Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

നവോത്ഥാന ദിനം: ഒമാനിൽ 272 തടവുകാരെ മോചിപ്പിക്കാൻ സുൽത്താന്റെ ഉത്തരവ്; മോചിതരാകുന്നവരിൽ 88 പേർ പ്രവാസികൾ

നവോത്ഥാന ദിനം: ഒമാനിൽ 272 തടവുകാരെ മോചിപ്പിക്കാൻ സുൽത്താന്റെ ഉത്തരവ്; മോചിതരാകുന്നവരിൽ 88 പേർ പ്രവാസികൾ

മസ്‌കത്ത്: നവോത്ഥാന ദിനം പ്രമാണിച്ച് ഒമാനിൽ 272 തടവുകാരെ മോചിപ്പിക്കാൻ സുൽത്താന്റെ ഉത്തരവ്. വിവിധ കേസുകളിൽ ശിക്ഷക്കപ്പെട്ടവർക്ക് ഭരണാധികാരി നൽകിയ മാപ്പിന്റെ ആനുകൂല്യം ലഭിക്കും. മോചിപ്പിക്കപ്പെടുന്നവരിൽ 88 പേർ പ്രവാസികളാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

രാജ്യം 49-ാമത്തെ നവോത്ഥാന ദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ആധുനിക ഒമാനിലേക്ക് ചുവടുവെച്ചുകൊണ്ട് 49 വർഷം മുൻപ് സുൽത്താൻ ഖാബൂസ് ബ്ലസ്ഡ് റിനൈസൻസ് മാർച്ച് നയിച്ചതിന്റെ ഓർമ്മയ്ക്കായാണ് രാജ്യം നവോത്ഥാന ദിനം ആഘോഷിക്കുന്നത്.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP