Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

സുഹൃത്ത് ഫോൺ വിളിച്ചിട്ടും എടുത്തില്ല; താമസസ്ഥലത്ത് എത്തിയപ്പോൾ മരിച്ച നിലയിൽ; ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങി തിരുവനന്തപുരം സ്വദേശി

സുഹൃത്ത് ഫോൺ വിളിച്ചിട്ടും എടുത്തില്ല; താമസസ്ഥലത്ത് എത്തിയപ്പോൾ മരിച്ച നിലയിൽ; ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങി തിരുവനന്തപുരം സ്വദേശി

സ്വന്തം ലേഖകൻ

നിസ്‌വ: ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി ഷിബു രമേശൻ ആണ് മരിച്ചത്. 49 വയസായിരുന്നു പ്രായം.

വെള്ളിയാഴ്ച രാത്രി കടയടച്ച് താമസസ്ഥലത്തേക്ക് പോയതാണ്. ശനിയാഴ്ച രാവിലെ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്ത് ചെന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Stories you may Like

ഭാര്യയും രണ്ടു മക്കളുമുണ്ട്. കഴിഞ്ഞ 20 വർഷത്തിലധികമായി ഒമാനിൽ ജോലി ചെയ്തു വരികയായിരുന്നു ഷിബു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP