Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുകളെ തുടർന്ന് കരുതലെടുത്ത് വ്യാപാരികൾ

ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുകളെ തുടർന്ന് കരുതലെടുത്ത് വ്യാപാരികൾ

സ്വന്തം ലേഖകൻ

മത്ര: ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതലെടുത്ത് മത്രയിലെ വ്യാപാരികൾ. ഷട്ടറിനുള്ളിലൂടെ വെള്ളം കയറാതിരിക്കാൻ ഇരുമ്പിന്റെ ബാരിക്കേഡുകൾ സ്ഥാപിച്ചും ഷട്ടറുകളിലെ വിള്ളലുകളിൽ ഫോം അടിച്ചും മറ്റുമാണ് സംരക്ഷണം ഒരുക്കിയത്. അഞ്ചു മാസത്തോളമായി അടഞ്ഞുകിടക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതിനു പിന്നാലെയാണ് മഴയും മുന്നറിയിപ്പുകളും എത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP