Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചത് പാലക്കാട് സ്വദേശിയായ യുവാവ്; ഇരുപത്തിമൂന്ന് വയസുകാരന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം

ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചത് പാലക്കാട് സ്വദേശിയായ യുവാവ്; ഇരുപത്തിമൂന്ന് വയസുകാരന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം

സ്വന്തം ലേഖകൻ

രുപത്തിമൂന്ന് വയസുകാരന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവാതെ കഴിയുകയാണ് ഒമാനിലെ പ്രവാസി സമൂഹം. പാലക്കാട് മണ്ണാർക്കാട് നയടിക്കുന്നിൽ അനോടാൻ ഹോക്സിൽ അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് സുഹൈൽ (23) ആണ് ഒമാനിലെ സാഹത്തിൽ ഹൃദയാഘാതം മൂലം മരണപെട്ടത്. ഇവിടെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

മാതാവ്: സകീന. സഹോദരങ്ങൾ: ഷാഹിന നൗഷാദ്, ഷഹനാസ് അബ്ദു പുനപ്പള്ള. മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് സഹോദരി ഭർത്താവ് നൗഷാദ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP