Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിൽ കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു; മരണം വിളിച്ചത് ടയർകട നടത്തിവന്ന കായകുളം സ്വദേശിയെ

ഒമാനിൽ കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു; മരണം വിളിച്ചത് ടയർകട നടത്തിവന്ന കായകുളം സ്വദേശിയെ

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു. കായംകുളം പെരിങ്ങാല കൈതാത്ത് തറയിൽ ഗോപാലകൃഷ്ണന്റെ മകൻ പി.ജി. പ്രകാശ് ആണ് മരിച്ചത്. പരേതന് 52 വയസായിരുന്നു പ്രായം. കോവിഡിനെ തുടർന്നു നിസ്‌വ ആശുപത്രിയിൽ ആയിരുന്നു മരണം.

ഇസ്‌കിയിൽ ടയർകട നടത്തിവരികയായിരുന്നു. അമ്മ:പൊന്നമ്മ, ഭാര്യ: ലത, മക്കൾ: അശ്വതി, അപർണ, സഹോദരി: പ്രീത ശിവദാസൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP