കാര്യമല്ല..ചിന്തിക്കേണ്ട കാലമാണ്.. 1.ആരുടെയും ആഹ്വാനം ഇല്ലാതെ പിന്തുണയില്ലാതെതിരുവനന്തപുരത്തു ശ്രീജി...
-
തൊഴിൽ അന്വേഷകരുടെ ശ്രദ്ധക്ക്! ദുബായിൽ ജോലി വേണോ? എന്താണ് നിങ്ങളുടെ ലിങ്ക്ഡ് ഇൻ അഡ്രസ്സ്? മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കാം
September 05, 2019കഴിഞ്ഞ തവണ ദുബായിലെത്തിയപ്പോൾ വെൽക്കം റ്റു ഊട്ടി, ഗ്ലാഡ് റ്റു മീറ്റ് യു' എന്ന ബോർഡും പിടിച്ച് എയർപോർട്ടിൽ നിന്നത് എനിക്ക് പരിചയമില്ലാത്ത രണ്ടുപേരായിരുന്നു. ഷദീദയും സഫീറും.എൻജിനീയർമാരായി ദുബായിൽ ജോലി ചെയ്യുന്ന ഇരുവരും സംഭാഷണ പ്രിയരും സൽക്കാര പ്രിയരുമാ...
-
രണ്ടുദിവസം എസ്ഐ പൊതുജനമധ്യത്തിൽ ഹീറോ ആവും; അതിന് ശേഷം പണി മേടിച്ച് വീട്ടിൽ ഇരിക്കേണ്ടി വരും; ചൊൽപ്പടിക്ക് നിൽക്കുന്നവരെ മാത്രമേ വച്ചുപൊറുപ്പിക്കുകയുള്ളു എന്നത് കമ്യൂണിസ്റ്റ് പാർട്ടി നിലപാടാണ്; സക്കീർ ഹുസൈനെ വെല്ലുവിളിച്ച അമൃത് രംഗൻ: അഖിൽ കോട്ടാത്തല എഴുതുന്നു
September 05, 2019കേരളത്തിൽ ജനാധിപത്യം ആണോ വലുത് ഉദ്യോഗസ്ഥാധിപത്യം ആണോ വലുത് എന്നാണ് ഇന്നത്തെ ചർച്ച. സംശയം വേണ്ട ജനാധിപത്യം തന്നെ. എന്ന് കരുതി ഏതെങ്കിലും ഉദ്യോഗസ്ഥരെ അനാവശ്യമായി അടിമയാക്കി കൊണ്ട് നടക്കുക എന്നതല്ല.. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ഭരണം വരുമ്പോൾ ഉദ്യോഗ...
-
മുത്തൂറ്റ് മുതലാളി പൂട്ടിയിട്ട് പോയാൽ പോടാ പുല്ലേ എന്ന് പറയണം; മുത്തൂറ്റിന്റെ വേലകൾക്ക് മുന്നിൽ തോറ്റ് പോയാൽ കേരളത്തിൽ ഉടനീളം തകർക്കപ്പെടുന്നത് നിശ്ശബ്ദർ ആക്കപ്പെട്ട തൊഴിലാളി വർഗ്ഗമാണ്; തൊഴിലാളിയെ വഞ്ചിക്കുന്നവന്റെ കച്ചവടം കേരളത്തിൽ വേണ്ട; മൂത്തൂറ്റ് സമരവും സിഐടിയുവും: അഖിൽ കോട്ടാത്തല എഴുതുന്നു
September 04, 2019മുത്തൂറ്റ് -സിഐടിയു സമര പ്രശ്നത്തിൽ ആരുടെ ഭാഗത്താണ് നീതി ആരുടെ ഭാഗത്താണ് ന്യായം എന്നതിൽ ഉപരി കേരളത്തിൽ കാലങ്ങൾ ആയി എന്താണ് സിഐടിയു ചെയ്തത് എവിടെയാണ് അവർ പരാജയപ്പെട്ടത് എന്നത് കൃത്യമായി വിലയിരുത്തേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വ...
-
പൊതുസമൂഹത്തിന്റെ നിർമ്മാണ വസ്തുക്കളുടെ ആവശ്യകതയാണ് ക്വാറി മാഫിയകൾ നിറവേറ്റുന്നത്; അവർക്കിത് പാറയോടോ മണലിനോടോ ഉള്ള സ്നേഹമോ വെറുപ്പോ അല്ല, പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമാണ്; ചുളുവിലയിൽ പാറയും മണലും ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് സമൂഹം; പാറമടയുടെ ഉപയോഗം കഴിഞ്ഞാൽ ആ സ്ഥലം പുനരുപയോഗം ചെയ്യാൻ ശ്രമിക്കണം: ക്വാറി വികസനത്തെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു
September 04, 2019എന്റെ ചെറുപ്പകാലത്ത് വെങ്ങോലയിൽ ഒരു മലയുണ്ടായിരുന്നു, ചുണ്ടമല. അതിന്റെ മുകളിൽ കയറി നിന്നാൽ ഒരു ഭാഗത്ത് മലയാറ്റൂർ മലയും മറു ഭാഗത്തുകൊച്ചിൻ റിഫൈനറിയും കാണാമായിരുന്നു. ഓണക്കാലമായാൽ ഞങ്ങൾ കദളിപ്പൂ പറിക്കാൻ പോകുന്നത് അവിടെയാണ്, മധ്യവേനൽ അവധിക്ക് കളിക്കാനു...
-
കെ. ആർ.ഇന്ദിരയുടെ വിഷലിപ്ത പരാമർശങ്ങൾ ഉള്ളിലടിഞ്ഞു കിടക്കുന്ന മലിനചിന്തകളുടെയും വർഗ്ഗീയ-വംശീയ വിദ്വേഷത്തിന്റെയും പ്രതിഫലനങ്ങൾ; സ്ത്രൈണകാമശാസ്ത്രമെന്ന വികലപുസ്തകത്തിന്റെ രചയിതാവിന്റെ ചിന്തകൾ സാഹിത്യകേരളത്തിനും സാംസ്കാരികകേരളത്തിനും അപമാനം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
September 03, 2019മലയാള സാഹിത്യതറവാടിന്റെ മുറ്റത്ത് പടർന്നു പന്തലിച്ചു തണൽ വിരിച്ചു നിന്നിരുന്ന പല വടവൃക്ഷങ്ങളും കാലപ്രവാഹത്തിൽ നിലംപതിച്ചുവെങ്കിലും ആ മഹാവൃഷങ്ങൾ നമുക്കായി വച്ചുനീട്ടിയ ഫലങ്ങൾ അഥവാ അവരുടെ രചനകൾ ഇന്നും കാലാനുവർത്തിയായി നിലക്കൊള്ളുന്നതുക്കൊണ്ടു മാത്രമാണ്...
MNM Recommends +
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി