Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാനിൽ വീണ്ടും കോവിഡ് ബാധിച്ച് മലയാളി മരിച്ചു; ചികിത്സയിലിരിക്കെ മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയായ യുവാവിനെ

ഒമാനിൽ വീണ്ടും കോവിഡ് ബാധിച്ച് മലയാളി മരിച്ചു; ചികിത്സയിലിരിക്കെ മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയായ യുവാവിനെ

സ്വന്തം ലേഖകൻ

മസ്‌കത്ത്: കോഴിക്കോട് സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. തിരുവമ്പാടി സ്വദേശി നൗഫൽ ബാബആണ് മരിച്ചത്.കൂളിപ്പൊയിൽ നൗഫൽബാബു (31) ബർകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

അൽ ഹെയ്ലിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.പിതാവ്: ഉസ്മാന്മാതാവ്: ഖദീജ, ഭാര്യ: ഹന്നാ ഫാത്തിമ, മകൻ;: അമൻ മുഹമ്മദ്, സഹോദരങ്ങൾഅഫ്‌സൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP