Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത കാറ്റും മഴയും; ആളുകളോട് ജാഗ്രത പാലിക്കുവാൻ നിർദ്ദേശം

ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത കാറ്റും മഴയും; ആളുകളോട് ജാഗ്രത പാലിക്കുവാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത കാറ്റും മഴയും. അൽ ഹജർ പർവതനിരകളിലും ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിലുമാണ് തിങ്കളാഴ്ച വൈകുന്നേരം ശക്തമായ കാറ്റും മഴയുമുണ്ടായത്. മഴയിൽ നിസ്‌വയിലെയും മറ്റും പ്രധാന റോഡുകളിൽ വെള്ളം കയറി. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.

കനത്ത കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ആളുകളോട് ജാഗ്രത പാലിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP