1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

അന്ന് 'മല'യെന്ന വാക്കിനെ വ്യാഖ്യാനിച്ച് അവൾക്കായി ന്യായീകരണം നടത്തിയവർ ഇന്ന് 'മുല'യെന്ന വാക്കിൽ തൂങ്ങി കിടന്ന് നിലവിളിക്കുന്നു; സ്വന്തം മകനെ കൊണ്ട് നഗ്‌നശരീരത്തിൽ ആർട്ട് ക്ലാസ്സ് നല്കിയത് ചൈൽഡ് എജ്യൂക്കേഷനല്ല..മറിച്ച് ചൈൽഡ് എബ്യൂസ് ആണെന്ന് സമ്മതിക്കാതെ തരമില്ല: രഹ്ന ഫാത്തിമ ബോഡി ആർട്ട് വിവാദം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

June 25, 2020

നവോത്ഥാനത്തിന്റെ പേരിൽ ഒരു വിശ്വാസസമൂഹത്തെയാകമാനം നോവിച്ച് മല കയറാൻ ഇറങ്ങിയവൾക്ക് പട്ടും വളയും പ്രൊട്ടക്ഷനും കൊടുത്ത അതേ കാക്കിധാരികൾ ഇന്ന് പോക്‌സോ വകുപ്പ് ചുമത്തി അതേ ഒരുവളെ അറസ്റ്റ് ചെയ്യാൻ ഇറങ്ങിതിരിച്ചിരിക്കുന്ന കാഴ്ച കാലം കാത്തു വച്ച മനോഹരമായ മ...

തന്തമാരുടെ നഗ്നത വലിയൊരു പ്രശ്നമല്ലേ എന്നുകൂടി നവവിക്ടോറിയൻ സൈക്കോളജിസ്റ്റുകൾ പരിഗണിക്കണമെന്നപേക്ഷ; എന്തായാലും നിങ്ങൾ ഇങ്ങനെ നിൽക്കുന്നതു കൊണ്ട് ഹിന്ദുത്വവാദികൾ ഒരിഞ്ചുപോലും കിട്ടാതെ വിഷമിക്കും എന്നതാണ് ആകെയുള്ള രജതരേഖ; രഹ്ന ഫാത്തിമയുടെ ബോഡി ആർട്ടിനെതിരെ ഉയരുന്ന വിമർശനങ്ങളെ കുറിച്ച് ജെ ഡി എഴുതുന്നു

June 25, 2020

രഹനാ ഫാത്തിമയെ വ്യക്തി എന്ന നിലയ്ക്ക് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ശരി, സഹിച്ചു, അത് പ്രതീക്ഷിതം മാത്രമാണെന്നു പോലും പറയും ഞാൻ. സമൂഹത്തെ തീരെ ബഹുമാനിക്കാൻ കൂട്ടാക്കാത്തവരോട് സാമൂഹ്യമുഖ്യധാരയിൽ സുഖമായിരുന്നുകൊണ്ട് ഇടയ്ക്കിടെ പുരോഗമനഃശബ്ദങ്ങൾ പുറപ്പെടുവിക...

പൃഥ്വിരാജ് എന്ന ഹിന്ദു ഒരു മുസ്ലിം കഥാപാത്രമാകുന്നതല്ല ഇവിടെ പ്രശ്‌നമെന്ന് 'എന്ന് നിന്റെ മൊയ്തീനും' വരാൻ പോകുന്ന 'ആടുജീവിതവും' തെളിയിച്ചതാണ്; പ്രശ്‌നം വാരിയംകുന്നൻ എന്ന പേരുമല്ല; സിനിമയുടെ അണിയറയിൽ ഉള്ളവരുടെ ദുരുദ്ദേശം മാത്രമാണ്; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതഭ്രാന്തനായ ഒരു വർഗ്ഗീയവാദിയാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

June 24, 2020

ആരാണ് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി? ഇതാണല്ലോ ഇപ്പോഴത്തെ ട്രെൻഡിങ് ആയിട്ടുള്ള ചോദ്യം. കേരളത്തിന്റെ തെക്കേയറ്റത്തുള്ള തിരുവനന്തപുരത്ത് ജനിച്ചുവളർന്ന എനിക്ക് മലബാർ കലാപമെന്നത് ചരിത്രപുസ്തകങ്ങളിൽ പഠിച്ച വെറുമൊരു പാഠം മാത്രമാണ്. ആ കലാപവുമായി ബന്ധപ്പെട്ട...

പ്രാദേശിക സംരഭങ്ങളുടെ മേൽ അധിനിവേശം നടപ്പാക്കാനുള്ള കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയം കുറെക്കാലമായി ഇന്ത്യയിലുണ്ട്; അതിനെ നമുക്ക് നിസ്സാരമായി തള്ളാനാകില്ല; മലയാളിയുടെ ഒരു സംരംഭം കൂടി മുടിക്കാൻ കേന്ദ്ര സർക്കാർ; സജീവൻ അന്തിക്കാട് എഴുതുന്നു

June 24, 2020

മലയാളിയുടെ ഒരു സംരംഭം കൂടി മുടിക്കാൻ കേന്ദ്ര സർക്കാർ. ജിയോ എന്ന കമ്പനിക്ക് വേരുറക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾ ഇന്ത്യയിലെവിടെയെങ്കിലുമുണ്ടെങ്കിൽ അത് കേരളമാണ്.ഒരു സംസ്ഥാനത്ത് നില നിന്നു വരുന്ന ബ്രോഡ്ബാൻഡ് നെറ്റ് വർക്കുകളെ വിഴുങ്ങിയോ സ്വന്തമായി നെറ്റ് വർക്...

രഹ്ന ഫാത്തിമ, അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ചോട്ടെ..നഗ്‌നത അശ്ലീലം അല്ല; രഹനയുടെ ഉദ്ദേശം എന്താണെന്നു വ്യക്തമല്ല; പക്ഷെ, മകനെ സമൂഹത്തിലെ കാഴ്ചവസ്തു ആക്കി മാറ്റിയാൽ..അവന്റെ കുട്ടി മനസ്സിൽ അതുണ്ടാക്കുന്ന പ്രശ്‌നം ചിലപ്പോൾ നിസ്സാരമാകണമെന്നില്ല: കല കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

June 24, 2020

 രഹ്ന ഫാത്തിമ, അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ചോട്ടെ..നഗ്‌നത അശ്ലീലം അല്ല...പക്ഷെ, കുട്ടികളുടെ ഇടയിൽ നിൽക്കുന്ന കൗൺസിലർ എന്ന നിലയ്ക്ക് എന്റെ മനഃശാസ്ത്രപരമായ അറിവിൽ അവരുടെ മകന് കാര്യങ്ങൾ അവർ ഉദ്ദേശിക്കുന്ന തലത്തിൽ മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല.. ഇ...

ഡൽഹിയിലെ ബിജെപി നേതാക്കളുമായും മന്ത്രിമാരുമായും തട്ടിപ്പ് നടത്തിയ അരുണിന് അടുത്ത ബന്ധമാണ് ഉള്ളതത്രെ; രാഷ്ട്രീയ പാർട്ടികളും ഈ കേസിനെക്കുറിച്ചു മിണ്ടാൻ ഭയക്കുന്നു; ദേശരക്ഷാ നിയമങ്ങൾ പ്രസക്തമാവുന്ന കേസുകളെ വെറും വഞ്ചനാകേസുകളായി ഒതുക്കുന്നത് കുറ്റകരവും ആപത്ക്കരവുമാണ്; ഡോ. ആസാദ് എഴുതുന്നു

June 23, 2020

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിലെ പ്രതിരോധ ഗവേഷണ- വികസന വിഭാഗത്തിൽ ശാസ്ത്രജ്ഞനെന്ന വ്യാജരേഖ ചമച്ചു ഡൽഹി കേന്ദ്രമാക്കി തട്ടിപ്പു നടത്തിയ ഒരു മലയാളി (അരുൺ രവീന്ദ്രൻ) പിടിയിലായിട്ടു കുറച്ചു ദിവസമായി. കേന്ദ്ര മന്ത്രിയുടെ വീട്ടിലും ഓഫീസിലും സന്ദർശകനായിരുന...

ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ ബാനറുകൾ, സ്റ്റിക്കറുകൾ, ടീഷർട്ടുകൾ, ബലൂണുകൾ എന്നിവയ്ക്കായിരിക്കും വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും വലിയ വിപണി; അതിന്റെ നിർമ്മാണം ചൈന തുടങ്ങി കഴിഞ്ഞെന്നു ഒരു സംസാരമുണ്ട്! ഏതു തരത്തിലുള്ള വ്യാപാര ബഹിഷ്‌കരണവും നേരിട്ട് ബാധിക്കുക ചൈനീസ് കമ്പനികളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ; കയറ്റുമതി, ഇറക്കുമതി കണക്കുകൾ പരിശോധിച്ചാലും തിരിച്ചടി ഇന്ത്യക്കായിരിക്കും

June 23, 2020

ചൈനീസ് ഉത്പന്ന ബഹിഷ്‌കരണം എന്നടിച്ച ബാനറുകൾ,സ്റ്റിക്കറുകൾ,ടിഷർട്ടുകൾ ,ബലൂണുകൾ എന്നിവയ്ക്കായിരിക്കും വരും ദിവസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും വലിയ വിപണി എന്ന് കണ്ടു അതിന്റെ നിർമ്മാണം ചൈന തുടങ്ങി കഴിഞ്ഞെന്നു ഒരു സംസാരമുണ്ട്! പാതി തമാശയാണെങ്കിലും കഥയിൽ കാര്യമി...

കേരളത്തിൽ ആകെ ഉണ്ടായ വിപ്ലവം പ്രവാസി വിപ്ലവമാണ്; കേരളത്തെ പട്ടിണിയിൽ നിന്നും സാമ്പത്തിക മുരടിപ്പിൽ നിന്നും കരകയറ്റിയത് രാപ്പകൽ പണിഎടുത്തു പ്രവാസി മലയാളികളാണ്; കഷ്ടകാലത്ത് അവരോട് നന്ദികേട് കാണിക്കുകയല്ല വേണ്ടത്; കാശ് പിരിക്കാൻ രാഷ്ട്രീയക്കാർക്ക് ദുബായിൽ പോകാനും നാട്ടിൽ ഇന്നോവാ ക്രിസ്റ്റയിൽ കറങ്ങി നടക്കാനും അവസരമുണ്ടാക്കിയത് പ്രവാസികളാണ്; കോവിഡിന്റെ പേരിൽ ഗൾഫ് പ്രവാസികളോടുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: ജെ എസ് അടൂർ എഴുതുന്നു

June 22, 2020

കഷ്ട്ട കാലത്ത് പ്രവാസികളോട് നന്ദികേട് കാണിക്കുന്നുവോ? അതു ഒരു പ്രധാന ചോദ്യ ചിഹ്നമാണ് ഇന്ന്. കേരളത്തിൽ ആകെ ഉണ്ടായ വിപ്ലവം പ്രവാസി വിപ്ലവമാണ്. കാരണം കേരളത്തെ പട്ടിണിയിൽ നിന്നും സാമ്പത്തിക മുരടിപ്പിൽ നിന്നും കരകയറ്റിയത് രാപ്പകൽ പണിഎടുത്തു പ്രവാസി മലയാളി...

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്ര്യ ദിനം വർഷങ്ങളോളം വഞ്ചനാ ദിനമായിട്ടാണല്ലോ ആ ചരിച്ചു പോന്നത്; ബ്രിട്ടിഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു വെന്ന് വിശ്വസിക്കാൻ വൈക്ലബ്യമുള്ള ഒരു തലമുറയിൽപ്പെട്ട കമ്യൂണിസ്റ്റ് നേതാവായിരുന്നു ജ്യോതി ബസു; മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ പതിമൂന്നാം വർഷത്തിലാണ് അദ്ദേഹം റൈറ്റേഴ്‌സ് ബിൽഡിംഗിൽ ദേശീയ പതാക ഉയർത്തിയത്; കമ്യൂണിസ്റ്റ് പാർട്ടിയും രാജ്യസ്‌നേഹവും; റോയ് മാത്യു എഴുതുന്നു

June 21, 2020

അതിർത്തിയിലെ ചൈനീസ് അക്രമണ ത്തെക്കുറിച്ച് ഇനിയും കൃത്യമായ പറയാതിരി ക്കുകയും, വീരമൃത്യു വരിച്ച നമ്മുടെ സൈനികർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാജ്ഞലി അർപ്പിക്കാത്തതിനെ ചൊല്ലി സാമൂഹ്യ മാധ്യമ ങ്ങളിലും പുറത്തും വൻ വിവാദം നടക്കയാണ്.ഇന്ത്യൻ കമ്യൂണിസ്റ്റ് ...

പാക്കിസ്ഥാൻ സംഘടന എന്ന് ആരോപണമുള്ള ഒരു സംഘടനയിലെ രണ്ട് തീവ്രവാദികളോടൊപ്പം ഒരുമിച്ചു യാത്ര ചെയ്യവേ കയ്യോടെ പൊക്കിയവനേ മൂന്ന് വെള്ളിയാഴ്ച ആയപ്പോൾ ജാമ്യം കൊടുത്തു പുറത്തേക്ക് വിട്ടു; ഈ നിൽക്കുന്നവരെ അറിയോ ? ഒന്നും രണ്ടും കൊല്ലമല്ല നീണ്ട 25 വർഷം തടവറയിൽ; 25 വർഷം കഴിഞ്ഞപ്പോൾ കോടതി പറഞ്ഞു കെട്ടിച്ചമച്ച കേസ് നിലനിൽക്കില്ല എന്ന്; മതനിരപേക്ഷതയ്ക്ക് വർഗീയത കാവൽ നിൽക്കുന്ന വിചിത്രമായ ഈ സ്ഥിതിവിശേഷം: ഷാഹു അമ്പലത്ത് എഴുതുമ്പോൾ

June 21, 2020

#ദേവീന്ദർ #സിങ് - പാക്കിസ്ഥാൻ സംഘടന എന്ന് ആരോപണമുള്ള ഒരു സംഘടനയിലെ രണ്ട് തീവ്രവാദികളോടൊപ്പം ഒരുമിച്ചു യാത്ര ചെയ്യവേ കയ്യോടെ പൊക്കിയവനേ മൂന്ന് വെള്ളിയാഴ്ച ആയപ്പോൾ നമ്മുടെ രാജ്യം ജാമ്യം കൊടുത്തു പുറത്തേക്ക് വിട്ടു എന്നാൽ ഈ നിൽക്കുന്നവരെ അറിയോ.? ഒന്നും ...

സ്മാർട്ട് ഫോൺ വിപണി ചൈനീസ് കമ്പനിയായ ഷവോമി പിടിച്ചടക്കിയത് ഒരു പരസ്യം പോലും നൽകാതെ ഓൺലൈൻ വ്യാപാരത്തിലൂടെ അവർ നമ്പർ വൺ ആയി മാറി; കുറഞ്ഞ വിലയിൽ മികച്ച ഫോൺ എന്നായപ്പോൾ റെഡ്മി സാധാരണക്കാരന്റെ സ്വന്തം സ്മാർട്ട് ഫോണായി; ഷവോമിയും ഒപ്പോയും എല്ലാം ഇന്ത്യയിൽ ഫാക്ടറികൾ ആരംഭിക്കുമ്പോൾ നാട്ടുകാർക്ക് തൊഴിൽ ലഭിക്കുന്നു അവരുടെ വരുമാനം കൂടുന്നു; ചൈനീസ് ഉല്പന്നങ്ങൾ ബഹിഷ്‌ക്കരണമെന്ന് പറയുമ്പോഴും എത്രത്തോളം സാധ്യമാകും?

June 20, 2020

ചൈനീസ് ഉല്പന്നങ്ങൾ ബഹിഷ്‌ക്കരണം ചൈനീസ് കമ്പനികളെ തുരത്തണം. നടക്കുന്ന കാര്യം വല്ലതും പറ ചേട്ടാ ഇതുമാത്രമാണ് ബോയ്‌ക്കോട്ട് വാദികൾക്കുള്ള ഉത്തരം. ക്വാളിറ്റി വിലക്കുറവ്ഇവ രണ്ടുമാണ് മാർക്കറ്റിന്റെ ചലനനിയമങ്ങളെ നിയന്ത്രിക്കുന്നത്. സ്മാർട്ട് ഫോൺ വിപണി ചൈനീസ...

നിയമസഭയിൽ പത്തു ശതമാനം സ്ത്രീകൾ എങ്കിലും ഉണ്ടായിട്ടിണ്ടോ? ഇത്രയും' പുരോഗമന ' ജനാധിപത്യ രാഷ്ട്രീയമുള്ള കേരളത്തിൽ എന്തുകൊണ്ടു കഴിഞ്ഞ എഴുപതുകൊല്ലത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായില്ല? മുഖ്യമന്ത്രി ആകാൻ സർവ്വ യോഗ്യതകളും ഉണ്ടായിരുന്ന കെ ആർ ഗൗരിയമ്മ എന്തുകൊണ്ടു കേരളത്തിൽ മുഖ്യമന്ത്രി ആയില്ല? കേരളത്തിലേ പുരുഷാധിപത്യ രാഷ്ട്രീയത്തെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു

June 20, 2020

കേരളത്തിലേ മുഖ്യധാര പാർട്ടികളിൽ എല്ലാം ആണ്‌കോയ്മയും പുരുഷാധിപത്യവുമാണ് നടമാടുന്നത്. പുരുഷാധിപ ജനാധിപത്യം ജനായത്ത സംസ്‌കാരമല്ല. കേരള നവോത്ഥാനം എന്ന് നാഴികക്ക് നാല്പത് വട്ടം പറയുമെങ്കിലും ഇവിടെ അങ്ങനെ ഒരു സൂത്രം യഥാർത്ഥത്തിൽ നടന്നിട്ടുണ്ടോ?. ഇവിടെ നവോത...

ഉൽപ്പാദനവും വിതരണവും മെച്ചപ്പെടുത്താതെ പണ്ട് പാക്കിസ്ഥാനികളെ വിളിച്ചുകൊണ്ടിരുന്നതുപോലെ ചൈനക്കാരേയും തെറി വിളിച്ചിട്ടു കാര്യമൊന്നുമില്ല; കേവല ദേശസ്‌നേഹത്തിനപ്പുറമാണ് പ്രബലമായ ഒരു രാജ്യവുമായി ഏറ്റുമുട്ടുമ്പോൾ ഉള്ള വസ്തുതകൾ: വെള്ളാശേരി ജോസഫ് എഴുതുന്നു

June 19, 2020

 ചീനച്ചട്ടി, ചീനഭരണി - ഇവയൊക്കെ എറിഞ്ഞുടച്ച് കുടുംബിനികൾക്ക് ചൈനയോട് പ്രതിഷേധിക്കാം. മുക്കുവർക്ക് ചീനവല കടലിൽ വലിച്ചെറിഞ്ഞും ചൈനയോട് പ്രതിഷേധിക്കാം. പക്ഷെ ഇതുകൊണ്ടു വെല്ലോം ചൈന കുലുങ്ങുമോ? ചൈനയോട് മല്ലിടണമെങ്കിൽ നമ്മുടെ സമ്പദ് വ്യവസ്ഥ ശക്തിയാർജ്ജിക്ക...

കമ്മ്യൂണിസം പരാജയപ്പെട്ടാൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് ബംഗാളും ത്രിപുരയും കേരളവുമൊക്കെ കാണിച്ച് തന്നുകൊണ്ടിരിക്കുന്നു; പക്ഷേ കമ്മ്യൂണിസം വിജയിച്ചാലോ? അതിനേക്കാൾ വലിയ എട്ടിന്റെ പണിയാണ് നമ്മളെ കാത്തിരിക്കുന്നത്; ചൈന അതാണ് ഇന്ന് നമുക്ക് വച്ച് നീട്ടുന്നത്: ബിജു നായർ എഴുതുന്നു

June 18, 2020

 നമ്മള് നമ്മുടെ ടിക്ടോക് കോപ്രായങ്ങള് വച്ച് മതിയാക്കിയാ ചൈനയെ തോൽപ്പിക്കാൻ പറ്റുമോ! ഒരിക്കലുമില്ല, എന്നുള്ളതാണ് ഒറ്റവാക്കിലുള്ള ഉത്തരം! ഇന്ന് നമ്മളെക്കാൾ എത്രയോ വലിയൊരു സൈനിക ശക്തിയായ ചൈനയെ തോല്പിക്കുന്നതിന് ഗൾവാൻ ധോക്ലാം പോലുള്ള ദുർഘടമായ മേഖലകളിൽ നമ...

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നവനെ ഒതുക്കാൻ സൂപ്പർ ഗൺ വേണം; നയതന്ത്രത്തിന്റെ അടിത്തറ ബലതന്ത്രമാണ്; അപ്പോൾ മാത്രമേ ഇന്ത്യയ്ക്ക് ചൈനീസ് ഭീഷണതയെ..ഭീമാകാരതയെ തോല്പിക്കാൻ അതിജീവിക്കാൻ കഴിയുകയുള്ളൂ; അതുവരെ ഡിപ്‌ളോമസി തന്നെ ശരണം: സജീവ് ആല എഴുതുന്നു

June 17, 2020

 അയലത്ത് ഒരു മതരാഷ്ട്രവും കമ്മ്യൂണിസ്റ്റ് രാഷ്ട്രവും ഒന്നിച്ച് കിട്ടുന്ന ഏത് ജനാധിപത്യ മതേതര രാജ്യവും അനുഭവിക്കും. ശരിക്കും അനുഭവിക്കും. ജവഹർലാൽ നെഹ്‌റു തിരിച്ചറിയാതെ പോയതും ഈ യാഥാർത്ഥ്യമാണ്. ഇന്ത്യയുടെ കാര്യം ശരിക്കും കഷ്ടം തന്നെയാണ്. അധിനിവേശ പ്രവണ...

MNM Recommends

Loading...
Loading...