Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിലെ ഓൺലൈൻ ഡെലിവറി മേഖലയിലും വിദേശികൾക്കു തിരിച്ചടി; മേഖല സ്വദേശിവൽക്കരിക്കാൻ പദ്ധതി

ഒമാനിലെ ഓൺലൈൻ ഡെലിവറി മേഖലയിലും വിദേശികൾക്കു തിരിച്ചടി; മേഖല സ്വദേശിവൽക്കരിക്കാൻ പദ്ധതി

സ്വന്തം ലേഖകൻ

കോവിഡ് 19 പ്രതിസന്ധി കാലത്ത് നിരവധി പേരെ പിടിച്ചു നിൽക്കാൻ പര്യാപ്തരാക്കിയ തൊഴിൽ മേഖലയായിരുന്നു ഓൺലൈൻ ഡെലിവറി സേവന മേഖല. ഇപ്പോഴിതാ, ഈ മേഖലയിൽ നിന്നും വിദേശികളെ തുടച്ചു നീക്കുവാൻ പദ്ധതി തയ്യാറാക്കുകയാണ് ഒമാൻ. ഓൺലൈൻ ഡെലിവറി സേവന മേഖല മുഴുവനായും സ്വദേശിവത്കരിക്കുവാനാണ് പദ്ധതി.

ഇതു സംബന്ധിച്ച വിശദമായ ചർച്ചയിലാണ് ബന്ധപ്പെട്ട അധികൃതർ. തീരുമാനം പദ്ധതി പ്രാബല്യത്തിൽ വന്നാൽ ഇന്ത്യക്കാരുൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയായിരിക്കും. വിദേശികൾക്കിടയിലെ ഉയർന്ന കോവിഡ് നിരക്കാണ് ഇങ്ങനെയൊരു പദ്ധതിയിലേക്ക് ഒമാനിനെ എത്തിച്ചത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP