Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാനിൽ കോവിഡ് ബാധിച്ച് വീണ്ടും മലയാളികൾ മരിച്ചു; അപ്രതീക്ഷിതമായി മരണം വിളിച്ചത് തൃശൂർ എറണാകുളം സ്വദേശികൾ

ഒമാനിൽ കോവിഡ് ബാധിച്ച് വീണ്ടും മലയാളികൾ മരിച്ചു; അപ്രതീക്ഷിതമായി മരണം വിളിച്ചത് തൃശൂർ എറണാകുളം സ്വദേശികൾ

സ്വന്തം ലേഖകൻ

 കോവിഡ ബാധിച്ച ഒമാനിൽ രണ്ട മലയാളികൾ കൂടി മരിച്ചു. തൃശൂർ വടക്കാഞ്ചേരിക്കടുത്ത് പള്ളം ആറ്റുപുറത്ത് വീട്ടിൽ ഹൈദ്രുവിെന്റ മകൻ സിദ്ദീഖ് (56) സലാല സുൽത്താൻ ഖാബൂസ ആശുപത്രിയിലാണ മരണപ്പെട്ടത. തുംറൈത്തിനടുത്ത മുദായിൽ സൂപ്പർമാർക്കറ്റും ഹോട്ടലും നടത്തിവരികയായിരുന്നു. നഫീസയാണ മാതാവ. ഭാര്യ: ആമിന. മക്കൾ: ഷാഹിന, ഷമീമ. മരുമകൻ: ഫൈസൽ.

എറണാകുളം പള്ളുരുത്തി സ്വദേശി ബർക്കയിലെ താമസ സഥലത്ത കുഴഞ്ഞുവീണാണ മരിച്ചത. കുമ്പളങ്ങി വഴി മലയിൽ അപ്പച്ചമ റോഡ കുന്നത്ത വീട്ടിൽ കെ.എ സറ്റാൻലി (61) ആണ മരിച്ചത. ഒരാഴച മുമ്പ കോവിഡ സഥിരീകരിച്ച സറ്റാൻലി ഗാർഹിക സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ താമസ സഥലത്ത കുഴഞ്ഞുവീണത. സംഭവ സഥലത്ത വെച്ച തന്നെ മരണം സംഭവിച്ചു. ഭാര്യ: ഗീത. മക്കൾ: രൂപ സൂസൻ, ശിൽപ ആൻ, ദീപ്തി എമിൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP