Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണം; ഒമാനിൽ 12ന് പൊതുഅവധി

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണം; ഒമാനിൽ 12ന് പൊതുഅവധി

സ്വന്തം ലേഖകൻ

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് ജനുവരി 12ന് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായ മൂന്ന് ദിവസം അവധി ലഭിക്കും.

ജനുവരി എട്ടിന് റോയൽ ഒമാൻ പൊലീസിന്റെ വാർഷിക ദിനത്തോടനുബന്ധിച്ചും അവധിയായിരിക്കും. എന്നാൽ, പെലീസ്സ്റ്റേഷൻ ഉൾപ്പടെയുള്ള സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.',
'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP