Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ ജലവിതരണത്തിൽ കർശന നിബന്ധനകൾ; അനധികൃതമായി ജലം ഉപയോഗിച്ചാവ്ഡ 200 റിയാൽ പിഴ; കണക്ഷൻ ആരംഭിക്കാനും വിച്ഛേദിക്കാനും 30 റിയാൽ ഫീ

ഒമാനിൽ ജലവിതരണത്തിൽ കർശന നിബന്ധനകൾ; അനധികൃതമായി ജലം ഉപയോഗിച്ചാവ്ഡ 200 റിയാൽ പിഴ; കണക്ഷൻ ആരംഭിക്കാനും വിച്ഛേദിക്കാനും 30 റിയാൽ ഫീ

മസ്‌കത്ത്: ഒമാനിൽ ജലവിതരണത്തിൽ കർശന നിബന്ധനകൾ വരുത്തുന്നു.ജലവിതരണ കണക്ഷൻ വിച്ഛേദിക്കാനും പുനരാരംഭിക്കാനും ഇനി മുതൽ 30 റിയാൽ ഫീസ് ചുമത്താനും തീരുമാനിച്ചു. കൂടാതെ. ജലവിതരണ ശൃംഖലയിൽ നിന്നു വെള്ളം വിൽപന നടത്തുകയോ കരാറിലില്ലാത്ത ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്താൽ 200 റിയാൽ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.

2 വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും.
ജലവിതരണ പൈപ്പ് സ്ഥാപിക്കൽ, ജലസ്രോതസ്സുള്ള ഭൂമി കുഴിക്കൽ തുടങ്ങിയവയ്ക്ക് മുൻകൂർ അനുമതി വാങ്ങണം. നിയമലംഘിക്കുന്നത് വീട്ടാവശ്യത്തിനായി ഇതു ലംഘിച്ചാൽ 200 റിയാലും മറ്റാവശ്യങ്ങൾക്ക് 500 റിയാലുമാണ് പിഴ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP