Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ഒമാനിൽ ഇന്ധനവിലയിൽ വർദ്ധനവ്; എം95 പെട്രോളിന് 217 ബൈസയായും എം91 പെട്രോളിന് ഇനി 207 ബൈസായും വർദ്ധനവ്; ഡീസൽ വിലയിലും നാല് ബൈസയുടെ നിരക്ക് വർദ്ധനവ്

ഒമാനിൽ ഇന്ധനവിലയിൽ വർദ്ധനവ്; എം95 പെട്രോളിന് 217 ബൈസയായും എം91 പെട്രോളിന് ഇനി 207 ബൈസായും വർദ്ധനവ്; ഡീസൽ വിലയിലും നാല് ബൈസയുടെ നിരക്ക് വർദ്ധനവ്

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ ഒക്ടോബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്റ്റംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂടും. എം95 പെട്രോളിന് നേരത്തെ 211 ബൈസയായിരുന്നെങ്കിൽ ഒക്ടോബറിൽ അത് 217 ബൈസയായാണ് കൂട്ടിയത്.

നേരത്തെ 201 ബൈസയായിരുന്ന എം91 പെട്രോളിന് ഇനി 207 ബൈസയായിരിക്കും വില. ഡീസൽ വിലയിലും നാല് ബൈസയുടെ വർദ്ധനവുണ്ടാകും. 245 ബൈസയാണ് ഒക്ടോബറിൽ ഡീസലിന്റെ വില

Stories you may Like

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP