Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; വിട പറഞ്ഞത് മലപ്പുറം സ്വദേശി

ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; വിട പറഞ്ഞത് മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ

മസ്‌കറ്റ്: ഒമാനിൽ പ്രവാസി മലയാളി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി പാലക്കോട്ട് ദാമോദരന്റെ മകൻ സുധാകരൻ പാലക്കോട്ട് ആണ് മരിച്ചത്. 52 വയസായിരുന്നു പ്രായം.

40 ദിവസത്തോളമായി മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ലക്ഷമി. ഭാര്യ: നീത

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP