Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു; ക്രെയിൻ ഓപ്പറേറ്ററായ പള്ളിപ്പാട് സ്വദേശിയുടെ മരണം നാട്ടിൽ വരാനിരിക്കെ

ഒമാനിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു; ക്രെയിൻ ഓപ്പറേറ്ററായ പള്ളിപ്പാട് സ്വദേശിയുടെ മരണം നാട്ടിൽ വരാനിരിക്കെ

സ്വന്തം ലേഖകൻ

ള്ളിപ്പാട് സ്വദേശിയായ ക്രെയിൻ ഓപ്പറേറ്റർ ഒമാനിൽ ജോലിക്കിടെ അപകടത്തിൽ മരിച്ചു.പള്ളിപ്പാട് തെക്കുംമുറിയിൽ പാട്ടത്തിൽവീട്ടിൽ കെ.കുട്ടനാണ് (60) മരിച്ചത്. കഴിഞ്ഞമാസം 22ന് ആയിരുന്നു അപകടം.

ഡിസംബറിൽ നാട്ടിൽ വരാനിരിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു 3ന്. ഭാര്യ: ജയശ്രീ. മക്കൾ: അനീഷ് കുമാർ, അജീഷ് കുമാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP