1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
03
Monday

മൊത്തം ഒബിസി സംവരണത്തിന്റെ 50 ശതമാനവും സ്വന്തമാക്കുന്നത് വെറും ഒരു ശതമാനം വരുന്ന ജാതികളാണ്; ഒബിസിയിൽ മാത്രം 5000-6000 ജാതികളുണ്ട്; 2014-18 കാലയളവിൽ ഒരൊറ്റ തൊഴിൽ പോലും കിട്ടാത്ത 983 ജാതികൾ ഒബിസി പട്ടികയിലുണ്ട്; സി രവിചന്ദ്രൻ എഴുതുന്നു: പരേറ്റോ സംവരണം

July 13, 2020

 പരേറ്റോ സംവരണം (1) ജാതിക്കൂമ്പാരങ്ങളിലെ ഭിന്ന ജാതികൾക്കിടയിൽ സംവരണവിഹിതം നീതിപൂർവം വിതരണം ചെയ്യപെടുന്നുണ്ടോ എന്ന ചോദ്യം പഴയതാണ്. പക്ഷെ ഉത്തരം അന്നുമിന്നും 'ഇല്ല' എന്നുതന്നെ. ജാതിക്കൂമ്പാരം യഥാർത്ഥത്തിൽ ജാതിവാദികളെ അസ്വസ്ഥരാക്കേണ്ടതാണ്. ജാതി സംഘടനകളോ...

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഒളിമ്പ്യൻ ബോബി അലോഷ്യസുമായി ബന്ധമെന്ത്? ട്വന്റി ഫോർ ന്യൂസ് പടച്ചുവിട്ട കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്കെതിരായ വാർത്ത ശ്രീകണ്ഠൻ നായരുടെ പ്രതികാര ബുദ്ധിയോ? ഫ്ളവേഴ്സ് ടിവിയെ വിമർശിച്ച മറുനാടനെതിരെ വ്യാജ വാർത്ത നൽകി ബ്രേക്കിങ് സൃഷ്ടിക്കുന്ന വികടമാധ്യമബുദ്ധിയോ ? ബോബി അലോഷ്യസ് വിവാദത്തിൽ മറുനാടൻ പത്രാധിപരുടെ മറുപടി

July 13, 2020

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കള്ളക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് അറസ്റ്റിലായതിന് പിന്നാലെ 24 ന്യൂസ് ചാനലിലൂടെ പുറത്ത് വിട്ട വാർത്ത പ്രമുഖ ഒളിമ്പ്യനായ കസ്റ്റംസ് ഉദ്യോഗസ്ഥയുമായി സ്വപ്നയ്ക്ക് ബന്ധം ഉണ്ട് എന്ന തരത്തിലാ...

നവോത്ഥാനനായകർ അധോലോകത്തിന്റെ വക്താക്കളായി മാറുന്ന ഇന്നിന്റെ തലസ്ഥാനത്ത് ഒരു മഹാരാജാവ് നിശബ്ദനായി ജീവിച്ചിരുന്നു; തിരുവിതാംകൂർ രാജവംശം നാട്ടുകാരെ സംബന്ധിച്ച് ഇന്നും രാജകുടുംബം തന്നെയാണ്; അതിനാലാണ് ഇന്നത്തെ സുപ്രീംകോടതി വിധി ഓരോ തിരുവനന്തപുരത്തുകാരന്റേയും വിജയമായി മാറുന്നതും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

July 13, 2020

നവോത്ഥാനനായകർ അധോലോകത്തിന്റെ വക്താക്കളായി മാറുന്ന ഇന്നിന്റെ തലസ്ഥാനത്ത് ഒരു മഹാരാജാവ് നിശബ്ദനായി ജീവിച്ചിരുന്നു 1992 വരെ. മുതിർന്ന തലമുറകളുടെ ഭക്ത്യാദരങ്ങളും ഈ തലമുറയുടെ കൗതുകവും കലർന്ന നോട്ടങ്ങളും ഏറ്റുവാങ്ങി ഒരു ഇളയരാജാവ് 2013 വരെ നമുക്കൊപ്പമുണ്ടായ...

എൻഐഎ വാഹനത്തെ ചേസ് ചെയ്യുന്നത് പുതിയൊരു മാധ്യമ സംസ്‌കാരമാണോ? തീർച്ചയായും ഇതൊരു പുതിയ മാധ്യമ സംസ്‌കാരമാണ്; എന്നാണ് മലയാളത്തിൽ ഒരു ക്രൈം ഒൺലി ചാനൽ ഉണ്ടാകുന്നത്? കാറുകളിൽ നിന്നും നമ്മുടെ മാധ്യമങ്ങൾ ഹെലികോപ്ടറുകളിലേക്ക് പുരോഗമിക്കുന്നത് എന്നാണ്? കാറുപോയി ഹെലികോപ്റ്റർ വരും, ആക്രോശം കയ്യാങ്കളി ആകും; അത് നമുക്ക് നേരെ പിടിക്കുന്ന കണ്ണാടിയാണ്; അതിനെ കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യ? മുരളീ തുമ്മാരുകുടി എഴുതുന്നു

July 13, 2020

ഇന്നലെ കേരളത്തെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയായിരിന്നു വാളയാറിൽ നിന്നും കൊച്ചിയിലേക്കുള്ള ചേസ്. എൻ ഐ എ വാഹനത്തിന് മുൻപിൽ, പുറകിൽ, വാഹനത്തോട് ഒപ്പം, വാഹനത്തിനകത്തേക്ക് കാമറ സൂം ചെയ്യാൻ ശ്രമിച്ച് അങ്ങനെ ഒരു മാധ്യമപ്പട. ഇന്നിപ്പോൾ അതിനെതിരെ ട്രേ...

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക പ്രതിഷേധങ്ങളോട് ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യം അർപ്പിച്ചവർ ഇപ്പോൾ പറയുന്നു കോഴിക്കോട്ടും കണ്ണൂരും തിരുവനന്തപുരത്തുമൊക്കെ പ്രതിഷേധസമരം നടത്തുന്നവർ മരണവ്യാപാരികളാണത്രേ! ട്രിപ്പിൾ ലോക്ക്ഡൗൺ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചപ്പോൾ മൊത്തം യു ടേൺ! ഇപ്പോൾ പട്ടിണിയേക്കാൾ രോഗവ്യാപനം തടയൽ മുഖ്യം ബിഗിലേ! അന്ന് മോദിജിയിട്ടപ്പോൾ അത് വള്ളിനിക്കറും ഇന്ന് സഖാവ് ഇട്ടപ്പോൾ അത് ബർമുഡയും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

July 12, 2020

അന്ന് കൊറോണ മരണനൃത്തം ചവിട്ടിയ അമേരിക്കയിലെ ന്യൂയോർക്കിൽ നടന്ന ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക പ്രതിഷേധങ്ങളോട് ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യമർപ്പിക്കുകയും കൊള്ളക്കാരനും നരാധമനുമായ ട്രംപിനെതിരെ, അതും പ്രത്യയശാസ്ത്രഭാഷൃത്തിൽ കോവിഡ് -19 കൊണ്ട് ജോർജ് ഫ്‌ളോയിഡ...

അധികാരത്തിനായുള്ള ആർത്തിയിൽ നേരും നെറിയും തെളിവും വെളിവുമില്ലാതെ എതിരാളികളെ വീഴ്‌ത്താൻ കുഴിക്കുന്ന കുഴികളിൽ സ്വയം പെട്ടു പോകുന്നവരാണോ നമ്മുടെ നേതാക്കൾ? കരുണാകരനും ഉമ്മൻ ചാണ്ടിക്കും ശേഷം മുഖ്യമന്ത്രി കസേരയിൽ ഇരിക്കെ സമാന അനുഭവം നേരിടുന്ന നേതാക്കളുടെ പട്ടികയിൽ പിണറായിയും: വാർത്തകളിൽ നിറയുന്ന സ്ത്രീയും അപമാനിക്കപ്പെടുന്ന സ്ത്രീത്വവും: ഡോ എസ് ശിവപ്രസാദ് എഴുതുന്നു

July 10, 2020

വാർത്തയ്ക്ക് ജാതിയില്ല,മതമില്ല, ലിംഗഭേദമില്ല. പക്ഷേ വാർത്താ ഉറവിടം ഒരു സ്ത്രീ ആയാലോ? ഞൊടി ഇടയിൽ മാറും ഈ പ്രമാണങ്ങളൊക്കെ. പ്രതി പട്ടികയിൽ പെണ്ണിന്റെ പേര് ചേർക്കുന്നതോടെ അവളെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും ചിത്രങ്ങളുമായി മാധ്യമങ്ങൾ കളം നിറഞ്ഞാടും....

ജസ്റ്റിസ് ഫോർ ബാലഭാസ്‌കർ വെറും ഹാഷ്ടാഗിൽ ഒരുങ്ങേണ്ട ഒന്നല്ല; ബാലഭാസ്‌ക്കറിനും കുഞ്ഞുമകൾക്കും നീതി തേടി അലയുന്ന ഒരു കുടുംബത്തിന്റെ നെഞ്ചുവിങ്ങിപ്പൊട്ടുന്ന വേദന കാണാതെപ്പോകരുത് നമ്മൾ; ചിലർക്കൊരു നന്മയുണ്ട്, സത്യമുണ്ട്. അതാണ് അവരുടെ ശക്തിയും.. മരിച്ചാലും ആ ശക്തിയുടെ സാന്നിധ്യം ഇവിടെയൊക്കെയുണ്ടാവും; അത് ചിലരുടെ 'സ്വപ്ന'ങ്ങൾക്ക് തടസവുമായേക്കും! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

July 08, 2020

മങ്ങിയ മിഴികൾ പടിക്കലേയ്ക്ക് ചായ്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്ന ഒരച്ഛനെയും ആ അച്ഛൻ മരണംവരേയ്ക്കും അനുഭവിച്ച പുത്രദുഃഖത്തെയും കൃത്യമായി രാഷ്ട്രീയചാണകൃന്മാർ ഓർത്തെടുക്കുന്നത് തെരഞ്ഞെടുപ്പുവേളകളിലാണെങ്കിലും അടിയന്തരാവസ്ഥയെന്ന വാക്ക് കേൾക്കുമ്പോഴും ഓരോ ലോക...

പെണ്ണ് കേസ് വന്നാൽ ഏത് സർക്കാരിന്റെ ക്രെഡിബിലിട്ടിയും അതിൽ തൂക്കി മാത്രം വിലയിരുത്താം എന്നതാണ് അവസ്ഥ; ഉമ്മൻ ചാണ്ടിയുടെ കാലത്തും ഇത് തന്നെ ആയിരുന്നു സ്ഥിതി; ക്ലിപ് വന്നോ എന്ന് ചോദിച്ചു അലമുറയിടുന്ന ആബാലവൃദ്ധം ജനങ്ങളും ഉള്ള നാട്ടിൽ ആണ് നമ്മൾ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നത്: പ്രവീൺ രവി എഴുതുന്നു

July 07, 2020

ഒരു പെണ്ണ് ഒരു കേസിൽ പെട്ടാൽ പ്രത്യേകിച്ച് മലയാളിയുടെ സൗന്ദര്യബോധത്തിനകത്ത് നിൽക്കുന്ന ഒരു പെണ്ണാണ് എങ്കിൽ അവളുടെ ജാതകം വരെ തപ്പി അവനവന്റെ ലൈംഗിക ദാരിദ്ര്യം തീരുന്ന വരെ പരദൂഷണം പറയാതെ മലയാളിക്ക് ഒരു സമാധാനവും ഇല്ല. കേരളത്തിൽ ജീവിക്കുന്ന മലയാളികളാണ് ല...

സ്വർണ്ണച്ചാമരം കടത്താൻ കഴിയുന്ന സ്വപ്നയാവണമെങ്കിൽ വേണം ഉന്നതങ്ങളിൽ സ്വാധീനവും പാവാടചരടിലൊരു ഐ. ടി സെക്രട്ടറിയും; എത്രയൊക്കെ ന്യായീകരിച്ചു മരിച്ചിട്ടും കാര്യമില്ല സഖാക്കളേ; കാര്യങ്ങൾ എല്ലാം പൊതുസമൂഹത്തിനു മനസ്സിലായി കഴിഞ്ഞു: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

July 07, 2020

സ്വർണ്ണച്ചാമരം വീശിയെത്തുന്നസ്വപ്നമായിരുന്നെങ്കിൽ ഞാൻസ്വർഗ്ഗ സീമകളുമ്മവെയ്ക്കുന്നസ്വപ്നമായിരുന്നെങ്കിൽ ഞാൻ യക്ഷിയെന്ന ചിത്രത്തിനു വേണ്ടി വയലാർ-ദേവരാജൻ ടീം ഒരുക്കിയ അനശ്വരമായ ഈ പ്രണയഗാനത്തിനു ഇന്നിന്റെ കേരള രാഷ്ട്രീയചരിത്രത്തിൽ പ്രസക്തി ഏറെയാണ്. ഡിപ്ല...

അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് ഒരേയൊരു അവനെതിരെ (ദിലീപിനെതിരെ) മാത്രം ബ്രഹ്മാസ്ത്രമാക്കിയ സംഘടന! ദിലീപിനെ ഒതുക്കേണ്ടിയിരുന്നത് ആഷിഖ് അബു ക്യാപ്റ്റനായ മട്ടാഞ്ചേരി ലോബിയുടെ ആവശ്യകതയായിരുന്നു; പൊരിച്ച മീനിലല്ല സ്ത്രീപക്ഷവാദമെന്ന തിരിച്ചറിവിനൊപ്പം; ഡബ്ല്യുസിസിയെ ഉപേക്ഷിച്ച വിധു വിൻസന്റിനൊപ്പം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

July 06, 2020

വിധു വിൻസന്റ് എന്ന സിനിമയെ സ്‌നേഹിക്കുന്ന, സിനിമയെ അന്നമായി കാണുന്ന ഒരുവളുടെ ആ തുറന്നുപറച്ചിലിൽ എല്ലാമുണ്ട്. WCCയെന്ന സംഘടനയുമായി ബന്ധപ്പെട്ട് വിയോജിപ്പുകൾ ഉള്ളപ്പോഴും അത് പൊതുവിടത്തിൽ ചർച്ചക്ക് വക്കേണ്ടതില്ലായെന്ന് തീരുമാനിച്ചിരുന്ന ഒരു സ്ത്രീ ആ തീര...

ഉറവിടം അറിയാതെ രോഗം ഉണ്ടാകുന്നവരുടെ എണ്ണം വേഗത്തിൽ വർദ്ധിക്കുന്നുണ്ടെങ്കിൽ പൊതുജീവിതത്തിൽ തീർച്ചയായും വീണ്ടും അതീവ കർശന നിയന്ത്രണങ്ങൾക്ക് സമയമായി; സാമൂഹിക അകലം, മാസ്‌ക്, കൈ കഴുകൽ ഇതൊക്കെ തുടരുക; തടി കൂടുതൽ ഉള്ളവർ അത് കുറക്കുന്നത് നന്നായിരിക്കും; ഈ കൊറോണക്കാലം ഇന്നോ നാളെയെ പോകുന്നതല്ല; കൊറോണയോടൊപ്പം, എന്നാൽ കൊറോണയിൽ നിന്നകന്ന് ജീവിക്കാൻ നാം ശീലിക്കണം: മുരളി തുമ്മാരുകുടി എഴുതുന്നു

July 05, 2020

ലോക്ക് ഡൗണിനും അൺ ലോക്കിനും ശേഷം കേരളത്തിൽ ആളുകൾ ഏറെ റിലാക്‌സ്ഡ് ആയ സമയം ആയിരുന്നു കഴിഞ്ഞ മാസം. പക്ഷെ അത് മാറുകയാണ്. കുറച്ചു നാളത്തെ ആശ്വാസത്തിന് ശേഷം വീണ്ടും കൊറോണ നമുക്ക് ആശങ്കയുണ്ടാക്കുകയാണ്. ലോകത്തിൽ മൊത്തം കൊറോണക്കേസുകളുടെ എണ്ണം ഒരു കോടി കവിഞ്ഞു...

കടൽകൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ട മലയാളികളെ രക്ഷിക്കുന്ന കാര്യം ഞാനും പി.സി.ചാക്കോയും പറഞ്ഞുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി പക്ഷേ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു; പ്രധാനമന്ത്രി ആയിരിക്കെ ഡോ.മന്മോഹൻ സിങ്ങിനെ കാണാൻ പോയപ്പോൾ ഉണ്ടായ അമ്പരപ്പിക്കുന്ന അനുഭവം; കടൽക്കൊലയും ഇറ്റലിയും രാജ്യസ്‌നേഹവും: എം.ബി.രാജേഷ് എഴുതുന്നു

July 04, 2020

കടൽക്കൊലയും ഇറ്റലിയും രാജ്യസ്‌നേഹവും എട്ടു കൊല്ലം മുമ്പ് എനിക്കുണ്ടായ അമ്പരപ്പിക്കുന്ന ഒരു അനുഭവമാണ്. ഇപ്പോൾ വീണ്ടും ഓർമ്മിക്കാനിടയായതിന് കാരണം മാധ്യമ വാർത്തകളാണ്. കടൽക്കൊല കേസിലെ പ്രതികളായ ഇറ്റാലിയൻ മറീനുകൾക്കെതിരായ വിചാരണ അന്താരാഷ്ട്ര കോടതി ഒഴിവാക്...

മറ്റൊരുത്തനെയും കൊടി കുത്താൻ നമ്മുടെ സൈന്യം സമ്മതിച്ചിട്ടില്ലാത്ത സിയാച്ചിനിൽ അദ്ദേഹം കാലുകുത്തുമ്പോൾ 72 വയസ്; അദ്ദേഹത്തിന് പക്ഷേ സ്തുതിപാഠകരില്ലായിരുന്നു; നെഞ്ചളവും തൂക്കവും പൊക്കവും പറഞ്ഞ് നടക്കാൻ ആളുകളില്ലായിരുന്നു; ഡോ.മന്മോഹൻ സിങ്: നെൽസൺ ജോസഫ് എഴുതുന്നു

July 04, 2020

 സിയാച്ചിൻ കാറക്കോറം മലനിരകളിലെ മഞ്ഞുമൂടി തണുത്തുറഞ്ഞ് കിടക്കുന്ന ഹിമപ്പരപ്പ്. ലോകത്തെ ഏറ്റവും ഉയരത്തിലെ യുദ്ധഭൂമിയെന്ന് ഓമനപ്പേര് വീണയിടം. 18,875 അടിമുതൽ 11,875 അടിവരെ ഉയരത്തിൽ പരന്നുകിടക്കുന്ന, യുദ്ധം മുതൽ രക്ഷാപ്രവർത്തനം വരെ എന്ത് നടത്താനും ലോകത്ത...

അദ്ദേഹം അടിസ്ഥാനമിട്ട ആശുപത്രികളുടെ അസ്തിവാരത്തിന്റെ ഉറപ്പിലാണ്..ആ ശാസ്ത്രീയ ബോധമാണ് ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പകർച്ചവ്യാധിക്കെതിരെയും പൊരുതാൻ നമ്മെ പ്രാപ്തമാക്കുന്നത്; ദി വൺ ആൻഡ് ദി ഒൺലി നെഹ്‌റു: നെൽസൺ ജോസഫ് എഴുതുന്നു

July 03, 2020

 എവിടെയോ ആരോ ഒരാൾ എഴുതിത്ത്ത്ത്ത്തുടങ്ങുകയാണ്.. ' എഴുപത് വർഷത്തെ ചരിത്രത്തിലാദ്യമായി.....' അപ്പോൾ ദാ.. നെഹൃ : ' പ്ലീസ് വെയ്റ്റ്....' യുദ്ധമുന്നണി തന്നെയാണ്. പൊരിവെയിലാണ്. സൈനികർക്കൊപ്പമാണ്. ഇനി അത് മാത്രം പോര ക്വാളിഫിക്കേഷനെങ്കിൽ സ്വാതന്ത്ര്യസമര സേനാ...

തക്‌ബീർ മുഴക്കിയ മലയാളത്തിന്റെ സ്വന്തം ചെഗുവേര എന്ന കെഇഎൻ പൊൻതൂവലുമായി മരണാനന്തരം ഹൂറികളുമായി വിരാജിക്കേണ്ട ബാഗ്ദാദിക്ക് പട്ടി കടിയേറ്റ് മരിക്കാനായിരുന്നു യോഗം; കേരളത്തിൽ ഒരു യുക്തിവാദിയെ ഒരു കമ്മ്യൂണിസ്റ്റിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയാൽ മരിച്ചവന്റെ കാര്യം പോക്കാണ്; അഭിമന്യുവിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക തീവ്രവാദികളാണ്; സജീവ് ആല എഴുതുന്നു

July 03, 2020

അഭിമന്യുവിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക തീവ്രവാദികളാണ്. ഒരുകാരണവശാലും കേരളത്തിൽ ഇങ്ങനെ പറയാൻ പാടില്ല. അഭിമന്യു അനുസ്മരണ പോസ്റ്റുകളിൽ പോസ്റ്ററുകളിൽ എല്ലാം വർഗീയത തുലയട്ടേ എന്ന് മാത്രമേ എഴുതാൻ പാടുള്ളൂ. കൊലയാളികൾ ബിജെപി ആർഎസ്എസ് എബിവിപി ക്രിമിനലുകളാണെങ്...

MNM Recommends

Loading...
Loading...