Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാൻ എയർ ബിസിനസ് ക്ലാസ് യാത്രക്കാർക്കായി നല്ക വന്ന ഷോഫർ ഡ്രൈവ് സേവനം ഇനി ഇല്ല; ഈ മാസം 18 ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സേവനം ലഭ്യമാകും

ഒമാൻ എയർ ബിസിനസ് ക്ലാസ് യാത്രക്കാർക്കായി നല്ക വന്ന ഷോഫർ ഡ്രൈവ് സേവനം ഇനി ഇല്ല; ഈ മാസം 18 ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സേവനം ലഭ്യമാകും

ബിസിനസ് ക്ലാസ് യാത്രക്കാർക്ക് മാത്രം നല്കിവന്ന ഷോഫർ ഡ്രൈവർ സംവിധാനം ഇനി മുതൽ ലഭ്യമാകില്ലെന്ന് ഒമാൻ എയർ അറിയിച്ചു. ഈ മാസം 18 മുതൽ ടിക്കറ്റ് ബുക്ക് ചെയത് ബിസിനസ് യാത്രക്കാർക്ക് ഈ സംവിധാനമാണ് ലഭ്യമാകില്ല

ഈ മാസം 18 ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സേവനം ലഭിക്കുമെങ്കിലും 18 ന് ശേഷം ബുക്ക് ചെയ്തവർക്ക് സേവനം ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചു. എയർപോർട്ടുകളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനും, കൂട്ടികൊണ്ട് എയർപോർട്ടിലേക്ക് വരുന്നതിനുമുള്ള സംവിധാനമാണ് ഷോഫർ ഡ്രൈവർ സേവനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP